Page 489 of 754 FirstFirst ... 389439479487488489490491499539589 ... LastLast
Results 4,881 to 4,890 of 7534

Thread: 📽️ Cinema theatre Photos and Details - IInd thread 🎥

  1. #4881

    Default


    കണ്ണൂർ ജില്ലയിൽ താഴെ ചൊവ്വ ,എടക്കാട് ,ധർമടം ,ചൊക്ലി മുൻപ് b ക്ലാസ് theatre ഉണ്ടായിരുന്നു

  2. Sponsored Links ::::::::::::::::::::Remove adverts
  3. #4882

    Default

    Quote Originally Posted by BangaloreaN View Post
    Ohh yaa, Corporation aakkiyirunnalle, marannu poyi.
    ee 2 sthalangalum ethu routes aanu?
    കണിച്ചാർ, ആലക്കോട് എന്നി ടൗണുകൾ മലയോര മേഖല ആണ്. കണിച്ചാർ ഇരിട്ടി -മാനന്തവാടി റൂട്ടിലും, ആലക്കോട് തളിപറമ്പ് നിന്നുള്ള മലയോര റൂട്ടിലും ആണ്. ഇനി വേണേൽ ശ്രീകണ്ടാപുരം കൂടി മലയോര മേഖലയിൽ സ്കോപ് ഉണ്ട്. ചെറുപുഴക്കും ചാൻസ് ഉണ്ട്.

  4. Likes BangaloreaN liked this post
  5. #4883
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    Quote Originally Posted by Irittykaran View Post
    കണിച്ചാർ, ആലക്കോട് എന്നി ടൗണുകൾ മലയോര മേഖല ആണ്. കണിച്ചാർ ഇരിട്ടി -മാനന്തവാടി റൂട്ടിലും, ആലക്കോട് തളിപറമ്പ് നിന്നുള്ള മലയോര റൂട്ടിലും ആണ്. ഇനി വേണേൽ ശ്രീകണ്ടാപുരം കൂടി മലയോര മേഖലയിൽ സ്കോപ് ഉണ്ട്. ചെറുപുഴക്കും ചാൻസ് ഉണ്ട്.
    Sreekandapuram tiwn alle, Municipality?
    Thalipparamba ullathu kondanu theatres illathathu?

  6. #4884

    Default

    മുനിസിപ്പാലിറ്റി ആണ്. മുൻപ് നോബിൾ, അശോക് എന്നി 2 തിയേറ്ററുകൾ ഉണ്ടായിരുന്നു.

  7. #4885
    FK Citizen misbah7722's Avatar
    Join Date
    Aug 2012
    Location
    KASARAGOD
    Posts
    10,208

    Default

    Carnival cinemas - Central Mall TVM

    Sent from my Redmi Note 3 using Tapatalk
    MEGA STAR'S MEGA FAN

  8. #4886

    Default

    Quote Originally Posted by BangaloreaN View Post
    Sreekandapuram tiwn alle, Municipality?
    Thalipparamba ullathu kondanu theatres illathathu?
    തളിപ്പറമ്പിൽ പുതിയ 5 സ്ക്രീൻസ് വർക്ക്* തുടങ്ങി.

  9. Likes BangaloreaN liked this post
  10. #4887
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    ചിറയിൻകീഴ് സ്വാമിജി തിയേറ്റർ വീണ്ടും പൂട്ടിയോ?
    @kandahassan

  11. #4888
    Banned
    Join Date
    Dec 2013
    Location
    https://t.me/pump_upp
    Posts
    2,335

    Default

    Dolby atmos sound ulla screens evide okke undu in kochi? Any idea?

  12. #4889
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by BangaloreaN View Post
    ചിറയിൻകീഴ് സ്വാമിജി തിയേറ്റർ വീണ്ടും പൂട്ടിയോ?
    @kandahassan
    yes ippol pootti ennu thonunnu ..............

  13. #4890

    Default

    Pvr, Pan cinemas, M cinemas, vineetha, Majestic okke aane Kochi.le Dolby atmos sound ulla screens..

    Q1 mallil varunna carnival cinemas.l oru screen dolby atmos aanennu kettu... Athopole shenoys multiplex.um.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •