Page 542 of 754 FirstFirst ... 42442492532540541542543544552592642 ... LastLast
Results 5,411 to 5,420 of 7536

Thread: 📽️ Cinema theatre Photos and Details - IInd thread 🎥

  1. #5411

    Default

    Quote Originally Posted by Grand Master View Post
    അങ്ങനെ അവിടെയും പ്രശ്*നങ്ങൾ തുടങ്ങി....

    1955 ൽ തുടങ്ങിയ കോന്നി ശാന്തി തീയേറ്റർ പല വിഷമ ഘട്ടങ്ങളിലൂടെയും 2017 വരെ കോന്നിയിലെ സിനിമ പ്രേമികളുടെ അഭ്യർത്ഥന മാനിച്ചു പ്രദർശനം തുടർന്നു. അപ്പോളാണ് അന്നത്തെ സിനിമ മന്ത്രിയായിരുന്ന ഗണേഷ് കുമാർ സിനിമാ മേഖലയിൽ മുഴുവൻ പുതിയ ട്രെൻഡ് ഉണ്ടാക്കി A/C മറ്റെല്ലാ ആധുനിക സംവിധാനങ്ങൾ ഉണ്ടാക്കുന്ന തീയേറ്ററുകൾക്ക് അത് ഗ്രാമപ്രദേശം ആയാലും ഇനി റിലീസ് മൂവി നൽകും അങ്ങനെ കേരളത്തിലെ പലഭാഗത്തും ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ പുതിയ തീയറ്ററുകൾ, പഴയ തീയറ്ററുകൾ നവീകരിച്ച വർക്കൊക്കെ റിലീസ് നൽകി. അപ്പോളാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പൊളിച്ച് ആന്റണി പെരുമ്പാവൂരിന്റെ യും, ദിലീപിനെയും നേതൃത്വത്തിൽ പുതിയ സംഘടന fueok നിലവിൽ വന്നത് തുടർന്ന് പത്രസമ്മേളനത്തിലും, നേരിട്ടും ഗണേഷ് കുമാർ പറഞ്ഞത് fueok ഉം ആവർത്തിച്ചു. അതിനുശേഷം പ്രൊഡ്യൂസർ, ഡിസ്ട്രിബ്യൂട്ടർ നോൺ A/C തീയറ്ററുകളെ മീറ്റിങ്ങിനു വിളിച്ചിട്ട് ഇനി മുതൽ എസി ആക്കുന്ന തീയേറ്ററുകൾക്ക് റിലീസ് നൽകുമെന്നു ഉറപ്പുനൽകി സംഘടന നേതാക്കളുടെ ഉറപ്പ് വിശ്വസിച്ച് ഒന്നരക്കോടിയോളം രൂപ മുതൽ മുടക്കി തീയറ്റർ ആധുനികരീതിയിൽ പണിതു. ഇപ്പോൾ പറയുന്നു വർഷം നാലു സിനിമകൾ റിലീസ് ചെയ്യാൻ പറ്റുകയുള്ളൂ ബാക്കി സമയങ്ങളിൽ പത്തനംതിട്ട തീയേറ്ററിൽ നിന്ന് കളക്ഷൻ കുറഞ്ഞത് ശേഷം ഞങ്ങളുടെ സിനിമ തിയേറ്ററിൽ കളിച്ചാൽ മതിയെന്നു പത്തനംതിട്ടയിലെ തിയേറ്റർ മുതലാളി വാശിയും fueok എന്ന സംഘടനയിലെ ജനറൽ സെക്രട്ടറി ബോബി യുടെ ഗൂഢാലോചനയുടെ ഫലമായി ഞങ്ങൾക്കു സിനിമ കിട്ടുന്നില്ല പലവിധ കമ്പനികളിലും ബോബി വിളിച്ചു പറയുകയുണ്ടായി കോന്നി ശാന്തി തീയേറ്റർ സിനിമ കൊടുക്കരുതെന്നും അവിടെ സിനിമ കൊടുത്താൽ പത്തനംതിട്ടയിൽ സിനിമ കളക്ഷൻ കുറയുമെന്നും എല്ലാ സിനിമാ വിതരണ കമ്പനികളിലും fueok ന്റെ ജനറൽ സെക്രട്ടറി പറയുകയുണ്ടായി. ഇത് അറിഞ്ഞിട്ട് ഞാൻ fueok ജനറൽ സെക്രട്ടറി വിളിച്ചപ്പോൾ നീ പോയി ചാവിനടേ നിന്റെ കൂടെയുള്ള ഒരുത്തനും റിലീസ് നൽകില്ലെന്ന് പറഞ്ഞു. കേരളത്തിലെ പല പ്രസ്ഥാനത്തെയും, തകർക്കുന്നതും, അതിന്റെ ഓണർമാർ ആത്മഹത്യ ചെയ്യുന്നതും ഇങ്ങനെയുള്ള അവന്മാരുടെ പിടിവാശി മൂലമാണ്. റിലീസ് സിനിമകൾ ഞങ്ങൾക്ക് കിട്ടാതെ മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥയാണ് ഞങ്ങളുടെ ഈ അവസ്ഥയാണ് കേരളത്തിലെ എൺപതോളം തിയേറ്ററുകൾക്ക്. ഈ വിഷയത്തിൽ പെട്ട് നിൽക്കുന്ന തീയറ്ററുകളെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുത്ത് സത്യസന്

    പത്തനംതിട്ട മുത്തൂറ്റ് തിയേറ്റർകാർ പ്രശ്നം ഉണ്ടാക്കാൻ സാധ്യത ഇല്ല, കാരണം ചങ്ങനാശ്ശേരി അനു അഭിനയ തീയറ്ററിൽ ഇറങ്ങുന്ന മിക്ക പടങ്ങൾക്കും തിരുവല്ലയിൽ റിലീസ് കൊടുക്കാറില്ലായിരുന്നു, പക്ഷെ ചങ്ങനാശ്ശേരി മുത്തൂറ്റിൽ വരുന്ന പടം തിരുവല്ലയിൽ റിലീസ് ഉണ്ടാകാറുമുണ്ട്, അങ്ങനെ നോക്കുമ്പോൾ മുത്തൂറ്റ് പ്രശ്നം ഉണ്ടാക്കാൻ സാധ്യത ഇല്ല ... പത്തനംതിട്ട ട്രിനിറ്റി മൂവി മാക്സ്കാർക്ക് ആയിരിക്കും കുഴപ്പം, പത്തനംതിട്ടയിലെ 6 സ്*ക്രീനുകളിൽ 5ഉം അവരുടെ ആണല്ലോ... ഇപ്പോൾ കോന്നിയിൽ ഓടുന്നത് ജെല്ലിക്കെട്ട് ആണ്, അത് പത്തനംതിട്ടയിൽ മുത്തൂറ്റിൽ ആണ് ഓടുന്നത്... പിന്നെ കോന്നി പത്തനംതിട്ട നഗരസഭയുടെ ഭാഗം ഒന്നുമല്ലല്ലോ, പിന്നെന്തിന് പ്രശ്നം ഉണ്ടാക്കണം...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #5412
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Sent from my ZUK Z1 using Tapatalk

  4. Likes BangaloreaN liked this post
  5. #5413

    Default

    Quote Originally Posted by tan View Post
    പത്തനംതിട്ട മുത്തൂറ്റ് തിയേറ്റർകാർ പ്രശ്നം ഉണ്ടാക്കാൻ സാധ്യത ഇല്ല, കാരണം ചങ്ങനാശ്ശേരി അനു അഭിനയ തീയറ്ററിൽ ഇറങ്ങുന്ന മിക്ക പടങ്ങൾക്കും തിരുവല്ലയിൽ റിലീസ് കൊടുക്കാറില്ലായിരുന്നു, പക്ഷെ ചങ്ങനാശ്ശേരി മുത്തൂറ്റിൽ വരുന്ന പടം തിരുവല്ലയിൽ റിലീസ് ഉണ്ടാകാറുമുണ്ട്, അങ്ങനെ നോക്കുമ്പോൾ മുത്തൂറ്റ് പ്രശ്നം ഉണ്ടാക്കാൻ സാധ്യത ഇല്ല ... പത്തനംതിട്ട ട്രിനിറ്റി മൂവി മാക്സ്കാർക്ക് ആയിരിക്കും കുഴപ്പം, പത്തനംതിട്ടയിലെ 6 സ്*ക്രീനുകളിൽ 5ഉം അവരുടെ ആണല്ലോ... ഇപ്പോൾ കോന്നിയിൽ ഓടുന്നത് ജെല്ലിക്കെട്ട് ആണ്, അത് പത്തനംതിട്ടയിൽ മുത്തൂറ്റിൽ ആണ് ഓടുന്നത്... പിന്നെ കോന്നി പത്തനംതിട്ട നഗരസഭയുടെ ഭാഗം ഒന്നുമല്ലല്ലോ, പിന്നെന്തിന് പ്രശ്നം ഉണ്ടാക്കണം...
    Haripad SN theater also have similar problem. It is coming from Mohanlal's Ashirvad group. They are trying to kill the SN theater , which is a very popular local theater. Ashirvad group is not allowing them to chart any new Malayalam movies. Distributors don't want to make Ashirvad unhappy.

  6. #5414

    Default

    Quote Originally Posted by nambiar View Post
    haripad sn theater also have similar problem. It is coming from mohanlal's ashirvad group. They are trying to kill the sn theater , which is a very popular local theater. Ashirvad group is not allowing them to chart any new malayalam movies. Distributors don't want to make ashirvad unhappy.
    ആശിർവാദ് വരുന്നതിന് മുൻപ് മാവേലിക്കര തിയേറ്റർകാർ ആയിരുന്നു പ്രശ്നം, അവർ sn തിയേറ്റർന് പരമാവധി റിലീസ് കൊടുക്കാതിരിക്കാൻ ശ്രെമിച്ചിരുന്നു, എന്റെ ഓർമ ശെരിയാണെങ്കിൽ, sn തിയേറ്റർന്റെ കൌണ്ടർ വരെ ഗുണ്ടകൾ അടിച്ചു തകർത്തിരുന്നു.

  7. #5415
    FK Lover izubair's Avatar
    Join Date
    Jun 2011
    Location
    വിശ്വ മാനവന്
    Posts
    3,015

    Default

    Quote Originally Posted by tan View Post
    പത്തനംതിട്ട മുത്തൂറ്റ് തിയേറ്റർകാർ പ്രശ്നം ഉണ്ടാക്കാൻ സാധ്യത ഇല്ല, കാരണം ചങ്ങനാശ്ശേരി അനു അഭിനയ തീയറ്ററിൽ ഇറങ്ങുന്ന മിക്ക പടങ്ങൾക്കും തിരുവല്ലയിൽ റിലീസ് കൊടുക്കാറില്ലായിരുന്നു, പക്ഷെ ചങ്ങനാശ്ശേരി മുത്തൂറ്റിൽ വരുന്ന പടം തിരുവല്ലയിൽ റിലീസ് ഉണ്ടാകാറുമുണ്ട്, അങ്ങനെ നോക്കുമ്പോൾ മുത്തൂറ്റ് പ്രശ്നം ഉണ്ടാക്കാൻ സാധ്യത ഇല്ല ... പത്തനംതിട്ട ട്രിനിറ്റി മൂവി മാക്സ്കാർക്ക് ആയിരിക്കും കുഴപ്പം, പത്തനംതിട്ടയിലെ 6 സ്*ക്രീനുകളിൽ 5ഉം അവരുടെ ആണല്ലോ... ഇപ്പോൾ കോന്നിയിൽ ഓടുന്നത് ജെല്ലിക്കെട്ട് ആണ്, അത് പത്തനംതിട്ടയിൽ മുത്തൂറ്റിൽ ആണ് ഓടുന്നത്... പിന്നെ കോന്നി പത്തനംതിട്ട നഗരസഭയുടെ ഭാഗം ഒന്നുമല്ലല്ലോ, പിന്നെന്തിന് പ്രശ്നം ഉണ്ടാക്കണം...
    മറ്റുള്ളവർ നന്നാകുന്നത് ഈ സംഘടനയിലെ പ്രധാന നേതാവിന് ഇഷ്ടമല്ല..
    അയാളുടെ തലയോലപ്പറമ്പിലെ തിയ്യേറ്ററിനടുത്തുള്ള പിറവം, വൈക്കം, ഏറ്റുമാനൂർ എന്നീ സ്ഥലങ്ങളിലെ തിയ്യേറ്റർ ഉടമകളേയും അയാൾ ബുദ്ധിമുട്ടിച്ചിട്ടുണ്ട്.
    Last edited by izubair; 10-15-2019 at 12:02 AM.

  8. #5416

    Default

    Quote Originally Posted by izubair View Post
    മറ്റുള്ളവർ നന്നാകുന്നത് ഈ സംഘടനയിലെ പ്രധാന നേതാവിന് ഇഷ്ടമല്ല..
    അയാളുടെ തലയോലപ്പറമ്പിലെ തിയ്യേറ്ററിനടുത്തുള്ള പിറവം, വൈക്കം, ഏറ്റുമാനൂർ എന്നീ സ്ഥലങ്ങളിലെ തിയ്യേറ്റർ ഉടമകളേയും അയാൾ ബുദ്ധിമുട്ടിച്ചിട്ടുണ്ട്.
    ee ettumanoorum thalayolaparambum 20 km akaleyulla sthalangalalle.pnne ettumanoor ethu theatre aanu ullathu.i mean ente arivil avde oru cinema complexum ilello

  9. #5417
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Anchani Mall & Cinemas Pallickathodu work almost completed.

    Plan to open with #Mamangam

    3 Screens 4K Dolby ATMOS

    Sent from my ZUK Z1 using Tapatalk

  10. #5418
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    kumarakathu new 2 screens varunund ..................

  11. Likes BangaloreaN liked this post
  12. #5419
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    Releasing centres increasing in Kottayam district.

    Ponkunnam, Erattupetta become regular release centres after renovation of theatres.
    Ettumanoor, Pallikkathodu from next month with new theatres.
    Vaikom, Kumarakam - new theatres coming up, new release centres.

  13. #5420
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Kalladikode ( Palakkad ) Puthiya Theatre Varunundu..Works Nadannukondu Irikunnu..

    Sent from my ZUK Z1 using Tapatalk

  14. Likes BangaloreaN liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •