Page 503 of 754 FirstFirst ... 3403453493501502503504505513553603 ... LastLast
Results 5,021 to 5,030 of 7534

Thread: 📽️ Cinema theatre Photos and Details - IInd thread 🎥

  1. #5021
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,808

    Default



  2. Likes nambiar liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #5022
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,808

    Default

    പേരാമ്പ്ര : പുത്തന്* ചലചിത്രാസ്വാദനത്തിന് ആധുനിക സാങ്കേതിക വിദ്യയുടെ പിന്*ബലത്തോടെ അന്താരാഷ്ട്ര നിലവാരമുള്ള ദൃശ്യ ശ്രാവ്യ സംവിധാനങ്ങളോടെ പേരാമ്പ്ര അലങ്കാര്* മൂവീസ് ഇരു സ്*ക്രീനുകളിലായി 14 മുതല്* പുനര്* പ്രവര്*ത്തനം ആരംഭിക്കുകയാണന്ന് മാനേജ്*മെന്റ് ാ സമ്മേളനത്തില്* അറിയിച്ചു.

    വന്* നഗരങ്ങളില്* പോലും അത്രയേറെ സുപരിചിതമല്ലാത്ത ലോകത്ത് നിലവില്* ലഭ്യമായ ഏറ്റവും നൂതന സംവിധാനമായ 4K പ്രൊജക്ടര്*, ഡോള്*ബി അറ്റ്*മോസ് സൗണ്ട് സിസ്റ്റം, കേരളത്തില്* തന്നെ രണ്ടാമത്തെ ഹാര്*ക്കനസ് 2.7 ഗെയ്ന്* സ്*ക്രീന്*, വിദേശത്ത് നിന്ന് നേരിട്ട് ഇറക്കുമതി ചെയ്ത ജെബി സൗണ്ട് സ്പീക്കറുകള്* സംവിധാനങ്ങള്* ഇവിടെ ഒരുക്കിയിരിക്കുന്നു.

    285 സീറ്റുകളുള്ള സ്*ക്രീന്* ഒന്നില്* ബെല്*ജിയം നിര്*മ്മിത ബാര്*ക്കോ 4K പ്രൊജക്ടറും, 145 സീറ്റ് സൗകര്യത്തോടെ സ്*ക്രീന്* രണ്ടില്* 2K 3D പൊ്രജക്ടറുമാണ് ഒരുക്കിയിട്ടുള്ളത്. ഇങ്ങനെ ആധുനിക സംവിധാനങ്ങളെല്ലാം ഒരു തിയ്യറ്ററില്* ഏര്*പ്പെടുത്തിയിട്ടുള്ള തിയ്യറ്ററുകള്* കേരളത്തില്* തന്നെ വിരലിലെണ്ണാവുന്നത് മാത്രമേയുള്ളൂ.



    ദിവസവും രണ്ട് സ്*ക്രീനുകളിലുമായി 10 ഷോകള്* ഉണ്ടായിരിക്കും. ഉദ്ഘാടന ദിവസം ഫാന്*സ് അസോസിയേഷനു മാത്രമുള്ള കാലത്ത് 6 മണിക്ക് നടത്തുന്ന ഷോയോടുകൂടിയാണ് പ്രദര്*ശനം ആരംഭിക്കുക. രണ്ട് സ്*ക്രീനുകളിലും ഉദ്ഘാടന ചിത്രമായെത്തുന്നത് സിനിമ പ്രേക്ഷകര്* വന്* പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാര്* മോഹന്*ലാലിന്റെ ഒടിയനാണ്.

    വിശാലമായ കാര്* പാര്*ക്കിംഗും ഫുഡ് കോര്*ട്ടും തിയേറ്ററിനുള്ളില്* സജ്ജമാക്കിയിട്ടുണ്ട്. ലോകത്തിന്റെ ഏത് കോണില്* നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഓണ്*ലൈന്* റിസര്*വേഷന്* സംവിധാനം ഒരുക്കിയിട്ടുണ്ട്. www.alankarmovies.com എന്ന വെബ്*സൈറ്റില്* ടിക്കറ്റ് റിസര്*വ്വ് ചെയ്യാവുന്നതാണ്. ടിക്കറ്റ് നിരക്ക് 150 രൂപയാണ്.

    വാര്*ത്താ സമ്മേളനത്തില്* അലങ്കാര്* ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്* ഭാസ്*ക്കരന്* അലങ്കാര്*, ചെയര്*മാന്* കെ. ബാലകൃഷ്ണന്*, സൗണ്ട് എഞ്ചിനിയര്* ജീവന്*രാജ്, സിവില്* കോണ്*ട്രാക്ടര്* എം.എം. സന്തോഷ്, വിഷ്ണു ബാലകൃഷ്ണന്*, സി.എം. അഹമ്മദ് കോയ തുടങ്ങിയവര്* സംബന്ധിച്ചു.

  5. #5023
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,808

    Default

    Perambra (Kozhikode) Alankar Movies - Opening with Odiyan


  6. #5024
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,808

    Default


  7. #5025
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,808

    Default


  8. #5026
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,808

    Default


  9. #5027
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,808

    Default



  10. #5028
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,808

    Default


  11. #5029
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,808

    Default

    Pathanapuram seema cineplex


  12. #5030
    FK Citizen Chirakkal Sreehari's Avatar
    Join Date
    Apr 2010
    Location
    land of palaces
    Posts
    18,500

    Default

    Quote Originally Posted by tan View Post
    ഇത്രയൊക്കെ പണിതപ്പോൾ ആ താഴത്തെ പഴയ സീറ്റ്* കൂടെ മാറായിരുന്നു.. ഒന്നുമല്ലെങ്കിലും നല്ല പൊട്ടൻഷ്യൽ ഉള്ള ഏരിയ അല്ലേ..
    Work complete aayittilla, seat and projection 4k aakum enna arinjathu.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •