Page 13 of 119 FirstFirst ... 311121314152363113 ... LastLast
Results 121 to 130 of 1184

Thread: ★★ 9 - NINE ★★ Prithviraj ★ Jenuse ★ Must Watch For A NEW THEATRICAL Experience

  1. #121
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default







  2. Sponsored Links ::::::::::::::::::::Remove adverts
  3. #122
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default


  4. Likes Movie Lover liked this post
  5. #123
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default


  6. #124

    Default

    science fiction..ohoo..jenuse nu nannae kashtappedendi varum..
    favourite genrel onnanu... all the best.

  7. #125
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    കഴിഞ്ഞ മാസമാണ് പൃഥ്വിരാജ് സ്വന്തമായി ആരംഭിക്കുന്ന പ്രൊഡക്ഷൻസ് കമ്പനി പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആരംഭിച്ചത്.പൃഥ്വിരാജും ഭാര്യ സുപ്രിയയും കൂടി ആരംഭിച്ച കമ്പനിയുടെ ആദ്യ സിനിമ ഏതെന്ന് ഉടൻ വെളിപ്പെടുത്തുമെന്ന് താരം പ്രഖ്യാപന വേളയിൽ പറഞ്ഞിരുന്നു.

    9 എന്നാണ് ചിത്രത്തിന്റെ പേര്.പ്രശസ്ത നിർമ്മാണകമ്പനിയായ സോണി പിക്ചേയ്*സ് മലയാള സിനിമയിലേക്ക് ചുവട് വെക്കുന്നതും ഈ ചിത്രത്തിലൂടെയാണ്.

    ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ ആരംഭിച്ചു.പൂജയോട് കൂടിയാണ് ആരംഭിച്ചത്. ഇന്ദ്രജിത്ത്, സുപ്രിയ,മല്ലിക സുകുമാരൻ തുടങ്ങിയവർ ലൊക്കേഷനിൽ എത്തിയിരുന്നു.പാലക്കടുത്ത് രാമപുരം ആണ് ലൊക്കേഷൻ.ആടുജീവിതം എന്ന സിനിമയുടെ ബ്രെക്കിലാണ് പൃഥ്വിരാജ് ഇപ്പോൾ.ഈ ഇടവേളയിൽ ആണ് ഈ സിനിമ അദ്ദേഹം പൂർത്തിയാക്കുക.

    ചിത്രത്തിന്റെ പൂജ ചടങ്ങുകൾക്ക് ആദ്യം തിരി കൊളുത്തിയത് ആരായിരുന്നു എന്നുള്ളതാണ് ഈ പൂജയിലെ ഏറ്റവും വ്യത്യസ്തമായ കാര്യം.എല്ലാ പൂജ പരിപാടികളിലും ഉയർന്ന സംവിധായകനോ നടനോ തിരി കൊളുത്തുമ്പോൾ പൃഥ്വിരാജ് ആദ്യമായി നിർമാതാവകുന്ന ചിത്രത്തിന് വേണ്ടി തിരി കൊളുത്തിയത് പൃഥ്വിരാജിന്റെ സ്വന്തം ഡ്രൈവർ രാജനും പേഴ്*സണൽ മേക്കപ്പ് മാൻ പ്രദീപുമാണ്.

    ഡ്രൈവര്* രാജന്* രാജുവിനൊപ്പം പത്താം ക്ലാസ് മുതല്* ഒരുമിച്ചുള്ളതാണ്. പ്രമോദ് അതിനും മുമ്പ് തന്നെ പൃഥ്വിരാജിനൊപ്പമുണ്ട്. പ്രൊഡക്ഷന്* കണ്*ട്രോളറായിരുന്ന സിദ്ധു പണക്കലിന്*റെ മരുമകന്* കൂടിയാണ് പ്രമോദ്. പൃഥ്വിരാജിന്*റെ കുട്ടിക്കാലം മുതല്* തന്നെ സുകുമാരരന്* ഫിലിം ഹൗസിന്റെ ഭാഗമായിരുന്നു സിദ്ധുവും കുടുംബവും. വര്*ഷങ്ങള്*ക്കിപ്പുറം സ്വന്തമായി നിര്*മാണ സംരംഭം ആരംഭിക്കുമ്പോള്* ഈ രണ്ടുപേര്* ചേര്*ന്നാണ് ഭദ്രദീപം കൊളുത്തിയത്. തന്*റെ വഴികളിലെല്ലാം കൂടെ നിര്*ത്തിയ ഇരുവരും പുതിയ സംരംഭത്തിനും കൂട്ടിനുണ്ട്. രാജുവിന്*റെ സ്വന്തം പടത്തിന് വിളക്ക് കൊളുത്താന്* അവരല്ലാതെ മറ്റാര് എന്നാണ് സിനിമ മേഖലയിലെ അടക്കം പറച്ചില്*.

    പൃഥ്വിരാജ് ആദ്യമായി ശാസ്ത്രജ്ഞൻ ആയി ഈ ചിത്രത്തിലൂടെ വേഷമിടുന്നു . 100 ഡേയ്*സ് ഓഫ് ലവ് സംവിധാനം ചെയ്ത ജെനസ് മുഹമ്മദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.കമലിന്റെ മകനായ ജെനസ് സംവിധാനം ചെയ്ത 100 ഡേയ്*സ് ഓഫ് ലവ് ഭേദപ്പെട്ട ഹിറ്റായിരുന്നു. ഈ ചിത്രത്തിൽ പാർവ്വതിയോ നിത്യ മേനോനോ നായികയായി വരും.

    സയൻസ് ഫിക്ഷൻ ചിത്രമായി ഒരുക്കുന്ന 9 മലയാള സിനിമയിൽ പുതിയ മാറ്റങ്ങൾക്ക് വഴി തെളിക്കും എന്ന തന്നെയാണ് സിനിമാ പ്രേമികളുടെ പ്രതീക്ഷ.മലയാളത്തില്* ആദ്യമായിട്ടായിരിക്കും ഇത്തരത്തിലൊരു പ്രോജക്ട് എന്ന് ചിത്രം അവതരിപ്പിച്ചുകൊണ്ട് പൃഥ്വിരാജ് പറഞ്ഞു. ഹൊറര്* മൂഡ് നല്*കുന്ന തരത്തിലുള്ള പോസ്റ്റാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഹൊറര്* ചിത്രമാണോ ഇതെന്ന കാര്യത്തില്* വ്യക്തതയില്ല

  8. #126
    FK Visitor LoVe DJ's Avatar
    Join Date
    Dec 2007
    Location
    India/Qatar/Malaysia/Australia
    Posts
    477

    Default

    All the best.
    Sci fi genre Ithinu munb malayalathil ethelum undo.
    jenuse nite makingil aanu ellam.100 days of love nirashapeduthiya padam aanu.
    Life Has To Go On n On.......................

    Sadhaaa Haq...Aithe Raq.....

  9. Likes Movie Lover liked this post
  10. #127

    Default

    Sci fil malayalathil first time aavum. Maybe low budget films undayittundakam. Ithihasa okke sci fi ennu parayamo ennariyilla.

    Quote Originally Posted by LoVe DJ View Post
    All the best.
    Sci fi genre Ithinu munb malayalathil ethelum undo.
    jenuse nite makingil aanu ellam.100 days of love nirashapeduthiya padam aanu.

  11. #128

    Default

    Nithya enthayalum varumayirikkum heroine aayittu. Because she said that she will accept any project which has Jenuse or Anjali or Anwar as director

  12. #129
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by LoVe DJ View Post
    All the best.
    Sci fi genre Ithinu munb malayalathil ethelum undo.
    jenuse nite makingil aanu ellam.100 days of love nirashapeduthiya padam aanu.
    Quote Originally Posted by Movie Lover View Post
    Sci fil malayalathil first time aavum. Maybe low budget films undayittundakam. Ithihasa okke sci fi ennu parayamo ennariyilla.
    Bharathan effect aanu malayathile aadyaythe Science fiction film .

  13. #130
    FK Citizen KeralaVarma's Avatar
    Join Date
    Feb 2012
    Location
    ERANAKULAM & DOHA
    Posts
    6,129

    Default

    prithviraj enthoram padangalan cheythu vekkunnathu, release aakan kure

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •