Page 13 of 33 FirstFirst ... 3111213141523 ... LastLast
Results 121 to 130 of 329

Thread: 🕺I am a Disco Dancer 🕺 MegaStar ıllıllı Mammootty ıllıllı in Nadirsha Directorial ✍

  1. #121
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,588

    Default


    അമര്* അക്ബര്* അന്തോണിയ്ക്കും കട്ടപ്പനയിലെ ഋത്വിക്ക് റോഷനും ശേഷം നാദിര്*ഷാ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ഏതായിരിക്കുമെന്ന ആകാംക്ഷയിലാണ് ചലച്ചിത്ര ലോകം. ഇപ്പോഴിതാ പുതിയ ചിത്രത്തെ സംബന്ധിച്ച ചില വിവരങ്ങള്* പുറത്തു വന്നിരിക്കുകയാണ്. വാര്*ത്തകള്* ശരിയാണെങ്കില്* നാദിര്*ഷായുടെ സ്വപ്*ന സാഫല്യമാണ് പുതിയ പ്രൊജക്ട്.
    ബെന്നി പി നായരമ്പലമാണ് നാദിര്*ഷായുടെ പുതിയ ചിത്രത്തിനായി തൂലിക ചലിപ്പിക്കുന്നത്. സ്*ക്രിപ്റ്റ് പൂര്*ത്തിയായിക്കഴിഞ്ഞിട്ടുണ്ട് എന്നാണ് അറിയുന്നത്. നിര്*മ്മാതാവും റെഡിയാണത്രെ. നായകനായി തെരഞ്ഞെടുത്തത് മലയാളത്തിലെ മെഗാതാരമായ മമ്മൂട്ടിയെയാണ്.

    കോമഡിയുടെ മേമ്പൊടിയോടെയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് അണിയറ വിവരം. പേരും മറ്റ് വിവരങ്ങളും പിന്നീട് പുറത്തു വിടും. മോഹന്*ലാലിനെ നായകനാക്കിയുള്ള ലാല്* ജോസിന്റെ പുതിയ ചിത്രമാണ് ബെന്നി പി നായരമ്പലത്തിന്റെ മറ്റൊരു പ്രൊജക്ട്.

  2. Likes SachinMammookka liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #122
    FK Citizen Manoj's Avatar
    Join Date
    Aug 2009
    Location
    Trivandrum
    Posts
    21,647

    Default

    ആൾ ദി ബെസ്റ്റ് , ഇതും ബ്ലോക്ക്ബസ്റ്റർ ആകട്ടെ

  5. Likes SachinMammookka liked this post
  6. #123

    Default

    Quote Originally Posted by Manoj View Post
    ആൾ ദി ബെസ്റ്റ് , ഇതും ബ്ലോക്ക്ബസ്റ്റർ ആകട്ടെ
    ippo ulla ella IKKA PROJECTSILUM oru prasneullu SCRIPTWRITERS....benny.p yude oru thirivaravaakatte.........

  7. #124

    Default

    Thanks Freaka, is this some media update... if so plz share the link


    Quote Originally Posted by Cinema Freaken View Post
    അമര്* അക്ബര്* അന്തോണിയ്ക്കും കട്ടപ്പനയിലെ ഋത്വിക്ക് റോഷനും ശേഷം നാദിര്*ഷാ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ഏതായിരിക്കുമെന്ന ആകാംക്ഷയിലാണ് ചലച്ചിത്ര ലോകം. ഇപ്പോഴിതാ പുതിയ ചിത്രത്തെ സംബന്ധിച്ച ചില വിവരങ്ങള്* പുറത്തു വന്നിരിക്കുകയാണ്. വാര്*ത്തകള്* ശരിയാണെങ്കില്* നാദിര്*ഷായുടെ സ്വപ്*ന സാഫല്യമാണ് പുതിയ പ്രൊജക്ട്.
    ബെന്നി പി നായരമ്പലമാണ് നാദിര്*ഷായുടെ പുതിയ ചിത്രത്തിനായി തൂലിക ചലിപ്പിക്കുന്നത്. സ്*ക്രിപ്റ്റ് പൂര്*ത്തിയായിക്കഴിഞ്ഞിട്ടുണ്ട് എന്നാണ് അറിയുന്നത്. നിര്*മ്മാതാവും റെഡിയാണത്രെ. നായകനായി തെരഞ്ഞെടുത്തത് മലയാളത്തിലെ മെഗാതാരമായ മമ്മൂട്ടിയെയാണ്.

    കോമഡിയുടെ മേമ്പൊടിയോടെയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് അണിയറ വിവരം. പേരും മറ്റ് വിവരങ്ങളും പിന്നീട് പുറത്തു വിടും. മോഹന്*ലാലിനെ നായകനാക്കിയുള്ള ലാല്* ജോസിന്റെ പുതിയ ചിത്രമാണ് ബെന്നി പി നായരമ്പലത്തിന്റെ മറ്റൊരു പ്രൊജക്ട്.


  8. #125
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,588

    Default

    Quote Originally Posted by SachinMammookka View Post
    Thanks Freaka, is this some media update... if so plz share the link
    Ithu Reporter Live inte Report Aanu...

    Sent from my Lenovo K50a40 using Tapatalk

  9. #126
    FK Visitor Arakkal Abu's Avatar
    Join Date
    Oct 2016
    Location
    Alappuzha
    Posts
    377

    Default

    Quote Originally Posted by ClubAns View Post
    @Arakkal Abu
    Thread closed for the time being.. @SachinMammookka already started a thread for the same topic and I have deleted it...Now the project seems to be somewhat confirmed..Waiting for the confirmation from SachinMammookka whether he wants his old thread to be restored or not..

    Okk....No Problem...!

  10. Likes ClubAns liked this post
  11. #127
    FK Visitor Arakkal Abu's Avatar
    Join Date
    Oct 2016
    Location
    Alappuzha
    Posts
    377

    Default

    Quote Originally Posted by ClubAns View Post
    @Arakkal Abu @SachinMammookka

    Thread merged......
    Okk....!

  12. #128
    FK Visitor Arakkal Abu's Avatar
    Join Date
    Oct 2016
    Location
    Alappuzha
    Posts
    377

    Default

    Quote Originally Posted by SachinMammookka View Post
    Arakkal bhai, thangal nalla thalparyathode thudangiye aanennu ariyam pakshe first thread aanu ente athu kondu aanu....

    please be active and post maximum updates.....
    OK Bhai No Problem...Vere Ethelun Thread Pinne Eppozhenkilum Thanna Mathi...! Thanks..!

  13. Likes SachinMammookka liked this post
  14. #129

    Default

    മലയാളത്തിന് ഇനി 100 കോടി ക്ലബ് അപ്രാപ്യമല്ല. പുലിമുരുകന്* തുറന്നിട്ട വാതിലിലൂടെ ഇനിയും അനവധി വന്* ഹിറ്റുകള്* കടന്നുവരുമെന്നുറപ്പാണ്. അതിനായി ഏറ്റവുമധികം തയ്യാറെടുപ്പുകള്* നടത്തുന്നത് മമ്മൂട്ടിയാണ്.
    മമ്മൂട്ടിയുടേതായി 2017ല്* 100 കോടി ക്ലബിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത് നാല് സിനിമകളാണ്. അതില്* ഒന്നാമത്തേത് വൈശാഖിന്*റെ സംവിധാനത്തില്* ഒരുങ്ങുന്ന രാജ 2 തന്നെയാണ്. ഉദയ്കൃഷ്ണ തിരക്കഥയെഴുതുന്ന രാജ 2 ഒരു അടിപൊളി കോമഡി ആക്ഷന്* എന്*റര്*ടെയ്നറാണ്.

    അല്**ഫോണ്*സ് പുത്രന്* സംവിധാനം ചെയ്യുന്ന ഫാമിലി ആക്ഷന്* ത്രില്ലറാണ് ഈ നേട്ടത്തിനായി മത്സരരംഗത്തുള്ള മറ്റൊരു സിനിമ. മമ്മൂട്ടിയുടെ തകര്*പ്പന്* ആക്ഷന്* അവതാരം ഈ സിനിമയിലൂടെ കാണാനാകും.

    നാദിര്*ഷ സംവിധാനം ചെയ്യുന്ന കോമഡി എന്*റര്*ടെയ്നറിലാണ് മമ്മൂട്ടിയുടെ മറ്റൊരു പ്രതീക്ഷ. ആദ്യ രണ്ട് സിനിമകളിലൂടെ കോടികളുടെ വിജയം സ്വന്തമാക്കിയ നാദിര്*ഷ ഒരു മമ്മൂട്ടിച്ചിത്രം ചെയ്യുമ്പോള്* അത് 100 കോടി ക്ലബ് ഏതാണ്ട് ഉറപ്പിച്ച മട്ടാണ്.

    റാഫിയുടെ തിരക്കഥയില്* ഷാഫി സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രമാണ് 100 കോടി ക്ലബിന്*റെ വാതില്* തള്ളിത്തുറന്ന് അകത്തുവരുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു സിനിമ. 2 കണ്**ട്രീസ് എന്ന ദിലീപ് ചിത്രം അമ്പതുകോടി കടത്തിയ റാഫിക്കും ഷാഫിക്കും ഒരു മമ്മൂട്ടി സിനിമയെ 100 കോടിയിലെത്തിക്കാന്* വലിയ ബുദ്ധിമുട്ടൊന്നുമുണ്ടാവില്ല.



  15. #130

    Default

    നാദിര്*ഷയുടെ അടുത്ത ചിത്രത്തില്* നായകന്* സൂപ്പർസ്റ്റാർ തന്നെ!!!





    അമര്* അക്ബര്* അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്* എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്* നാദിര്*ഷ തന്റെ മൂന്നാമത്തെ ചിത്രത്തിനായുള്ള തയ്യാറെടുപ്പുകളിലാണ്. നാദിര്*ഷയുടെ അടുത്ത ചിത്രത്തില്* നായകന്* മമ്മൂക്കയാണെന്ന സൂചനകളുണ്ടായിരുന്നെങ്കിലും അത് തന്റെ വലിയ ആഗ്രഹമാണെന്നും പക്ഷേ തീരുമാനമായിട്ടില്ലെന്നും പറഞ്ഞ് നാദിര്*ഷ ഒഴിഞ്ഞിരുന്നു.
    എന്നാല്* ഇപ്പോള്* നാദിര്*ഷയുടെ സ്വപ്നം സത്യമാവുകയാണ്. മമ്മൂക്കയും നാദിര്*ഷയും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വാര്*ത്തകള്* പുറത്തു വിട്ടത് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലമാണ്. ചിത്രത്തിന്റെ സ്*ക്രിപ്റ്റ് പൂര്*ത്തിയായി കഴിഞ്ഞു. നിര്*മ്മാതാവിനേയും കണ്ടെത്തിയതായും ബെന്നി പറഞ്ഞു.



    മമ്മൂക്കയും നാദിര്*ഷയും ഒന്നിക്കുന്ന ചിത്രം നര്*മ്മത്തിന്റെ പശ്ചാത്തലത്തിലാകും പറയുന്നതെന്നും ബെന്നി വ്യക്തമാക്കി. അടുത്ത വര്*ഷമാദ്യം മോഹന്*ലാലിനെ നായകനാക്കി ലാല്* ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബെന്നിയുടെ തിരക്കഥയിലൊരുങ്ങുന്ന മറ്റൊരു വന്* പ്രോജക്ട്.

    http://anweshanam.com/index.php/ente...with-superstar


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •