Sponsored Links ::::::::::::::::::::Remove adverts | |
alla ...Screen 1 adipoli . nalla size und . screen 2 and screen 3 normal screens . marakkar vachu inagruation nadathan aanu plan .
paripally nalla viewers ulla sthalam aanu . munne 3 theaters undayirunnu . Raj , City cinemas and sindhu . ithu moonum pootti . Raj ilum City cinemasilum
njan film kanditund . theater ellam poottiye pinne avde ullavar padm kaanan pokunnathu varkala , paripally , oyoor , attingal okke aayirunnu . recently chathannoor
oru multiplex vannu success aayathu koodi kondanu revathy cinemasinte management theater complex paripallyil panithathu . pinne ithu koodathe oru 2 screen
theaters koodi varunund paripalliyil . athu cheriya screens aanu . athu proper town sidei il aanu varunnathu . revathy cinemas kulamada enna sthalathaanu . townil ninnum
onnara kilometer maari aanu .
mm....
many theaters i think may open with marakkar.. and expecting a new time line will be given for theater to open new centers after ,that new theater (not renovation also exception for mall projects) may not be allowed for release centers.
as the new trend looks big movies will only going to get collection in theater, so for surviving theater release to be restricted.
after full vaccination only we can at-least expect the old collections in theater with more family entry. also have to see how many theaters are to be closed or sold by this time.
കുറവിലങ്ങാട് Bosco Cinemas - 3 screens (Kottayam )
Opening with Marakkar
list of theater for sale now?? any one knows?
2 സ്ക്രീനുകൾ, ഇരുനൂറ്റി അറുപതോളം സീറ്റുകൾ, 4 കെ ദൃശ്യ മികവ്: കുറവിലങ്ങാട്ട് പുതിയ റിലീസ്
കുറവിലങ്ങാട് സെൻട്രൽ ജംക്*ഷനിലെ ബോസ്കോ ആർക്കേഡ്.
കുറവിലങ്ങാട്∙ സെൻട്രൽ ജംക്*ഷനിൽ ബോസ്കോ സിനിമാസ് മൾട്ടിപ്ലക്സ് തിയറ്റർ ഒരുങ്ങുന്നു. 2 സ്ക്രീനുകൾ, ഇരുനൂറ്റി അറുപതോളം സീറ്റുകൾ, 4 കെ ദൃശ്യ മികവ്, ഡോൾബി അറ്റ്മോസ് ശബ്ദ വിസ്മയം, ആധുനിക വെളിച്ച സംവിധാനം, മികച്ച ഇരിപ്പിടങ്ങൾ എന്നിവയാണ് പ്രത്യേകതകൾ.
സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണന്റെ ആർഡി സിനിമാസുമായി സഹകരിച്ചാണു പ്രവർത്തനമെന്നും ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കുമ്പോൾ പ്രവർത്തനം ആരംഭിക്കുമെന്നും ബോസ്കോ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയർമാൻ പി.എം.സെബാസ്റ്റ്യൻ പൂവക്കോട്ട്, ഓപ്പറേഷൻ ലീഗൽ ഡയറക്ടർ എൻ.സി.ജോസഫ് നൂറോക്കരി എന്നിവർ അറിയിച്ചു.
ദശാബ്ദങ്ങൾക്കു മുൻപേ ടാക്കീസ് ആരംഭിച്ച നാടാണ് കുറവിലങ്ങാട്. പാറ്റാനി ജംക്*ഷനിലെ തങ്കം ടാക്കീസിൽ ആദ്യകാല മലയാള സിനിമകൾ കണ്ടവർ ഒട്ടേറെ. പിന്നീട് ഇതു പാറ്റാനി തിയറ്റർ ആയി. 1972ൽ മുട്ടുങ്കൽ ജംക്*ഷനിൽ അശോക തിയറ്റർ ആരംഭിച്ചു. പിന്നീട് അനശ്വര എന്ന പേരിൽ മറ്റൊരു തിയറ്റർ വന്നു. പിന്നീട് തിയറ്ററുകൾ ഓരോന്നായി തിരശീല താഴ്ത്തി.
LuLu Mall Trivandrum
Dr. Fazal Gafoor-inte (MES) cinema theatre ethanu?