FIRST LOOK
Neeraj Madhav
Page Liked · 7 hrs ·
ഈ കേരളപ്പിറവി ദിനത്തിൽ എന്റെ വക ഒരു കൊച്ചു സമ്മാനം. എപ്പൊഴാണു നായകനാവുന്നത്* എന്നുള്ള ചോദ്യത്തിനു, ഞാൻ ചെയ്താൽ നന്നാകും എന്നു എനിക്കും കൂടെ ബോധ്യമാവുന്ന ഒരു കഥ വരുമ്പോൾ എന്നാണു മറുപടി പറയാറ്. അങ്ങനെ ഒരു കഥയുമായി, ഞാൻ തന്നെ ചെയ്യണം എന്ന നിർബന്ധത്തിൽ ഡോമിൻ ഡിസിൽവ എന്ന സംവിധായകനും, അയാളെ വിശ്വസിച്ച്* എന്നിൽ പ്രതീക്ഷയർപ്പിച്ച്* വിജയകുമാർ എന്ന നിർമ്മാതാവും മുന്നോട്ടു വന്നപ്പോൾ അവരോടൊപ്പം നിൽക്കാൻ ഞാൻ തീരുമാനിച്ചു. മാറ്റു കൂട്ടാൻ ബിജിപാലിന്റെ സംഗീതവുമുണ്ട്*. ഇതു കുറച്ച്* പേരുടെ ഒരു പുതിയ തുടക്കമാണു. എറ്റെടുക്കുമെന്ന വിശ്വാസത്തോടെ അവതരിപ്പിക്കുന്നു " പൈപ്പിൻ ചുവട്ടിലെ പ്രണയം"
Last edited by Cinema Freaken; 11-01-2016 at 06:06 PM.
Sponsored Links ::::::::::::::::::::Remove adverts | |
FIRST LOOK
Last edited by Cinema Freaken; 09-14-2017 at 07:37 PM.
TEASER
Last edited by Cinema Freaken; 11-24-2017 at 12:21 AM.
SONGS
Last edited by Cinema Freaken; 11-24-2017 at 12:19 AM.
Last edited by Cinema Freaken; 11-24-2017 at 12:17 AM.
All the best... oru masam 3 ennave paadu.. ath onnu orthu vecho
Sent from my SM-J710F using Tapatalk
DISTANCE FROM IMPOSSIBLE TO POSSIBLE CAN EITHER BE A YES OR NO !!
Booked for a chori post...
all the best..
Thundu katha -yude peru poleyundu.
@Naradhan