Page 601 of 754 FirstFirst ... 101501551591599600601602603611651701 ... LastLast
Results 6,001 to 6,010 of 7536

Thread: 📽️ Cinema theatre Photos and Details - IInd thread 🎥

  1. #6001
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default


    തീയറ്ററുകള്* തുറക്കാന്* മാര്*ഗ്ഗനിര്*ദേശം; പ്രദര്*ശനം രാത്രി 9 വരെ മാത്രം; പ്രവേശനം 50 ശതമാനം പേര്*ക്ക്


    തിരുവനന്തപുരം : നീണ്ട ഇടവേളയ്ക്കു ശേഷം തുറക്കാനൊരുങ്ങുകയാണ് സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്*. പ്രവര്*ത്തനസമയം രാവിലെ 9 മുതല്* രാത്രി 9 വരെയാണ്. ഒന്നിടവിട്ട സീറ്റുകളില്* ആളുകളെ ഇരുത്തണം. അടച്ചിട്ട സ്ഥലങ്ങളിലും ആള്*ക്കൂട്ടങ്ങളിലും പ്രത്യേക ശ്രദ്ധ വേണം എന്നതുള്*പ്പെടെയുള്ള നിര്*ദേശങ്ങളാണ് ആരോഗ്യവകുപ്പ് നല്*കിയിരിക്കുന്നത്.
    ഒന്നിടവിട്ട് സീറ്റുകള്* ക്രമീകരിക്കണം. സീറ്റുകളുടെ 50 ശതമാനത്തിലധികം ആളുകള്* പാടില്ല. മള്*ട്ടിപ്ലക്സുകളില്* ഓരോ ഹാളിലും വ്യത്യസ്ത സമയങ്ങളില്* പ്രദര്*ശനം ക്രമീകരിക്കണം. ജീവനക്കാര്* കോവിഡ് നെഗറ്റീവായിരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.ലക്ഷണങ്ങളുള്ളവരെ തിയേറ്ററിലേക്ക് അനുവദിക്കരുത്. ചൊവ്വാഴ്ച മുതലാണു സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കാൻ അനുമതി നല്*കിയിരിക്കുന്നത്. എന്നാല്* സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട പ്രത്യേക പാക്കേജിൽ തീരുമാനമാകാത്തതിൽ തുടങ്ങി പ്രേക്ഷകരെ തിരിച്ചെത്തിക്കുന്നതടക്കമുള്ള കാര്യങ്ങളില്* ആശങ്കയിലാണ് തിയേറ്റര്* ഉടമകള്*. കോവിഡ് കാലത്തിന് മുന്*പ് തയാറായതടക്കം എണ്*പത്തിയെട്ട് മലയാള സിനിമകളാണ് പ്രേക്ഷകരിലേക്ക് എത്തേണ്ടത്.

    പത്ത് മാസം അടഞ്ഞു കിടന്ന തിയറ്ററുകളിലെ വൈദ്യുതി മെയിന്റനൻസ് ചാർജടക്കം ഉടമകൾക്ക് വരുത്തിയ സാമ്പത്തിക പ്രതിസന്ധി വളരെ വലുതാണ്. തിയേറ്ററിലെ പകുതി സീറ്റില്* മാത്രം പ്രേക്ഷകര്*ക്ക് പ്രവേശനം എന്ന സർക്കാർ മാനദണ്ഡവും വലിയ പ്രതിസന്ധിയുണ്ടാക്കും. ഇതിനിടയിൽ ഇനി എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് സർവ സുരക്ഷയും ഒരുക്കിയാലും ഈ കോവിഡ് കാലത്ത് ജനം തിയറ്ററിലേക്ക് എത്തുമോയെന്ന വലിയ ചോദ്യവും അവശേഷിക്കുന്നു.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #6002
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

  4. #6003
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Kottayam Prestige Theater Abhilash Seating works on final stage


  5. #6004
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    Quote Originally Posted by kandahassan View Post
    2018-19 muthal thanne pradasrshanam ninnirunnu ennu thonnunnu.

  6. #6005
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    മുഖ്യമന്ത്രി ഇടപ്പെട്ടു, തിയേറ്ററുകള്* ഉടന്* തുറക്കും; 'മാസ്റ്റര്*' റിലീസ് ചെയ്യും




    നിര്*മാതാക്കളുടെയും തിയേറ്റര്* ഉടമകളുടെയും ഉപാധികള്* മുഖ്യമന്ത്രി അംഗീകരിച്ചതിനാലാണ് ഈ തീരുമാനം.













    ഫിയോക് സമ്മേളനത്തില്* നിന്നും, മുഖ്യമന്ത്രി പിണറായി വിജയന്*







    കൊച്ചി: സംസ്ഥാനത്ത് തിയേറ്ററുകള്* തുറക്കാന്* ധാരണയായി. മുഖ്യമന്ത്രിയുമായി പ്രൊഡ്യൂസേഴ്*സ് അസോസിയേഷന്* പ്രസിഡന്റ് രഞ്ജിത്ത്, ജനറല്* സെക്രട്ടറി ആന്റോ ജോസഫ്, ഹംസ, ഫിലിം ചേംബര്* പ്രസിഡന്റ് വിജയ കുമാര്*, ഫിയോക്ക് ജനറല്* സെക്രട്ടറി ബോബി എന്നിവര്* നടത്തിയ കൂടികാഴ്ചയിലാണ് ധാരണയായത്.
    ഇന്ന് വൈകിട്ട് കൊച്ചിയില്* വെച്ച് നിര്*മ്മാതാക്കളുടെ സംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. നിലവില്* റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളുടെ 80 നിര്*മ്മാതാക്കളെയാണ് യോഗത്തില്* വിളിച്ചിരിക്കുന്നത്. സിനിമകള്* മുന്*ഗണന അടിസ്ഥാനത്തില്* റിലീസ് ചെയ്യുന്ന കാര്യങ്ങള്* ഇവരുമായി ചര്*ച്ച ചെയ്യും. തിയേറ്റര്* തുറക്കുന്ന തീയതിയും യോഗത്തിന് ശേഷം പ്രഖ്യാപിക്കും.
    നിര്*മ്മാതാക്കളുടെയും തിയേറ്റര്* ഉടമകളുടെയും ഉപാധികള്* മുഖ്യമന്ത്രി അംഗീകരിച്ചതിനാലാണ് ഈ തീരുമാനം. വിനോദ നികുതി ഒഴിവാക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിരുന്നു. വിനോദ നികുതി ഒഴിവാക്കിയാല്* 50 ശതമാനം സീറ്റിങ് മൂലമുണ്ടാകുന്ന നഷ്ടം മറിക്കടക്കാനാകും. തീയേറ്റര്* ഉടമകള്*ക്ക് ലൈസന്*സ് പുതുക്കാന്* സാവകാശവും നല്*കിയിട്ടുണ്ട്.
    അതേസമയം, സെക്കന്*ഡ് ഷോ അനുവദിക്കാന്* സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ ജനുവരി 13-ന്* പുറത്തിറങ്ങുന്ന വിജയ് ചിത്രം മാസ്റ്ററിന് കേരളത്തില്* റിലീസ് ചെയ്യാനാകും. തമിഴ്*നാട് കഴിഞ്ഞാല്* തമിഴ് ചിത്രങ്ങള്* ഏറ്റവും കൂടുതല്* വരുമാനമുണ്ടാക്കുന്നത് കേരളത്തില്* നിന്നാണ്.
    സാമ്പത്തിക പാക്കേജില്ലാതെ തിയേറ്റര്* തുറക്കില്ലെന്ന് നിലപാട് ഫിയോക് സ്വീകരിച്ചതോടെ മാസ്റ്ററിന്റെ നിര്*മ്മാതാക്കളും കേരളത്തിലെ വിതരണക്കാരും ആശങ്കയിലായിരുന്നു. ജനുവരി അഞ്ചുമുതല്* സിനിമാ തിയേറ്ററുകള്* തുറന്നുപ്രവര്*ത്തിക്കാനാണ് സര്*ക്കാര്* അനുമതി നല്*കിയത്. 50 ശതമാനം ആളുകളെ മാത്രമേ തിയേറ്ററില്* പ്രവേശിപ്പിക്കാവൂ എന്ന കര്*ശനമായ നിബന്ധനയുമുണ്ട്.


  7. #6006
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,581

    Default


  8. #6007
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    ...........
    Last edited by Akhil krishnan; 01-18-2021 at 08:55 PM.

  9. #6008

    Default 📽️ Cinema theatre Photos and Details - IInd thread 🎥

    Quote Originally Posted by Akhil krishnan View Post
    Palakkad Sree Devi Durga After Renovation



    Sent from my LLD-AL10 using Tapatalk
    2 Screens എന്നായിരുന്നു കേട്ടിരുന്നത്...


    Sent from my iPhone using Tapatalk

  10. #6009
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Quote Originally Posted by Shafeeq Basheer View Post
    2 Screens എന്നായിരുന്നു കേട്ടിരുന്നത്...


    Sent from my iPhone using Tapatalk
    yes.. think they dropped the plan.. aroma also balcony remove cheythu...single strech aaki..

    Sent from my LLD-AL10 using Tapatalk

  11. #6010

    Default

    Quote Originally Posted by Akhil krishnan View Post
    yes.. think they dropped the plan.. aroma also balcony remove cheythu...single strech aaki..

    Sent from my LLD-AL10 using Tapatalk
    Manjakulath 3 screens multiplex under construction aayit kure aayi..no progress le, Palakkad City is not getting any additional screens even though many screens are adding outside the Palakkad area like Kottayi, Kalladikode, Kanjikode areas getting new screens.


    Sent from my iPhone using Tapatalk

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •