Page 80 of 131 FirstFirst ... 3070787980818290130 ... LastLast
Results 791 to 800 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #791
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    വിമാന ഇരമ്പലിൽ മറയുമോ 'ചെറുവള്ളി പശുക്കൾ'


    1000 പ​ശു​ക്ക​ൾ ഉണ്ടെ​ന്നാ​ണ്​ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ക​ണ​ക്ക്

    ചെ​റു​വ​ള്ളി എ​സ്​​റ്റേ​റ്റി​ൽ മേ​യു​ന്ന പ​ശു​ക്ക​ൾ


    കോ​ട്ട​യം: നി​ർ​ദി​ഷ്​​ട ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള​ച​ർ​ച്ച​ക​ൾ​ക്കി​ട​യി​ൽ പ​ശു​സ്​​നേ​ഹി​ക​ളി​ൽ ആ​ശ​ങ്ക​യു​ടെ റ​ൺ​വേ തീ​ർ​ത്ത്​ 'ചെ​റു​വ​ള്ളി പ​ശു​ക്ക​ൾ'. ത​നി നാ​ട​ൻ ഇ​ന​മാ​യ ചെ​റു​വ​ള്ളി പ​ശു​ക്ക​ളു​ടെ ഇ​ട​മാ​ണ്​ ചെ​റു​വ​ള്ളി എ​സ്​​റ്റേ​റ്റ്. ല​യ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ വ​ള​ർ​ത്തു​ന്ന​തും അ​ല്ലാ​ത്ത​തു​മാ​യി 1000 പ​ശു​ക്ക​ൾ ഇ​വി​ടെ​യു​ണ്ടെ​ന്നാ​ണ്​ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ക​ണ​ക്ക്.


    എ​സ്​​റ്റേ​റ്റി​ലെ റ​ബ​ർ മ​ര​ങ്ങ​ൾ​ക്കി​ട​യി​ലും കു​റ്റി​ക്കാ​ടു​ക​ളി​ലും മേ​ഞ്ഞു​ന​ട​ക്കു​ന്ന​താ​ണ്​ പ​തി​വ്. കാ​ര്യ​മാ​യ പ​രി​ച​ര​ണം വേ​ണ്ടാ​ത്ത ഇ​വ​യെ ക​റ​വ​ക്കു​ശേ​ഷം വീ​ട്ടു​കാ​ർ അ​ഴി​ച്ചു​വീ​ടും. ഇ​വ ൈവ​കു​ന്നേ​രം​ തി​രി​​ക​യെ​ത്തു​േ​മ്പാ​ൾ ഉ​ട​മ​സ്​​ഥ​രി​ല്ലാ​ത്ത​വ​യു​ടെ രാ​ത്രി​വാ​സം ചെ​റു​കാ​ടു​ക​ളി​ലാ​ണ്.

    പ​ല​പ്പോ​ഴും എ​സ്​​റ്റേ​റ്റി​ലെ ഒ​ഴി​ഞ്ഞ സ്​​ഥ​ല​ങ്ങ​ളി​ൽ ത​െ​ന്ന​യാ​കും പ്ര​സ​വ​വും. വൈ​കീ​ട്ട്​ കു​ഞ്ഞു​മാ​യി​ട്ടാ​യി​രി​ക്കും മ​ട​ക്കം. ശ​ല്യ​പ്പെ​ടു​ത്ത​ലു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ 2263.8 ഏ​ക്ക​ർ വ​രു​ന്ന എ​സ്​​റ്റേ​റ്റി​െൻറ ഒ​ഴി​ഞ്ഞ​യി​ട​ങ്ങ​ളി​ലെ​ല്ലാം പ​ശു​ക്ക​ൾ ​ൈക​യ​ട​ക്കു​ന്ന​താ​യി​രു​ന്നു പ​തി​വ്.​ എ​ന്നാ​ൽ, നി​യ​മ പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി എ​സ്​​റ്റേ​റ്റ്​ ഏ​റ്റെ​ടു​ക്കു​േ​മ്പാ​ൾ പ​ശു​ക്ക​ൾ ഇ​ല്ലാ​താ​കു​മെ​ന്നാ​ണ്​ നാ​ട​ൻ പ​ശു സ്​​നേ​ഹി​ക​ളു​െ​ട ആ​ശ​ങ്ക.

    സം​സ്​​ഥാ​ന​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വീ​ടു​ക​ളി​ൽ വ​ള​ർ​ത്തു​ന്നു​​ണ്ടെ​ങ്കി​ലും ഇ​വ കൂ​ട്ട​മാ​യി ഇ​പ്പോ​ഴും ചെ​റു​വ​ള്ളി​യി​ൽ മാ​ത്ര​മാ​ണു​ള്ള​ത്. മേ​ഞ്ഞു​ന​ട​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ്​ ഇ​തി​നു​കാ​ര​ണം. ഒ​പ്പം ആ​ൺ ജ​നു​സു​ക​ൾ ഏ​റെ​യു​ണ്ടെ​ന്ന​തും. ഇ​ത്ത​രം കൂ​ട്ടം​ചേ​ര​ലി​ന്​ ത​ട​സ്സം​നേ​രി​ട്ടാ​ൽ വം​ശം​ത​ന്നെ ഇ​ല്ലാ​താ​കു​മെ​ന്ന്​ ലോ​ക്ക​ൽ കാ​റ്റി​ൽ ബ്രീ​ഡേ​ഴ്​​സ്​ സൊ​സൈ​റ്റി​യും വെ​ച്ചൂ​ർ ക​ൺ​സ​ർ​വേ​ഷ​ൻ ട്ര​സ്​​റ്റും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
    മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ്​ മു​ൻ​കൈ​യെ​ടു​ത്ത്​ ഇ​വ​ക്കാ​യി പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നാ​ണ്​ ഇ​വ​രു​ടെ ആ​വ​ശ്യം. ഇ​ല്ലെ​ങ്കി​ൽ കേ​ര​ള​ത്തി​െൻറ സ്വ​ന്തം നാ​ട​ൻ ഇ​ന​മാ​യ ചെ​റു​വ​ള്ളി കു​ലം ഇ​ല്ലാ​താ​കു​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ഡോ. ​ശോ​ശാ​മ്മ ഐ​പ്പാ​ണ് കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി​ക്ക്​ സ​മീ​പ​മു​ള്ള ചെ​റു​വ​ള്ളി എ​സ്​​റ്റേ​റ്റി​ൽ ​െവ​ച്ചൂ​ർ പ​ശു​വി​നെ​പോ​ലെ ത​ന​ത്​ നാ​ട​ൻ ഇ​ന​മാ​യ ചെ​റു​വ​ള്ളി പ​ശു​വി​നെ ക​ണ്ടെ​ത്തി​യ​ത്. ചെ​റു​പ​ശു​വാ​യ ഇ​തി​ന്​ കു​റ​ഞ്ഞ തീ​റ്റ​മ​തി​യെ​ന്ന​താ​ണ്​ പ്ര​ത്യേ​ക​ത.
    കാ​ട്ടു​പ​ശു ഇ​ന​ത്തി​ലു​ള്ള ഇ​വ​ക്ക്​ മേ​ഞ്ഞ്​ ന​ട​ക്കാ​നാ​ണ്​ ഇ​ഷ്​​ടം.​ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കൂ​ടു​ത​ലു​ള്ള ഇ​വ​യു​ടെ പാ​ലി​ന്​ ഔ​ഷ​ധ​ഗു​ണ​ങ്ങ​ളും കൂ​ടു​ത​ലാ​ണ്.









  2. #792
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Which cooking oil is the healthiest?

    Oils are all packed with fat and calories, but their chemistry and effect on our health can be very different.

    Cooking oils are a kitchen staple. But theres a lot of conflicting information regarding how healthy each of them are. With so many on the shelves from coconut to olive, vegetable to canola, avocado to rapeseed oil how do we know which ones to use, and if we should be avoiding any altogether?

    Oils used for cooking tend to get their name from the nut, seeds, fruits, plants or cereals theyre extracted from, either by methods of crushing, pressing, or processing. Theyre characterised by their high fat content, including saturated fat, monounsaturated and polyunsaturated fatty acids.

    In recent years, coconut oil, which is around 90% saturated fat, has become the latest trendy superfood. Its been hailed as a superfood (including that it's less likely to be stored in the body as fat and more likely to be expended as energy) but one Harvard University epidemiologist calls it pure poison.


    The hidden risks of cooking your food
    The worlds most nutritious foods
    Could you survive on just one food?
    Consuming too much saturated fat more than 20g for women and 30g for men per day, according to UK guidelines makes the body produce cholesterol in our bodies that increases the risk of heart disease.

    All fat molecules are made of chains of fatty acids, which are either held together with single bonds (saturated) or double bonds (unsaturated). There are three types of fatty acids: short, medium and long chain. Short and medium chain fatty acids are absorbed directly into the bloodstream and used for energy, but long chain fatty acids are transported to the liver, which raises blood cholesterol levels.

    Coconut oil enjoyed popularity three or four years ago, when there were claims it had a special effect, says Alice Lichtenstein, Gershoff professor of nutrition science and policy at Tufts University in Massachusetts, US.

    Vegetable oils usually contain differing amounts of saturated fat, monounsaturated and polyunsaturated fatty acids

    But when you look at studies that compared it with other oils, the results showed its high in saturated fat, and no clinical trial supported any initial claims.

    Most randomised controlled trials show that coconut oil increases levels of harmful cholesterol low, density lipoprotein (LDL), which is linked with heart disease and stroke, but it also raises beneficial cholesterol, high density lipoprotein (HDL), which carries LDL away from the bloodstream.

    One explanation as to why a food so high in saturated fat could increase HDL cholesterol is because it contains a relatively high amount of lauric acid, which has been found to raise levels of HDL in the blood far more than it does LDL .

    Experts advise opting for an oil lower in saturated fat, and higher in other types of fats that are healthier in moderation
    But Taylor Wallace, an adjunct professor in the Department of Nutrition and Food Studies at George Mason University in Virginia, argues lauric acid is not as healthy as some claims suggest. It is categorised as a C12 fatty acid, meaning it has 12 carbon atoms, and that puts it at the limit of the definition of a medium chain fatty acid.

    C12s are like long chain fatty acids that got categorised into medium chain, says Wallace. About 70% of C12s act as long chain fatty acids, which are transported to the liver. Longer chain fatty acids are more likely to be stored in the liver as fat and could, over time, cause health issues such as nonalcoholic fatty liver disease.

    Instead, experts advise opting for an oil lower in saturated fat, and higher in other types of fats that are healthier in moderation. Polyunsaturated fat, including omega 3 and omega 6, and monounsaturated fat have been found to lower cholesterol levels and provide essential fatty acids and vitamins. Theyre found in many different types of vegetable oils, although the exact amount depends both on the plant and the technology process used during their production.

    Replacing saturated fats such as butter with olive oil could lead to reduced risk of developing heart disease (Credit: Getty Images)
    Replacing saturated fats such as butter with olive oil could lead to reduced risk of developing heart disease (Credit: Getty Images)

    Most studies indicate that foods higher in monounsaturated and polyunsaturated fats are associated with lower risk of cardiovascular disease, says Lichtenstein. Its recommended we replace sources of unsaturated fat with polyunsaturated fat, primarily plant-based oils, and nuts and seeds, she says.

    One observational study associated replacing saturated fat with olive oil, for example, with a lower risk of heart disease. Substituting butter, margarine, mayonnaise or dairy fat olive oil reduced the risk by 5 to 7%.

    Marta Guasch-Ferre, author of the study and a research scientist Harvard Universitys TH Chan School of Public Healths nutrition department in Boston, analysed the health and diets of more than 100,000 people over 24 years, and found that those with higher intake of all types of olive oil had a 15% lower risk of heart disease.

    Olive oil, which is made by crushing olives and separating the oil from their pulp, is renowned for being the healthiest of plant oils
    Olive oils health benefits can partly be attributed to its monounsaturated fatty acids, which contain vitamins and minerals, and polyphenols, micronutrients derived from plants.

    But its not just that youre adding olive oil into the diet, but that olive oil is substituting other unhealthier fats, says Guasch-Ferre.

    Olive oil, which is made by crushing olives and separating the oil from their pulp, is renowned for being the healthiest of plant oils. One review of research found olive oil has beneficial effects on gut microbiota and heart disease, and that extra virgin olive oil can be beneficial in preventing cancer and type 2 diabetes.

    The smaller short chain and medium chain fatty acids in some vegetable oils are dissolved in the blood rather than being stored in the liver (Credit: Getty Images)
    The smaller short chain and medium chain fatty acids in some vegetable oils are dissolved in the blood rather than being stored in the liver (Credit: Getty Images)

    The monounsaturated fatty acids and compounds found in olive oil help prevent noncommunicable diseases, not through any special mechanisms, but because our body needs them, says Francisco Barba, professor at the University of Valencias preventive medicine and public health department in Spain.

    Olive oil is synonymous with the Mediterranean diet, which is high in fruit, vegetables and legumes, and low in saturated fat, and is associated with a reduced risk of heart disease, despite the high fat content.

    What makes the Mediterranean diet different from other types of healthy diets is olive oil, Guasch-Ferre says. Most other components nuts, fruit and vegetables are parts of numerous diets, including plant-based.

    Some research has found that extra virgin olive oil is associated with the most health benefits
    However, some research suggests these health benefits could be partly driven by other components in the diet, rather than olive oil. One review of evidence found that the only benefit of olive oil independent of the Mediterranean diet was its ability to raise levels of beneficial cholesterol HDL.

    Researchers reviewed 30 studies where participants diets were altered to test the effects of olive oil, and found that the Mediterranean diet led to lower glucose levels and higher LDL compared to the Western diet. Intervening that diet with olive oil, where it had a high polyphenol content, further increased HDL.

    However, consuming olive oil by following the Mediterranean diet was associated with improved glucose levels, which is associated with a greater risk of developing type 2 diabetes if it is too high. It also reduced the level of triglycerides, a type of fat in the blood, and LDL cholesterol levels.

    These studies tested numerous types of olive oil, but some research has found that extra virgin olive oil is associated with the most health benefits, including a possible lower risk of heart disease.

    Experts advise opting for an oil lower in saturated fat, and higher in other types of fats that are healthier in moderation (Credit: Getty Images)
    Experts advise opting for an oil lower in saturated fat, and higher in other types of fats that are healthier in moderation (Credit: Getty Images)

    Extra virgin olive oil is rich in antioxidants and vitamin E, and researchers have found that its better at protecting against LDL cholesterol than other types of olive oil. Other types of olive oil are processed after the oil is extracted, which causes them to lose some nutritional qualities.

    Extra virgin olive oil, however, has a lower smoke point, which means it starts to smoke at a lower temperature, and in recent years there have been concerns that this could release harmful compounds, and that some of its benefits are lost through the heating process.

    Extra virgin olive oil is especially beneficial when its not cooked, but even under cooking it has a very high percentage of monosaturated fatty acids, says Barba.

    The message isnt to add lots of oil because we think its good for us, because thats just adding lots of calories Alice Lichtenstein
    Recent studies have shown that extra virgin olive oil is safe to use for cooking. Researchers carried out a number of experiments monitoring extra virgin olive oil as it cooked at 120C (248F) and (338F) on a pan for different lengths of time. They found that temperature, but not time, had some effect on the polyphenol content in the oil.

    In 2011, the European Food Safety Authority concluded that makers of olive oil can say it reduces oxidative stress an imbalance of free radicals and antioxidants in the body and protects cells and LDL cholesterol from oxidative damage, which can age cells. The researchers carrying out the experiments found that extra virgin olive oil used for cooking still falls within the guidelines for the health claim.

    Lichtenstein argues that olive oil doesnt have any unique properties aside from what youd normally expect from an oil high in monounsaturated and polyunsaturated fats. But what is clear is that the evidence supports using this and other vegetable oils instead of saturated fats, but to limit our intake of oil in general.

    The message isnt to add lots of oil because we think its good for us, because thats just adding lots of calories, she says.

    Once we shift the balance of saturated fat to unsaturated fatty acids, we should then be able to choose the oil we prefer.

  3. #793
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കേരളത്തില്* മയിലുകളുടെ എണ്ണമിങ്ങനെ കൂടുന്നത് ദോഷകരമോ? ഇത് എന്തിന്*റെ സൂചനയാണ്?



    Highlights
    ഇപ്പോള്* 14 ജില്ലകളിലും മയിലുകള്*ക്ക് ജീവിക്കാവുന്ന സാഹചര്യമുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.
    നമ്മുടെ ദേശീയ പക്ഷിയായ മയിലിന്റെ സാന്നിധ്യം കഴിഞ്ഞ കുറച്ച് കാലമായി കേരളത്തില്* വര്*ധിച്ചുവരുന്നുണ്ട്. ഏകദേശം 35 വര്*ഷത്തോളമായി പക്ഷിനിരീക്ഷകര്* ഇത് നിരീക്ഷണവിധേയമാക്കുന്നുമുണ്ട്. സാധാരണ കണ്ടുവരാത്ത പക്ഷികള്* നമ്മുടെ നാട്ടിലെത്തുമ്പോള്* ശ്രദ്ധിക്കപ്പെടേണ്ട ചില വസ്*തുതകളുണ്ട്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളിലേക്കും പാരിസ്ഥിതിക പ്രത്യാഘാതങ്ങളിലേക്കും വിരല്*ചൂണ്ടുകയാണ് ഇവിടെ ചില കണ്ടെത്തലുകള്*.
    '1990ന് ശേഷം കേരളത്തില്* മയിലുകളുടെ എണ്ണം കൂടുതലാകുകയും വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്*തതായി കണ്ടെത്തിയിട്ടുണ്ട്. മയിലുകള്* പൊതുവേ വരണ്ട പ്രദേശങ്ങളില്* ജീവിക്കാന്* ഇഷ്ടപ്പെടുന്ന പക്ഷികളാണ്. കേരളത്തിലെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇവയെ കൂടുതല്* വ്യാപകമായി ഇവിടെ കാണാന്* സാധിക്കുന്നതിന് പിന്നില്*' കേരള കാര്*ഷിക സര്*വകലാശാലയിലെ വൈല്*ഡ് ലൈഫ് സയന്*സിന്റെ മേധാവിയും കാലാവസ്ഥാ വ്യതിയാനം കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ ഡീനുമായ ഡോ. നമീര്* അഭിപ്രായപ്പെടുന്നു.
    പക്ഷിമനുഷ്യന്* എന്നറിയപ്പെട്ടിരുന്ന ഡോ. സലീം അലി 1933 -ല്* കൊച്ചിയിലും തിരുവനന്തപുരത്തുമായി നടത്തിയ ഒരു സര്*വേ പ്രകാരം ഒരു മയിലിനെപ്പോലും കണ്ടെത്താനായില്ലെന്നതാണ് രേഖകള്* സൂചിപ്പിക്കുന്നത്. അദ്ദേഹം പരിശോധിച്ച 19 പ്രദേശങ്ങളിലും മയിലിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. ഈ സ്ഥിതിഗതികള്* മാറിവരികയാണെന്നാണ് ഇപ്പോള്* നടത്തിയ പഠനം സൂചിപ്പിക്കുന്നത്. 75 വര്*ങ്ങള്*ക്കുശേഷം അതേ സ്ഥലത്ത് സര്*വേ നടത്തിയ പക്ഷിനിരീക്ഷകര്*ക്ക് 10 പ്രദേശങ്ങളില്* മയിലുകളെ കണ്ടെത്താനായി. കേരളത്തില്* ചൂടുള്ള കാലാവസ്ഥയുള്ള പ്രദേശങ്ങളായ പാലക്കാട്, കാസര്*കോഡ്, തിരുവനന്തപുരത്തിന്റെ ചില ഭാഗങ്ങള്* എന്നിവിടങ്ങളിലായിരുന്നു മയിലിന്റെ സാന്നിധ്യം അല്*പ്പമെങ്കിലും കണ്ടിരുന്നത്. എന്നാല്*, ഇപ്പോള്* 14 ജില്ലകളിലും മയിലുകള്*ക്ക് ജീവിക്കാവുന്ന സാഹചര്യമുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.
    ഡോ. നമീറും ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്*ച്ച് ഇന്*സ്റ്റിറ്റ്യൂട്ടില്* ഇന്*സ്പയര്* ഫെല്ലോ ആയി ഗവേഷണം നടത്തുന്ന പാലക്കാട് സ്വദേശി സാന്*ജോ ജോസും ചേര്*ന്ന നടത്തിയ പഠനത്തിലാണ് കേരളത്തിലെ മയിലുകളുടെ എണ്ണം വര്*ധിച്ചുവരുന്നതിനെക്കുറിച്ചും അതുകാരണം പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും വിശദമാക്കുന്നത്. 'കഴിഞ്ഞ മൂന്ന് വര്*ഷങ്ങളിലെ കേരളത്തിലെ കാലാവസ്ഥയുടെ വിവരങ്ങളും മയിലിന്റെ എണ്ണത്തിലുള്ള മാറ്റവുമാണ് ഞങ്ങള്* പഠനവിഷയമാക്കിയത്. മയിലുകള്* കൂടുതലായി കേരളത്തിലെത്തുന്നുവെന്നതില്* നിന്നും അതിരൂക്ഷമായ വരള്*ച്ചയിലേക്കാണ് നമ്മള്* പോകുന്നതെന്ന് മനസിലാക്കണം. ജീവജാലങ്ങള്*ക്ക് കാലാവസ്ഥാ വ്യതിയാനങ്ങള്* മുന്*കൂട്ടി കാണാനുള്ള കഴിവുണ്ട്.' ഡോ. നമീര്* പറയുന്നു.
    'കേരളത്തിലെ 1573 പ്രദേശങ്ങളില്* മയിലുകളെ കണ്ടെത്തിയ രേഖകള്* ഞങ്ങള്* വെബ്*സൈറ്റ് വഴി കണ്ടെത്തുകയായിരുന്നു. 1979 -ലാണ് ആദ്യമായി മയിലുകളുടെ സാന്നിധ്യം ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. 1970 മുതല്* 2000 വരെയുള്ള ഡാറ്റ ശേഖരിച്ച് അന്നത്തെ കാലാവസ്ഥയിലുള്ള മാറ്റങ്ങളും പഠനത്തിന്റെ ഭാഗമായി മനസിലാക്കുകയായിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് കേരളത്തില്* വരണ്ട കാലാവസ്ഥ വര്*ധിക്കാനുള്ള സാഹചര്യത്തിലേക്കാണ്.' സാന്*ജോ ജോസ് പറയുന്നു.
    ഇപ്പോള്* സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്താല്* കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലും മയിലുകള്*ക്ക് ജീവിക്കാന്* അനുകൂലമായ സാഹചര്യമാണുള്ളത്. നിലവിലുള്ള സാഹചര്യത്തില്* മഴ ലഭിക്കുന്നുണ്ടെങ്കിലും ശേഖരിച്ച് നിര്*ത്തപ്പെടാതെ രണ്ടോ മൂന്നോ ദിവസങ്ങളിലായി ശക്തിയായി പെയ്തു തീരുന്നതിനാല്* ഭാവിയില്* ചൂടിന്റെ കാഠിന്യം കൂടുതലാകാന്* തന്നെയാണ് സാധ്യതയെന്ന് ഇവരുടെ പഠനം വ്യക്തമാക്കുന്നു. ഇതുകൂടാതെ കര്*ഷകരുടെ ഭാഗത്തുനിന്നും പല ബുദ്ധിമുട്ടുകളും രേഖപ്പെടുത്തുന്നുണ്ട്. പാലക്കാട് ജില്ലയിലെ കര്*ഷകര്* മയിലുകള്* തങ്ങളുടെ വിളവുകള്* ഭക്ഷണമാക്കുന്നതായി റിപ്പോര്*ട്ട് ചെയ്തിട്ടുണ്ട്. മറ്റു പക്ഷികളേക്കാള്* വലുപ്പമുള്ള മയില്* കൃഷിഭൂമിയിലേക്കിറങ്ങിയാല്*ത്തന്നെ വിളകള്* നശിക്കാന്* സാധ്യതയുണ്ട്. ഇത്തരം പ്രശ്*നങ്ങള്*കൂടി കണക്കിലെടുത്ത് ഒരു പ്രശ്*നപരിഹാരം കണ്ടെത്തുകയാണ് വേണ്ടത്.
    2050 ആകുമ്പോഴേക്കും മയിലുകളുടെ എണ്ണത്തില്* ഏകദേശം 55 ശതമാനത്തോളം വര്*ധനവുണ്ടാകാമെന്നാണ് സൂചന. 2070 ആകുമ്പോഴേക്കും മഴ കൂടുതലുണ്ടാകാനും അന്നത്തെ കാലാവസ്ഥയില്* കേരളത്തിലെ ആവാസവ്യവസ്ഥയില്* മയിലുകള്*ക്ക് അതിജീവിക്കാന്* കഴിയാതെ വരികയും ചെയ്യാമെന്നും ഇവര്* സൂചിപ്പിക്കുന്നു.
    കേരളത്തില്* കണ്ടുവരുന്ന കാലാവസ്ഥാ മാറ്റങ്ങള്* വ്യക്തമാക്കുന്നത് നമുക്ക് നഷ്ടമായേക്കാവുന്ന പലയിനം ജൈവവൈവിധ്യങ്ങളെക്കുറിച്ചാണ്. പ്രകൃതിദത്തമായ ആവാസവ്യവസ്ഥകള്* പരിരക്ഷിച്ച് നിര്*ത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. പശ്ചിമഘട്ട വനമേഖലയില്* മാത്രം കണ്ടുവരുന്ന ചില പ്രത്യേകതരം പക്ഷികളെ കാലാവസ്ഥാ വ്യതിയാനം എങ്ങനെ ബാധിക്കുന്നുവെന്ന നിരീക്ഷണവും ഇവര്* നടത്തുന്നുണ്ട്.


  4. #794
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default


  5. #795
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കരിമഞ്ഞൾ അമൂല്യ ഔഷധവിള







    സിഞ്ചിബറേസി കുടുംബത്തിൽപെട്ട കൂർക്കുമ കാസിയ (curcuma caesia ) എന്ന ശാസ്ത്രനാമധാരിയായ കരിമഞ്ഞൾ ഇന്ത്യൻ സ്വദേശിയായ കിഴങ്ങ് വർഗത്തിൽ പെട്ട ഔഷധവിളയാണ്*.കുറ്റിച്ചെടിയായി വളരുന്നു. മഞ്ഞൾ, മരമഞ്ഞൾ, പൊടി മഞ്ഞൾ. കസ്തൂരി മഞ്ഞൾ, ചൈന മഞ്ഞൾ എന്നിവയിൽനിന്നും ഇവിടെ കാണപ്പെടുന്ന മറ്റ്* ഇനങ്ങളിൽനിന്നും തീർത്തും വ്യത്യസ്*തവും അമൂല്യ ഔഷധ കലവറയുമാണിത്. വളർച്ചാ കാലയളവിന്റെ അവസാനത്തിൽ ഒരിക്കൽ മാത്രം പുഷ്പിച്ച് പുനരുൽപ്പാദനം നടത്തിയ ശേഷം നശിക്കുന്നു.



    പശ്ചിമ ബംഗാൾ, ഒഡിഷ, മധ്യപ്രദേശ്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ഛത്തീസ്ഗഢ്* എന്നിവിടങ്ങളിൽ കൃഷി ചെയ്തു വരുന്നു. ഛത്തീസ്ഗഢിലാണ് ഇന്ത്യയിൽ കൂടുതൽ കൃഷി. മല്ലാവാപ്പ് എന്ന പ്രാദേശിക നാമത്തിൽ അവിടെ അറിയപ്പെടുന്നു.
    കാലി ഹൽദിയെന്നതാണ് ഹിന്ദി നാമകരണം. കേരളത്തിൽ ആദിവാസികൾ കാലാകാലമായി ഇവയുടെ സംരക്ഷകരായിരുന്നത്രേ. "കറുത്ത മഞ്ഞൾ കൈവശമുണ്ടെങ്കിൽ ആഹാരത്തിന് മുട്ടില്ല യെന്നതാണ് പഴമൊഴി.
    കേരളത്തിൽ കൃഷി ആരംഭിച്ചു വരുന്നതേയുള്ളൂ പ്രചാരമായിട്ടില്ല. വയനാട് ,ഇടുക്കി മേഖലകളിലെ ആദിവാസി ഊരുകളിൽ ഈ ഔഷധ സസ്യം കാണാം. എന്നിരുന്നാലും വംശനാശം നേരിടുന്ന ഈ വിളയ്*ക്ക്* വിപണിയിൽ വൻ വിലയാണ്*.



    ഔഷധ വിശേഷങ്ങൾ
    ത്വക്ക് രോഗങ്ങൾ, പൈൽസ്, ഉളുക്ക്, ആസ്*ത്*മ തുടങ്ങിയ രോഗങ്ങൾക്ക് ഔഷധമാണ്
    മൈഗ്രേൻപോലുള്ള വിട്ടു മാറാത്ത തലവേദനയ്*ക്ക് കരിമഞ്ഞൾ അരച്ച് നെറ്റിയിൽ പുരട്ടിയാൽ ആശ്വാസം ലഭിക്കുമത്രേ
    തൊലിപ്പുറത്തുണ്ടാകുന്ന ലുക്കോ ഡെർമ വെള്ളപ്പാണ്ട്* എന്നിവ കരിമഞ്ഞൾ അരച്ച് പുരട്ടുക വഴി ഇല്ലാതാക്കാം
    വാത സംബന്ധമായ വേദനകൾക്കും ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും ഇത്* പരിഹാരമാണ്*

  6. #796
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    മനുഷ്യർ ഇണക്കിയെടുത്ത മൃഗങ്ങളിൽ നാലാമൻ മാത്രമല്ല എരുമ; അറിയാം ചരിത്ര വിശേഷങ്ങൾ

    HIGHLIGHTS

    • ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും എരുമകൾ ഉണ്ടായിരുന്നു
    • കോഴി, ആന, എരുമ എന്നിവ ഇന്ത്യയിൽ കൂടുതലായി വളർത്തിയിരുന്നു






    കന്നുകാലികളുടെ പ്രാധാന്യം പണ്ടുമുതലേ അറിയപ്പെട്ടിരുന്നു. ചരിത്രാതീത കാലത്തും പുരാതന ഇന്ത്യയിലും മൃഗസംരക്ഷണം കാർഷിക മേഖലയുടെ അവിഭാജ്യ ഘടകമാണ്. പുരാതന, മധ്യകാല ഇന്ത്യയിലെ മൃഗസംരക്ഷണം ഉയർന്ന നിലവാരത്തിലായിരുന്നുവെന്ന് രേഖകളും പഴയ നാഗരികതയുടെ മുദ്രകളും സൂചിപ്പിക്കുന്നു.
    കന്നുകാലികളുടെ പ്രാധാന്യത്തെക്കുറിച്ചും അവ വളർത്തുന്നതിനെക്കുറിച്ചും ഒട്ടേറെ പരാമർശങ്ങൾ നിലവിലുണ്ട്. ഉദാ: വേദങ്ങൾ, ഉപനിഷത്തുകൾ, രാമായണം, മഹാഭാരതം, ബുദ്ധജൈന സാഹിത്യങ്ങൾ, കൗടില്യയുടെ അർഥശാസ്ത്രം, പുരാണങ്ങൾ തുടങ്ങിയവ. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ രാമായണത്തിന് 9000 വർഷം പഴക്കവും വേദങ്ങൾ ബിസി 5000-3000, മഹാഭാരതത്തിന് 5000 വർഷം പഴക്കവും, പുരാണങ്ങൾ ബിസി 2000-1000, ജൈനബുദ്ധ സാഹിത്യങ്ങൾക്ക് 2500 വർഷം, അർഥശാസ്ത്രം എ ഡി 300-600 വർഷങ്ങൾ പഴക്കവുമുണ്ട്.

    പഴയ ശിലായുഗത്തിൽ (ബിസി 10,000) വളർത്തപ്പെട്ട ആദ്യത്തെ മൃഗമാണ് നായ, മറ്റ് കാർഷിക മൃഗങ്ങളെ നവീന ശിലായുഗത്തിൽ (ബിസി 7500-6500) വളർത്തി എന്നാണ് വിശ്വാസവും ശിലായുഗ മുദ്രകളും സൂചിപ്പിക്കുന്നത്. യൂറോപ്പ്, മധ്യ-പശ്ചിമേഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ വ്യത്യസ്ത കാലഘട്ടങ്ങളിൽ വ്യത്യസ്ത മൃഗങ്ങളെ വളർത്തിയിട്ടുണ്ട്. യൂറോപ്പിലും ഏഷ്യയിലും കുതിര, പശു, ആട് എന്നിവ വളർത്തപ്പെട്ടതായി കണക്കാക്കപ്പെടുന്നു. കോഴി, ആന, എരുമ എന്നിവ ഇന്ത്യയിലും, ചൈനയിൽ പന്നിയെയും ആണ് കൂടുതലായി കണ്ടിരുന്നത് എന്നു വേണം കരുതാൻ. വളർത്തുമൃഗങ്ങളുടെ ക്രമം നായ, ആട്, പശു, എരുമ, പന്നി, ആന, കുതിര, ഒട്ടകം, കഴുത എന്നിങ്ങനെ ആയിരുന്നത്രേ.




    ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും എല്ലാം എരുമകൾ ഉണ്ടായിരുന്നു എന്ന് തദ്ദേശ പുരാണങ്ങളിലും ഉപനിഷത്തുകളിലും വേദങ്ങളിലും പറയുന്നു. എന്നാൽ ഏഷ്യയിൽനിന്നും ആഫ്രിക്കയിൽനിന്നുമാണ് എരുമകൾ ഉത്ഭവിച്ചത് എന്നാണ് അനുമാനിക്കേണ്ടത്. ഇന്ത്യ, ചൈന, അസീന- ബാബിലോണിയ, പുരാതന പേർഷ്യൻ ഇതിഹാസങ്ങളിലും സാഹിത്യങ്ങളിലുമെല്ലാം എരുമകളെ രോഷാകുലരായ പിശാചുക്കൾ മുതൽ സവാരി മൃഗങ്ങളായി വരെ ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദു ഐതിഹ്യപ്രകാരം യമ ഭഗവാന്റെ വാഹനമായിരുന്നല്ലോ പോത്ത്. എങ്കിലും പോത്തിനെ പൊതുവേ പൈശാചിക ശക്തിയായി തന്നെയാണ് കണ്ടു പോന്നിരുന്നത്. ഇവയെ ഭക്ഷണത്തിനായി വേട്ടയാടിയിരുന്നു എന്ന് രാമായണത്തിലും മഹാഭാരതത്തിലും പ്രതിപാദിച്ചിട്ടുണ്ട്. ആറു മാസം ഉറങ്ങുകയും ആറു മാസം ഉണർന്നിരിക്കുകയും ചെയ്തിരുന്ന കുംഭകർണ്ണന്റെ ജേഷ്ഠനായ രാവണ മഹാരാജാവ് കുംഭകർണന് ആയിരം കുഭം വീഞ്ഞും ധാരാളം എരുമകളെയും നൽകാൻ ഉത്തരവിട്ടു എന്നാണ് തുളസീദാസ് രാമചരിതമാനസത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. മഹാഭാരതത്തിലും എരുമകളെ കാട്ടുമൃഗങ്ങളായി പ്രതിപാദിച്ചിട്ടുണ്ടത്രേ. സിന്ധു നദീതട സംസ്കാരത്തിന്റെ പൈതൃകങ്ങളായ പല മുദ്രകളിലും എരുമക്കൊമ്പു കൈകളിലേന്തിയ യോഗ നിബിഡമായ ദേവന്മാരെ കൊത്തിവച്ചിരിക്കുന്നു. ഒരുപക്ഷേ ആ കാലഘട്ടത്തിൽ എരുമക്കൊമ്പ് കൈകളിലേന്തിയ ആളുകൾ സമൂഹത്തിൽ ഉന്നതകുലജാതരായി അല്ലെങ്കിൽ ദൈവീകത്വം ഉള്ളവരായി കരുതിയിരുന്നു എന്ന് വേണം അനുമാനിക്കാൻ. എരുമ രൂപമുള്ള ആളുകളുമായി സംഘർഷത്തിൽ ഏർപ്പെടുന്ന ശിലകളും കാണാം. ഒരുപക്ഷേ ഇവ സൂചിപ്പിക്കുന്നത് എരുമ രൂപത്തിലുള്ള രാക്ഷസ രൂപങ്ങളെയും അല്ലെങ്കിൽ രൗദ്രഭാവത്തിൽ വരുന്ന എതിരാളികളായ രാജാക്കന്മാരെയും ആകാം. ഹൈന്ദവവിശ്വാസപ്രകാരം അയ്യപ്പസ്വാമി മഹിഷിയെ (എരുമരൂപമുള്ള) വധിച്ചു എന്ന വിശ്വാസം നിലനിൽക്കുന്നുണ്ടല്ലോ.

    ബിസി 2500ാം ആണ്ടോടു കൂടി മെസപ്പെട്ടോമിയയിലെ അക്കിഡിയൻ രാജകുടുംബത്തിന് ഭരണകാലത്താണ് എരുമകളെ വളർത്തിത്തുടങ്ങിയത് എന്നാണ് ചരിത്രകാരന്മാർ വിശ്വസിക്കുന്നത്. എന്നാൽ, സിന്ധു നദീതട സംസ്കാര കാലഘട്ടത്തിൽ ഹാരപ്പാ- മോഹൻജൊദാരോ എന്നിവിടങ്ങളിലും ഉത്തര പടിഞ്ഞാറായ ചില സംസ്ഥാനങ്ങളുടെ ഭാഗങ്ങളിലും എരുമകളെ വളർത്തിത്തുടങ്ങി എന്നും ചിലർ വിശ്വസിക്കുന്നു. ചന്ദ്രകലയോടു കൂടി ഉപമിക്കാവുന്നതും കൂറ്റൻ കൊമ്പുകൾ ഉള്ളതുമായ കിരീടം വെച്ച് എരുമകളുടെ മുദ്രകളും ശിൽപങ്ങളും ഇതിൻറെ തെളിവാണ് എന്നാണ് ഡുയൂണർ (1963) രേഖപ്പെടുത്തിയിട്ടുള്ളത്. തൊട്ടിയിൽ തീറ്റുന്ന എരുമകളുടെ ചിത്രം ആലേഖനം ചെയ്ത ലാഹോർ മ്യൂസിയത്തിലെ സിന്ധു നദീതട സംസ്കാര കാലഘട്ടത്തിലെത് എന്ന് കരുതപ്പെടുന്ന മുദ്രയും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. ദക്ഷിണ ബലൂചിസ്ഥാനിലെ സംസ്കാരത്തിന്റെ പ്രതീകമായ ചില സെറാമിക് രൂപങ്ങളിലും എരുമകളുടെ ചിത്രങ്ങൾ കാണാൻ സാധിക്കും. മെരുക്കിയ എരുമകളുടെ സാന്നിധ്യം രണ്ടാം സഹസ്രാബ്ദത്തിൽ ചൈനയിലെ ഷാങ് രാജവംശത്തിന്റെ ഗ്രന്ഥങ്ങളിലും ചിത്രങ്ങളിലും തൂണുകളിലും ചിത്രീകരിച്ചിട്ടുണ്ട് എന്ന് പരാമർശിക്കപ്പെട്ടിട്ടുണ്ട്. (വൈറ്റ്, 1974) , (ബ്രന്റ്റ്ജെസ്, 1969). ഉത്തര- പൂർവ തായ്*ലൻഡിന്റെ ചില സ്ഥലങ്ങളിൽ നിന്നും കണ്ടെത്തിയ ഫോസിലുകൾ പരിശോധിച്ചാൽ ഏകദേശം 1600 ബിസി കാലഘട്ടത്തിൽ എരുമകളെ പരിപാലിച്ചിരുന്നു എന്നും നമുക്ക് അനുമാനിക്കാം. മധ്യകാലഘട്ടത്തോടെയാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ എരുമകളെ പാൽ ഉൽപ്പാദനത്തിനായി ആട്, പശു എന്നിവയുടെ കൂടെ വളർത്തിത്തുടങ്ങിയത് എന്നാണ് കൗഡില്യന്റെ അർധശാസ്ത്രത്തിൽ (381-186 ബിസി) പ്രതിപാദിച്ചിട്ടുള്ളത്.

    എരുമകളെ പരിപാലിക്കുന്നതിനെക്കുറിച്ച് വേദങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്. ഒരുപക്ഷേ കറുത്ത തൊലിയുള്ള ജീവികളായതുകൊണ്ടായിരിക്കാം പലപ്പോഴും എരുമകളെ ക്രൂര മൃഗങ്ങളായി ചിത്രീകരിച്ചിട്ടുള്ളത്. സാംസ്കാരികമായും വിശ്വാസപരമായും എരുമകൾക്ക് പോസിറ്റീവ്, നെഗറ്റീവ് ഗുണങ്ങൾ ചേർത്തിട്ടുണ്ട്. നെഗറ്റീവ് ഗുണങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ ഇരുട്ട്, വഞ്ചന, അജ്ഞത, അതിമോഹം, പൈശാചിക സ്വഭാവം, മൃഗീയ ശക്തി എന്നിവയെ എരുമകൾ പ്രതിനിധീകരിക്കുന്നു: ദുർഗ്ഗാദേവി മഹിഷാസുരനെ വധത്തിൽ എൻറെ ഓർമ്മയിൽ ആണല്ലോ ഭാരതത്തിൽ പ്രത്യേകിച്ചും പശ്ചിമബംഗാളിൽ ദുർഗ്ഗാപൂജ വിപുലമായി ആചരിക്കുകയും ചെയ്തിരുന്നത്. പോസിറ്റീവ് വശത്ത് ശക്തി, ദൈവത്വം എന്നിവയെ പ്രതിനിധീകരിക്കുന്നു. നീതിദേവനായ യമ ഭഗവാന്റെ വാഹനം പോത്ത് ആയിരുന്നു എന്നാണല്ലോ വിശ്വാസം. അതുപോലെ ഒരു രാജാവിന്റെ ആദ്യ പത്നിയെ പട്ടമഹിഷി എന്നാണ് വിളിച്ചിരുന്നത്. എരുമകളെ സമ്പത്തും പ്രശസ്തിയും ജീവിതം നൽകുന്ന ഒരു ജീവി ആയിട്ടാണ് കലിക പുരാണത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. ജ്ഞാനേശ്വർ മഹർഷി എരുമകളെ വേദം പഠിപ്പിച്ചു എന്നും പുരാണങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരുപക്ഷേ ഇതൊരു വിശ്വാസം ആണെങ്കിലും ഇവ ആ കാലഘട്ടത്തിൽ ജീവിച്ചിരുന്നവർക്ക് എരുമകളോടുള്ള മനോഭാവത്തെ പ്രതിനിധാനം ചെയ്യുന്നു. ദേവപ്രീതിക്കായി കുതിരകളെ പോലെ എരുമകളേയും ആചാരങ്ങൾക്കായി ബലി കൊടുത്തിരുന്നു എന്നാണ് വിശ്വാസം. ദുർഗ്ഗാപൂജ സമയത്ത് പരാശക്തിയുടെ പൂജയ്ക്കായി എരുമകളെ പണ്ടുകാലത്ത് ബലി കൊടുത്തിരുന്നു എന്നും ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഋഗ്വേദത്തിലെ 8.58.15 , 9.92.6, 9.96.6, 10.123.4 എന്നീ ഉരുക്കളിൽ എരുമകളെ പറ്റി പ്രതിപാദിക്കുന്നു. മധ്യാഹ്*ദിൻ യജുർവേദത്തിലും (24.2 എരുമകളെ വിശുദ്ധ മൃഗങ്ങളായാണ് കണക്കാക്കിയിരുന്നത്. എന്നാൽ യജ്ഞങ്ങൾക്ക് എരുമപ്പാൽ ഉപയോഗിക്കുന്നതായി എവിടെയും രേഖപ്പെടുത്തി കണ്ടിട്ടില്ല. അതിനായി പശുവിൻപാൽ ആണ് ഉപയോഗിക്കുന്നത്. അതിനാൽ എരുമപ്പാൽ കൂടുതലായും ഗാർഹിക ഉപയോഗങ്ങൾക്കായി ആയിരുന്നിരിക്കണം ഉപയോഗിച്ചിരുന്നത്.

    സദ്പഥ ബ്രഹ്മണം കൃതികളിൽ എരുമകളെ ആചാരങ്ങളുടെ അഗ്നിദേവനായും (7.3.1.23, 7.3 1.34 ) ,പ്രാണൻ ആയും (6.7. 4.5), യജ്ഞത്തിലെ പുരോഹിതരായ ഋത്വിക്കുകൾ ആയും (12.8.1.2) ഉപമിച്ചിരിക്കുന്നു. പൗരാണിക മായും എരുമകളെ ശക്തരായ മൃഗങ്ങളായി ഇവയെല്ലാം കണ്ടിരുന്നു എന്നാണു ഈ ഗ്രന്ഥങ്ങളെല്ലാം തെളിയിക്കുന്നത്. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം ചക്രവർത്തിയുടെ മുഖ്യരാജ്ഞിയെ എരുമയുടെ സംസ്കൃത പര്യായമായ മഹിഷി എന്ന് വിളിച്ചിരുന്നത്. ഭൂമി, സംസാര ശക്തി എന്നിവയൊക്കെ മഹിഷി എന്ന് തന്നെയാണ് സംബോധന ചെയ്തിരുന്നത് എന്നും സദ്പഥ ബ്രാഹ്മണത്തിലും (6.5.3.1, 7.3.1.34 & 6.7.4.5), തൈത്തിരീയ ബ്രാഹ്മണത്തിലും പ്രതിപാദിച്ചിട്ടുള്ളത്.
    എരുമകൾ ജലത്തിന്റെ മടിത്തട്ടിൽ വളരുന്ന മൃഗങ്ങളായും പ്രാണവായുവും അഗ്നിയായും ചിത്രീകരിച്ചിരിക്കുന്നു (സദ്പഥ ബ്രാഹ്മണ, Vol 3, 348p). മൗര്യ സാമ്രാജ്യ കാലഘട്ടത്തിലും എരുമകളുടെ പ്രസക്തിയെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. ബുദ്ധ ഗ്രന്ഥമായ സുട്ടാനി പഥത്തിൽ കന്നുകാലികൾ ഭക്ഷണം (അന്നത), സൗന്ദര്യം (വന്നത), സന്തോഷം (സുഖത) നൽകുന്നു എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. അർധശാസ്ത്രത്തിൽ ആടുകളെ പോലെ തന്നെ പാൽ ഉൽപാദനത്തിനായി എരുമകളെയും വളർത്തുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇണചേരുന്നതിനായി എല്ലാ 10 എരുമകൾക്കും 4 പോത്തുകളെ നൽകിയിരുന്നതായും പറയുന്നു. എരുമപ്പാലിലും പശുവിൻപാലിലും കൊഴുപ്പിന്റെ അളവിലുള്ള വ്യത്യാസവും രേഖപ്പെടുത്തിയിട്ടുണ്ട് (ആർ. കെ. സിംഗ്). എരുമകൾക്കായി പ്രത്യേക പാലകരും ഉണ്ടായിരുന്നു (ഐഎഎസ്ആർഐ).
    മധ്യകാല ഇന്ത്യയിലെ മൃഗസംരക്ഷണത്തെക്കുറിച്ചു ദക്ഷിണേന്ത്യയിലെ വിദേശ സന്ദർശകനായ അബ്ദുർ റസാക്ക് പ്രതിപാദിച്ചിട്ടുണ്ട്. വിജയനഗർ സാമ്രാജ്യത്തിലെ ദേവേന്ദ്ര രണ്ടാമൻ തന്റെ ഭരണകാലത്ത് എരുമകൾക്ക് ഭക്ഷണത്തിനായി മോളാസുകൾ ഉപയോഗിച്ചിരുന്നു എന്ന് അബ്ദുർ റസാക്ക് നിരീക്ഷിച്ചു. പഞ്ചാബ് പ്രദേശങ്ങളിൽനിന്നും കൊണ്ടുവന്നിരുന്ന എരുമകളായിരുന്നു മികച്ചത്. പ്രായപൂർത്തിയായ 4 കന്നുകാലികളെയും അതിന്റെ കിടാരികളെയും പരിപാലിക്കുന്നതിനായി ഒരാൾ എന്ന നിലക്ക് ഗോപാലകരെ നിയമിച്ചിരുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

    സിന്ധു നദീതട സംസ്കാര കാലഘട്ടത്തിൽ ആ പ്രദേശങ്ങളിലാണ് എരുമകളെ ആദ്യമായി മെരുക്കിയിട്ടുണ്ടാകുകയെന്നു വേണം നമുക്ക് അനുമാനിക്കാൻ. പിന്നീട് കിഴക്കോട്ട് ചൈനയിലേക്കും പടിഞ്ഞാറ് മെസോപ്പൊട്ടാമിയലേക്ക് സിന്ധു-ഗംഗ സമതലങ്ങളിലേക്ക് വ്യാപിച്ചു എന്ന് അനുമാനിക്കാം എന്നതാണ് ഈ ലേഖനത്തിന് രത്നചുരുക്കം. കൂടാതെ ജല എരുമകളെ റിവെറൈൻ (നദി) എന്നും സ്വാമ്പ് (ചതുപ്പ്) എരുമകൾ എന്നും തരംതിരിച്ചിരിക്കുന്നു. ഭൗമശാസ്ത്രപരമായി ബർമയിലെ പത്ഥകായ്, ബറായിൽ, അർക്കാൻ- യോമ മലനിരകളാണ് ജല എരുമകളുടെ ഭൗമശാസ്ത്രപരമായ വേർതിരിവിനു കാരണമെന്നാണ് കരുതിപ്പോരുന്നത്. കാരണം ഈ മലനിരകളുടെ കിഴക്കൻ പ്രദേശത്തുള്ളവയെ സ്വാമ്പ് എരുമകളായും പടിഞ്ഞാറ് പ്രദേശത്തുള്ളവയെ റിവറൈൻ എരുമകളായി ആണ് കരുതപ്പെടുന്നത്. ദക്ഷിണേഷ്യൻ എരുമകൾ പൊതുവെ സ്വാമ്പ് എരുമകൾ ആണ്.








  7. #797
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default


  8. #798
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കാണാന്* കൌതുകം; പക്ഷെ ഉഗ്രവിഷമുള്ള അപകടകാരി; ഇത് ബ്ലൂ പിറ്റ് വൈപ്പർ അഥവാ നീല പാമ്പ്*


    ഈ വീഡിയോയില്* കാണുന്ന ചുവപ്പു നിറത്തിലുള്ള റോസാപ്പൂവിന് മുകളിൽ കയറി ഇരിക്കുന്ന പാമ്പ്* കാഴ്ചയില്* ഒരു ഇത്തിരിക്കുഞ്ഞനാണ്. പേര് ബ്ലൂ പിറ്റ് വൈപ്പർ. വളരെ ഭംഗിയാണ് ഈ പാമ്പിനെ കാണാൻ എന്നായിരിക്കും നിങ്ങളുടെയും അഭിപ്രായം.
    എന്നാല്* ഇതും കരുതി ഈ പാമ്പിനെ ഒന്ന് കയ്യിലെടുത്താലോ എന്ന് ചിന്തിച്ചാല്* അതിലും അപകടകരമായി മറ്റൊന്നുമില്ല എന്ന് പറയേണ്ടിവരും. കാരണം ലോകത്തിലെ തന്നെ ഉഗ്രവിഷമുള്ള ഇനത്തിൽപെട്ട ഒരു പാമ്പാണ് ബ്ലൂ പിറ്റ് വൈപ്പർ. ഇവന്റെ കടി കിട്ടിയാൽ ആന്തരീക രക്തസ്രാവമുണ്ടായി ഒരാൾമരണപ്പെടാന്* വളരെ കുറച്ചു സമയം മാത്രം മതി.

    സോഷ്യല്* മീഡിയയില്* ലൈഫ് ഓൺ എർത്ത് എന്ന് പേരുള്ള ഒരു ട്വിറ്റർ പേജിലാണ് ബ്ലൂ പിറ്റ് വൈപ്പറിന്റെ വെറും 12 സെക്കന്റ് മാത്രം ദൈര്*ഘ്യമുള്ള ഒരു വീഡിയോ പോസ്റ്റ്ചെയ്യപ്പെട്ടത്. ഈ വീഡിയോ ഇതിനകം 70,000 പേരിലധികം ആളുകള്* കണ്ടു കഴിഞ്ഞു.
    റഷ്യയിലെ മോസ്കോയിലുള്ള മൃഗശാലയുടെ റിപ്പോർട്ട് പ്രകാരം വൈറ്റ് ലിപ്ഡ് ഐലന്റ് പിറ്റ് വൈപ്പർ ഇനത്തിൽ പെട്ട ഒരു പാമ്പാണ് ഇതില്* കാണുന്നത്.സാധാരണയായി ഇന്തോനേഷ്യയിലും കിഴക്കൻ തിമോറിലും കാണപ്പെടുന്ന വിഷമുള്ള പിറ്റ് വൈപ്പറിന്റെ ഉപജാതിയാണ് ഇവ. അപൂര്*വമായി അല്ലാതെ, സാധാരണ ഗതിയില്* വെളുത്ത നിറത്തിലാണ് ഈ പിറ്റ് വൈപ്പറുകൾ കാണപ്പെടുക.
    എന്നാല്* ചിലപ്പോള്* പച്ച, നീല ഇനങ്ങൾ വരെ ഉണ്ടാകാറുണ്ട്. അതേസമയം നീല നിറമുള്ള രണ്ട് പാമ്പുകൾക്ക് പച്ച കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ കഴിയും എന്ന പ്രത്യേകതയും ഉണ്ട്. ജനിച്ച ഉടന്*തന്നെ സ്വയം പ്രതിരോധിക്കാൻ പ്രാപ്തിയുള്ള കുട്ടികൾക്കാണ് ഇവ ജന്മം നല്*കുക എന്നതും ഇവയുടെ പ്രത്യേകതയാണ്.

  9. #799
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    സുഗന്ധനെല്ല് മരുന്ന്നെല്ല്




    ആമുഖം

    കേരളത്തിന്*റെ തനതായ നെല്ലിനങ്ങളിൽ ഔഷധഗുണത്തിനും സുഗന്ധത്തിനും പേരുകേട്ട ഇനങ്ങൾ നിരവധിയാണ്. അരി ഒരു ഭക്ഷണമെന്നതിനു പുറമെ മരുന്നിനും മന്ത്രത്തിനും ഉപയോഗിച്ചിരുന്നതായി പ്രാചീനഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്. നമ്മുടെ പൗരാണിക ആയുർവേദഗ്രന്ഥങ്ങളിൽ പലതിലും അരിയുടെ ഔഷധഗുണങ്ങളെപ്പറ്റി വിവരിച്ചിട്ടുണ്ട്. കഞ്ഞി, കഞ്ഞിവെള്ളം, തവിട്, മലർ, അവൽ തുടങ്ങി അരിയിൽ നിന്നുള്ള പല വിഭവങ്ങളും പലവിധ രോഗശാന്തിക്കും ഫലപ്രദമായി ഉപയോഗിച്ചിരുന്നുവെന്ന് പഴമക്കാർ അഭിപ്രായപ്പെടുന്നു.


    കേരളത്തിലെ ഔഷധനെല്ലുകൾ

    ആയുർവേദത്തിൽ ഔഷധ ഗുണമുള്ള നെല്ലിനങ്ങളാണ് "ശാലി'യും 'വ്രീഹി'യും. "വ്രീഹി'യുടെ കീഴിൽ "ഷഷ്ഠിക' എന്ന ഉപസമൂഹത്തിൽപ്പെടുന്ന ഇനമാണ് നവര. "ശീലി' വിഭാഗത്തിൽ പെടുന്ന വരിനെല്ല് അഥവാ ദണ്ഡകാണി'യാണ് ആയുർവേദത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള മറ്റൊരു നെല്ലിനം. രാജാക്കന്മാരുടെ മാത്രം ഭക്ഷണമായി കരുതപ്പെടുന്ന "വരിനെല്ല്' വൃക്കരോഗങ്ങൾക്കെതിരെ ഉപയോഗിക്കുന്നതായി ആയുർവേദം പറയുന്നു.
    കേരളത്തിൽ പ്രചാരത്തിലിരുന്ന ചില നാടൻ നെല്ലിനങ്ങളായ നല്ല ചെന്നെല്ല്, കുഞ്ഞിനെല്ല്, എരുമക്കാരി, കറുത്തചമ്പാവ് എന്നിവയ്ക്കും ഔഷധഗുണമുള്ളതായി വിശ്വസിക്കുന്നു. മനുഷ്യരിലും കന്നുകാലികളിലും കണ്ടുവരുന്ന ദഹനസംബന്ധമായ പല രോഗങ്ങൾക്കും ഇത് മരുന്നാണ്.

    നല്ല ചെന്നെല്ല്
    കണ്ണൂർ ജില്ലയിലാണ് "നല്ല ചെന്നെല്ല്' കൂടുതലുള്ളത്. 120-130 ദിവസം മൂപ്പുള്ള ഇതിന്റെ നെന്മണികൾക്ക് കടും ചുവപ്പു നിറമാണ്. ആയുർവേദത്തിൽ പരാമർശമുള്ള "രക്തശാലി' എന്ന ഇനം ഇതാണെന്ന് കരുതുന്നു. ഛർദ്ദി, വയറ്റുവേദന, വയറിളക്കം എന്നിവയ്ക്ക് ഇതിന്റെ മലരുകൊണ്ടുണ്ടാക്കിയ കഞ്ഞി ഫലപ്രദമായ ഔഷധമാണ്. മഞ്ഞപ്പിത്തമുള്ളവർക്ക് നല്ല ചെന്നെല്ലിന്റെ കഞ്ഞിവച്ചു നല്കാറുള്ളതായി പഴമക്കാർ പറയുന്നു.
    കുഞ്ഞിനെല്ല്
    നല്ല ചെന്നെല്ലിന്റെ ഒരു വകഭേദമാണ് " കുഞ്ഞിനെല്ല്'. നെന്മണികൾക്ക് ചെന്നെല്ലിനേക്കാൾ വലിപ്പം കുറവാണ്. നല്ല ചെന്നെല്ലും കുഞ്ഞിനെല്ലും കരകൃഷിയായാണ് ചെയ്യാറുള്ളത്.
    എരുമക്കാരി
    തൃശൂർ-എറണാകുളം ഭാഗങ്ങളിൽ നിലവിലിരുന്ന വിത്താണിത്. വിരിപ്പുസമയത്ത് പറമ്പുകളിൽ കൃഷി ചെയ്തിരുന്ന ഈയിനത്തിൽ നെന്മണികൾക്ക് കറുത്ത നിറമാണ്. 120-130 ദിവസം മൂപ്പ്. ഇതിന്റെ അരി തവിടോടെ പൊടിച്ച് മരുന്നിന് ഉപയോഗിക്കാം, കന്നുകാലികൾക്കും ഔഷധമായി നൽകാം.
    കറുത്ത ചമ്പാവ്
    ദക്ഷിണ കേരളത്തിൽ പ്രചാരത്തിലിരുന്ന ഒരിനമാണ് കറുത്തചമ്പാവ്. 120 ദിവസം മൂപ്പ്. നെല്ലിന് കറുപ്പും തവിടിന് കറുപ്പു കലർന്ന ചുവപ്പും നിറമാണ്. ഇതിൽ ഇരുമ്പിന്റെ അംശം കൂടുതലുണ്ടെന്നു വേണം കരുതാൻ. ഇവയിൽ പല ഇനങ്ങളും ഇന്ന് നാമാവശേഷമായിക്കഴിഞ്ഞു. നവരനെല്ല് മാത്രമാണ് ഇപ്പോഴും ഔഷധഗുണത്തിന്റെ പേരിൽ കൃഷി ചെയ്യുന്നത്.

    സുഗന്ധ നെല്ലിനങ്ങൾ

    കേരളത്തിലെ വിവിധ ജില്ലകളിൽ തനത് സുഗന്ധയിനങ്ങൾ പ്രചാരത്തിലുണ്ടെങ്കിലും ഇക്കാര്യത്തിൽ മുൻപന്തിയിൽ നില്ക്കുന്നത് വയനാടാണ്. ജീരകശാല, ഗന്ധകശാല എന്നീ ഇനങ്ങൾക്കു പുറമേ ചോമാല, വെളുമ്പാല തുടങ്ങിയ ചില സുഗന്ധ ഇനങ്ങളും വയനാട്ടിൽ കൃഷി ചെയ്തിരുന്നു. വടക്കൻ ജില്ലകളായ കണ്ണൂർ, കാസർഗോഡ്, പാലക്കാട് എന്നിവിടങ്ങളിലെ സമതലപ്രദേശങ്ങളിൽ കുഞ്ഞിക്കയമ, രാജക്കയമ, നെയ്ച്ചീര, പൂക്കുലത്തരി തുടങ്ങിയ സുഗന്ധയിനങ്ങൾ ഇന്നും ചെറിയ തോതിലെങ്കിലും കൃഷി ചെയ്തു വരുന്നു. വയനാട്ടിലും ഇടുക്കിയിലുമായി ഏതാണ്ട് 200 ഹെക്ടർ സ്ഥലത്ത് ജീരകശാലയും ഗന്ധകശാലയും കൃഷി ചെയ്യുമ്പോൾ മറ്റിനങ്ങൾ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് കൃഷി ചെയ്യുന്നത്.

    ജീരകശാല
    150-180 ദിവസം മൂപ്പുള്ള ജീരകശാല പ്രധാനമായും വയനാട്ടിലാണ് കൃഷി ചെയ്യുന്നത്. വയനാട്ടിലെ തണുത്ത കാലാവസ്ഥയിലാണ് ജീരകശാല നന്നായി വളരുന്നതും വിളവു നല്കുന്നതും. ജീരകത്തിന്റെ വലിപ്പമുള്ള മെലിഞ്ഞു നീണ്ട നെല്ലാണ് ഇതിന്. അരി വെളുത്തതും സുഗന്ധവാഹിയുമാണ്. പച്ചരിയായി ഉപയോഗിക്കാൻ ഉത്തമം.
    ഗന്ധകശാല
    ആറു മാസത്തോളം മൂപ്പുള്ള ഇനമാണ് ഗന്ധകശാല. തിളങ്ങുന്ന വയ്ക്കോൽ നിറമുള്ള ചെറിയ ഉരുണ്ട നെന്മണികളാണ് ഇതിന്. നല്ല ചന്ദനത്തിന്റെ മണമാണ് ഗന്ധകശാലയുടെ അരിക്ക്. ഉയരം കൂടിയ ഇനമാകയാൽ ചാഞ്ഞുവീഴാൻ ഇടയുണ്ട്. ജീരകശാല പോലെ തന്നെ ഗന്ധകശാലയും പുഴുങ്ങാതെ പച്ചരിയായാണ് ഉപയോഗിക്കുന്നത്. വയനാട്ടിൽ 'നഞ്ച' (ഒന്നാംവിള) കൃഷിക്കാണ് ഇത് വിളയിക്കാറുള്ളത്.
    ചോമാല
    സുഗന്ധമുള്ള ചോമാലയും മണമില്ലാത്ത ചോമാലയും വയനാട്ടിലുണ്ട്. സുഗന്ധയിനത്തിൽ നെല്ലിന് ചുവപ്പുകലർന്ന വെള്ള നിറവും അരിക്ക് വെളുത്ത നിറവുമാണ്. ഇത് കരകൃഷിക്കാണ് യോജിച്ചത്. 160-180 ദിവസം മൂപ്പുള്ള ചോമാലയും ചാഞ്ഞുവീഴുന്ന ഇനമാണ്. ജീരകശാലയും ഗന്ധകശാലയും പോലെ ചോമാലയും വ്യാപകമായി കൃഷി ചെയ്യുന്നില്ല.
    വെളുമ്പാല
    ആറുമാസം മൂപ്പുള്ള ഈയിനത്തിന് നീളമുള്ള ചെറിയ നെന്മണികളാണുള്ളത്. വെളുത്ത അരിയും നല്ലവാസനയുമുള്ള ഈയിനവും നാമാവശേഷമായി മാറിയിരിക്കുന്നു.
    കുഞ്ഞിക്കയമ
    കണ്ണൂർ ജില്ലയിൽ പ്രചാരത്തിലുള്ള ഈയിനത്തെ ചിലർ "കൊത്തമ്പാലരിക്കയമ' എന്നു വിശേഷിപ്പിക്കുന്നു. എന്നാൽ കൊത്തമ്പാലരിക്കയമയുടെ നെല്ലിന് കറുപ്പു നിറമാണെന്നും കുഞ്ഞിക്കയമ വയ്ക്കോൽ നിറമാണെന്നുമുള്ള വ്യത്യാസം നിലനിൽക്കുന്നു. 4-5 മാസം മൂപ്പുള്ള ഈയിനം ഒന്നാം വിളയ്ക്ക് കൃഷിയിറക്കുന്നു.
    നെയ്ച്ചീര
    പാലക്കാടൻ പ്രദേശത്ത് രണ്ടാം വിളക്കാലത്ത് കൃഷി ചെയ്യുന്ന സുഗന്ധ ഇനമാണ് നെയ്ച്ചീര. ഋതുബന്ധ സ്വഭാവമുള്ളതിനാലാകാം മകരകൃഷിക്കു മാത്രമേ ഇത് ഉപയോഗിക്കു. മെലിഞ്ഞ ചെറിയ മണികളോടു കൂടിയ ഈയിനം 120-130 ദിവസത്തിൽ വിളവെടുപ്പിന് തയ്യാറാകും.
    രാജക്കയമ
    പാലക്കാട്, കാസർഗോഡ് ഭാഗങ്ങളിൽ കൃഷി ചെയ്തുവന്നിരുന്ന സുഗന്ധയിനമാണ് രാജക്കയമ. ചെറിയ ഉരുണ്ട അരിക്ക് വെള്ളനിറമാണ്. നെയ്ച്ചോറുണ്ടാക്കാൻ വളരെ വിശേഷപ്പെട്ട ഇനം. 130 ദിവസം മൂപ്പ്.
    പൂക്കുലത്തരി
    പള്ള്യാൽ നിലങ്ങളിൽ രണ്ടാം കൃഷിക്ക് ഉപയോഗിക്കുന്ന ഈയിനം പാലക്കാടൻ പ്രദേശത്താണ് കണ്ടുവരുന്നത്. ചെറുതും മെലിഞ്ഞതുമായ നെന്മണികൾക്ക് ഭാരം കുറവാണ്. തമിഴ്നാട്, കർണാടക തുടങ്ങിയ അയൽസംസ്ഥാനങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും പല സുഗന്ധ ഇനങ്ങളും കേരളത്തിൽ എത്തിയിട്ടുണ്ട്. ജീരകശാല പോലതന്നെ "ജീരകസാമ്പ', "ജീരകസണ്ണ' തുടങ്ങിയ ഇനങ്ങൾ അപൂർവ്വമായെങ്കിലം ഇപ്പോഴും കർഷകരുടെ പക്കലുണ്ട്. "വിഷ്ണുഭക്ത്', 'കാലാജീര' തുടങ്ങിയ സുഗന്ധ ഇനങ്ങളും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇവിടെ കുടിയേറിയവയാണ്.


  10. #800
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ‘കോപ്പി’യടിച്ചു വളരുന്ന ബോക്വില ട്രൈഫോളിയോലേറ്റ ;ലോകത്തിലെ നിഗൂഢ സസ്യം!







    ആദ്യത്തെ കാഴ്ചയിൽ ഒരു വള്ളിച്ചെടി. ചിലിയിലെ മഴക്കാടുകളിലെ തന്റെ വിദ്യാർഥികളിലൊരാൾക്കൊപ്പം നടക്കുമ്പോൾ ഏണസ്റ്റോ ജനോലിയെന്ന സസ്യ ശാസ്ത്രജ്ഞനും അങ്ങനെത്തന്നെയാണു തോന്നിയത്. പക്ഷേ ചെറിയൊരു അസ്വാഭാവികത മണത്തു. അദ്ദേഹം ആ ചെടിയൊന്നു സൂക്ഷിച്ചു നോക്കി. ലോകത്തിലെ ഏറ്റവും അമ്പരപ്പിക്കുന്ന സ്വഭാവമുള്ള ചെടിയെന്ന് ‘നാഷനൽ ജ്യോഗ്രഫിക്’ മാഗസിൻ വിശേഷിപ്പിച്ച ബോക്വില ട്രൈഫോളിയോലേറ്റയായിരുന്നു അത്. മരങ്ങളിൽ പടർന്നു വളരുന്ന ആ വള്ളിച്ചെടിയുടെ ഇലയാണ് ഇവയുടെ നിഗൂഢ സ്വഭാവത്തിനു പിന്നിൽ. ഇവയ്ക്കു കൃത്യമായ ഒരു ആകൃതിയില്ലെന്നതാണു സത്യം. ഏതു മരത്തിലാണോ ഇവ പടർന്നു കയറുന്നത് അതിന്റെ ഇലയുടെ ആകൃതി സ്വീകരിക്കുകയെന്നതാണ് ഈ ചെടിയുടെ രീതി. മാവിൽ പടർന്നാൽ മാവില, പ്ലാവിൽ പടർന്നാൽ പ്ലാവില എന്ന രീതി!
    കാട്ടിലെ മരങ്ങളും അവയിൽ പടർന്ന ബോക്വിലച്ചെടികളും ഏണസ്റ്റോ പരിശോധിച്ചു. എല്ലാറ്റിലും അവ ആ മരത്തിന്റെ ഇലകളുടെ ആകൃതി സ്വീകരിച്ചിരിക്കുന്നു! ചിലെയിലെയും അർജന്റീനയിലെയും മഴക്കാടുകളിലാണ് ഈ വള്ളിച്ചെടി കാണപ്പെടുന്നത്. നിലത്തും മരങ്ങളിലുമെല്ലാം പടർന്നുകയറുന്നതാണു സ്വഭാവം. മരത്തിന്റെ ഇലയുടെ ആകൃതി, നിറം, വലുപ്പം എന്തിനേറെപ്പറയണം ഇല ഞരമ്പുകൾ എന്നറിയപ്പെടുന്ന പാറ്റേണുകൾ പോലും ഒരു പോലെയാക്കുകയെന്നതാണ് ബോക്വിലയുടെ രീതി. ഈ സ്വഭാവം കൊണ്ടുതന്നെ സസ്യങ്ങൾക്കിടയിലെ ‘ഓന്ത്’ എന്ന വിളിപ്പേരും ഇവയ്ക്കു സ്വന്തം. ശത്രുക്കളിൽനിന്നു രക്ഷപ്പെടാനുള്ള വേഷപ്പകർച്ചയിൽ അത്രയേറെ മിടുക്കുണ്ട് ഈ ചെടിക്ക്.
    ഈ വള്ളിച്ചെടിക്ക് എന്തു ശത്രുവുണ്ടാകാനാണ് എന്ന സംശയം സ്വാഭാവികം. ഇലകൾ തിന്നുതീർക്കുന്ന പുഴുക്കളിൽനിന്നു രക്ഷപ്പെടാനാണ് ഇവ ഈ വേഷപ്പകർച്ച സ്വീകരിക്കുന്നതെന്നാണു ഗവേഷകരുടെ നിഗമനം. മിക്ക പുഴുക്കൾക്കും മരങ്ങളേക്കാൾ വള്ളിച്ചെടികളുടെ ഇലകളോടാണു പ്രിയം. ഇവ എല്ലായിടത്തും ലഭ്യമാണെന്നതുതന്നെ കാരണം. പക്ഷേ മരങ്ങളുടെ ഇലകൾക്കിടയിൽ അവയുടെ അതേ ആകൃതി സ്വീകരിച്ച് ‘ഒളിച്ചിരുന്നാൽ’ എങ്ങനെ തിരിച്ചറിയാനാണ്? അതോടെ പുഴുക്കളുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെടുകയും ചെയ്യാം. ചില മരങ്ങളുടെ ഇലകൾ പുഴുക്കൾ തിരിഞ്ഞുപോലും നോക്കില്ല, അത്രയേറെ വിഷമയമായിരിക്കും അവ. അത്തരം ഇലകളുടെ ആകൃതി സ്വീകരിച്ചാലും ബോക്വിലയുടെ ഇലകൾ സുരക്ഷിതമായിരിക്കും.




    ഒരു ജീവിയുടേയോ ചെടിയുടേയോ രൂപത്തിനു സമാനമായ രൂപം മറ്റൊന്നു കൈക്കൊള്ളുന്നതിനെ ജീവശാസ്ത്രലോകത്ത് ബേസിയൻ മിമിക്രി എന്നാണു വിശേഷിപ്പിക്കുക. ഇതിന്റെ പ്രധാന ലക്ഷ്യമാകട്ടെ ഇര തേടിയുള്ള മറ്റു ജീവികളുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെടുകയെന്നതും. ബോക്വിലയെക്കുറിച്ചുള്ള ഏണസ്റ്റോയുടെ പഠനത്തിലും ഇക്കാര്യം വ്യക്തം. നിലത്തു പടരുന്ന ഈ വള്ളിച്ചെടി വൻതോതിൽ പുഴുക്കൾ തിന്നുതീർക്കുകയാണു പതിവ്. പക്ഷേ മരത്തിൽ കയറിയാൽ യാതൊരു കുഴപ്പവുമില്ലതാനും! റഡാറുകളുടെ കണ്ണിൽപ്പോലും പെടാനാകാത്ത വിധം വേഷപ്രച്ഛന്നനാകുന്ന സ്റ്റെൽത്ത് വിമാനങ്ങളുടെ അതേ സ്വഭാവമാണിവയ്ക്ക്. അതിനാൽത്തന്നെ സ്റ്റെൽത്ത് വൈൻ അഥവാ ചാരനെപ്പോലെ ഒളിച്ചിരിക്കാൻ ശേഷിയുള്ള വള്ളിച്ചെടിയെന്ന വിശേഷണവും ബോക്വിലയ്ക്കുണ്ട്.
    ചിലയിനം ഓർക്കിഡുകളും മറ്റു ചെടികളുടെ പൂക്കളുടെ അതേ ആകൃതി ‘കോപ്പി’യടിച്ചു വളരാറുണ്ട്. അവയ്ക്കു പക്ഷേ ഒന്നോ രണ്ടോ പൂക്കളെ മാത്രമേ അനുകരിക്കാനാകൂ. ബോക്വില അവിടെയാണ് വ്യത്യസ്തമാകുന്നത്. ഏകദേശം എട്ടിനം ഇലകളുടെ ആകൃതി സ്വീകരിക്കാൻ ബോക്വിലയ്ക്കു കഴിയും. ചാരന്മാരെപ്പോലെത്തന്നെ ഇത്തരം ചെടികളുടെ ഈ കഴിവിനുപിന്നിലെ കാരണവും ഗവേഷകർക്ക് ഇന്നും പിടികിട്ടാത്ത രഹസ്യമാണ്. ആദ്യമായി പടർന്നുകയറുന്ന വള്ളിച്ചെടിയുടെ ആകൃതിപോലും പിടിച്ചെടുക്കാൻ കഴിയുമെന്നറിയുമ്പോഴാണ് ഇവയുടെ രഹസ്യസ്വഭാവം പിന്നെയും കൂടുക. ഇവയ്ക്ക് മരങ്ങളിലേക്കു പടർന്നു കയറാതെ സമീപത്തുകൂടി പോയാലും ആ മരത്തിന്റെ ഇലയുടെ ആകൃതി പകർത്താനാകുമെന്ന പ്രത്യേകതയുമുണ്ട്. മനുഷ്യർക്കു കണ്ടെത്താനാകാത്ത രാസവസ്തുക്കൾ പരസ്പരം കൈമാറിയാകാം ഈ ചെടികൾ ഇത്തരത്തിൽ വേഷപ്പകർച്ച സ്വീകരിക്കുന്നതെന്നാണു നിലവിലെ നിഗമനം. അതിലും പക്ഷേ ആർക്കും തീർച്ചയില്ല. ഇന്നേവരെ ഗവേഷകര്*ക്കു കണ്ടെത്താനാകാത്ത രഹസ്യമായി ബോക്വി








Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •