Page 78 of 131 FirstFirst ... 2868767778798088128 ... LastLast
Results 771 to 780 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #771
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Ithu nammude communist pacha aano?

    Quote Originally Posted by BangaloreaN View Post
    പച്ചോളിയില്* നിന്നും എണ്ണ വേര്*തിരിച്ചെടുക്കാം; വ്യാവസായികാടിസ്ഥാനത്തില്* കൃഷി ചെയ്*താല്* വന്*ലാഭം

    ഇന്ത്യ, ചൈന, ഇന്തോനേഷ്യ, മ്യാന്*മാര്*, കമ്പോഡിയ, മാലിദ്വീപ്, മലേഷ്യ, മൗറീഷ്യസ്, മഡഗാസ്*കര്*, തായ്*വാന്*, ഫിലിപ്പീന്*സ്, തായ്*ലാന്റ്, വിയറ്റ്*നാം, സൗത്ത് അമേരിക്ക, കരീബിയ എന്നിവിടങ്ങളിലാണ് നിലവില്* പച്ചോളി കൃഷി ചെയ്യുന്നത്.
    വിപണിയില്* വില അല്*പം കൂടുതലാണെങ്കിലും പച്ചോളിയില്* നിന്നും വേര്*തിരിച്ചെടുക്കുന്ന എണ്ണയ്ക്ക് ഔഷധഗുണങ്ങള്* നിരവധിയാണ്.
    സുഗന്ധദ്രവ്യങ്ങളും സോപ്പുകളും മരുന്നുകളുമെല്ലാം നിര്*മിക്കാന്* ഈ എണ്ണ ഉപയോഗിക്കുന്നുണ്ട്. ഫിലിപ്പീന്*സ് ആണ് ഈ ചെടിയുടെ ജന്മദേശം. പുതിനയുടെ കുടുംബത്തില്*പ്പെട്ട ചെറിയ കുറ്റിച്ചെടിയായി വളരുന്ന ചെടിയാണിത്. മൂന്നടി ഉയരത്തില്* വളരുന്ന ഈ ചെടിയില്* ചെറുതും മങ്ങിയ പിങ്കും വെളുപ്പും കലര്*ന്ന നിറത്തിലുള്ളതുമായ പൂക്കളുണ്ടാകുന്നു. ഇതില്*നിന്ന് വേര്*തിരിച്ചെടുക്കുന്ന എണ്ണയുടെ ഡിമാന്റ് കാരണം പല ഏഷ്യന്* രാജ്യങ്ങളും പച്ചോളിയുടെ കൃഷി ആരംഭിച്ചിട്ടുണ്ട്.
    ഒരു കിലോ എണ്ണയ്ക്ക് 1200 മുതല്* 1250 രൂപ വരെ വിപണിയില്* വിലയുണ്ട്. ഇന്ത്യയില്* ലക്*നൗവിലെ സെന്*ട്രല്* ഇന്*സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനല്* ആന്*ഡ് ആരോമാറ്റിക് ക്രോപ്*സ് 'സമര്*ഥ്' എന്ന പേരില്* ഉയര്*ന്ന വിളവ് തരുന്ന പുതിയ ഇനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. എണ്ണയ്ക്ക് ഡിമാന്റുള്ളതുകൊണ്ടുതന്നെ വ്യാവസായികാടിസ്ഥാനത്തില്* കൃഷി ചെയ്*താല്* വന്*ലാഭം നേടാന്* കഴിയും.
    ഇന്ത്യ, ചൈന, ഇന്തോനേഷ്യ, മ്യാന്*മാര്*, കമ്പോഡിയ, മാലിദ്വീപ്, മലേഷ്യ, മൗറീഷ്യസ്, മഡഗാസ്*കര്*, തായ്*വാന്*, ഫിലിപ്പീന്*സ്, തായ്*ലാന്റ്, വിയറ്റ്*നാം, സൗത്ത് അമേരിക്ക, കരീബിയ എന്നിവിടങ്ങളിലാണ് നിലവില്* പച്ചോളി കൃഷി ചെയ്യുന്നത്.
    ലാമിയേസിയേ കുടുംബത്തില്*പ്പെട്ട പച്ചോളിയില്* നിന്നുണ്ടാക്കുന്ന തൈലം വേദനസംഹാരിയായും ചര്*മ സംരക്ഷണത്തിനും ഉപയോഗിക്കുന്നുണ്ട്. ഇലകള്* ഔഷധച്ചായ ഉണ്ടാക്കുന്നതിനുപയോഗിക്കുന്നു. മുറിവുണക്കാനുള്ള കഴിവും ശരീരഭാരം കുറയ്ക്കാനുള്ള കഴിവും ഈ എണ്ണയ്ക്കുണ്ട്. കുമിള്*നാശിനിയായും കീടനാശിനിയായും എണ്ണ ഉപയോഗിക്കുന്നവരുണ്ട്. ഡെര്*മറ്റൈറ്റിസ്, സോറിയാസിസ് എന്നിവയ്*ക്കെതിരെയുള്ള ചികിത്സയ്ക്കും ഈ എണ്ണ ഫലപ്രദമാണ്.
    വ്യത്യസ്*ത ഇനത്തില്*പ്പെട്ട ഈ ഔഷധസസ്യങ്ങളില്* ജാവ, ജോഹോറെ, സിങ്കപ്പൂര്*, ഇന്തോനേഷ്യ എന്നിവയാണ് സാധാരണയായി കൃഷി ചെയ്യുന്നത്. ജോഹോറെ എന്ന ഇനത്തിലാണ് ഏറ്റവും ഗുണനിലവാരമുള്ള എണ്ണയുള്ളത്. എന്നാല്*, മറ്റ് രണ്ടിനങ്ങളുമാണ് കൂടുതല്* എണ്ണ ഉത്പാദിപ്പിക്കുന്നത്.
    സമുദ്രനിരപ്പില്* നിന്നും 1100 മീറ്റര്* വരെ ഉയരത്തിലുള്ള പ്രദേശങ്ങളില്* നന്നായി വളരുന്ന ചെടിയാണിത്. പച്ചോളി ചെടികള്* ആര്*ദ്രതയുള്ളതും അല്*പം ചൂടുള്ളതുമായ കാലാവസ്ഥ ഇഷ്ടപ്പെടുന്നു. 150 മുതല്* 325 വരെ സെ.മീ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് അനുയോജ്യം. മഴ കുറവുള്ള സ്ഥലങ്ങളില്* ജലസേചനസൗകര്യങ്ങള്* ഏര്*പ്പെടുത്തി കൃഷി ചെയ്യാവുന്നതാണ്. 25 ഡിഗ്രി മുതല്* 30 ഡിഗ്രി വരെയാണ് ചെടികള്* വളരാന്* നല്ലത്.
    നല്ല ജൈവവളമുള്ള മണ്ണിലാണ് ചെടി വളര്*ത്തേണ്ടത്. 5.5 മുതല്* 6.0 വരെ പി.എച്ച് മൂല്യമുള്ള മണ്ണിലാണ് കൃഷി ചെയ്യേണ്ടത്. നഴ്*സറികളില്* വേര് പിടിപ്പിച്ച തൈകള്* വാങ്ങി കൃഷി ചെയ്യാവുന്നതാണ്.
    തണ്ടില്* നിന്നും ആദ്യത്തെ മൂന്ന് ജോഡി ഇലകള്* ശ്രദ്ധയോടെ നീക്കം ചെയ്യണം. മൂന്ന് സെ.മീ അകലത്തില്* നഴ്*സറിയിലെ ബെഡ്ഡില്* നടണം. നനച്ചശേഷം തണലില്* വെക്കണം. ഏകദേശം അഞ്ച് ആഴ്ചകള്*ക്ക് ശേഷം വേരുകള്* മുളച്ച് വരും. ഒമ്പതോ പത്തോ ആഴ്ചകള്* കഴിഞ്ഞാല്* പ്രധാന കൃഷിത്തോട്ടത്തിലേക്ക് മാറ്റി നടാവുന്നതാണ്.
    മണ്ണ് ഉഴുതുമറിക്കുമ്പോള്* ഒരു ഹെക്ടര്* ഭൂമിയില്* 15 മുതല്* 20 ടണ്* ചാണകപ്പൊടി ചേര്*ക്കണം. വേര് പിടിപ്പിച്ച തൈകള്* പറിച്ചുമാറ്റുന്നതിന് മുമ്പ് നന്നായി നനയ്ക്കണം. ഒരു ഹെക്ടര്* സ്ഥലത്ത് 28,000 വേര് പിടിപ്പിച്ച തൈകള്* നടാവുന്നതാണ്. 60 സെ.മീ അകലത്തിലാണ് നടേണ്ടത്.
    യഥാസമയത്തുള്ള ജലസേചനം അത്യാവശ്യമാണ്. മലനിരകളില്* മഴയെ ആശ്രയിച്ചാണ് ഈ കൃഷി ചെയ്യുന്നത്. ആദ്യത്തെ 45 ദിവസങ്ങളില്* ഓരോ മൂന്ന് ദിവസം കൂടുമ്പോളും നനയ്ക്കണം.
    നാല് മുതല്* ആറ് മാസങ്ങള്* കൊണ്ട് വിളവെടുക്കാം. ഇലകള്* മങ്ങിയ പച്ചനിറമാകുമ്പോഴോ ബ്രൗണ്* നിറമാകുമ്പോഴോ വിളവെടുപ്പിന് പാകമായെന്ന് മനസിലാക്കാം. അതിരാവിലെ തന്നെ വിളവെടുക്കുമ്പോള്* കൂടുതല്* എണ്ണ ഉത്പാദിപ്പിക്കാം. ഇളംതണ്ടുകളില്* നിന്നാണ് 30 മുതല്* 50 സെ.മീ നീളത്തില്* മുറിച്ചെടുക്കുന്നത്. ഇതില്* മൂന്ന് ജോഡി മൂപ്പെത്തിയ ഇലകളുണ്ടായിരിക്കണം.
    മുറിച്ചെടുത്ത ഇലകളും തണ്ടുകളും നാല് ദിവസത്തോളം വായുസഞ്ചാരമുള്ള സ്ഥലത്ത് വെച്ച് ഉണക്കണം. ശരിയായ രീതിയില്* ഉണക്കിയെടുത്ത തണ്ടുകളില്* നിന്ന് നന്നായി എണ്ണ ലഭിക്കും. ഒരു ഹെക്ടര്* സ്ഥലത്ത് നിന്നും സാധാരണയായി രണ്ട് ടണ്* ഉണങ്ങിയ ഇലകളും 60 കി.ഗ്രാം എണ്ണയും ലഭിക്കും.

  2. #772
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Ithu avide ivide okke kaadu pidichu nikkunathu kandittundu pakshe aarum use cheyyarilla ennu thonnunnu.

    Quote Originally Posted by BangaloreaN View Post
    മധുരം കൊല്ലും ചക്കരക്കൊല്ലി, ഇലയിലും വേരിലും ഔഷധഗുണമുള്ള സസ്യം

    Highlights
    വിത്ത് മുളപ്പിച്ചും തണ്ടുകള്* മുറിച്ച് നട്ടും കൃഷി ചെയ്യാറുണ്ട്. വിത്ത് പഴത്തില്* നിന്നെടുത്ത ശേഷം ഒരു ദിവസം വെള്ളത്തില്* കുതിര്*ത്ത് വെക്കും. അതിനുശേഷമാണ് നഴ്*സറി ബെഡ്ഡില്* നടുന്നത്.
    ഔഷധഗുണം കൊണ്ട് ശ്രദ്ധിക്കപ്പെട്ട സസ്യമാണ് ചക്കരക്കൊല്ലി. ഇന്ത്യയാണ് ഈ ചെടിയുടെ സ്വദേശം. പല സ്ഥങ്ങളിലും ഗുര്*മാര്* എന്നറിയപ്പെടുന്ന ഈ സസ്യത്തിന്റെ പേരിന്റെ അര്*ഥം തന്നെ മധുരത്തെ കൊല്ലുന്നത് എന്നതാണ്. അപ്പോസിനേഷ്യ എന്ന സസ്യകുടുംബത്തില്*പ്പെട്ട ഈ ചെടി മധ്യപ്രദേശിലും പശ്ചിമ ബംഗാളിലും കേരളത്തിലും ഹരിയാനയിലും മഹാരാഷ്ട്രയിലും ഉത്തര്*പ്രദേശിലും പഞ്ചാബിലും കാണപ്പെടുന്നുണ്ട്. ആഫ്രിക്കയുടെ ചില പ്രദേശങ്ങളിലും ഇത് കൃഷി ചെയ്യുന്നുണ്ട്. ജിംനെമ സില്*വെസ്റ്റര്* എന്ന ശാസ്ത്രനാമമുള്ള ചക്കരക്കൊല്ലിയുടെ ഇല ചവച്ചരച്ചിട്ട് മധുരം കഴിച്ചാല്* മധുരിക്കില്ലെന്നതാണ് പ്രത്യേകത.
    നീളത്തില്* പടര്*ന്നുവളരുന്ന ഇനം ചെടിയാണിത്. ഇലകളുടെ മുകള്* ഭാഗം മിനുസമാര്*ന്നതും അടിഭാഗം നല്ല വെല്*വെറ്റ് പോലെ മൃദുവുമാണ്. ഇലകള്*ക്ക് ആറ് മുതല്* 12 മി.മീ വരെ നീളമുണ്ടായിരിക്കും.
    പൂക്കള്* വളരെ ചെറുതും മഞ്ഞനിറത്തിലുള്ളതും ബെല്* ആകൃതിയിലുള്ളതുമാണ്. പഴങ്ങളില്* ഒറ്റ വിത്ത് മാത്രമേ ഉണ്ടാകുകയുള്ളു. ഓവല്* ആകൃതിയില്* രണ്ടുവശവും അല്*പം കൂര്*ത്ത പോലുള്ള പഴങ്ങളാണ്. കട്ടികുറഞ്ഞ വിത്തുകളാണ്.
    വൈറസ് മൂലമുള്ള അസുഖങ്ങളെ പ്രതിരോധിക്കാനും കണ്ണ്, പല്ല് എന്നിവയെ ബാധിക്കുന്ന അസുഖങ്ങള്* അകറ്റാനും ചക്കരക്കൊല്ലി അടങ്ങിയ ഔഷധം ഉപയോഗിക്കാറുണ്ട്. അലര്*ജിക്കെതിരെയും തടി കുറയ്ക്കാനും ചുമ നിയന്ത്രിക്കാനും രക്തത്തിലെ കൊളസ്*ട്രോളിന്റെ അളവ് കുറയ്ക്കാനും ശരീരത്തിലെ നല്ല കൊളസ്*ട്രോളിന്റെ അളവ് കൂട്ടാനും ഇത് സഹായിക്കുന്നു.
    നല്ല ചുവന്നതും നീര്*വാര്*ച്ചയുള്ളതുമായ മണ്ണാണ് വളര്*ത്താന്* അനുയോജ്യം. അല്ലെങ്കില്* കറുത്ത മണ്ണും ഉപയോഗിക്കാം. വെള്ളം കെട്ടിനില്*ക്കാത്ത മണ്ണ് അത്യാവശ്യമാണ്.
    ഉഷ്ണമേഖലാപ്രദേശങ്ങളിലും ഉപോഷ്ണമേഖലാപ്രദേശങ്ങളിലും ഇത് വളരും. വരണ്ട കാലാവസ്ഥയിലും കൃഷി ചെയ്യാം. മിതമായ നിരക്കില്* മഴ ലഭിക്കുന്ന പ്രദേശത്തും വളര്*ത്താവുന്നതാണ്. നടാനായി കുഴിയെടുക്കുമ്പോള്* 45 സെ.മീ ആഴമുള്ളതും രണ്ട് ചെടികള്* തമ്മില്* 2.5 മീറ്റര്* അകലമുള്ളതുമായ കുഴികളാണ് സാധാരണ തയ്യാറാക്കുന്നത്. നടുന്നതിന് മുമ്പായി ജൈവവളം ചേര്*ക്കണം. ജലസേചനം നടത്തിയശേഷം മാത്രമേ തൈകള്* നടാന്* പാടുള്ളു.
    വിത്ത് മുളപ്പിച്ചും തണ്ടുകള്* മുറിച്ച് നട്ടും കൃഷി ചെയ്യാറുണ്ട്. വിത്ത് പഴത്തില്* നിന്നെടുത്ത ശേഷം ഒരു ദിവസം വെള്ളത്തില്* കുതിര്*ത്ത് വെക്കും. അതിനുശേഷമാണ് നഴ്*സറി ബെഡ്ഡില്* നടുന്നത്. 15 മുതല്* 20 ദിവസം വരെ എടുത്ത ശേഷമാണ് വിത്തുകള്* മുളയ്ക്കുന്നത്. 45 ദിവസം പ്രായമായാല്* തൈകള്* പ്രധാന കൃഷിയിടത്തിലേക്ക് മാറ്റിനടാം. ഒരു ഏക്കര്* ഭൂമിയില്* ഒരു കിലോ വിത്ത് ആവശ്യമാണ്.
    ഒരു ഹെക്ടര്* ഭൂമിയില്* അഞ്ച് ടണ്* ജൈവവളം ചേര്*ക്കണം. വേനല്*ക്കാലത്ത് അഞ്ച് ദിവസം കൂടുമ്പോള്* നിര്*ബന്ധമായും നനച്ചിരിക്കണം. അല്ലെങ്കില്* സാധാരണയായി 15 ദിവസം കൂടുമ്പോളാണ് നനയ്ക്കുന്നത്. ജലസേചനം നടത്തുന്നത് ചെടി വളരുന്ന പ്രദേശങ്ങളിലെ കാലാവസ്ഥയെ ആശ്രയിച്ചിരിക്കും. മണ്ണിലെ പോഷകങ്ങള്* കളകള്* വലിച്ചെടുക്കുന്നതിനാല്* കൃത്യമായി കളകള്* പറിച്ചുമാറ്റണം. ഉണങ്ങിയ ഇലകളും മരക്കമ്പുകളുമെല്ലാം ഉപയോഗിച്ച് പുതയിടല്* നടത്തിയാല്* ഈര്*പ്പം നഷ്ടപ്പെടില്ല.
    നട്ടുവളര്*ത്തി രണ്ടുവര്*ഷം കഴിഞ്ഞാല്* വിളവെടുക്കാന്* പാകമാകും. ചെടികളില്* പൂക്കളുണ്ടാകുമ്പോളാണ് വിളവെടുപ്പ് നടത്തുന്നത്. ജൂലായ് ആദ്യവാരത്തിലാണ് സാധാരണ കര്*ഷകര്* വിളവെടുപ്പ് നടത്താറുള്ളത്. പൂക്കളോടൊപ്പമുള്ള ഇലകളാണ് പറിച്ചെടുക്കുന്നത്. വര്*ഷത്തില്* ഒരിക്കലാണ് വിളവെടുപ്പ്. 15 വര്*ഷത്തോളം പരിചരിച്ച് വിളവുണ്ടാക്കാം.
    വിളവെടുത്ത ഇലകള്* നന്നായി കഴുകി വൃത്തിയാക്കും. തണലത്ത് വെച്ച് ഉണക്കിയെടുക്കണം. നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് 10 ദിവസത്തോളം വെച്ചാണ് ഉണക്കിയെടുക്കുന്നത്. ഉണങ്ങിയ ഇലകള്* പോളിത്തീന്* ബാഗുകളിലും വേരുകള്* നെയ്*തെടുത്ത ചാക്കുകളിലുമാണ് സൂക്ഷിക്കുന്നത്. നല്ല ഉണങ്ങിയ സ്ഥലത്തുതന്നെയാണ് ഇവ സൂക്ഷിക്കേണ്ടത്. ഒരു ഹെക്ടര്* ഭൂമിയില്* നിന്ന് ഇപ്രകാരം കൃഷി ചെയ്ത് ഒരു പ്രാവശ്യം വിളവെടുത്താല്* 1250 കി.ഗ്രാം ഉണങ്ങിയ ഇലകള്* ലഭിക്കും.

  3. #773
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Quote Originally Posted by frincekjoseph View Post
    Ithu nammude communist pacha aano?
    alla.

    Patchouli - Pogostemon cablin
    Communist kaadu/pacha - Chromolaena odorata

  4. #774
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Eswaraa moorkan paabineyaanallo chavittiyathu

    Nammukku scientific name onnum balliya pidi illa... Vatta peru paranjal chilappol ariyum

    Quote Originally Posted by BangaloreaN View Post
    alla.

    Patchouli - Pogostemon cablin
    Communist kaadu/pacha - Chromolaena odorata

  5. #775
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Quote Originally Posted by frincekjoseph View Post
    Eswaraa moorkan paabineyaanallo chavittiyathu

    Nammukku scientific name onnum balliya pidi illa... Vatta peru paranjal chilappol ariyum
    randum randanu ennu kanikkan vendi Wiki-yil ninnum scientific name eduthu ittathanu.

  6. #776
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    പോഷകഗുണത്തില്* വമ്പന്*;പക്ഷെ എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ല

    മഴക്കാലമായാല്* കാണാം തൊടിയില്* നിറയെ കൂണുകള്*. ചിലത് കണ്ടാല്* തന്നെ പറിച്ചെടുത്ത് കറി വയ്ക്കാന്* തോന്നും. എന്നാല്* എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ലെന്നതാണ് സത്യം. അരിക്കൂൺ , പാവക്കൂൺ, മുട്ടക്കൂൺ തുടങ്ങിയവ ഭക്ഷ്യയോഗ്യമാണ്. പോഷക ഗുണത്തിലും ഔഷധഗുണത്തിലും മുമ്പന്*മാരാണ് കൂണുകള്*. കൂണുകളുടെ ഭക്ഷ്യ യോഗ്യത തിരിച്ചറിയാൻ തക്ക സംവിധാനങ്ങളോ പഠനഗവേഷണങ്ങളോ നിർഭാഗ്യവശാൽ ലഭ്യമല്ല. അതുകൊണ്ട് പരമ്പരാഗതമായി ഉപയോഗിച്ച് വരുന്നവ മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് നല്ലത്.
    പറമ്പിൽ നിന്നും പറിച്ചെടുക്കുന്ന നല്ലവണ്ണം വിരിഞ്ഞ കൂൺ ഉപയോഗിക്കരുത്.അത് പോലെ മൊട്ടുപോലുള്ളവയും പറിക്കരുത്.പറിച്ചെടുത്ത കൂൺ മുറിച്ച് മഞ്ഞൾപ്പൊടി പുരട്ടി വെച്ചാൽ ചുവപ്പ്, ബ്രൗൺ ഇവയിലേതെങ്കിലും കളറിൽ കണ്ടാൽ കഴിക്കരുത്.വേവിച്ചാൽ മൂത്രത്തിന്*റെ മണം വരികയോ വെള്ളം കറുത്ത കളറിൽ വരികയോ ചെയ്താൽ വിഷാംശമുണ്ട്. ചൂടാക്കുമ്പോൾ മൂക്കിന്*റെ തുമ്പിൽ അസ്വസ്ഥത കാണുന്നുണ്ടെങ്കിൽ ആ കൂൺ ഉപയോഗിക്കാൻ പാടില്ല.വൈക്കോൽ കൂനയിൽ ഉണ്ടാകുന്ന കൂൺ ആണ് വൈക്കോൽ കൂൺ.ഇത് ഭക്ഷ്യയോഗ്യമാണ്.
    ഭൂമുഖത്ത് ഏകദേശം നാല്പ്പത്തി അയ്യായിരം കൂണിനങ്ങൾ ഉള്ളതായാണ്* കണക്കാക്കപ്പെട്ടിരിക്കുന്നത്.എന്നാൽ ഇവയിൽ ഭക്ഷണമായി ഉപയോഗിക്കാൻ കഴിയുന്ന ഇനങ്ങൾ വെറും രണ്ടായിരത്തോളമെ വരൂ. എഴുപതോളം കൂണിനങ്ങൾ ശാസ്ത്രീയമായി കൃഷി ചെയ്യാമെന്ന് കണ്ട്ത്തിയിട്ടുണ്ട്ങ്കിലും 20 -25 ഇനങ്ങൾ മാത്രമേ ലോകത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യപ്പെടുന്നുള്ളൂ.

  7. #777
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Ivide koon okke kadayil ninnu vaagugaye ulloo......... different varities kittum ee article paranja pole. Athu pole thanne road sidilum parkilum okke kanam niraye koonu pakshe aarum upyogikkarilla oru pakshe ethaanu nallathu ethaanu potta ennu ariyatathu kondaavum. Exceptional cases thai people aanu avar padathum parabilum ulla ella chappu chavarum parichu kazikkum

  8. #778

    Nattil nammal kazhikkunnathu 2 tharam koonukal aanu.
    Onnu parambil mazhakku shesham kaanam, valiya koon.

    Randamathethu veedinte side-il thanuppu kaalathu unakunna cheriya koon - arikkoon ennu nammal arayum.

    മേടിക്കാൻ കിട്ടുന്നത് ഈ ചിപ്പിക്കൂൺ ആണ് നാട്ടിൽ മെയിൻ.

    Bangalore packet-il kittunna koon vere onnanu.

  9. #779
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Singapore nigkal photyil kanicha almost ella koonum pinne valiya valiya koonum kittum imorted from Vietnam and Korea mainly.

    Aa white coloril ulla cheriya koonu aanu (bunch of flowers ) njagkal sadharana vaangaru comparitively price kuravaanu athinnu ( mattu koonukalum vangarundu but white color mathrame wife vaangarulloo)

    Quote Originally Posted by BangaloreaN View Post
    പോഷകഗുണത്തില്* വമ്പന്*;പക്ഷെ എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ല

    മഴക്കാലമായാല്* കാണാം തൊടിയില്* നിറയെ കൂണുകള്*. ചിലത് കണ്ടാല്* തന്നെ പറിച്ചെടുത്ത് കറി വയ്ക്കാന്* തോന്നും. എന്നാല്* എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ലെന്നതാണ് സത്യം. അരിക്കൂൺ , പാവക്കൂൺ, മുട്ടക്കൂൺ തുടങ്ങിയവ ഭക്ഷ്യയോഗ്യമാണ്. പോഷക ഗുണത്തിലും ഔഷധഗുണത്തിലും മുമ്പന്*മാരാണ് കൂണുകള്*. കൂണുകളുടെ ഭക്ഷ്യ യോഗ്യത തിരിച്ചറിയാൻ തക്ക സംവിധാനങ്ങളോ പഠനഗവേഷണങ്ങളോ നിർഭാഗ്യവശാൽ ലഭ്യമല്ല. അതുകൊണ്ട് പരമ്പരാഗതമായി ഉപയോഗിച്ച് വരുന്നവ മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് നല്ലത്.
    പറമ്പിൽ നിന്നും പറിച്ചെടുക്കുന്ന നല്ലവണ്ണം വിരിഞ്ഞ കൂൺ ഉപയോഗിക്കരുത്.അത് പോലെ മൊട്ടുപോലുള്ളവയും പറിക്കരുത്.പറിച്ചെടുത്ത കൂൺ മുറിച്ച് മഞ്ഞൾപ്പൊടി പുരട്ടി വെച്ചാൽ ചുവപ്പ്, ബ്രൗൺ ഇവയിലേതെങ്കിലും കളറിൽ കണ്ടാൽ കഴിക്കരുത്.വേവിച്ചാൽ മൂത്രത്തിന്*റെ മണം വരികയോ വെള്ളം കറുത്ത കളറിൽ വരികയോ ചെയ്താൽ വിഷാംശമുണ്ട്. ചൂടാക്കുമ്പോൾ മൂക്കിന്*റെ തുമ്പിൽ അസ്വസ്ഥത കാണുന്നുണ്ടെങ്കിൽ ആ കൂൺ ഉപയോഗിക്കാൻ പാടില്ല.വൈക്കോൽ കൂനയിൽ ഉണ്ടാകുന്ന കൂൺ ആണ് വൈക്കോൽ കൂൺ.ഇത് ഭക്ഷ്യയോഗ്യമാണ്.
    ഭൂമുഖത്ത് ഏകദേശം നാല്പ്പത്തി അയ്യായിരം കൂണിനങ്ങൾ ഉള്ളതായാണ്* കണക്കാക്കപ്പെട്ടിരിക്കുന്നത്.എന്നാൽ ഇവയിൽ ഭക്ഷണമായി ഉപയോഗിക്കാൻ കഴിയുന്ന ഇനങ്ങൾ വെറും രണ്ടായിരത്തോളമെ വരൂ. എഴുപതോളം കൂണിനങ്ങൾ ശാസ്ത്രീയമായി കൃഷി ചെയ്യാമെന്ന് കണ്ട്ത്തിയിട്ടുണ്ട്ങ്കിലും 20 -25 ഇനങ്ങൾ മാത്രമേ ലോകത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യപ്പെടുന്നുള്ളൂ.

  10. #780
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Is the Pentagon finally admitting UFOs are real? Everything to know

    The Pentagon has just announced that a new task force will be formed – its mission: to investigate UFOs that have been observed by U.S. military aircraft.

    https://filmdaily.co/news/ufos-real-pentagon/

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •