Page 79 of 133 FirstFirst ... 2969777879808189129 ... LastLast
Results 781 to 790 of 1327

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #781
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    പുണര്*പ്പുളി ഗുണത്തില്* കേമന്*; സ്*ക്വാഷും സിറപ്പും ഔഷധവുമെല്ലാം നിര്*മിക്കാം

    HIGHLIGHTS
    മണല്* കലര്*ന്നതും നീര്*വാര്*ച്ചയുള്ളതും പശിമരാശി മണ്ണിലും പുണര്*പ്പുളി കൃഷി ചെയ്യാം. നന്നായി ഇര്*പ്പം പിടിച്ചുവെക്കാനുള്ള കഴിവുള്ള മണ്ണാണ് ആവശ്യം. വരള്*ച്ചയെയും വെള്ളം കെട്ടിനില്*ക്കുന്ന മണ്ണിനെയും അതിജീവിക്കാനുള്ള കഴിവുണ്ട്.

    പാചകാവശ്യങ്ങള്*ക്കും മരുന്നുകള്*ക്കായും ഉപയോഗപ്പെടുത്തുന്ന പുണര്*പ്പുളി തന്നെയാണ് കൊക്കം എന്ന പേരിലറിയപ്പെടുന്നത്. ഗാര്*സിനിയ ഇന്*ഡിക എന്ന ശാസ്ത്രനാമമുള്ള ഈ ചെടി പശ്ചിമഘട്ടത്തിലെ കാടുകളില്* വളരുന്നുണ്ട്. കൊങ്കണ്*, ഗോവ, കേരളം, ദക്ഷിണ കര്*ണാടക എന്നിവിടങ്ങളിലാണ് പുണര്*പ്പുളി നന്നായി വളരുന്നത്. ഗോവ ബട്ടര്* ട്രീ, കൊക്കം ബട്ടര്* ട്രീ എന്നീ വിളിപ്പേരുകളും ഈ ചെടിക്കുണ്ട്.
    ദഹനപ്രശ്*നങ്ങള്* പരിഹരിക്കാന്* സഹായിക്കുന്ന പുണര്*പ്പുളി ആന്റി ഓക്*സിഡന്റുകളാല്* സമ്പന്നമാണ്. അതുപോലെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. പ്രതിരോധ ശേഷി വര്*ധിപ്പിക്കാനും മലബന്ധം ഇല്ലാതാക്കാനും തലച്ചോറിന്റെ പ്രവര്*ത്തനങ്ങളെ സുഗമമാക്കാനും സഹായിക്കുന്ന ഘടകങ്ങള്* ഈ പഴത്തിലുണ്ട്. തമിഴ്*നാട്ടിലും മഹാരാഷ്ട്രയിലും ആസാമിലും പശ്ചിമബംഗാളിലും പുണര്*പ്പുളി കൃഷിയുണ്ട്.
    കൊങ്കണ്* അമൃത ( S-, കൊങ്കണ്* ഹാതിസ് എന്നിവയാണ് പുണര്*പ്പുളിയിലെ പുതിയ താരങ്ങള്*. ഇന്ത്യന്* വിപണിയില്* കൂടുതല്* വിളവ് തരുന്നതും നേരത്തേ പഴങ്ങളുണ്ടാകുന്നതുമായ ഇനങ്ങള്* ലഭ്യമാണ്.
    പെഡ്*നം കേരി 1, കസര്*പല്* 5, ബോറിം 2 എന്നീ ഇനങ്ങള്* ഉയര്*ന്ന ഉത്പാദനക്ഷമതയുള്ളതാണ്. ഗോല 17, സാവോയ് കമിനി 1, ഹെഡോദെ 1 എന്നിവ വളരെ നേരത്തേ തന്നെ പഴങ്ങളുണ്ടാകുന്ന ഇനങ്ങളാണ്.

    ചൂടുള്ള കാലാവസ്ഥയില്* വളരുന്ന ചെടിയാണിത്. 20 ഡിഗ്രി സെല്*ഷ്യസിനും 36 ഡിഗ്രി സെല്*ഷ്യസിനും ഇടയിലുള്ള താപനിലയുള്ള പ്രദേശങ്ങളാണ് വളരാന്* അനുയോജ്യം. വര്*ഷത്തില്* 250 സെ.മീ മുതല്* 400 സെ.മീ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളില്* നന്നായി വളരും.

    വിത്ത് മുളപ്പിച്ചും തണ്ടുകള്* വേരു പിടിപ്പിച്ചും വളര്*ത്താം. മണ്*സൂണ്* ആരംഭിക്കുമ്പോള്* പുണര്*പ്പുളി കൃഷി ചെയ്യാം. തൈകള്* നട്ടുകഴിഞ്ഞാല്* വേരുകള്*ക്കു ചുറ്റുമുള്ള മണ്ണ് നന്നായി അമര്*ത്തി നിര്*ത്തണം. നാല് മീറ്ററെങ്കിലും അകലത്തിലേ തൈകള്* നടാന്* പാടുള്ളു. തൈകള്* നട്ട ഉടനെ ജലസേചനം നടത്തണം. മഴക്കാലത്ത് നനയ്*ക്കേണ്ട ആവശ്യമില്ല. തുള്ളിനന അവലംബിക്കാവുന്നതാണ്. മധുരക്കിഴങ്ങ്, പച്ചക്കറികള്*, പൂച്ചെടികള്* എന്നിവ ഇടവിളകളായി കൃഷി ചെയ്യാവുന്നതാണ്.
    തൈകള്* നട്ട് ആദ്യത്തെ വര്*ഷം ജൈവവളം രണ്ട് കിലോഗ്രാമും 50 ഗ്രാം നൈട്രജനും 25 ഗ്രാം ഫോസ്ഫറസും 250 ഗ്രാം പൊട്ടാസ്യവും ചേര്*ക്കണം. ഈ ഡോസ് ഓരോ വര്*ഷവും വര്*ധിപ്പിക്കണം. 10 വര്*ഷമായാല്* 20 കി.ഗ്രാം ജൈവവളവും 500 ഗ്രാം നൈട്രജനും 250 ഗ്രാം ഫോസ്ഫറസും 250 ഗ്രാം പൊട്ടാസ്യവും നല്*കണം. ഈ വളപ്രയോഗം നടത്തുന്നത് റിങ്ങ് രീതിയിലാണ്. മണ്*സൂണ്* കഴിഞ്ഞയുടനെയാണ് വളപ്രയോഗം. വളരെ ഗുരുതരമായ കീടാക്രമണങ്ങളൊന്നും പുണര്*പ്പുളിയില്* കാണാറില്ല. മീലിമൂട്ട ഇളം ഇലകളെ നശിപ്പിക്കാറുണ്ട്.
    ഗ്രാഫ്റ്റിങ്ങ് വഴി കൃഷി ചെയ്ത പുണര്*പ്പുളി നാലോ അഞ്ചോ വര്*ഷങ്ങള്* കൊണ്ട് പഴങ്ങളുണ്ടാക്കും. എന്നാല്* തൈകള്* നേരിട്ട് കുഴിച്ചിട്ട് വളര്*ത്തിയാല്* എട്ട് വര്*ഷത്തോളമെടുത്താണ് പഴങ്ങളുണ്ടാകുന്നത്. ഒരു ഹെക്ടര്* സ്ഥലത്ത് നിന്ന് 45 കി.ഗ്രാം മുതല്* 60 കി.ഗ്രാം വരെ പഴങ്ങള്* ഒരു വര്*ഷം ലഭിക്കും.
    പഴുത്ത പുണര്*പ്പുളിപ്പഴങ്ങള്* ഉണക്കി സിറപ്പ് ഉണ്ടാക്കാനായി ഉപയോഗിക്കാം. അതുപോലെ ഉണക്കിയ പുണര്*പ്പുളിയുടെ രണ്ട് അല്ലി വെള്ളത്തില്* കുതിര്*ത്ത് വെച്ച് പിഴിഞ്ഞെടുത്ത് കഴിക്കാം. പുണര്*പ്പുളി സ്*ക്വാഷില്* നിന്ന് രണ്ട് ടീസ്പൂണ്* അല്*പം ഏലക്കായും ചേര്*ത്ത് കഴിച്ചാല്* ദാഹശമനിയായും ഉപയോഗിക്കാം.

  2. #782
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    ജെയ്*ഡ് ചെടി വളര്*ത്തുമൃഗങ്ങള്*ക്ക് ഹാനികരമായേക്കാം; അല്*പ്പം കരുതല്* വേണം

    HIGHLIGHTS
    ഏതെങ്കിലും പ്രത്യേക ഭാഗത്ത് വിഷാംശമുള്ളതായി തിരിച്ചറിഞ്ഞിട്ടില്ലാത്തതുകൊണ്ടുതന്നെ മൃഗങ്ങളെ ജെയ്ഡിന്റെ ഇലകളും പൂക്കളും തണ്ടുകളുമൊന്നും ഭക്ഷണമാക്കാന്* അനുവദിക്കാതിരിക്കുന്നതാണ് നല്ലത്.

    വീട്ടിനകത്ത് ചെടി വളര്*ത്തുന്നവരില്* മിക്കവാറും എല്ലാവരും വാങ്ങുന്ന ചെടിയാണ് ജെയ്*ഡ്. സക്കുലന്റ് വിഭാഗത്തില്*പ്പെടുന്ന ഈ ചെടിക്ക് ദിവസവും നനയ്*ക്കേണ്ട ആവശ്യവുമില്ല. ദക്ഷിണാഫ്രിക്കയിലെ വരണ്ട പ്രദേശങ്ങളില്* നിന്നാണ് ജെയ്*ഡ് ചെടി നമുക്കിടയിലെത്തിയത്. ഈ ചെടി ഏതെങ്കിലും തരത്തില്* ഹാനികരമാണോയെന്നത് ചിലര്*ക്കെങ്കിലും തോന്നാവുന്ന സംശയമാണ്. അമേരിക്കന്* സൊസൈറ്റി ഫോര്* പ്രിവന്*ഷന്* ഓഫ് ക്രുവല്*റ്റി ടു ആനിമില്*സ് (ASPCA) ചില പ്രത്യേക ചെടികളെ മൃഗങ്ങള്*ക്ക് ഹാനികരമായി കണക്കാക്കിയിട്ടുണ്ട്. അതില്* ഉള്*പ്പെട്ടതാണ് ജെയ്*ഡ്.
    നക്ഷത്രാകൃതിയിലുള്ള മനോഹരമായ ചെറിയ പൂക്കള്* വെള്ള, ഓറഞ്ച്, പിങ്ക് ,പര്*പ്പിള്* എന്നീ നിറങ്ങളില്* കാണപ്പെടുന്നു. വളര്*ത്തുമൃഗങ്ങളുണ്ടെങ്കില്* ഈ ചെടി വളര്*ത്തുമ്പോള്* കരുതല്* വേണം. ഏതെങ്കിലും തരത്തില്* മനുഷ്യരും ഈ ചെടിയുടെ ഇലകള്* കടിച്ചുചവച്ച് ശരീരത്തിലെത്തിയാലും അല്*പം വിഷാംശമുള്ളതുതന്നെയാണ്.

    ഇലകളുടെ നീര് മനുഷ്യരുടെ കൈയിലോ കാലിലോ വീണാല്* തൊലിപ്പുറത്ത് ചൊറിച്ചിലും പൊള്ളലേറ്റ പോലത്തെ അസ്വസ്ഥതയുമുണ്ടാകാം. മൃഗങ്ങളുടെ ദഹനവ്യവസ്ഥയിലും വിഷാംശം പ്രശ്*നമുണ്ടാക്കും. വയറിളക്കം, ഛര്*ദി, വയറുവേദന എന്നിവയ്ക്ക് കാരണമാകാം. നിങ്ങളുടെ വളര്*ത്തുമൃഗങ്ങള്* ഈ ചെടിയുടെ ഇലകള്* എങ്ങനെയെങ്കിലും കടിച്ചെടുത്താല്* വായയില്* നിന്നും കഷണം പുറത്തെടുക്കാന്* പറ്റുമെങ്കില്* അങ്ങനെ ചെയ്യണം. മൃഗഡോക്*റുടെ അഭിപ്രായം തേടണം.

  3. #783
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    ഈ പന ഇന്*ഡോര്* പ്ലാന്റായി വളര്*ത്താം; വായു ശുദ്ധീകരിക്കാനും സഹായിക്കും...

    HIGHLIGHTS
    മണ്ണ് വരണ്ടതാകുമ്പോള്* നനയ്ക്കണം. വീട്ടിനകത്ത് പാത്രങ്ങളില്* വളര്*ത്തുമ്പോള്* വെള്ളം ഒഴിച്ചാല്* പൂര്*ണമായും വാര്*ന്നുപോകുന്നത് ശേഖരിച്ച് മാറ്റണം.

    കടുംപച്ച നിറത്തില്* ഫാനിന്റെ ആകൃതിയിലുള്ള ഇലകളുള്ള ലേഡി പാം (Rhapis Excelsa) പൂന്തോട്ടത്തില്* തലയുയര്*ത്തി നില്*ക്കുമ്പോള്* പ്രത്യേക ഭംഗിയാണ്. കൂട്ടത്തോടെ വളര്*ത്തിയാല്* കൂടുതല്* ആകര്*ഷകമായ ഒരിനം പനയാണിത്. ആറ് മുതല്* 12 അടി വരെ ഉയരത്തില്* വളരുന്ന ഈ ചെടി നല്ലൊരു ഇന്*ഡോര്* പ്ലാന്റ് കൂടിയാണ്.
    ദക്ഷിണ ചൈനയാണ് ഈ പനയുടെ ജന്മദേശം. വീതിയുള്ള ഇലകളോട് കൂടി വളരുമെന്നതാണ് പ്രത്യേകത. ഇന്*ഡോര്* പ്ലാന്റായി വളര്*ത്തുമ്പോള്* വളര്*ച്ചാനിരക്ക് കുറവായിരിക്കും. പ്രകൃതിദത്തമായ രീതിയില്* വായു ശുദ്ധീകരിക്കാന്* കഴിവുള്ള ചെടിയുമാണ്.
    രണ്ടുതരത്തിലുള്ള ലേഡി പാം നഴ്*സറികളില്* ലഭ്യമാണ്. വിത്ത് മുളപ്പിച്ച് ഉണ്ടാക്കുന്ന ഒരിനം പനയില്* ചെടിയുടെ താഴെ മുതല്* മുകള്*ഭാഗം വരെ നിറയെ ഇലകളാണ്. മറ്റൊരിനം പന കട്ടി കുറഞ്ഞതും കൂടുതല്* ഉയരത്തില്* വളരുന്നതുമാണ്. ഇന്*ഡോര്* പ്ലാന്റായി വളര്*ത്തുമ്പോള്* നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലത്ത് വളര്*ത്തുന്നതാണ് നല്ലത്. 27 ഡിഗ്രി സെല്*ഷ്യസിനുള്ളിലുള്ള താപനിലയിലാണ് ഇവ നന്നായി വളരുന്നത്.

    മണ്ണ് വരണ്ടതാകുമ്പോള്* നനയ്ക്കണം. വീട്ടിനകത്ത് പാത്രങ്ങളില്* വളര്*ത്തുമ്പോള്* വെള്ളം ഒഴിച്ചാല്* പൂര്*ണമായും വാര്*ന്നുപോകുന്നത് ശേഖരിച്ച് മാറ്റണം. ഇല്ലെങ്കില്* താഴെ ശേഖരിക്കുന്ന വെള്ളത്തില്* നിന്ന് ഈര്*പ്പം വലിച്ചെടുക്കപ്പെടും. ഓരോ രണ്ടു വര്*ഷം കഴിയുമ്പോഴും പാത്രത്തില്* നിന്നും മാറ്റി അല്*പം വലിയ പാത്രത്തില്* മണ്ണ് നിറച്ച് മാറ്റി നടണം.
    വളം അമിതമായി നല്*കരുത്. വേനല്*ക്കാലത്ത് ദ്രാവകരൂപത്തിലുള്ള വളം നല്*കുന്നതാണ് ഏറ്റവും നല്ലത്. നന്നായി പരിചരിച്ചാല്* വര്*ഷങ്ങളോളം നിലനില്*ക്കുന്ന പനയാണിത്. വീടിന് പുറത്ത് വളര്*ത്തുമ്പോള്* മഞ്ഞനിറത്തിലുള്ള പൂക്കളുണ്ടാകാറുണ്ട്. ഇവയ്ക്ക് പൂര്*ണമായതോ ഭാഗികമായതോ ആയ തണലാണ് ആവശ്യം. നല്ല നീര്*വാര്*ച്ചയുള്ള മണ്ണില്* ജൈവവളം നല്*കിയാണ് വളര്*ത്തേണ്ടത്.
    ചൂട് കൂടുതലാകുമ്പോള്* ഇലകളുടെ അറ്റം ബ്രൗണ്* നിറത്തിലാകും. ഇത്തരം ഇലകള്* പറിച്ചു മാറ്റണം. ഇലകള്*ക്ക് നല്ല പച്ചനിറമാണെങ്കില്* ആവശ്യത്തിന് വളം നല്*കിയെന്ന് മനസിലാക്കാം. എന്നാല്*, മഞ്ഞ കലര്*ന്ന നിറമാകുമ്പോള്* പോഷകാംശങ്ങല്* ലഭിക്കുന്നില്ലെന്ന് മനസിലാക്കണം.

  4. #784
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,030

    Default

    Ithu veetil valarthnatu nallathalla eenu parayunduallo? sathyam aano?

    Quote Originally Posted by BangaloreaN View Post

  5. #785
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,030

    Default

    Ithu ok aanu pakshe pettennu puzhu kedu varum.. pinne kanan oru bangiyum undavilla

  6. #786
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,030

    Default

    Mangosteen aano athu ?

    Quote Originally Posted by BangaloreaN View Post
    പുണര്*പ്പുളി ഗുണത്തില്* കേമന്*; സ്*ക്വാഷും സിറപ്പും ഔഷധവുമെല്ലാം നിര്*മിക്കാം

    HIGHLIGHTS
    മണല്* കലര്*ന്നതും നീര്*വാര്*ച്ചയുള്ളതും പശിമരാശി മണ്ണിലും പുണര്*പ്പുളി കൃഷി ചെയ്യാം. നന്നായി ഇര്*പ്പം പിടിച്ചുവെക്കാനുള്ള കഴിവുള്ള മണ്ണാണ് ആവശ്യം. വരള്*ച്ചയെയും വെള്ളം കെട്ടിനില്*ക്കുന്ന മണ്ണിനെയും അതിജീവിക്കാനുള്ള കഴിവുണ്ട്.

    പാചകാവശ്യങ്ങള്*ക്കും മരുന്നുകള്*ക്കായും ഉപയോഗപ്പെടുത്തുന്ന പുണര്*പ്പുളി തന്നെയാണ് കൊക്കം എന്ന പേരിലറിയപ്പെടുന്നത്. ഗാര്*സിനിയ ഇന്*ഡിക എന്ന ശാസ്ത്രനാമമുള്ള ഈ ചെടി പശ്ചിമഘട്ടത്തിലെ കാടുകളില്* വളരുന്നുണ്ട്. കൊങ്കണ്*, ഗോവ, കേരളം, ദക്ഷിണ കര്*ണാടക എന്നിവിടങ്ങളിലാണ് പുണര്*പ്പുളി നന്നായി വളരുന്നത്. ഗോവ ബട്ടര്* ട്രീ, കൊക്കം ബട്ടര്* ട്രീ എന്നീ വിളിപ്പേരുകളും ഈ ചെടിക്കുണ്ട്.
    ദഹനപ്രശ്*നങ്ങള്* പരിഹരിക്കാന്* സഹായിക്കുന്ന പുണര്*പ്പുളി ആന്റി ഓക്*സിഡന്റുകളാല്* സമ്പന്നമാണ്. അതുപോലെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. പ്രതിരോധ ശേഷി വര്*ധിപ്പിക്കാനും മലബന്ധം ഇല്ലാതാക്കാനും തലച്ചോറിന്റെ പ്രവര്*ത്തനങ്ങളെ സുഗമമാക്കാനും സഹായിക്കുന്ന ഘടകങ്ങള്* ഈ പഴത്തിലുണ്ട്. തമിഴ്*നാട്ടിലും മഹാരാഷ്ട്രയിലും ആസാമിലും പശ്ചിമബംഗാളിലും പുണര്*പ്പുളി കൃഷിയുണ്ട്.
    കൊങ്കണ്* അമൃത ( S-, കൊങ്കണ്* ഹാതിസ് എന്നിവയാണ് പുണര്*പ്പുളിയിലെ പുതിയ താരങ്ങള്*. ഇന്ത്യന്* വിപണിയില്* കൂടുതല്* വിളവ് തരുന്നതും നേരത്തേ പഴങ്ങളുണ്ടാകുന്നതുമായ ഇനങ്ങള്* ലഭ്യമാണ്.
    പെഡ്*നം കേരി 1, കസര്*പല്* 5, ബോറിം 2 എന്നീ ഇനങ്ങള്* ഉയര്*ന്ന ഉത്പാദനക്ഷമതയുള്ളതാണ്. ഗോല 17, സാവോയ് കമിനി 1, ഹെഡോദെ 1 എന്നിവ വളരെ നേരത്തേ തന്നെ പഴങ്ങളുണ്ടാകുന്ന ഇനങ്ങളാണ്.

    ചൂടുള്ള കാലാവസ്ഥയില്* വളരുന്ന ചെടിയാണിത്. 20 ഡിഗ്രി സെല്*ഷ്യസിനും 36 ഡിഗ്രി സെല്*ഷ്യസിനും ഇടയിലുള്ള താപനിലയുള്ള പ്രദേശങ്ങളാണ് വളരാന്* അനുയോജ്യം. വര്*ഷത്തില്* 250 സെ.മീ മുതല്* 400 സെ.മീ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളില്* നന്നായി വളരും.
    മണല്* കലര്*ന്നതും നീര്*വാര്*ച്ചയുള്ളതും പശിമരാശി മണ്ണിലും പുണര്*പ്പുളി കൃഷി ചെയ്യാം. നന്നായി ഇര്*പ്പം പിടിച്ചുവെക്കാനുള്ള കഴിവുള്ള മണ്ണാണ് ആവശ്യം. വരള്*ച്ചയെയും വെള്ളം കെട്ടിനില്*ക്കുന്ന മണ്ണിനെയും അതിജീവിക്കാനുള്ള കഴിവുണ്ട്.
    വിത്ത് മുളപ്പിച്ചും തണ്ടുകള്* വേരു പിടിപ്പിച്ചും വളര്*ത്താം. മണ്*സൂണ്* ആരംഭിക്കുമ്പോള്* പുണര്*പ്പുളി കൃഷി ചെയ്യാം. തൈകള്* നട്ടുകഴിഞ്ഞാല്* വേരുകള്*ക്കു ചുറ്റുമുള്ള മണ്ണ് നന്നായി അമര്*ത്തി നിര്*ത്തണം. നാല് മീറ്ററെങ്കിലും അകലത്തിലേ തൈകള്* നടാന്* പാടുള്ളു. തൈകള്* നട്ട ഉടനെ ജലസേചനം നടത്തണം. മഴക്കാലത്ത് നനയ്*ക്കേണ്ട ആവശ്യമില്ല. തുള്ളിനന അവലംബിക്കാവുന്നതാണ്. മധുരക്കിഴങ്ങ്, പച്ചക്കറികള്*, പൂച്ചെടികള്* എന്നിവ ഇടവിളകളായി കൃഷി ചെയ്യാവുന്നതാണ്.
    തൈകള്* നട്ട് ആദ്യത്തെ വര്*ഷം ജൈവവളം രണ്ട് കിലോഗ്രാമും 50 ഗ്രാം നൈട്രജനും 25 ഗ്രാം ഫോസ്ഫറസും 250 ഗ്രാം പൊട്ടാസ്യവും ചേര്*ക്കണം. ഈ ഡോസ് ഓരോ വര്*ഷവും വര്*ധിപ്പിക്കണം. 10 വര്*ഷമായാല്* 20 കി.ഗ്രാം ജൈവവളവും 500 ഗ്രാം നൈട്രജനും 250 ഗ്രാം ഫോസ്ഫറസും 250 ഗ്രാം പൊട്ടാസ്യവും നല്*കണം. ഈ വളപ്രയോഗം നടത്തുന്നത് റിങ്ങ് രീതിയിലാണ്. മണ്*സൂണ്* കഴിഞ്ഞയുടനെയാണ് വളപ്രയോഗം. വളരെ ഗുരുതരമായ കീടാക്രമണങ്ങളൊന്നും പുണര്*പ്പുളിയില്* കാണാറില്ല. മീലിമൂട്ട ഇളം ഇലകളെ നശിപ്പിക്കാറുണ്ട്.
    ഗ്രാഫ്റ്റിങ്ങ് വഴി കൃഷി ചെയ്ത പുണര്*പ്പുളി നാലോ അഞ്ചോ വര്*ഷങ്ങള്* കൊണ്ട് പഴങ്ങളുണ്ടാക്കും. എന്നാല്* തൈകള്* നേരിട്ട് കുഴിച്ചിട്ട് വളര്*ത്തിയാല്* എട്ട് വര്*ഷത്തോളമെടുത്താണ് പഴങ്ങളുണ്ടാകുന്നത്. ഒരു ഹെക്ടര്* സ്ഥലത്ത് നിന്ന് 45 കി.ഗ്രാം മുതല്* 60 കി.ഗ്രാം വരെ പഴങ്ങള്* ഒരു വര്*ഷം ലഭിക്കും.
    പഴുത്ത പുണര്*പ്പുളിപ്പഴങ്ങള്* ഉണക്കി സിറപ്പ് ഉണ്ടാക്കാനായി ഉപയോഗിക്കാം. അതുപോലെ ഉണക്കിയ പുണര്*പ്പുളിയുടെ രണ്ട് അല്ലി വെള്ളത്തില്* കുതിര്*ത്ത് വെച്ച് പിഴിഞ്ഞെടുത്ത് കഴിക്കാം. പുണര്*പ്പുളി സ്*ക്വാഷില്* നിന്ന് രണ്ട് ടീസ്പൂണ്* അല്*പം ഏലക്കായും ചേര്*ത്ത് കഴിച്ചാല്* ദാഹശമനിയായും ഉപയോഗിക്കാം.

  7. #787
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    Quote Originally Posted by frincekjoseph View Post
    Mangosteen aano athu ?
    alla, ithu vere pazham aanu.
    Randum ore Genus, as per Wiki

    Mangosteen : Garcinia mangostana
    Kokum : Garcinia indica

    nammude Kodumpuli -yum same Genus aanu - Garcinia gummi-gutta

  8. #788
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,030

    Default

    Athinte ullile kandaal ellam same aanu.........

    Quote Originally Posted by BangaloreaN View Post
    alla, ithu vere pazham aanu.
    Randum ore Genus, as per Wiki

    Mangosteen : Garcinia mangostana
    Kokum : Garcinia indica

    nammude Kodumpuli -yum same Genus aanu - Garcinia gummi-gutta

  9. #789
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    wow! awaiting.

  10. #790
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    David Attenborough Urges Public To Ditch Meat And Encourages Plant-Based Diet In New Film

    The 94-year-old broadcaster said: 'We must change our diet. The planet can't support billions of meat-eaters'

    https://www.plantbasednews.org/cultu...ant-based-diet

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •