Trailer / Songs
100 ഡേയ്*സ് ലവ് ഒരുക്കിയ ജെനൂസ് മുഹമ്മദിന്റെ പുതിയ ചിത്രത്തില്‍* പൃഥ്വിരാജ് നായകന്*. മലയാളത്തിന് സുപരിചിതമല്ലാത്ത സയന്*സ് ഫിക്ഷന്‍* ഗണത്തിലുള്ള സിനിമയാണ് ജനൂസ് രണ്ടാമത്തെ തവണ ഒരുക്കുന്നത്. ഭൂരിഭാഗവും സയന്*സ് ഫിക്ഷന്‍* സ്വഭാവത്തിലുള്ളതും ഹൊറര്‍* ത്രില്ലറുമായ സിനിമയാണ് പൃഥ്വിരാജിനെ നായനാക്കി ചെയ്യാനിരിക്കുന്നതെന്ന് ജെനൂസ് മുഹമ്മദ് പറയുന്നു. മലയാളത്തില്‍* അധികം പരീക്ഷിച്ചിട്ടില്ലാത്ത ഗണത്തിലുള്ള ചിത്രമായിരിക്കും ഇത്.
ഹിമാചല്‍* പ്രദേശിലാണ് പ്രധാനമായും ഈ സിനിമ ചിത്രീകരിക്കുന്നത്. കേരളത്തിലെ ചില ലൊക്കേഷനുകളിലും ചിത്രീകരണമുണ്ടാകും. 2017 മാര്‍*ച്ചിലാണ് സിനിമയുടെ ചിത്രീകരണം. സ്പാനിഷ് സയന്*സ് ഫിക്ഷന്‍* ത്രില്ലറായ ടൈംക്രൈംസ് റീമേക്ക് അവകാശം പൃഥ്വിരാജ് സ്വന്തമാക്കിയതായി നേരത്തെ വാര്*ത്തകള്* വന്നിരുന്നു. എന്നാല്‍* ഈ സിനിമയുടെ റീമേക്കല്ല തന്റെ സിനിമയെന്ന് ജെനൂസ് മുഹമ്മദ് പറയുന്നു. മൂന്നാം വട്ടമാണ് പാര്*വതി പൃഥ്വിയുടെ നായികയായി എത്തുന്നത്. പോര്*ച്ചുഗലില്* ചിത്രീകരണം പുരോഗമിക്കുന്ന മൈ സ്*റ്റോറി എന്ന ചിത്രത്തിലും പൃഥ്വി-പാര്*വതി ജോഡികളാണ്. ജെനൂസ് മുഹമ്മദ് തന്നെയാണ് സയന്*സ് ഫിക്ഷന്‍* ത്രില്ലറിന്റെ രചന നിര്*വഹിക്കുന്നത്.
സംവിധായകന്* കമലിന്റെ മകനായ ജെനൂസ് മുഹമ്മദ് ആഷിക് അബുവിന്റെ സംവിധാന സഹായിയായിരുന്നു. ദുല്‍*ഖര്* സല്*മാനും നിത്യാ മേനോനും അഭിനയിച്ച 100 ഡേയ്*സ് ഓഫ് ലവ് മൊഴിമാറ്റി തെലുങ്കിലും റിലീസ് ചെയ്തിരുന്നു
Last edited by Saathan; 02-07-2019 at 05:32 PM.
Sponsored Links ::::::::::::::::::::Remove adverts | |
Trailer / Songs
Last edited by Saathan; 02-05-2019 at 08:07 PM.
DISTANCE FROM IMPOSSIBLE TO POSSIBLE CAN EITHER BE A YES OR NO !!
Poyi poyi pathi rathri vannale rajuettante thread thudangan pattu enna avasthayayi...
Sent from my SM-J710F using Tapatalk
DISTANCE FROM IMPOSSIBLE TO POSSIBLE CAN EITHER BE A YES OR NO !!
engal adichu alle ee thread........ ellarum urangana time il vannu oru thread muthalaliayi.... all d best...
Prithvi ethra padamanu announce cheyyunnathu
Sent from my SM-A800I using Tapatalk
Rajuvettan
Mohanlal | SRK | Prithviraj | Dulquer | Ranbir | Vijay
Fk Vannittu Thudagamennu karuthiya Thread!