Page 13 of 754 FirstFirst ... 311121314152363113513 ... LastLast
Results 121 to 130 of 7534

Thread: 📽️ Cinema theatre Photos and Details - IInd thread 🎥

  1. #121
    FK Regular AfsalTouchriver's Avatar
    Join Date
    May 2012
    Location
    Thodupuzha/Cochin
    Posts
    572

    Default


    Quote Originally Posted by Yuvaa View Post
    1st Pageil undu Ella Dtlsum
    Orupaadu theatres add cheyyan und athyl.. District wise oru updated list ellavarum sramichaal easy aay cheyyan patylle.. Class thirich
    #FKLover

  2. Likes Yuvaa liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #122
    Addicted MEGA STAR Yuvaa's Avatar
    Join Date
    Jan 2010
    Location
    Calicut-Metro
    Posts
    21,451

    Default

    Quote Originally Posted by JINESHVIJAYAN View Post
    Athil Kure theatre pooti..chilyidathu puthiyathu vannu.for example vadakkenchery (tcr) thaalam maathrame listl ullu.new ragam illa.pinne
    Pattambi l mathilakam pooti avide new 2 screens aayi,little alex ennoru theatre um undu. Shornur vrindhavan onnum illa. .Ella district le aalkkar manassuvechaal list undaakam..
    Shariyaanu......

  5. #123
    FK Lover izubair's Avatar
    Join Date
    Jun 2011
    Location
    വിശ്വ മാനവന്
    Posts
    3,015

    Default

    .




    Quote Originally Posted by sarath k View Post
    edavanna (Malappuram) Sangham re opening



    എന്നാണ് റീ-ഓപ്പൺ ചെയ്യുന്നത്....






    .

  6. #124
    FK Lover izubair's Avatar
    Join Date
    Jun 2011
    Location
    വിശ്വ മാനവന്
    Posts
    3,015

    Default

    .
    .





    Quote Originally Posted by AfsalTouchriver View Post
    Orupaadu theatres add cheyyan und athyl.. District wise oru updated list ellavarum sramichaal easy aay cheyyan patylle.. Class thirich


    Quote Originally Posted by JINESHVIJAYAN View Post
    Athil Kure theatre pooti..chilyidathu puthiyathu vannu.for example vadakkenchery (tcr) thaalam maathrame listl ullu.new ragam illa.pinne
    Pattambi l mathilakam pooti avide new 2 screens aayi,little alex ennoru theatre um undu. Shornur vrindhavan onnum illa. .Ella district le aalkkar manassuvechaal list undaakam..




    @Chirakkal Sreehari.........




    .

  7. #125
    FK Citizen misbah7722's Avatar
    Join Date
    Aug 2012
    Location
    KASARAGOD
    Posts
    10,208

    Default Cinema theatre Photos and Details

    Edapally vanitha reopening after renovation on 12.02.2015

    Opening film puthiya niyamam

    Show timing 10 1 4 7 10

    Ticket rate - 120 (as per bms)
    Last edited by misbah7722; 02-11-2016 at 12:07 AM.
    MEGA STAR'S MEGA FAN

  8. Likes perumal liked this post
  9. #126
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Quote Originally Posted by misbah7722 View Post
    Edapally vanitha reopening after renovation on 12.02.2015

    Opening film puthiya niyamam

    Show timing 10 1 4 7 10

    FDFS from edapally vanitha confirmed..10am alle first show...kavitha il 12 vare wait cheyan mudiyath

  10. #127
    FK Citizen misbah7722's Avatar
    Join Date
    Aug 2012
    Location
    KASARAGOD
    Posts
    10,208

    Default

    Quote Originally Posted by perumal View Post
    FDFS from edapally vanitha confirmed..10am alle first show...kavitha il 12 vare wait cheyan mudiyath
    Ticket rate 120... So nalla facilities tanne undakkum...but oru mass experience kittaan kavithayil ninn first show or second show onnum koode kando wom nallath aanenkil
    MEGA STAR'S MEGA FAN

  11. Likes perumal liked this post
  12. #128
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Quote Originally Posted by misbah7722 View Post
    Ticket rate 120... So nalla facilities tanne undakkum...but oru mass experience kittaan kavithayil ninn first show or second show onnum koode kando wom nallath aanenkil
    Ith njanum aalochikathe irunila

  13. #129
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default

    Quote Originally Posted by perumal View Post
    FDFS from edapally vanitha confirmed..10am alle first show...kavitha il 12 vare wait cheyan mudiyath
    fdfsinu chumma photos eduthu postane ,,pandu b class aayirunnapo kore movies kandittundu ,,vacation timil

  14. Likes perumal liked this post
  15. #130
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default





    ഇത് അടൂര്* നാദം മൂവി ഹൌസ്.
    ഇനിയൊരിക്കലും ഇങ്ങോട്ടേക്കില്ല എന്ന് വര്*ഷങ്ങള്*ക്കു മുന്*പേ മനസ്സില്* ഉറപ്പിച്ചിരുന്നതാണെങ്കിലും അനിവാര്യമായ ചില സാഹചര്യങ്ങള്* മൂലം "മഹേഷിന്റെ പ്രതികാരം" കാണാന്* എനിക്ക് ഈ ഇരുട്ടുകൂടാരത്തില്* കയറേണ്ടി വന്നു.തിയെറ്റര്*കാരുടെ ബന്ധുക്കളോ പരിചയക്കാരോ ഇത് വായിക്കുന്നുണ്ടെങ്കില്* ആ തിയേറ്റര്* നടത്തിപ്പുകാരോട് പറഞ്ഞേക്കൂ,അടൂരെ പ്രേക്ഷകരുടെ പ്രതികാരം ഉറപ്പായും നിങ്ങളുടെ നേര്*ക്കാകും എന്ന്.
    ഇവിടെ അടൂരില്* മൂന്നു റിലീസ്* സെന്ററുകളാണുള്ളത്.ഒറ്റ കെട്ടിടത്തിലുള്ള നയനം ,നാദം പിന്നെ അല്പം അകലെയായി പഴയ ഓലപ്പുര [ഇപ്പൊ ഷീറ്റ്] സ്മിത.സ്മിതയെ വെറുതെ വിടാം,തറനിരപ്പിലുള്ള അവിടെ ഓരോ ഷോ കഴിയുമ്പോഴും അവര്* വാതിലുകള്* തുറന്നിടും.നല്ലോണം കാറ്റും കയറിയിറങ്ങും.നാറ്റമില്ല.നയനം,നാദം എന്നിവ അക്ഷരാര്*ത്ഥത്തില്* തീവണ്ടിയിലെ ഗുഡ്സ് വാഗനുകള്*ക്ക് സമമാണ്.പ്രേക്ഷകരെ കയറ്റാനും ഇറക്കാനും മാത്രം തുറക്കുന്ന വാതിലുകള്* ഉള്ളിലെ നാറുന്ന കസേരകളില്* അനേകായിരം കൊല്ലങ്ങളിലെ വിയര്*പ്പും ദുര്*ഗന്ധവും സമാഹരിച്ചു വച്ചിരിക്കുന്നു.ഡിസൈനിംഗിലെ ഭംഗി മൂലം നാദത്തിലാകട്ടെ,ഒരു ഇരുട്ടുമൂടിയ ഇടനാഴിയിലൂടെ മാത്രമേ പ്രവേശിക്കാനാകൂ.ഇടനാഴിക്കുള്ളില്* ഒരു വശത്ത് മാത്രം വാതിലുള്ള അവിടെ വാതില്* തുറന്നിട്ടുന്നതുകൊണ്ടും പ്രയോജനവുമില്ല.വാതിലിനോട് ചേര്*ന്ന് തന്നെ ബസ്* സ്റ്റാന്റുകളെ നാണിപ്പിക്കും വിധം പരിപാലിക്കപ്പെടുന്ന മൂത്രപ്പുരകളും.പണിഞ്ഞ കാലത്ത് എന്തൊക്കെ ,എങ്ങനൊക്കെ ഉണ്ടായിരുന്നോ അതൊക്കെത്തന്നെയെ അവിടങ്ങളില്* ഇപ്പോഴുമുള്ളൂ..തിയേറ്ററുകള്* ഉപഭോക്തൃസംരക്ഷണനിയമ പരിധിയില്* വരുമോ എന്നറിയില്ല.എന്തായാലും അറുപതുരൂപ നല്*കി ഈ സുഖസൗകര്യങ്ങള്* ആസ്വദിക്കാന്* വിധിക്കപ്പെടുന്ന പ്രേക്ഷകനോട് ഇവര്* ചെയ്യുന്ന കൊടുംചതിയ്ക്ക് മാപ്പില്ല.ടിക്കറ്റില്* ടാക്സും സെസ്സും ഒക്കെ പിരിയ്ക്കുന്ന അധികാരികള്* ഇവിടെ പണം നല്*കുന്ന പ്രേക്ഷകന് പകരം എന്തൊക്കെ ലഭിക്കുന്നുണ്ട് എന്ന് അന്വേഷിക്കാന്* മെനക്കെടുന്നില്ല എന്നതാണ് സത്യം.
    സമീപനാടുകളായ കറ്റാനം,നൂറനാട്,പുത്തൂര്* എന്നിവിടങ്ങളിലെല്ലാം നവീന ശബ്ദ സൌകര്യങ്ങളും ഏസിയും ഒക്കെയുള്ള തിയേറ്ററുകള്* വരുമ്പോഴും അടൂര്*ക്കാര്* ഉറക്കത്തിലാണ്.കാല്*ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് ഇവരറിയുന്നുമില്ല. അടൂരെ സിനിമാപ്രേമികളുടെ പണം മൊത്തമായി പത്തനംതിട്ടയിലേക്ക് ഒഴുകുന്നത്* ഇവര്* കാണുന്നില്ല.അടൂരെ വാഹനസൌകര്യമുള്ള കുടുംബപ്രേക്ഷകള്* അടൂര്* തിയേറ്ററുകളെ കൈയൊഴിഞ്ഞുകഴിഞ്ഞു എന്നുതന്നെ പറയാം.പത്തനംതിട്ട വരെ വണ്ടിയോടിച്ചു പോയി അവിടെയുള്ള ഏതെങ്കിലുമൊരു തിയേറ്ററില്* [പത്തനംതിട്ടയില്* തിയേറ്റര്* ആറാണ്. പഴയ ഐശ്വര്യാ പുതുക്കിയത്,അവരുടെ തന്നെ ട്രിനിറ്റി മൂന്നെണ്ണം ,പിന്നെ ധന്യ,രമ്യ.ഒക്കെയും അത്യാധുനികം] നൂറു രൂപ ടിക്കറ്റില്* സിനിമ കാണുന്നത് അടൂരെ ഈ മൂട്ടപ്പെട്ടികളില്* ഇരുന്ന് വിയര്*ത്തൊലിച്ച് തിയേറ്റര്*കാരെ ശപിച്ചുകൊണ്ട് രണ്ടര മണിക്കൂര്* കളയുന്നതിനേക്കാള്* നല്ലതാണെന്ന് അടൂര്*ക്കാര്* കരുതുന്നതില്* തെറ്റുണ്ടാകില്ല.

    അടൂരെ തിയേറ്ററുകള്* യുദ്ധകാലാടിസ്ഥാനത്തില്* നവീകരിച്ചേ തീരൂ.നല്ല സൌകര്യങ്ങള്* നല്*കി റേറ്റ്* കൂട്ടിക്കോളൂ.നല്ല തിയേറ്ററില്* റേറ്റ്* കൂട്ടിയതിന്റെ പേരില്* ആരും സിനിമ കാണുന്നത് ഒഴിവാക്കില്ല.അല്ലാത്തപക്ഷം അവയ്ക്കുള്ള റിലീസിംഗ് സെന്റര്* പദവി എടുത്തു കളയാന്* ബന്ധപ്പെട്ടവര്* തയ്യാറാകണം.ആത്യന്തികമായി,നിര്*മ്മാതാവിന്റെയും തിയേറ്റര്* ഉടമയുടെയും മാത്രമല്ല,പ്രേക്ഷകന്റെയും പണത്തിന് വിലയുണ്ട് എന്ന് തിയേറ്റര്*കാര്* തിരിച്ചറിയണം.

  16. Likes nambiar liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •