Page 47 of 133 FirstFirst ... 3745464748495797 ... LastLast
Results 461 to 470 of 1324

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #461
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,161

    Default


    Quote Originally Posted by kandahassan View Post
    ithinte thai kittan valla vakupundo ??????

    ithu thinnan engane und ?????
    I don't think it is edible.
    The seeds are used to make dye.

  2. #462

    Default

    Quote Originally Posted by kandahassan View Post
    ithinte thai kittan valla vakupundo ??????

    ithu thinnan engane und ?????
    thinnunnathu alla....foodinu color kodukkan upayogikkarundu : https://ml.wikipedia.org/wiki/%E0%B4...B4%9E%E0%B5%BE
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  3. #463
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,161

    Default

    Skinning A Turtle


    Both my husband and I having grown up in the country have eaten many kinds of meat other than the traditional beef/pork/chicken purchased at your local corner grocer. My own grandfather trapped to supplement his income and O Wise One's grandfather trapped also. Many of the ways of trapping and skinning were passed down to O Wise One from his grandfather. As for myself having grown up literally on the banks of a river in southeast Louisiana much of our meat came from the rivers, bayous and swamps surrounding us. Crabs, shrimp, crayfish, frogs, turtles, fish and rabbits were just part of the local fare.


    Recently after mentioning in a post about butchering turtles several of you expressed interest so I decided to do some posts on turtles including butchering, preparing the meat and canning and then a post on cooking it. To start this string of posts I am going to post how to kill and butcher them. For those of you that are squeamish DO NOT READ this post past this point!




    First problem is finding your turtles. We butcher snapping turtles. Not sliders or stink pots but snappers. Back home in Louisiana some call them "cooter" turtles. Be careful handling these babies because they don't call them snappers for nothing! Snappers are usually found near water and many times neighbors will bring us one that was caught on their hook while fishing the local farm ponds and rivers. In the spring many times you can find them crossing the back roads during mating season. Safest way to pick them up is by the tail!! Common snapping turtles are not endangered however their cousin the alligator snapper is rare but are not found this far north.


    Always check with your local wildlife conservation department for laws on harvesting turtles in your area. In Missouri you must have a valid fishing license to possess turtles. A daily limit is 5 and possession limit is 5.


    We are picky about where our turtles come from. You do not want a turtle out of someone's sewage lagoon. Most of our turtles come from farm ponds or rivers.





    Once we have a turtle they go into an old watering tank set out under a shade tree by the garden. We want to keep them in there for about 6 to 8 weeks. We do this to flush the mud and impurities out of them that can collect in their shells and constantly add clean water as it evaporates and we even change the water regularly so that they always are in really clean water. During this time we also feed them. My husband saves fat, skin, gizzards, hearts and such from butchering chickens, fish and rabbits. This can be frozen for future turtle food. When fed regularly this helps to fatten them up for butchering also. When you skin those summer fish the entrails and such feed the turtles. By the end of summer they are ready to butcher.



    You will need the following tools. Long handles pliers(water pump pliers), large nails, fish skinning pliers, fillet knife and a heavy hunting type knife. This particular one is a military knife and it needs to be heavy duty. A hammer and a board about 2 to 3 foot long. Water is also helpful to wash away blood.


    To kill the turtle you are going to tap the front of the shell and get your turtle to open it's mouth. Grab the top lip with your pliers and pull the head to extend it and quickly cut the head off with your heavy knife. Make sure your knives are sharp before you begin. Now let your turtle bleed out. Sometimes it helps to hang the turtle upside down so that the blood drains quicker.



    Your turtles muscles will still continue to move so this requires some wrestling but grab those feet and extend them and you want to cut them off at the first knuckle right behind the claw. It is nothing but gristle right there and you should be able to cut it with a good fillet knife.




    Now take that good sharp fillet knife and run it between the top and bottom shell between the two legs. There is a little groove right there on the side. Your knife should go right in that groove.




    Now run that sharp fillet knife around the shell cutting the skin away from the top shell.




    Once cut away from the shell you will have to take your heavy military knife and tap it with a hammer through the bony neck to release the top portion of the shell. It will still be connected at the tail.



    Lift that top shell at the neck.




    Hold the bottom and twist the top shell separating it at the tail.




    Now you want to clean off all entrails leaving nothing but meat and tendons. When you clean the entrails out the neck will come out also. Save this because this piece is the best piece of meat according to my husband. This is one of the few white portions of meat on the turtle other than the back strap.




    Now take one of your large nails and nail it through the middle of your turtle through the bottom plate of the shell or skid plate to your board to hold it down.



    Run your filet knife just under the leg skin of all 4 legs and split the skin.



    With your fillet knife skinning out that front leg meat by simply running your knife between the meat and the skin all the way around leg. You cut it loose in one place where it attaches to the shell.



    Then remove the entire leg bone and all.

    Your front leg meat should look like this.


    Now repeat the process on the rear legs. The rear legs will come out attached as one piece. Simply take your heavy knife and tapping it between the two legs to break them apart where the tail once was. This separates each leg.



    This will give you 4 legs and a neck piece.


    You are almost finished. Now for that back strap which is probably the best piece of the turtle. Take the upper shell And place your heavy knife right beside the backbone and tap with hammer breaking through ribs. Now go to the other side of the rib and repeat.




    Now run your fillet knife underneath this strip and lift. You should get a strip of pure meat. Remove the strip on the other side of the backbone the same way.




    Now trim the small rib pieces off your back strap and you are done.


    We then soak our meat overnight in salt water to clean and help draw out the blood. An average turtle will yield about 2 pounds of meat. Twenty years ago my husband used to sell turtle meat around the New Orleans area. It averaged then about $16 a pound. Turtle meat does not taste like chicken and is a darker and richer meat almost similar to a veal.
    @renjuus

  4. #464
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,161

    Default

    മരുഭൂമിയല്ല; വയനാട്ടില്* വിളയുന്നത് എണ്ണപ്പനകള്*


    കടുത്ത വേനലിനെ പ്രതിരോധിക്കാന്* കഴിയുന്ന എണ്ണപ്പന വയനാട്ടിലെ മാറിയ കാലാവസ്ഥയില്* കൃഷി ചെയ്യാന്* അനുയോജ്യമാണ്*



    മരുഭൂമിയില്* വളരുന്ന എണ്ണപ്പനയ്ക്ക് വയനാട്ടിലും വേരോട്ടം. ഇത്തവണത്തെ കടുത്ത വേനലില്* മികച്ച വിളവാണ് എണ്ണപ്പന കര്*ഷര്*ക്ക് ലഭിച്ചത്. മറ്റു വിളകളെയെല്ലാം വരള്*ച്ച പ്രതികൂലമായി ബാധിച്ചപ്പോള്* ജില്ലയില്* മുപ്പത് ഡിഗ്രിമുതല്* ഉയര്*ന്ന താപനിലയില്* എണ്ണപ്പനകള്* നന്നായി കായ്ച്ചു. തൊണ്ടര്*നാട് പഞ്ചായത്തിലെ കരിമ്പിലില്* 13 ഏക്കര്* തോട്ടത്തില്* ക്വിന്റല്* കണക്കിന് എണ്ണപ്പനകുരുക്കള്* വിളവെടുത്തു. മുന്* വര്*ഷങ്ങളേക്കാള്* കൂടുതല്* വിളവെടുപ്പ് നടന്ന സീസണാണിത്. തിരുവമ്പാടി സ്വദേശിയായ അപ്പച്ചനാണ് തോട്ടത്തിന്റെ ഉടമ.
    പരീക്ഷണാടിസ്ഥാനത്തിലാണ് എണ്ണപ്പന ഇവിടെ വ്യാപകമായി കൃഷി ചെയ്തത്. മൂന്നുവര്*ഷത്തോളമായി വിളവെടുപ്പും തുടങ്ങി. പകുതിയിലധികം എണ്ണപ്പനകള്* മാത്രമാണ് ഇപ്പോള്* വിളവെടുക്കുന്നത്. കൊല്ലത്തുള്ള സംസ്*കരണ കേന്ദ്രത്തിലേക്കാണ് ഇവിടെ നിന്നും എണ്ണക്കുരുക്കള്* കയറ്റി അയക്കുന്നത്. മഴയെത്തിയതോടെ പതിനഞ്ച് ദിവസം ഇടവിട്ട രണ്ടു വിളവെടുപ്പ് കൂടിയാണ് ബാക്കിയുള്ളത്. കൃത്യമായ പരിപാലനമുണ്ടെങ്കില്* വയനാട്ടിലെ മാറിയ കാലാവസ്ഥ എണ്ണപ്പനകൃഷിക്ക് അനുയോജ്യമാണെന്നാണ് കര്*ഷകര്* പറയുന്നത്.
    പൊതുവെ വേനല്*ക്കാലം കൂടുതലുള്ള മലേഷ്യ ,സിങ്കപ്പൂര്* എന്നിവിടങ്ങളിയാലിരുന്നു എണ്ണപ്പന കൃഷി കൂടുതലായുള്ളത്. വര്*ഷങ്ങള്*ക്ക് മുമ്പ് തലപ്പുഴയിലെ എസ്റ്റേറ്റ് കേന്ദ്രീകരിച്ചാണ് എണ്ണപ്പനകൃഷി പരീക്ഷണാടിസ്ഥാനത്തില്* തുടങ്ങിയത്. പിന്നീട് ചെറുകിട കര്*ഷകരും ഇത് ഏറ്റെടുത്തു തുടങ്ങി. കുറഞ്ഞത് 5 മണിക്കൂര്* നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ചെരിവുള്ള പ്രദേശങ്ങളാണ് കൃഷിക്ക് അനുയോജ്യം. രണ്ട് മുതല്* നാലുമാസം വരെ കടുത്ത വേനലിനെ പ്രതിരോധിക്കാനും എണ്ണപ്പനയ്ക്ക് കഴിയും. വണ്ട് തുടങ്ങിയ ചെറുപ്രാണികളാണ് പനംങ്കുലയില്* പരാഗണത്തിന് സഹായിക്കുന്നത്.
    തൈനട്ട് മൂന്നര നാലുവര്*ഷത്തിനുള്ളില്* ശരിയായ പരിചരണമുണ്ടെങ്കില്* എണ്ണപ്പന കായ്ച്ച് തുടങ്ങും. മാറി വരുന്ന കാലാവസ്ഥയും മരുവത്ക്കരണവുമാണ് എണ്ണപ്പന പോലുള്ള ഉഷ്ണമേഖല വിളകളെയും ഈ നാട് വരവേല്*ക്കുന്നതിന്റെ സൂചന.വേനല്*ക്കാലത്തും ഈര്*പ്പം നിലനിര്*ത്തിയിരുന്ന തോട്ടങ്ങളില്* കുരുമുളകും കാപ്പിയും വിളഞ്ഞിരുന്ന പഴയകാലത്തില്* നിന്നും വയനാട്ടിലെ കര്*ഷകര്* പുതിയ വിളകളെ തേടിയും നെട്ടോട്ടത്തിലാണ്. ഇതിനിടയില്* എണ്ണപ്പന കര്*ഷകരുടെ കൂട്ടായ്മയും ജില്ലയില്* പുതിയ മുന്നേറ്റം നടത്തുകയാണ്.
    @wayanadan
    Last edited by BangaloreaN; 06-13-2017 at 02:19 PM.

  5. Likes wayanadan liked this post
  6. #465
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,161

    Default

    ആദായം നേടാന്* ചിപ്പിക്കൂണ്*

    ഇന്നേവരെ, കൃഷിചെയ്തിട്ടുള്ള ചിപ്പിക്കൂണ്* ഇനങ്ങളെക്കാള്*, അത്യുത്പാദനശേഷിയുള്ള പുതിയ ഇനമാണ് പ്*ള്യൂറോട്ടസ് സിസ്റ്റീഡിയോസസ്







    കേരളത്തില്* കൂണ്*കൃഷി ഇന്ന് വ്യവസായമായി മാറിയിരിക്കുന്നു. പ്*ള്യൂറോട്ടസ് അഥവാ ചിപ്പിക്കൂണ്*, കേരളത്തിലെ കര്*ഷകര്*ക്ക് വന്* ആദായം നേടിത്തരുന്ന കൂണിനമാണ്. ഈ ശ്രേണിയിലേക്കെത്തിയ രണ്ട് നവാഗതരാണ് പ്*ള്യൂറോട്ടസ് ഒപ്പന്*ഷ്യയും പ്*ള്യൂറോട്ടസ് ഒപ്പന്*ഷ്യസ് സിസ്റ്റീഡിയോസസും. വളരെ കുറഞ്ഞ കാലയളവില്*, 12 ദിവസങ്ങള്*ക്കുള്ളില്* വിളവെടുക്കാമെന്നത് പ്*ള്യൂറോട്ടസ് ഓപ്പന്*ഷ്യയെന്ന കൂണിനത്തിന്റെ സവിശേഷതയാണ്.
    തൂവെള്ളനിറത്തോടും നേര്*ത്ത കുറുനിരകളോടുംകൂടിയ ഈ കൂണിനം കുഞ്ഞുവെള്ളരിപ്രാവുകളെ അനുസ്മരിപ്പിക്കുന്നു. നെന്മണികളില്* തയ്യാറാക്കുന്ന കൂണ്*വിത്തുകള്*, പാകമാകാന്* 20-22 ദിവസങ്ങള്* വേണ്ടിവരും. വൈക്കോലും റബ്ബര്*മരപ്പൊടിയും ഇവ കൃഷിചെയ്യാന്* നല്ല മാധ്യമങ്ങളാണ്. ഒരു കൂണ്*തടത്തില്*നിന്ന് മുക്കാല്*കിലോ മുതല്* ഒരുകിലോ വരെ വിളവു ലഭിക്കുന്നതാണ്.
    ഇന്നേവരെ, കൃഷിചെയ്തിട്ടുള്ള ചിപ്പിക്കൂണ്* ഇനങ്ങളെക്കാള്*, അത്യുത്പാദനശേഷിയുള്ള പുതിയ ഇനമാണ് പ്*ള്യൂറോട്ടസ് സിസ്റ്റീഡിയോസസ്. കാണാന്* വളരെ ആകര്*ഷണീയതയുള്ള, നല്ല വെള്ളനിറവും വലിപ്പവും മൃദുത്വവുമുള്ള കൂണിനമാണിത്. ഒറ്റ ചിപ്പിക്കൂണിന് 110 ഗ്രാംവരെയും ഒരുകുല കൂണിന്, 475525 ഗ്രാംവരെയും തൂക്കമുണ്ടാകും.
    റബ്ബര്* മരപ്പൊടിയിലും
    വൈക്കോലിലും കൃഷിചെയ്യാമെങ്കിലും കൂടുതല്* വിളവ് മരപ്പൊടിയിലാണ് ലഭിക്കുന്നത്. ആദ്യ വിളവെടുപ്പില്*ത്തന്നെ ഒരു കൂണ്*തടത്തില്*നിന്ന് ശരാശരി ഒന്നരക്കിലോ വിളവെടുപ്പ് നടത്താം. 15-20 ദിവസംകൊണ്ട് നെന്മണികളില്* കൂണ്*വിത്ത് തയ്യാറാകുന്നു.കേരളത്തിലെ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഇനമാണ് പ്*ള്യൂറോട്ടസ് ഒപ്പന്*ഷ്യ. പ്*ള്യൂറോട്ടസ് സിസ്റ്റീഡിയോസസിന് നല്ല തണുപ്പും ആര്*ദ്രതയും ആവശ്യമാണ്.

  7. #466
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,161

    Default


  8. #467
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    Quote Originally Posted by BangaloreaN View Post
    മരുഭൂമിയല്ല; വയനാട്ടില്* വിളയുന്നത് എണ്ണപ്പനകള്*


    കടുത്ത വേനലിനെ പ്രതിരോധിക്കാന്* കഴിയുന്ന എണ്ണപ്പന വയനാട്ടിലെ മാറിയ കാലാവസ്ഥയില്* കൃഷി ചെയ്യാന്* അനുയോജ്യമാണ്*



    മരുഭൂമിയില്* വളരുന്ന എണ്ണപ്പനയ്ക്ക് വയനാട്ടിലും വേരോട്ടം. ഇത്തവണത്തെ കടുത്ത വേനലില്* മികച്ച വിളവാണ് എണ്ണപ്പന കര്*ഷര്*ക്ക് ലഭിച്ചത്. മറ്റു വിളകളെയെല്ലാം വരള്*ച്ച പ്രതികൂലമായി ബാധിച്ചപ്പോള്* ജില്ലയില്* മുപ്പത് ഡിഗ്രിമുതല്* ഉയര്*ന്ന താപനിലയില്* എണ്ണപ്പനകള്* നന്നായി കായ്ച്ചു. തൊണ്ടര്*നാട് പഞ്ചായത്തിലെ കരിമ്പിലില്* 13 ഏക്കര്* തോട്ടത്തില്* ക്വിന്റല്* കണക്കിന് എണ്ണപ്പനകുരുക്കള്* വിളവെടുത്തു. മുന്* വര്*ഷങ്ങളേക്കാള്* കൂടുതല്* വിളവെടുപ്പ് നടന്ന സീസണാണിത്. തിരുവമ്പാടി സ്വദേശിയായ അപ്പച്ചനാണ് തോട്ടത്തിന്റെ ഉടമ.
    പരീക്ഷണാടിസ്ഥാനത്തിലാണ് എണ്ണപ്പന ഇവിടെ വ്യാപകമായി കൃഷി ചെയ്തത്. മൂന്നുവര്*ഷത്തോളമായി വിളവെടുപ്പും തുടങ്ങി. പകുതിയിലധികം എണ്ണപ്പനകള്* മാത്രമാണ് ഇപ്പോള്* വിളവെടുക്കുന്നത്. കൊല്ലത്തുള്ള സംസ്*കരണ കേന്ദ്രത്തിലേക്കാണ് ഇവിടെ നിന്നും എണ്ണക്കുരുക്കള്* കയറ്റി അയക്കുന്നത്. മഴയെത്തിയതോടെ പതിനഞ്ച് ദിവസം ഇടവിട്ട രണ്ടു വിളവെടുപ്പ് കൂടിയാണ് ബാക്കിയുള്ളത്. കൃത്യമായ പരിപാലനമുണ്ടെങ്കില്* വയനാട്ടിലെ മാറിയ കാലാവസ്ഥ എണ്ണപ്പനകൃഷിക്ക് അനുയോജ്യമാണെന്നാണ് കര്*ഷകര്* പറയുന്നത്.
    പൊതുവെ വേനല്*ക്കാലം കൂടുതലുള്ള മലേഷ്യ ,സിങ്കപ്പൂര്* എന്നിവിടങ്ങളിയാലിരുന്നു എണ്ണപ്പന കൃഷി കൂടുതലായുള്ളത്. വര്*ഷങ്ങള്*ക്ക് മുമ്പ് തലപ്പുഴയിലെ എസ്റ്റേറ്റ് കേന്ദ്രീകരിച്ചാണ് എണ്ണപ്പനകൃഷി പരീക്ഷണാടിസ്ഥാനത്തില്* തുടങ്ങിയത്. പിന്നീട് ചെറുകിട കര്*ഷകരും ഇത് ഏറ്റെടുത്തു തുടങ്ങി. കുറഞ്ഞത് 5 മണിക്കൂര്* നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ചെരിവുള്ള പ്രദേശങ്ങളാണ് കൃഷിക്ക് അനുയോജ്യം. രണ്ട് മുതല്* നാലുമാസം വരെ കടുത്ത വേനലിനെ പ്രതിരോധിക്കാനും എണ്ണപ്പനയ്ക്ക് കഴിയും. വണ്ട് തുടങ്ങിയ ചെറുപ്രാണികളാണ് പനംങ്കുലയില്* പരാഗണത്തിന് സഹായിക്കുന്നത്.
    തൈനട്ട് മൂന്നര നാലുവര്*ഷത്തിനുള്ളില്* ശരിയായ പരിചരണമുണ്ടെങ്കില്* എണ്ണപ്പന കായ്ച്ച് തുടങ്ങും. മാറി വരുന്ന കാലാവസ്ഥയും മരുവത്ക്കരണവുമാണ് എണ്ണപ്പന പോലുള്ള ഉഷ്ണമേഖല വിളകളെയും ഈ നാട് വരവേല്*ക്കുന്നതിന്റെ സൂചന.വേനല്*ക്കാലത്തും ഈര്*പ്പം നിലനിര്*ത്തിയിരുന്ന തോട്ടങ്ങളില്* കുരുമുളകും കാപ്പിയും വിളഞ്ഞിരുന്ന പഴയകാലത്തില്* നിന്നും വയനാട്ടിലെ കര്*ഷകര്* പുതിയ വിളകളെ തേടിയും നെട്ടോട്ടത്തിലാണ്. ഇതിനിടയില്* എണ്ണപ്പന കര്*ഷകരുടെ കൂട്ടായ്മയും ജില്ലയില്* പുതിയ മുന്നേറ്റം നടത്തുകയാണ്.
    @wayanadan
    ആ പഴയ വയനാട് ആയിരുന്നു നല്ലതു
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #468
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,161

    Default

    റംസാന്*വിപണിയില്* ഈന്തപ്പഴം പലവിധം







    അബുദാബി മീനയിലെ ഈന്തപ്പഴവിപണി
    അബുദാബി: റംസാന്* പ്രമാണിച്ച് വിപണിയില്* പല നാടുകളില്*നിന്നുള്ള ഈന്തപ്പഴം എത്തി. മഗ്രിബ് വിളിക്കുശേഷം കാരക്ക കഴിച്ച് വ്രതം മുറിക്കാന്* മാത്രമല്ല, മറിച്ച് നോമ്പുതുറ വിഭവങ്ങളിലും പലഹാരങ്ങളിലുമെല്ലാം ഈന്തപ്പഴം ഒഴിച്ചുകൂടാനാവാത്ത ചേരുവയാണ്. എല്ലാ പ്രധാന കേന്ദ്രങ്ങളിലും ഈന്തപ്പഴത്തിനായി പ്രത്യേക മാര്*ക്കറ്റുകള്*തന്നെ തുറന്നുകഴിഞ്ഞു.

    അബുദാബി മീനയിലെ ഈന്തപ്പഴ മാര്*ക്കറ്റില്* സൗദി അറേബ്യ, ജോര്*ദാന്*, പലസ്തീന്*, ഇറാന്*, ഇറാഖ് എന്നിവിടങ്ങളില്*നിന്നെല്ലാമുള്ള ഈന്തപ്പഴങ്ങള്* എത്തിയിട്ടുണ്ട്. പലനിറത്തിലും വലിപ്പത്തിലും മണത്തിലും വിലയിലുമുള്ള ഈന്തപ്പഴങ്ങള്* വാങ്ങാനായി നല്ലതിരക്കാണ് മാര്*ക്കറ്റില്*. ഇനിയങ്ങോട്ട് തിരക്ക് കൂടുമെന്ന് കച്ചവടക്കാര്* പറയുന്നു.

    ഈന്തപ്പഴം റീട്ടെയിലായി വില്*ക്കുന്ന യു.എ.ഇ.യിലെതന്നെ ഏറ്റവുംവലിയ മാര്*ക്കറ്റാണ് അബുദാബി മീനയിലേത്. ഓരോ നോമ്പുകാലത്തെയും ഏറെ ആവേശത്തോടെ കാണുന്ന ഇവിടെയുള്ള കച്ചവടക്കാരില്* അധികവും മലയാളികളാണെന്ന പ്രത്യേകതയുമുണ്ട്. ബാക്കി പതിനൊന്ന് മാസത്തെയും കച്ചവടമാണ് ഇവിടെ റംസാനില്*മാത്രം നടക്കുന്നത്. ഇരുപത് വര്*ഷത്തോളമായി ഇങ്ങനെയാണ് മീനയിലെ ഈന്തപ്പഴ മാര്*ക്കറ്റില്*. സാധാരണദിവസങ്ങളില്* രണ്ടുകിലോ ഈന്തപ്പഴം വാങ്ങുന്ന ആളുകള്* ഈ സമയത്ത് ഇരുപതുകിലോ വാങ്ങുമെന്ന് മീന മാര്*ക്കറ്റിലെ പട്ടാമ്പിക്കാരനായ കച്ചവടക്കാരന്* ഷഫീര്* പറയുന്നു.

    സൗദി അറേബ്യയില്*നിന്നുള്ള കറുത്ത ഈന്തപ്പഴം അജ്വ തന്നെയാണ് ഈന്തപ്പഴങ്ങളിലെ രാജാവ്. കിലോ എണ്*പത് ദിര്*ഹത്തിന് മുകളിലേക്കാണ് വില. സാധാരണയായി സ്വദേശികളാണ് അജ്വ ഈന്തപ്പഴത്തിന്റെ ഉപഭോക്താക്കള്*. സൗദിയില്*നിന്നുതന്നെയുള്ള മബ്*റൂം, സഗായ് എന്നിവയും മുന്തിയ ഇനങ്ങളാണ്. ഈന്തപ്പഴ മാര്*ക്കറ്റിലെ രസകരമായ കാഴ്ച മറ്റൊന്നാണ്. വി.വി.ഐ.പി. ഈന്തപ്പഴം, വി.ഐ.പി. ഈന്തപ്പഴം എന്നിങ്ങനെയാണ് ഓരോന്നിനെയും കച്ചവടക്കാര്* വിശേഷിപ്പിക്കുന്നത്.



    കിലോ എഴുപതും എണ്*പതും ദിര്*ഹം വിലയുള്ള മജ്ദൂല്*, അംബര്*, കിലോ അറുപതും അന്*പതും ദിര്*ഹം വിലയുള്ള ഖലാസ്, വിലകുറഞ്ഞ ഖുദ്രി, ഷാഗി, മറിയം, ലുലു, ദബാസ് തുടങ്ങി നിരവധി ഇനങ്ങള്* വിപണിയിലുണ്ട്. കിലോ പത്തുദിര്*ഹം മുതലുള്ളവ ആവശ്യക്കാരെയും കാത്ത് കടകളിലുണ്ട്. പാതി പഴുത്ത ഈന്തപ്പഴവും വിപണിയിലുണ്ട്. എന്നാല്*, സ്വദേശികള്* മാത്രമാണ് നോമ്പുകാലത്ത് ഇവയുടെ ഉപഭോക്താക്കള്*. പെട്ടെന്ന് കേടുവരാന്* സാധ്യതയുള്ളതിനാല്* ആരും വലിയ വിലനല്*കി ഇത്തരം ഈന്തപ്പഴം ഇപ്പോള്* വാങ്ങില്ല.

    റംസാനോടനുബന്ധിച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്* ഈന്തപ്പഴം എത്തിക്കുന്ന ചടങ്ങ് സ്വദേശികള്*ക്കിടയിലുണ്ട്. അഞ്ചും പത്തും കിലോ വി.വി.ഐ.പി. ഈന്തപ്പഴങ്ങളാണ് ഇത്തരത്തില്* ഓരോരുത്തരും വാങ്ങുന്നത്. ഇതിനുപുറമേ റംസാന്*മാസം മറ്റ് നാടുകളിലുള്ളവര്*ക്ക് ഈന്തപ്പഴം കയറ്റിയയക്കുകയും ചെയ്യുന്നുണ്ട് സ്വദേശികളില്* പലരും. ഇത്തരം സക്കാത്ത് ചടങ്ങുകള്* ഒരുമാസം മുന്*പുതന്നെ പലരും ചെയ്തുകഴിഞ്ഞു. ഇതിനായി കിലോക്കണക്കിന് ഈന്തപ്പഴമാണ് ആഴ്ചകള്*ക്ക് മുന്*പ് മീനയില്*നിന്നുമാത്രം വിറ്റുപോയത്.

    ധാരാളം ആളുകള്* കൂടുന്ന നോമ്പുതുറയ്ക്കായി പ്രത്യേകം ഈന്തപ്പഴവുമുണ്ട്. രണ്ടോ മൂന്നോ ഈന്തപ്പഴം ചെറിയ പ്ലാസ്റ്റിക് കവറുകളില്* പൊതിഞ്ഞാണ് ഇവയെത്തിച്ചിട്ടുള്ളത്. അഞ്ചും പത്തും കിലോയുടെ പെട്ടികളായാണ് ഇവ വില്*ക്കുന്നത്. കിലോ ഇരുപത്തഞ്ചും മുപ്പതും ദിര്*ഹം വിലവരുന്ന ഈന്തപ്പഴമാണ് നോമ്പുകാലത്ത് വ്യാപകമായി ഉപയോഗിക്കുന്നത്. ഈന്തപ്പഴത്തിന്റെ പല വകഭേദങ്ങള്*ക്കും ഈ സമയത്ത് ആവശ്യക്കാരേറെയാണ്. ഈന്തപ്പഴത്തിന്റെ ജാം, പേസ്റ്റ്, ബിസ്*കറ്റ്, ചോക്ലേറ്റ്, അണ്ടിപ്പരിപ്പ്, ബദാം, പിസ്ത തുടങ്ങിയവ നിറച്ച ഈന്തപ്പഴം എന്നിവയെല്ലാം കടകളിലുണ്ട്. സ്വദേശികളാണ് ഇതിന്റെയെല്ലാം ആവശ്യക്കാര്*.

    ഈന്തപ്പഴത്തിനുപുറമേ ഉണക്കിയ അത്തിപ്പഴം, മുന്തിരി, പ്രൂണ്*സ് എന്നിവയും നോമ്പുതുറ വിഭവങ്ങളിലെ കേമന്മാരാണ്. ഇതെല്ലം ധാരാളമായി വിപണിയിലെത്തിയിട്ടുണ്ട്. റംസാനില്* ഈന്തപ്പഴത്തിന് കാര്യമായ വിലവര്*ധനയൊന്നുമില്ല.

  10. #469

    Default

    I don't think there are many people who are crazy about dates...dates flavor ulla candy, juice, ice cream etc. undo?
    I have heard about an arabian drink called 'jallab' which is made with dates: https://en.wikipedia.org/wiki/Jallab
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  11. #470
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,161

    Default

    തേങ്ങ കഴിച്ചാൽ എന്തുണ്ട് ഗുണം?






    മോളേ, അച്ഛന് ബി. പി. യും, ഹാർട്ട് അറ്റാക്കും വന്നതിൽ പിന്നെ ഞങ്ങളിവിടെ ഒന്നിലും തേങ്ങാ ഉപയോഗിക്കാറില്ല. അതുകൊണ്ട് മോള് പാചകം ചെയ്യുമ്പോൾ ശ്രദ്ധിച്ചോണം. തേങ്ങാ വളരെ കുറച്ചേ ഉപയോഗിക്കാവൂ. ഒരു തേങ്ങ എടുത്താൽ ഒരാഴ്ചത്തേക്കാ ഇവിടെ. പുതിയതായി കല്യാണം കഴിഞ്ഞുവന്ന മരുമകളോട് ഗൃഹനാഥ അടുക്കളയിലെ ചിട്ടവട്ടങ്ങൾ പറഞ്ഞു കൊടുക്കുകയായിരുന്നു. പാവം മൂന്നു നേരവും കറികളിലും, പലഹാരങ്ങളിലും തേങ്ങ യഥേഷ്ടം ഉപയോഗിച്ചു ശീലിച്ച ആ നാടൻ പെൺകുട്ടിക്ക് ഒരു വലിയ ഷോക്കായിരുന്നു. ഇനി തേങ്ങ ഇല്ലാതെയും പാചകം ചെയ്യാൻ ആദ്യം മുതൽ പഠിക്കേണ്ടിയിരിക്കുന്നു.
    ആരോഗ്യരംഗത്തെ വിദഗ്ധരും ബഹുരാഷ്ട്ര വ്യവസായികളും, ശാസ്ത്രജ്ഞരും ചേർന്ന് ആസൂത്രിതമായി ദുഷ്പ്രചരണം നടത്തി നമ്മുടെ മനസ്സിനെ ദുഷിപ്പിച്ചു. യഥാർഥത്തിൽ, ദൈവം നമുക്ക് അനുഗ്രഹിച്ചു നൽകിയ ഒരു ഫലമാണ് തേങ്ങ. നൂറ്റാണ്ടുകളായി ഭാരതത്തിൽ എല്ലായിടത്തും കന്യാകുമാരി മുതൽ കാശ്മീർ വരെ എല്ലാ വിശേഷ അവസരങ്ങളിലും, പൂജാദികർമങ്ങളിലും നാളികേരം ഉപയോഗിച്ചു വരുന്നു. നാളികേരത്തിന്റെ ദിവ്യഗുണത്തെക്കുറിച്ച് നമ്മെ നിരന്തരം ബോധ്യപ്പെടുത്താനാണിത്. ദേവന് കാഴ്ചവെക്കുന്ന ഒരു ഫലവും മനുഷ്യന് നിഷിദ്ധമല്ല.

    തേങ്ങപോലെ തേങ്ങ മാത്രം. ഇത്രയും പൂർണതയുള്ള ഒരു ആഹാരം ലോകത്ത് വേറെയുണ്ടെന്ന് തോന്നുന്നില്ല. തേങ്ങ ഒരേ സമയം പഴമാണ്, പച്ചക്കറിയാണ്, അണ്ടിവർഗമാണ്, ധാന്യവുമാണ്.

    പല വീടുകളിലും ഒരു മുറി തേങ്ങയുണ്ടെങ്കിൽ ഒരാഴ്ചത്തേക്ക് ഉപയോഗിക്കും. എല്ലാവർക്കും ഭയം. കൊള്ട്രോൾ ഉണ്ടാകുമെന്നാണ് ഭീഷണി. തേങ്ങയെ നിങ്ങൾ പേടിക്കുകയേ വേണ്ട. അത് ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുകയില്ല.

    പൂർണതയുള്ള ഭക്ഷണമാണ് തേങ്ങ. ചിലർ തേങ്ങ ചിരവുമ്പോൾ ചിരട്ടയോട് അടുത്ത ഭാഗം വരുമ്പോൾ വലിച്ചെറിയും. അവിടെ നമ്മൾ ചെയ്യുന്നതെന്താണ്? തേങ്ങയുടെ തൊലി വേണ്ടെന്നുവയ്ക്കുകയാണ്. ഏറ്റവും പോഷകസമ്പന്നമായ ഭാഗമാണ് ആ ബ്രൗൺ നിറമുള്ള ഭാഗം. നെല്ലിന്റെ തവിടുപോലെ പോഷകസമ്പുഷ്ടം. തേങ്ങയുടെ പൂർണത എന്നു പറയുന്നത് തൊലികൂടി ചേരുമ്പോഴാണ്.

    ക്ഷാരഗുണത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനക്കാരനാണ് തേങ്ങ. പുളിച്ചുതികട്ടൽ വരുമ്പോൾ ഒരു നാളികേരപ്പൂള് കഴിച്ചുനോക്കൂ. എത്ര ആശ്വാസകരമാണത് എന്നു കാണാം.

    ദഹനവിധേയമാണോ എന്നു കൂടി നോക്കിയാൽ നമ്മുടെ പരീക്ഷണങ്ങളെല്ലാമായി. തേങ്ങപോലെ ഇത്രയും ദഹനവിധേയമായ ഒരു ഭക്ഷണം വേറെയില്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തേങ്ങയുടെ ഒരു കോശത്തിന്റെ ഘടനയിൽ നിന്ന് ഇക്കാര്യം വ്യക്തമാകും. അതിന്റെ ഏറ്റവും പുറത്തെ ആവരണം അന്നജ (starch)മാണ്. അതിന്റെ ഉള്ളിൽ മാംസ്യം (Protein) കൊണ്ടുള്ള ആവരണം. ഏറ്റവും അകത്ത് കൊഴുപ്പാ (fat) ണുള്ളത്. തേങ്ങ ചവയ്ക്കുമ്പോൾ ഏറ്റവും പുറത്തെ ആവരണായ അന്നജം ആദ്യം ദഹിക്കും. ഉമിനീരിലുള്ള തയാലിൻ അന്നജവുമായി ചേർന്നാണ് ആദ്യഘട്ട ദഹനം. ഈ തയാലിന്റെ ദഹനം വായയിലും ആമാശയത്തിലും വെച്ചാണ് നടക്കുക. ആദ്യ ആവരണം നീങ്ങിക്കഴിയുമ്പോൾ മാംസ്യം പുറത്തുവരും. മാംസ്യത്തിന്റെ ദഹനവും ആമാശയത്തിൽ നടക്കും. അവിടെവെച്ച് കൊഴുപ്പ് ദഹിക്കുന്നില്ല. അവിടെനിന്ന് ഡുവോഡിനത്തിൽ (പക്വാശയം) എത്തുമ്പോഴാണ് കൊഴുപ്പ് ദഹിക്കുന്നത്. പടിപടിയായാണ് ഈ ദഹനപ്രക്രിയ നടക്കുന്നത് എന്നതുകൊണ്ടുതന്നെ നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷണമാണ് തേങ്ങ എന്നു പറയാം. ഈ തേങ്ങയെയാണ് നമ്മള്* ഭയപ്പെട്ട് മാറ്റി നിർത്തുന്നത്.

    വെറും തേങ്ങ മാത്രം കഴിച്ചാൽ നമുക്കു വേണ്ട പോഷകങ്ങളെല്ലാം കിട്ടും. ഇന്ദ്രിയങ്ങൾക്ക് ഹിതകരം , ഗുണങ്ങൾ നോക്കിയാൽ ഏറ്റവും ഉത്തമം, പോഷകശാസ്ത്രപരമായി ഒന്നാം സ്ഥാനത്ത്. ഇത് നമുക്കായി നൽകപ്പെട്ട ഉത്തമഭക്ഷണം തന്നെയാണ്.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •