Page 701 of 754 FirstFirst ... 201601651691699700701702703711751 ... LastLast
Results 7,001 to 7,010 of 7534

Thread: 📽️ Cinema theatre Photos and Details - IInd thread 🎥

  1. #7001
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default


    ഓണ്*ലൈന്* ടിക്കറ്റിന് പകരം വാട്ട്*സ് ആപ്പ് ബുക്കിങ്; തിയേറ്ററുടമയ്ക്ക് വിലക്ക്










    ഓണ്*ലൈന്* സിനിമാ ബുക്കിങ്ങ് സൈറ്റുകളുടെ കൊള്ളയ്*ക്കെതിരേ വാട്ടസ് ആപ്പ് ബുക്കിങ് സംവിധാനം ആരംഭിച്ച ഗിരിജാ തിയേറ്റര്* ഉടമയ്ക്ക് വിലക്ക്. തൃശ്ശൂര്* ഗിരിജാ തിയേറ്റര്* ഉടമയെയാണ് ബുക്കിങ് സെറ്റുകള്* വിലക്കിയത്.

    ഒരു രൂപ പോലും കമ്മീഷന്* സാധാരണക്കാരില്* നിന്ന് വാങ്ങാതെ ആണ് ബുക്കിങ് നടത്തുന്നതെന്നും ഓണ്*ലൈന്* ബുക്കിംഗ് സൈറ്റുകളുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും ഗിരിജ തീയേറ്റര്* ഉടമ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.


    തിയേറ്റര്* ഒന്നുണര്*ന്നത് അന്യഭാഷാ സിനിമകള്* വന്നതോടെയാണ്. പത്താമത്തെ തവണയാണ് എന്റെ ഫെയ്*സ്ബുക്ക് പോകുന്നത്. അതുകൊണ്ടാണ് ഗൂഗിള്* ബിസിനസില്* അക്കൗണ്ട് തുടങ്ങിയത്. ടിക്കറ്റ് ചാര്*ജിന് പുറമേയുള്ള ബുക്കിങ് ചാര്*ജ് എങ്ങനെ ഒഴിവാക്കുമെന്ന് ഒട്ടേറെയാളുകള്* എന്നോട് ചോദിച്ചു. അങ്ങനെയാണ് വാട്ട്*സ് ആപ്പ് വഴി ബുക്കിങ് ആരംഭിച്ചത്. തിയേറ്ററുകളിലേക്ക് വരുന്ന എല്ലാവരും വലിയ പണക്കാരൊന്നുമല്ല, സാധാരണക്കാരാണ്. നാല് ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കില്* അവര്*ക്ക് ഒരു ടിക്കറ്റിനുള്ള പണം കൂടുതലായി നല്*കേണ്ടി വരുന്നു. അതിനൊരു മാറ്റം വരുത്താനാണ് ഞാന്* വാട്ട്*സ്ആപ്പ് ബുക്കിങ് തുടങ്ങിയത്- ഡോ. ഗിരിജ പറഞ്ഞു.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #7002

    Default

    PVRCinemas selects Qube Wire for electronic content delivery to 850+ screens across India.


    Movie, trailer and advertisement DCPs will be delivered to all #PVR screens along with automated KDM routing and TDL services.




    https://twitter.com/qubecinema/statu...56843574448128
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  4. #7003

    Default

    IMAX TVM Opening Tomorrow


    Preetham Daniel @Preethamdnl


    Tomorrow is the opening of two iconic sites for PVR cinema in South India.


    Directors cut at Rex Walk in Bangalore and LULU Trivandrum with an IMAX.


    IMAX will open with a violent nights and then Avatar


    Wishing them all the best on these new opening !

  5. #7004

  6. #7005
    FK Lover Sree Tcr's Avatar
    Join Date
    May 2018
    Location
    Thrissur
    Posts
    3,515

    Default

    Quote Originally Posted by BangaloreaN View Post
    ഓണ്*ലൈന്* ടിക്കറ്റിന് പകരം വാട്ട്*സ് ആപ്പ് ബുക്കിങ്; തിയേറ്ററുടമയ്ക്ക് വിലക്ക്
    ഓണ്*ലൈന്* സിനിമാ ബുക്കിങ്ങ് സൈറ്റുകളുടെ കൊള്ളയ്*ക്കെതിരേ വാട്ടസ് ആപ്പ് ബുക്കിങ് സംവിധാനം ആരംഭിച്ച ഗിരിജാ തിയേറ്റര്* ഉടമയ്ക്ക് വിലക്ക്. തൃശ്ശൂര്* ഗിരിജാ തിയേറ്റര്* ഉടമയെയാണ് ബുക്കിങ് സെറ്റുകള്* വിലക്കിയത്.ഒരു രൂപ പോലും കമ്മീഷന്* സാധാരണക്കാരില്* നിന്ന് വാങ്ങാതെ ആണ് ബുക്കിങ് നടത്തുന്നതെന്നും ഓണ്*ലൈന്* ബുക്കിംഗ് സൈറ്റുകളുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും ഗിരിജ തീയേറ്റര്* ഉടമ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.തിയേറ്റര്* ഒന്നുണര്*ന്നത് അന്യഭാഷാ സിനിമകള്* വന്നതോടെയാണ്. പത്താമത്തെ തവണയാണ് എന്റെ ഫെയ്*സ്ബുക്ക് പോകുന്നത്. അതുകൊണ്ടാണ് ഗൂഗിള്* ബിസിനസില്* അക്കൗണ്ട് തുടങ്ങിയത്. ടിക്കറ്റ് ചാര്*ജിന് പുറമേയുള്ള ബുക്കിങ് ചാര്*ജ് എങ്ങനെ ഒഴിവാക്കുമെന്ന് ഒട്ടേറെയാളുകള്* എന്നോട് ചോദിച്ചു. അങ്ങനെയാണ് വാട്ട്*സ് ആപ്പ് വഴി ബുക്കിങ് ആരംഭിച്ചത്. തിയേറ്ററുകളിലേക്ക് വരുന്ന എല്ലാവരും വലിയ പണക്കാരൊന്നുമല്ല, സാധാരണക്കാരാണ്. നാല് ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കില്* അവര്*ക്ക് ഒരു ടിക്കറ്റിനുള്ള പണം കൂടുതലായി നല്*കേണ്ടി വരുന്നു. അതിനൊരു മാറ്റം വരുത്താനാണ് ഞാന്* വാട്ട്*സ്ആപ്പ് ബുക്കിങ് തുടങ്ങിയത്- ഡോ. ഗിരിജ പറഞ്ഞു.
    Ivare othukan ellarum Nokkunu.....Endinanavo?

  7. #7006
    FK Lover Sree Tcr's Avatar
    Join Date
    May 2018
    Location
    Thrissur
    Posts
    3,515

    Default

    Quote Originally Posted by advaithh09 View Post
    Thrissur Jose
    Avathar aaki Releasing.......

  8. #7007
    FK Lover Sree Tcr's Avatar
    Join Date
    May 2018
    Location
    Thrissur
    Posts
    3,515

    Default

    Thrissur - Jose Theatre Reopening with Avathar Confirmed.....

  9. #7008
    Dhushperu Raman Balram's Avatar
    Join Date
    Nov 2005
    Location
    0101010010
    Posts
    56,545

    Default

    Quote Originally Posted by Sree Tcr View Post
    Thrissur - Jose Theatre Reopening with Avathar Confirmed.....

    Ragathile screen ok maatiyallo. ??

    “ബ്രഹ്മാണ്ട”ചലചിത്രം “AVATAR” 2 (3D)ന്* വരവേൽക്കാൻ മ്മടെ രാഗം ഒരുങ്ങുന്നു.ദൃശ്യവിസ്മയം പൂർണ്ണമായും ആസ്വദിക്കാൻ ഏറ്റവും മികച്ച ബ്രാൻറായ ഹാർക്കനസ്സ് കമ്പനിയുടെ ക്ലാരസ് 2.9 സ്ക്രീൻ ആണ് നമ്മൾ തിരഞ്ഞെടുത്തിരിക്കുന്നത് December 16 മുതൽ നമ്മൾ ഈ പുതിയ സ്ക്രീനിലായിരിക്കും അവതാർ ആസ്വദിക്കുക"

  10. #7009
    FK Lover Sree Tcr's Avatar
    Join Date
    May 2018
    Location
    Thrissur
    Posts
    3,515

    Default

    Quote Originally Posted by Balram View Post
    Ragathile screen ok maatiyallo. ?? “ബ്രഹ്മാണ്ട”ചലചിത്രം “AVATAR” 2 (3D)ന്* വരവേൽക്കാൻ മ്മടെ രാഗം ഒരുങ്ങുന്നു.ദൃശ്യവിസ്മയം പൂർണ്ണമായും ആസ്വദിക്കാൻ ഏറ്റവും മികച്ച ബ്രാൻറായ ഹാർക്കനസ്സ് കമ്പനിയുടെ ക്ലാരസ് 2.9 സ്ക്രീൻ ആണ് നമ്മൾ തിരഞ്ഞെടുത്തിരിക്കുന്നത് December 16 മുതൽ നമ്മൾ ഈ പുതിയ സ്ക്രീനിലായിരിക്കും അവതാർ ആസ്വദിക്കുക"
    Ahh...screen mattunund, Jos New setup engane aavo endo.....
    Last edited by Sree Tcr; 12-05-2022 at 08:29 PM.

  11. #7010

    Default

    Preetham Daniel @Preethamdnl


    The opening of Lulu Trivandrum IMAX is delayed !


    We should make Avatar and hence no ticket sales have opened yet on IMAX in Trivandrum !

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •