Page 538 of 754 FirstFirst ... 38438488528536537538539540548588638 ... LastLast
Results 5,371 to 5,380 of 7534

Thread: 📽️ Cinema theatre Photos and Details - IInd thread 🎥

  1. #5371

    Default


    Quote Originally Posted by chandru View Post
    Ettumanoor UGM 3 screens opening on the first week of October

    work commenced for the KSFDC 2 screens.

    and Carnival cinema has acquired land for their project!
    do you know any thing about multilex in pallikkathodu?ugm screens correct evde aanu in ettumanoor.ariyo?

  2. Sponsored Links ::::::::::::::::::::Remove adverts
  3. #5372

    Default

    Quote Originally Posted by Dr Roy View Post
    do you know any thing about multilex in pallikkathodu?ugm screens correct evde aanu in ettumanoor.ariyo?
    Pallickathode work last stagel aane, last week athile poyappol outer structural glazing work okke theerarayirunnu, interior work evide vare aayi ennu ariyilla.

  4. #5373

    Default

    Quote Originally Posted by tan View Post
    Pallickathode work last stagel aane, last week athile poyappol outer structural glazing work okke theerarayirunnu, interior work evide vare aayi ennu ariyilla.
    thankyou.apo udane undavum

  5. #5374

    Default

    Quote Originally Posted by Dr Roy View Post
    do you know any thing about multilex in pallikkathodu?ugm screens correct evde aanu in ettumanoor.ariyo?
    no idea abt p.thodu

    UGM coming at kodathypadi, Athirampuzha rd

    KSFDC at central jn

    Carnival at Parolikkal

  6. Likes Dr Roy liked this post
  7. #5375

    Default

    Quote Originally Posted by chandru View Post
    no idea abt p.thodu

    UGM coming at kodathypadi, Athirampuzha rd

    KSFDC at central jn

    Carnival at Parolikkal
    KSFDC at central Jn. in ETMR or Kottayam Chandru?

  8. #5376

    Default

    Quote Originally Posted by BangaloreaN View Post
    സാങ്കേതികത്തികവോടെ രാജ്യത്തെ ഏറ്റവുംവലിയ സിനിമാ സ്*ക്രീൻ തുറന്നു......

    സൂലൂർപ്പേട്ട്: സിനിമാ ആസ്വാദനത്തിന് പുത്തൻ അനുഭവം പകരുന്ന സാങ്കേതികവിദ്യയും രാജ്യത്തെ ഏറ്റവുംവലിയ സിനിമാ സ്*ക്രീനുമായി ആന്ധ്രാപ്രദേശിലെ സൂലൂർപ്പേട്ട് വി.എപ്പിക് തിയേറ്റർ തുറന്നു. നൂറടി വീതിയും 84 അടി ഉയരവുമാണ് സ്*ക്രീനിന്റെ വലുപ്പം. കൃത്യതയും മിഴിവുമുള്ള ദൃശ്യങ്ങൾക്ക് നൽകുന്ന 4-കെ. ആർ.ജി.ബി. റേസർ പ്രൊജക്*ഷനും ഡോൾബി അറ്റ്*മോസ് ശബ്ദസംവിധാനങ്ങളും ക്രമീകരിച്ചിരിക്കുന്നത് ഡിജിറ്റൽ സിനിമാ സാങ്കേതികവിദ്യാദാതാക്കളായ ക്യൂബ് സിനിമാസാണ്.

    തെലുങ്ക് യുവതാരം രാംചരൺ തിയേറ്റർ ഉദ്ഘാടനംചെയ്തു. പ്രഭാസ് നായകനാകുന്ന ?സാഹോ? റിലീസ് ചെയ്തുകൊണ്ട് വെള്ളിയാഴ്ച ആദ്യപ്രദർശനം നടക്കും. തിയേറ്ററിന്റെ ഏതുഭാഗത്തിരുന്നാലും കൃത്യമായ ദൃശ്യാനുഭവം ഉറപ്പാക്കുന്ന തരത്തിലുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാസീറ്റിലും ഒരുപോലെ ശബ്ദമെത്തുന്നതും മറ്റൊരു പ്രത്യേകതയാണ്. ശബ്ദലേഖനത്തിലെ നൂതനസങ്കേതമായ ഡോൾബി അറ്റ്*മോസ് ഉപയോഗിച്ചിരിക്കുന്നതിനാൽ അരികിൽനിന്ന് പറയുന്നതുപോലെയാണ് ശബ്ദമെത്തുക.

    ഹോം തിയേറ്റർ സംവിധാനത്തിൽ ഒരുക്കാൻ സാധിക്കാത്ത സംവിധാനമാണ് ക്യൂബ് എപ്പിക് സ്*ക്രീനോടുകൂടിയ തിയേറ്ററുകളിലുണ്ടാവുകയെന്ന് ക്യൂബ് സിനിമാസ് സി.ഇ.ഒ. ഹർഷ് റോഹ്തഗി പറഞ്ഞു. ആസ്വാദകരെ വീണ്ടും തിയേറ്ററുകളിൽ എത്തിക്കാനുതകുന്ന തരത്തിലായിരിക്കുമിത്. ക്യൂബ് എപ്പിക് സ്*ക്രീനുകൾ ഒരുക്കുന്നതിന് രാജ്യത്തുടനീളമുള്ള തിയേറ്ററുകളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ചെന്നൈയിൽനിന്ന് 80 കിലോമീറ്ററോളം അകലെ തമിഴ്*നാട് അതിർത്തിയോടുചേർന്ന ചെറുപട്ടണമാണ് സൂലൂർപ്പേട്ട്. മൾട്ടിപ്ലക്സുകൾ അടക്കം അമ്പതിൽപ്പരം സ്*ക്രീനുകളിൽ സിനിമാപ്രദർശനം നടത്തുന്ന വി.സെല്ലുലോയ്*ഡ് എന്ന കമ്പനി മൂന്നുസ്*ക്രീനുകളോടുകൂടിയ മൾട്ടിപ്ലക്സായിട്ടാണ് ഇവിടെ വി.എപ്പിക് തിയേറ്റർ ആരംഭിച്ചിരിക്കുന്നത്. ഇതിലൊന്നിലാണ് നൂറടി വീതിയുള്ള സ്*ക്രീൻ ഒരുക്കിയിരിക്കുന്നത്. ഇവിടെ 625 സീറ്റുകളുണ്ട്. 200 രൂപയാണ് ടിക്കറ്റ് നിരക്ക്.
    Kollalo

    Ivide ulla 'theatre' ennu vilikkan polum pattatha items'ne kalum enthu kondum Bedham. Ivide ulla 200 seater'nu Rs. 150 - 200.
    Ithu 630 seater - Rs.200 & with the biggest screen.
    Last edited by BangaloreaN; 09-13-2019 at 08:02 PM.

  9. #5377

    Default

    Calicut #Coronation Is Going To Renovate On Next Year As A 3 Screen Multiplex After Xmas Release

    Sent from my SM-G950F using Tapatalk

  10. #5378

    Default

    Irinjalakkkuda Varna theatre famous aayi..just aduthu thamasikkunna oruthane vettikkonnallo...

  11. #5379
    FK Citizen pnikhil007's Avatar
    Join Date
    Jun 2010
    Location
    Dubai/Ashtamichira
    Posts
    6,603

    Default

    Varna Theater pootti..

    Sent from my SM-G950F using Tapatalk

  12. #5380
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    പാർക്കിംങ്ങ് തർക്കത്തെ തുടർന്ന് മാപ്രാണം വർണ്ണാ തീയേറ്റർ നടത്തിപ്പ്ക്കാരൻ സമീപവാസിയെ വെട്ടി കൊലപെടുത്തി. Cctv ദ്യശ്യങ്ങൾ ലഭിച്ചു

    മാപ്രാണം : പാർക്കിംങ്ങിനെ ചൊല്ലി നടന്ന തർക്കത്തെ തുടർന്ന് മാപ്രാണം വർണ്ണ തീയ്യേറ്റർ ലീസിന് എടുത്ത് നടത്തുന്ന ഇരിങ്ങാലക്കുട സ്വദേശി സജ്ഞയും ഗുണ്ടാ സംഘവും ചേർന്ന് ആക്രമിച്ച സമീപവാസി കൊല്ലപ്പെട്ടു. വാലത്ത് വീട്ടിൽ രാജൻ (65) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച്ച രാത്രി 12 മണിയോടെയാണ് സംഭവം. തിയേറ്ററിന് പുറക് വശത്ത് താമസിക്കുന്ന വാലത്ത് വീട്ടിൽ രാജൻ , അദേഹത്തിന്റെ മകൻ വിനു എന്നിവരെയാണ് തിയ്യേറ്റർ ലീസിന് എടുത്ത് നടത്തി വരുന്ന ഇരിങ്ങാലക്കുട സ്വദേശി സജ്ഞയ് ഗുണ്ടാ സംഘങ്ങളുമായി വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച രാത്രി 9.30 ന് രാജന്റെ വീട്ടിലേയ്ക്കുള്ള വഴിയിൽ വാഹനങ്ങൾ പാർക്ക് ചെയ്തത് മാറ്റുവാൻ ഇയാളോട് പറഞ്ഞിരുന്നു. പിന്നീട് രാത്രി 12 മണിയോടെ ഇയാളുടെ നേതൃത്വത്തിൽ നാല് പേരടങ്ങുന്ന സംഘം വീട്ടിലെത്തി രാജനെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ രാജനെയും വിനുവിനെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചേ ആശുപത്രിയിൽ വെച്ച് രാജൻ മരണപെടുകയായിരുന്നു. രോഷാകുലരായ നാട്ടുക്കാർ തിയ്യേറ്റർ ഉപരോധിക്കാൻ ശ്രമിച്ചെങ്കില്ലും ഇരിങ്ങാലക്കുട സി.ഐ ബിജോയ് പി.ആറും സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. സജ്ഞയ് മുൻപും പ്രദേശവാസികളുമായി സംഘർഷത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •