Conserve Water, Conserve Life: Railways introduces 'Meghdoot' device to harvest water directly from air, which is then filtered & remineralised for drinking
Installed at Secunderabad Railway Station in Telangana, the हवा का पानी complies with World Health Organisation standards
pic.twitter.com/lSWqDkf8WB
? Piyush Goyal (@PiyushGoyal)
December 17, 2019 രണ്ടുരൂപമുതല്‍* എട്ടുരൂപവരെയാണ് ഇത്തരത്തില്‍* ശേഖരിക്കുന്ന കുടുവെള്ളത്തിന് റെയില്‍*വെ ഈടാക്കുക. സ്വന്തമായി കുപ്പികൊണ്ടുവരുന്നവര്*ക്ക് ലിറ്ററിന് 5 രൂപ നല്*കിയാല്‍*മതി. കുപ്പിയില്‍*നിറച്ച ഒരു ലിറ്റര്‍* കുടിവെള്ളത്തിന് എട്ട് രൂപ നല്*കണം.