Page 19 of 133 FirstFirst ... 917181920212969119 ... LastLast
Results 181 to 190 of 1323

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #181
    FK Citizen Louise Pothen's Avatar
    Join Date
    Oct 2015
    Location
    Mavelikara
    Posts
    7,013

    Default

    Quote Originally Posted by firecrown View Post
    ithu njan kazhichittundu....panna taste aanu...pakshe nalla gunam ulla fruit aanu....wayanattil okke ishtam pole undu
    Pachakk thinnan kollilla kattipaalil thone sugar ittu juice adichal kidukkum

    Sent from my Redmi 3S using Tapatalk
    MEGASTAR KA MEGA FAN

  2. #182

    Default

    Quote Originally Posted by Louise Pothen View Post
    Pachakk thinnan kollilla kattipaalil thone sugar ittu juice adichal kidukkum

    Sent from my Redmi 3S using Tapatalk
    shake aayittu alle...try cheyyanam

    maybe it should be called a vegetable...fruits must be sweet
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5

  3. #183
    FK Citizen Louise Pothen's Avatar
    Join Date
    Oct 2015
    Location
    Mavelikara
    Posts
    7,013

    Default

    Ithum veettil indarnu bt enganaayanu process cheyyandathennu ariyoolla paccha kkaaya favarouble condition nammude naattil illennu thonnunnu athu kond ithu pazhutthu kandittilla.

    Sent from my Redmi 3S using Tapatalk
    MEGASTAR KA MEGA FAN

  4. #184
    FK Citizen Louise Pothen's Avatar
    Join Date
    Oct 2015
    Location
    Mavelikara
    Posts
    7,013

    Default

    Quote Originally Posted by firecrown View Post
    shake aayittu alle...try cheyyanam
    Yess...
    Ippam mika fruit stalls ilum available aanu ithu

    Sent from my Redmi 3S using Tapatalk
    MEGASTAR KA MEGA FAN

  5. #185

    Default

    Quote Originally Posted by Louise Pothen View Post

    Ithum veettil indarnu bt enganaayanu process cheyyandathennu ariyoolla paccha kkaaya favarouble condition nammude naattil illennu thonnunnu athu kond ithu pazhutthu kandittilla.

    Sent from my Redmi 3S using Tapatalk
    ithu ethu fruita?
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5

  6. #186
    FK Citizen Louise Pothen's Avatar
    Join Date
    Oct 2015
    Location
    Mavelikara
    Posts
    7,013

    Default

    Quote Originally Posted by firecrown View Post
    ithu ethu fruita?
    അത്തി മരം ആണെന്നു പറഞ്ഞു ഒരു കടയിൽ നിന്നു വാങ്ങിയതാണു....
    MEGASTAR KA MEGA FAN

  7. #187
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    Quote Originally Posted by firecrown View Post
    ithu ethu fruita?

    Atthi maram - aththippazham.

  8. #188
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    Quote Originally Posted by firecrown View Post
    recently heard about this fruit "jabuticaba"...brazilil mathrame ullu: https://ml.wikipedia.org/wiki/%E0%B4...B4%BE%E0%B4%AC
    Keralthil nadaan thudangiyittundu - 'Maramunthiri' ennu perum ittu.

    ---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

    മനോഹരം മരമുന്തിരി

    ബ്രസീലില്*നിന്ന് കേരളത്തിലെത്തിയ 'മരമുന്തിരി' എന്ന 'ജബോട്ടിക്കാബ'യെ പരിചയപ്പെടാം. ധാരാളം ചെറുശാഖകളുമായി വളരുന്ന ഇവ പേരയുടെ ബന്ധുവാണ്.

    'മൈസീരിയ ക്ലോറിഫോറ' എന്ന ശാസ്ത്രനാമത്തില്* അറിയപ്പെടുന്ന ജബോട്ടിക്കാബയുടെ ശിഖരങ്ങളില്* വിരിയുന്ന കായ്കള്*ക്ക് മുന്തിരിപ്പഴങ്ങളുടെ രൂപവും രുചിയുമാണ്. ഇരുപതടിയോളം ഉയരത്തില്* വളരുന്ന മരമുന്തിരിക്ക് ശക്തമായ വേരുപടലമുണ്ടാകും.
    തടിക്ക് ഉറപ്പേറും. നല്ല വെയില്* ലഭിക്കുന്ന സ്ഥലമാണ് കൃഷിക്ക് അനുയോജ്യം. കായ്കള്* ഉണ്ടാകാന്* എട്ടു വര്*ഷത്തോളം എടുക്കും. വര്*ഷത്തില്* പലതവണ കായ്ക്കും. പഴങ്ങള്* ഒരു മാസംകൊണ്ട് വിളഞ്ഞ് പാകമാകും. വെള്ള നിറത്തിലുള്ള പള്*പ്പിന് മാധുര്യമേറും. ഒപ്പം ചെറിയ വിത്തുമുണ്ടാകും.

    ഇവ മണലില്* വിതച്ച് കിളിര്*പ്പിച്ച് ജൈവവളങ്ങള്* ചേര്*ത്ത് കൂടകളില്* രണ്ടുവര്*ഷം വളര്*ത്തി അനുയോജ്യമായ സ്ഥലത്ത് കൃഷിചെയ്യാം. വെള്ളക്കെട്ടുള്ള സ്ഥലം നടാന്* യോജിച്ചതല്ല. പ്രകൃതിതന്നെ മേ

    ബ്രസീലില്*നിന്ന് കേരളത്തിലെത്തിയ 'മരമുന്തിരി' എന്ന 'ജബോട്ടിക്കാബ'യെ പരിചയപ്പെടാം. ധാരാളം ചെറുശാഖകളുമായി വളരുന്ന ഇവ പേരയുടെ ബന്ധുവാണ്.

    'മൈസീരിയ ക്ലോറിഫോറ' എന്ന ശാസ്ത്രനാമത്തില്* അറിയപ്പെടുന്ന ജബോട്ടിക്കാബയുടെ ശിഖരങ്ങളില്* വിരിയുന്ന കായ്കള്*ക്ക് മുന്തിരിപ്പഴങ്ങളുടെ രൂപവും രുചിയുമാണ്. ഇരുപതടിയോളം ഉയരത്തില്* വളരുന്ന മരമുന്തിരിക്ക് ശക്തമായ വേരുപടലമുണ്ടാകും.
    തടിക്ക് ഉറപ്പേറും. നല്ല വെയില്* ലഭിക്കുന്ന സ്ഥലമാണ് കൃഷിക്ക് അനുയോജ്യം. കായ്കള്* ഉണ്ടാകാന്* എട്ടു വര്*ഷത്തോളം എടുക്കും. വര്*ഷത്തില്* പലതവണ കായ്ക്കും. പഴങ്ങള്* ഒരു മാസംകൊണ്ട് വിളഞ്ഞ് പാകമാകും. വെള്ള നിറത്തിലുള്ള പള്*പ്പിന് മാധുര്യമേറും. ഒപ്പം ചെറിയ വിത്തുമുണ്ടാകും.

    ഇവ മണലില്* വിതച്ച് കിളിര്*പ്പിച്ച് ജൈവവളങ്ങള്* ചേര്*ത്ത് കൂടകളില്* രണ്ടുവര്*ഷം വളര്*ത്തി അനുയോജ്യമായ സ്ഥലത്ത് കൃഷിചെയ്യാം. വെള്ളക്കെട്ടുള്ള സ്ഥലം നടാന്* യോജിച്ചതല്ല. പ്രകൃതിതന്നെ മനോഹര രൂപം നല്*കിയ ജബോട്ടിക്കാബ അലങ്കാരത്തിനായും വളര്*ത്താം

  9. Likes firecrown liked this post
  10. #189

    Default

    Quote Originally Posted by Louise Pothen View Post

    Ithaanu item fruit vechu salad,thoran and juice okke indakkam. Juice indakumpol nalla amount il sugar ittilel cheriya kaippu feel chyum bt kidu aanu nalla gunamulla item aanu. Ente veettil ind ithu

    Sent from my Redmi 3S using Tapatalk
    ithu butter fruit alle

  11. #190
    FK Citizen Louise Pothen's Avatar
    Join Date
    Oct 2015
    Location
    Mavelikara
    Posts
    7,013

    Default

    Quote Originally Posted by Santi View Post
    ithu butter fruit alle
    Avocado ennanu ithinte name butter fruit ithalla ennu thonnunnu butter fruit aanennu aarnu adyam viharichath bt pinned aanu avacado enna name ariyunnath

    Sent from my vivo Y31L using Tapatalk
    MEGASTAR KA MEGA FAN

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •