namma palakkad ennano oru multiplex varunne...
Sponsored Links ::::::::::::::::::::Remove adverts | |
അതിവേഗം വളരുന്ന കുടിയേറ്റ പട്ടണങ്ങളായ ആലക്കോടിനും കരുവഞ്ചാലിനും ഇടയിൽ ആലക്കോട് ഉള്ള വ്യാപാരികളുടെ നേതൃത്വത്തിൽ നിർമിക്കുന്ന 3 സ്*ക്രീൻ മൾട്ടിപ്ലെസ് തിയേറ്റർ വർക്ക്* പുരോഗമിക്കുന്നു. ഷോപ്പിംഗ് സെന്റർ ഉൾപ്പെടെ ആണ് വരുന്നത്.മോഹൻലാൽ മൂവി ഒടിയൻ റിലീസ് ആകുമ്പോഴേക്കും ഒരു സ്*ക്രീൻ റെഡി ആക്കാൻ ആണ് പ്ലാൻ ചെയ്യുന്നത്. കൂടാതെ മലയോര മേഖലയിൽ കണിച്ചാറും 3 സ്ക്രീനോട് കൂടി തിയേറ്റർ ഒരുങ്ങുന്നു ഓണത്തിന് ജനങ്ങൾക്ക്* തുറന്നു കൊടുക്കത്തക്ക വിധത്തിൽ നിർമാണം നടക്കുന്നു.
Kanichar multiplex 3 screen work in progress (ONAM opening)
VOX cinemas coming soon @ Kelakam , Kannur
Total 8 new screens opening soon @ Kannur district
Kilikollur partha saradhi reopening @ june 7