Page 520 of 750 FirstFirst ... 20420470510518519520521522530570620 ... LastLast
Results 5,191 to 5,200 of 7494

Thread: 📽️ Cinema theatre Photos and Details - IInd thread 🎥

  1. #5191
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default




    Sent from my LLD-AL10 using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #5192

    Default

    Quote Originally Posted by udaips View Post
    Evideyaanu ee market city??.. Bypassil aano?
    Kozhikod rodil old savitha theaterinte aduth

    Sent from my SM-G950F using Tapatalk

  4. Likes udaips liked this post
  5. #5193
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,077

    Default

    Quote Originally Posted by ALEXI View Post
    Ithil valyoru thettundu ... Pukayudeyum Viyarppinteyum Chakiri choodayathinteyum manam mathramalla .. mattu pala managalum vannirunnu ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  6. #5194

    Default

    Quote Originally Posted by Akhil krishnan View Post


    Sent from my LLD-AL10 using Tapatalk
    Kunnamkulam, changaramkulam, edappal, pattambi, Valanchery, wadakkanchery centrekalude nadukkaayi oru centre koodi alle..

  7. #5195
    FK Lover izubair's Avatar
    Join Date
    Jun 2011
    Location
    വിശ്വ മാനവന്
    Posts
    3,015

    Default

    Quote Originally Posted by bangalorean View Post
    kalamassery, kalady onnum release theatre ille?

    കളമശ്ശേരി-പ്രീതി തിയ്യേറ്റർ രക്ഷപെടാൻ അടുത്തുള്ള തിയ്യേറ്ററുകാർ
    സമ്മദിക്കില്ല.


    പെരുമ്പാവൂരിൽ ഉള്ള evm തിയ്യേറ്റർ തന്നെ വലിയ രക്ഷയില്ല എന്നാണ് അറിഞ്ഞത്.
    പെരുമ്പാവൂർ- ജ്യോതി പൂട്ടി.
    കാലടിയിൽ ഉള്ള തിയ്യേറ്റർ c ക്ലാസ്സ് ആണ്.
    ഇപ്പോഴത്തെ നിലയിൽ മുന്നോട്ട് പോയാൽ രക്ഷപെടില്ല.
    Last edited by izubair; 05-25-2019 at 06:32 PM.

  8. #5196
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Quote Originally Posted by izubair View Post
    കളമശ്ശേരി- പ്രീതി തിയ്യേറ്റർ രക്ഷപെടാൻ അടുത്തുള്ള തിയ്യേറ്ററുകാർ
    സമ്മദിക്കില്ല.


    പെരുമ്പാവൂരിൽ ഉള്ള evm തിയ്യേറ്റർ തന്നെ വലിയ രക്ഷയില്ല എന്നാണ് അറിഞ്ഞത്.
    പെരുമ്പാവൂർ- ജ്യോതി പൂട്ടി.
    കാലടിയിൽ ഉള്ള തിയ്യേറ്റർ c ക്ലാസ്സ് ആണ്.
    ഇപ്പോഴത്തെ നിലയിൽ മുന്നോട്ട് പോയാൽ രക്ഷപെടില്ല.
    Perumbavoor Lucky undo?
    Kalady Jawahar aano ullathu?

  9. #5197
    FK Lover izubair's Avatar
    Join Date
    Jun 2011
    Location
    വിശ്വ മാനവന്
    Posts
    3,015

    Default

    .


    ലക്കി ഇപ്പോഴും ഉണ്ട്. ദിവസേന 4 പ്രദർശനങ്ങൾ.
    പ്രധാനമായും ഹിന്ദി, ഒറിയ, ബംഗള, ആസാമീസ് സിനിമകൾ പ്രദർശിപ്പിക്കുന്നു. ഇന്നലെ തെലുങ്ക് ഹിന്ദി ഡബ്ബിംഗ് സിനിമ "ബദ്ല" ആയിരുന്നു.

    കാലടി-ജവഹർ പ്രവർത്തിക്കുന്നുണ്ടെന്നാണ് അറിഞ്ഞത്.
    Last edited by izubair; 05-26-2019 at 03:43 PM.

  10. Likes BangaloreaN liked this post
  11. #5198

    Default

    Ellavarudem last preference aanu Q cinemas mainly because Gold Souk is not a full fledged functioning mall. Oru Subway undu, Big Bazar undu KFC undu that's it. Pinne oru local bookshop and convention centre undu. Food court okke enno close aayi.

    Cinepolis illathondu ithre enkilum pokunnu. Pinne PVR Cinemax too is closed for maintanance. Ippo Vanitha Vineetha kure per prefer cheyyunnu. Many of them prefer this over PVR because of less food cost and the shows start on time unlike PVR which is at least half an hour late

    Quote Originally Posted by Saathan View Post
    Q il athra rush vararillallo... Yamadan thanne first sat 4 shows il 70% anu... ithinu 5 anu...

  12. #5199

    Default

    ആലപ്പുഴയിൽ reliance mall റംസാന് ഓപ്പൺ ചെയ്യുകയാണെന്ന് കേൾക്കുന്നല്ലോ..
    അതിൽ തിയേറ്റർ കോംപ്ലെക്സും ഇല്ലേ?
    ആരുടേതാണെന്നും എന്ന് ഓപ്പൺ ചെയ്യുമെന്നും ആർക്കെങ്കിലും അറിയാമോ

  13. #5200
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    നാട് മുഴുവൻ മുക്കിന് മുക്ക് തിയറ്ററുകൾ

    എന്നാൽ ഇതിൽ എത്രയെണ്ണം തിയറ്റർ എന്ന വിളിക്ക് അർഹർ എന്നറിയില്ല

    ചുമ്മ കപ്പ് ഹോൾഡർ ഉള്ള സീറ്റും ഇട്ട് ബ്ലൂ റെഡ് കളറുകളിൽ 2 കുട്ടിപ്പെട്ടികൾ ആണ് മിക്കവയും

    പലരും ഡോൾബി അറ്റ്മോസ് എന്നൊക്കെ പറയുന്നത് എന്തിനാ എന്നു തന്നെ തോന്നിപ്പോകും

  14. Likes kandahassan liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •