Page 595 of 750 FirstFirst ... 95495545585593594595596597605645695 ... LastLast
Results 5,941 to 5,950 of 7499

Thread: 📽️ Cinema theatre Photos and Details - IInd thread 🎥

  1. #5941
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,779

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #5942
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Booribagham theatersum multiplex aanu........

    Covid maariyal they will back in form

    Quote Originally Posted by kandahassan View Post

  4. #5943

    Default

    ഇതിൽ കൊച്ചിയിൽ നവീകരിച്ചെന്നു പറയുന്ന സമുച്ചയം ഏതാണ്?

  5. #5944
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Quote Originally Posted by Raja Sha View Post
    ഇതിൽ കൊച്ചിയിൽ നവീകരിച്ചെന്നു പറയുന്ന സമുച്ചയം ഏതാണ്?
    Fort Kochi G. cinemas (Old Ajantha) I think .

  6. #5945
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Etho multiplex safety reasonil stop cheythirunnile? athayirikkumo ?


    Quote Originally Posted by BangaloreaN View Post
    Fort Kochi G. cinemas (Old Ajantha) I think .

  7. #5946

    Default

    Quote Originally Posted by frincekjoseph View Post
    Etho multiplex safety reasonil stop cheythirunnile? athayirikkumo ?
    Athu cinepolis aanu.
    Athiniyum thurannittilla.
    Oberon mallil cinemax entho rennovation works nadathiyirunnu.
    Athayirikkum uddeshichathu

  8. #5947
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    അബുദാബിയിൽ ഇനി സിനിമയും; പ്രവേശനം 30% പേർക്ക്, കർശന നിർദേശങ്ങൾ





    അബുദാബി∙ സിനിമാ തീയേറ്ററുകൾ തുറക്കാൻ അനുമതി. തീയേറ്ററിന്റെ ശേഷിയുടെ 30% ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. അബുദാബി അത്യാഹിത, ദുരന്ത നിവാരണ സമിതിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ജീവനക്കാർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കി. രോഗപ്പകർച്ച തടയുന്നതിനുള്ള മാനദണ്ഡങ്ങൾ സ്വീകരിക്കാത്ത തിയറ്ററുകൾക്ക് പ്രദർശനാനുമതി നൽകില്ല.
    സിനിമാ ശാലകളും പൊതു ഇടങ്ങളും സമയബന്ധിതമായി അണുവിമുക്തമാക്കുക, സാമൂഹിക അകലം പാലിക്കുക, കൂട്ടം കൂടുന്നത് ഒഴിവാക്കുക, ദിവസേനയും ഓരോ സിനിമാ പ്രദർശനത്തിനു ശേഷവും തീയേറ്റർ അണുവിമുക്തമാക്കുക, പ്രദർശനത്തിടയിൽ 20 മുതൽ 30 മിനിറ്റ് വരെ ഇടവേള നൽകുക.
    പൊതു സ്ഥലങ്ങളിൽ സാനിറ്റൈസർ ലഭ്യമാക്കുക, ഒന്നിടവിട്ട വിരകിളിലും സീറ്റുകളിലും ഇരുത്തുക, പ്രവേശനവും പുറത്തുപോകലും വ്യത്യസ്ത കവാടങ്ങളിലൂടെയാക്കുക, ടിക്കറ്റ് ഓൺലൈനിൽ എടുക്കുക, ടച്ച് സ്ക്രീൻ അനുവദിക്കരുത്, ജീവനക്കാർ മാസ്കും ഗ്ലൗസും ധരിക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.
    ഉപയോഗിച്ചശേഷം കളയാവുന്ന പാത്രത്തിലായിരിക്കണം ഭക്ഷണം നൽകേണ്ടതെന്നും ഓർമിപ്പിച്ചു. നിയമലംഘകരിൽനിന്ന് കനത്ത പിഴ ഈടാക്കും. അബുദാബി എമിറേറ്റിലുള്ള 19 തീയേറ്ററുകളിൽ 12 എണ്ണം അബുദാബി നഗരത്തിലും 6 എണ്ണം അൽഐനിലും ഒരെണ്ണം അൽദഫ്റയിലുമാണുള്ളത്.


  9. Likes kandahassan liked this post
  10. #5948
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,779

    Default


  11. #5949
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,779

    Default


  12. #5950

    Default

    Kundarayil ninn poya oru theatre reopening nu nokunund. UFO aavum digital partner . Wrk next year start chaiyum.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •