Page 500 of 754 FirstFirst ... 400450490498499500501502510550600 ... LastLast
Results 4,991 to 5,000 of 7534

Thread: 📽️ Cinema theatre Photos and Details - IInd thread 🎥

  1. #4991
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    Quote Originally Posted by tan View Post
    കോട്ടയം ജില്ലയിൽ പള്ളിക്കത്തോട് ടൗണിൽ 3- സ്ക്രീൻ മൾട്ടിപ്ളെക്സ് തിയേറ്റർ വരുന്നു.. 2019 വിഷു ചിത്രങ്ങളോട് കൂടി തിയേറ്റർ ഓപ്പൺ ആകും..
    സിറ്റിക്ക് അടുത്തണോ
    Last edited by Grand Master; 12-07-2018 at 12:15 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #4992
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    എന്താകുമോ എന്തോ

  4. #4993
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    അംഗങ്ങളുടെ ശ്രദ്ധയ്ക്ക്

    29.11.2018 ൽ കൂടിയ KFPA, FDA സംയുക്ത യോഗത്തിലും തുടർന്ന് 3.12.208 ൽ കൂടിയ KFPA, FDA, FEUOK സംയുക്ത യോഗത്തിലും ചിത്രങ്ങളുടെ റിലീസ് സ്റ്റേഷനുകളെ സംബന്ധിച്ച് കൈക്കൊണ്ട ചില നിർണ്ണായകമായ തീരുമാനങ്ങൾ ചുവടെ.
    1. ഏതു ചിത്രം റിലീസ് ചെയ്യുമ്പോഴും കേരളത്തിലെ കോർപ്പറേഷൻ (6) ഏരിയയിൽ തങ്ങൾക്കിഷ്ടമുള്ള എത്ര സ്റ്റേഷനിലും റീലീസ് നൽകാവുന്നതാണ്. എന്നാൽ തിയേറ്ററുകാരും വിതരണക്കാരും തമ്മിലുള്ള Written agreement നിർബ്ബന്ധം. 11 Am to 10 pm സമയത്തിലുള്ള 3/4 Shows basis ലേ നൽകാവൂ. ഒരു ഷോ അരഷോ സമ്പ്രദായം നിർത്തലാക്കുന്നു.

    2.മുൻസിപ്പാലിറ്റി(72) ഏരിയയിൽ ഒരു ചിത്രം ഒരു തിയേറ്ററിൽ മാത്രവും പ്രസ്തുത ഏരിയയിൽ Mall ഉണ്ടെങ്കിൽ അവിടെയും മാത്രമേ നൽകാവൂ. പ്രസ്തുത ചിത്രം കളിക്കുന്ന തിയേറ്റർ ഉടമക്ക് അതേ ഏരിയയിൽ തന്നെ മറ്റൊരു തിയേറ്റർ കൂടി ഉണ്ടെങ്കിൽ ആവശ്യമുള്ള പക്ഷം അവിടെയും നൽകാവുന്നതാണ്. എന്നാൽ അതേ ഏരിയയിൽ മറ്റൊരു ഉടമസ്ഥന്റെ തിയേറ്ററിൽ യാതൊരു കാരണവശാലും നൽകാൻ പാടില്ല. മേൽപറഞ്ഞ agreement നിർബ്ബന്ധം. ഷോയും മുൻ പറഞ്ഞ രീതിയിൽ.

    3. പഞ്ചായത്ത് (46) ഏരിയയിൽ ഒരു ചിത്രം ഒരേയൊരു തിയേറ്ററിൽ മാത്രമേ റീലീസ് നൽകാവൂ. agreement നിർബ്ബന്ധം. ഷോയും മേൽപറഞ്ഞ രീതിയിൽ.

    റീലീസ് ചെയ്യുന്നതിന് രണ്ടു ദിവസം മുൻപെങ്കിലും station list FDA യിൽ നൽകേണ്ടതാണ്.
    മുൻപ് പറഞ്ഞിട്ടുള്ള written agreement ഇല്ലാത്ത ഒരു ചിത്രത്തിന്റേയും റീലീസുമായി ബന്ധപ്പെട്ടുള്ള ഒരു പരാതിയും മേൽപറഞ്ഞ 3 സംഘടനകളും സ്വീകരിക്കുന്നതല്ല.

    ചെറിയ സിനിമകൾ കേരളത്തിൽ പരമാവധി 50 സ്റ്റേഷനിൽ മാത്രമേ റീലീസ് ചെയ്യാൻ പാടുള്ളൂ. ഒരാഴ്ച പിന്നിടുമ്പോൾ ചിത്രം നല്ലവണ്ണം പോകുന്നു എന്നു ബോദ്ധ്യപ്പെട്ടാൽ FDA യുടെ അനുമതിയോടെ കൂടുതൽ സ്റ്റേഷനിൽ റിലീസ് ചെയ്യുന്നതിന് തടസ്സമില്ല.

    മേൽ പറഞ്ഞവയെല്ലാം എല്ലാപേരും കർശനമായി പാലിക്കേണ്ടതാണ്.

    ഇക്കാര്യങ്ങളെല്ലാം യഥാസമയം നിരീക്ഷിക്കാനും വേണ്ട തീരുമാനങ്ങൾ എടുക്കാനും 3 സംഘടനയിലുമുൾപ്പെട്ട 9 അംഗ സമിതി പ്രവർത്തിക്കുന്നതാണ്.

    മേൽപറഞ്ഞ എല്ലാ തീരുമാനങ്ങളും 2019 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
    കല്ലിയൂർ ശശി

  5. #4994
    FK Citizen Chirakkal Sreehari's Avatar
    Join Date
    Apr 2010
    Location
    land of palaces
    Posts
    18,500

    Default

    Quote Originally Posted by Grand Master View Post

    Tamil cinemakalkkum same avastha aayirikkanam, india'yil oru state'l mathrame ullu vere language padangal swatham language'l kooduthal importance kodukunathu.

  6. Likes kandahassan liked this post
  7. #4995

    Default

    Quote Originally Posted by Chirakkal Sreehari View Post
    Tamil cinemakalkkum same avastha aayirikkanam, india'yil oru state'l mathrame ullu vere language padangal swatham language'l kooduthal importance kodukunathu.
    You are 100% right. Tamil movies can be released anywhere and everywhere in Kerala. Even an average Tamil movie gets 100 theaters in Kerala. Malayalam movies with superstars can not even a single screen theater in Tamil Nadu. Small movies need to get maximum theaters in the first week, otherwise they will completely lose their investment.

  8. Likes kandahassan liked this post
  9. #4996

    Default

    In all other South Indian states, any theater can be a releasing center now. In Tamil Nadu, Andhra and Karnataka, they release movies in as many theaters - almost all C-class centers are getting release movies. Only in Kerala, there are these kind of stupid rules to protect a few Muthalalis.....

  10. Likes kandahassan liked this post
  11. #4997
    FK Visitor Highrange Hero's Avatar
    Join Date
    Mar 2012
    Location
    highrange,Idukki
    Posts
    433

    Default

    3 more screens to open in Sulthan Bathery by Aishwarya Management. Works in progress.

  12. #4998

    Default

    @Grandmaster, New multiplex pallikathode townil thanne aane.. I think Pala roadil near Federal Bank.

  13. #4999
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

  14. Likes BangaloreaN liked this post
  15. #5000
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    തിരുവല്ല ന്യൂ ജേക്കബ്സ് തീയേറ്റർ reopen ആകുന്നു with AC
    ആദ്യ പടം ഒടിയൻ ആണെന്ന് തോന്നുന്നു

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •