Page 648 of 754 FirstFirst ... 148548598638646647648649650658698748 ... LastLast
Results 6,471 to 6,480 of 7534

Thread: 📽️ Cinema theatre Photos and Details - IInd thread 🎥

  1. #6471
    FK Citizen Chirakkal Sreehari's Avatar
    Join Date
    Apr 2010
    Location
    land of palaces
    Posts
    18,500

    Default


    ഒരു കാലത്തു എല്ലാ സിനിമാ പ്രേമികളുടെയും പ്രിയപ്പെട്ട തീയേറ്റർ ആയിരുന്നു അർച്ചന-ആരാധന. എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ പിടിച്ചു നിൽക്കാൻ ആകാതെ മാനേജ്മെന്റ് നു പ്രദർശനം അവസാനിപ്പിക്കേണ്ടി വന്നു. ഏറെ വിഷമത്തോടെ ആണ് കൊല്ലത്തെ സിനിമാ പ്രേമികൾ അന്നത്തെ ആ വാർത്ത കേട്ടത്...
    പിന്നീട് ആ തീയേറ്റർ ആശിർവാദ് ഏറ്റെടുക്കുന്നുവെന്നും മറ്റുമുള്ള കിംവദന്തികൾ പടർന്നു, അതിന്റെ ഒരുക്കങ്ങളൊന്നും കാണാത്തതിനാൽ നിരാശനായി നിൽക്കുമ്പോഴാണ് ഏറെ സന്തോഷം പകർന്നു കൊണ്ട് ആ വാർത്ത എത്തിയത് "അവിടെ പണി തുടങ്ങിയിരിക്കുന്നു ജറോം നഗർ ലെ മൾട്ടിപ്ലെക്*സ് കാർ ജി-മാക്സ് ആണ് അത് ഏറ്റെടുത്തിരിക്കുന്നത്. വളരെയധികം സന്തോഷമായി..
    കോവിഡ് മഹാമാരിയുടെ കുത്തൊഴുക്കിൽ തീയേറ്റർ മേഖലയിലെ പല വന്മരങ്ങളും ചാഞ്ഞപ്പോൾ എം.ഡി. ഗോപിനാഥ് സാറിന്റെ മനോധൈര്യം ഒന്നു കൊണ്ടു മാത്രമാണ് അവർ മുന്നോട്ട് പോയത്.
    എന്നാൽ എല്ലാ സിനിമാ പ്രേമികളെയും പോലെ വളരെയധികം സന്തോഷമുള്ള വാർത്തയുമായി ഇന്ന് വൈകുന്നേരം പുതിയ മാനേജ്മെന്റ് ന്റെ ഭാഗത്തു നിന്നും ഒരു കാൾ,
    " നാളെ രാവിലെ 9 മണിക്ക് ഉൽഘാടനം ആണ്, രാവിലെ എത്തണം.."
    അപ്പോൾ ഏറെ ആഡംബരങ്ങളൊന്നും ഇല്ലാതെ കൊട്ടിഘോഷിക്കാതെ അവർ ആരംഭിക്കുകയാണ്..
    അർച്ചന ആരാധന തീയേറ്റർ കോംപ്ലക്സിൽ..
    ജി-മാക്സ് ഉത്സവ് എന്ന പേരിൽ..
    2സ്ക്രീനുകളിയായി..
    500ലേറെ സീറ്റുകളുമായി സ്ക്രീൻ ഒന്നും 250ലേറെ സീറ്റുകളുമായി സ്ക്രീൻ രണ്ടും
    കൊല്ലത്തിന്റെ സിനിമാ ആസ്വാദനത്തിന്റെ ആ പ്രതാപകാലം തിരിച്ചു കൊണ്ടുവരാൻ കഴിയട്ടെ എന്നു ആശംസകളോടെ..
    പ്രാർത്ഥനകളോടെ..


    Click image for larger version. 

Name:	FB_IMG_1645115194563.jpg 
Views:	37 
Size:	38.2 KB 
ID:	41035


  2. Sponsored Links ::::::::::::::::::::Remove adverts
  3. #6472
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,896

    Default

    Keralathi Auro 11.1 ula etra theatre und ?

  4. #6473
    FK Citizen Chirakkal Sreehari's Avatar
    Join Date
    Apr 2010
    Location
    land of palaces
    Posts
    18,500

    Default

    Quote Originally Posted by anupkerb1 View Post
    Keralathi Auro 11.1 ula etra theatre und ?
    Kollam Dhanya, Remya, Pathanamthitta Dhanya, Remya, Nallila Jb cinemas, ആറ്റിങ്ങൽ ഡ്രീംസ്, തപസ്യ, ചേർത്തല evm, oru 20 screenil undavum


  5. Likes anupkerb1 liked this post
  6. #6474
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Quote Originally Posted by anupkerb1 View Post
    Keralathi Auro 11.1 ula etra theatre und ?
    1. G ട്രാക്ക്സ് , കഠിനംകുളം
    2. ഡ്രീംസ്*, ആറ്റിങ്ങൽ
    3. JB തപസ്യ, ആറ്റിങ്ങൽ
    4.JV സിനിമാസ്, കാട്ടാക്കട
    5. SP സിനിമാസ്, പേയാട് സ്ക്രീൻ 1 & 2
    6. JB സിനിമാസ്, നല്ലില
    7. ശ്രീ ശൈലം, കടക്കൽ
    8. ധന്യ, കൊല്ലം
    9.ധന്യ, പത്തനംതിട്ട
    10. ധന്യ, ചങ്ങനാശ്ശേരി
    11. ധന്യ, കോട്ടയം
    12. EVM ഗ്രാൻഡ് സിനിമാസ്, ചേർത്തല
    13. ANN സിനിമാസ്, കോതമംഗലം
    14. EVM ടാക്കീസ്, കോതമംഗലം
    15. ദീപ, വിയ്യൂർ
    16. Okaz തിയേറ്റർ, മണ്ണാർക്കാട്
    17. വർഷ, അഞ്ചൽ

  7. Likes anupkerb1 liked this post
  8. #6475

    Default

    .....................wrong thread
    Last edited by kevin; 02-19-2022 at 11:37 AM.

  9. #6476
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  10. #6477
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    നിങ്ങളുടെ ജില്ലയിൽ വിസ്മൃതിയിൽ ആയ തിയേറ്ററുകളുടെ പേര് പറയാമോ







    വയനാട്


    കൽപ്പറ്റ - വിജയ , ജൈത്ര
    സുൽത്താൻ ബത്തേരി - സീന ,മാർബേസിൽ ,സന്തോഷ് ,സാഗർ ,രാഗം, മാത
    മാനന്തവാടി - ലക്ഷ്മി ,സംഗീത
    പുൽപ്പള്ളി - ഉദയ , ജോസ്
    മീനങ്ങാടി _ ശ്രീ ഗണേഷ് , ത്രിവേണി
    പനമരം - സന്ധ്യ ,രാധേഷ് സിനിമ
    മേപ്പാടി - വിവ, പഞ്ചമി
    കാര്യമ്പാടി - വിഘ്*നേശ്വർ

    പടിഞ്ഞാറത്തറ - ഉപാസന, വൈശാലി
    കാവുമന്ദം - പുഷ്പ , ( ഒന്ന് കൂടെയുണ്ട് പേര് മറന്നു )
    കമ്പളക്കാട് - ഉജ്ജയിൻ
    വടുവൻഞ്ചാൽ - കവിത
    വൈത്തിരി - ജ്യോതി
    അമ്പലവയൽ - രാധാകൃഷ്ണ
    കേണിച്ചിറ - (പേര് മറന്നു )
    പാടിച്ചിറ - (പേര് മറന്നു )
    ചുണ്ടേൽ - റോഷൻ
    വെള്ളമുണ്ട - (പേര് മറന്നു )






    [COLOR=var(--secondary-text)]






    [/COLOR]





    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. #6478

    Default

    Quote Originally Posted by ITV View Post
    1. G ട്രാക്ക്സ് , കഠിനംകുളം
    2. ഡ്രീംസ്*, ആറ്റിങ്ങൽ
    3. JB തപസ്യ, ആറ്റിങ്ങൽ
    4.JV സിനിമാസ്, കാട്ടാക്കട
    5. SP സിനിമാസ്, പേയാട് സ്ക്രീൻ 1 & 2
    6. JB സിനിമാസ്, നല്ലില
    7. ശ്രീ ശൈലം, കടക്കൽ
    8. ധന്യ, കൊല്ലം
    9.ധന്യ, പത്തനംതിട്ട
    10. ധന്യ, ചങ്ങനാശ്ശേരി
    11. ധന്യ, കോട്ടയം
    12. EVM ഗ്രാൻഡ് സിനിമാസ്, ചേർത്തല
    13. ANN സിനിമാസ്, കോതമംഗലം
    14. EVM ടാക്കീസ്, കോതമംഗലം
    15. ദീപ, വിയ്യൂർ
    16. Okaz തിയേറ്റർ, മണ്ണാർക്കാട്
    17. വർഷ, അഞ്ചൽ
    ചേർത്തല evm 3 സ്ക്രീൻസ് ഉണ്ടല്ലോ.
    മൂന്നും auro 11.1 ആണോ

  12. #6479

    Default

    Nooranad Swathy

    Sent from my POCO F1 using Tapatalk

  13. #6480

    Default

    Quote Originally Posted by K S Hrithwik View Post
    Nooranad Swathy

    Sent from my POCO F1 using Tapatalk
    Ithe Ashirwad edutho

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •