Page 708 of 754 FirstFirst ... 208608658698706707708709710718 ... LastLast
Results 7,071 to 7,080 of 7536

Thread: 📽️ Cinema theatre Photos and Details - IInd thread 🎥

  1. #7071
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default


    കോഴിക്കോടിന്റെ ലാൻഡ്മാർക്ക്, കാഴ്ചകളുടെ കിരീടം വീണ്ടുമണിഞ്ഞ് കോറണേഷൻ




    ആരാധകരുടെ ആവേശം ഹൗസ് ഫുള്ളായോടിയ കോറണേഷൻ മുഖംമിനുക്കി വീണ്ടും പ്രദർശനത്തിനൊരുങ്ങുകയാണ്.







    കോഴിക്കോട് : ഗോഥിക് യൂറോപ്യൻ ശില്പകലയുടെ സൗന്ദര്യമുള്ള, ബ്രിട്ടീഷ് ചരിത്രത്തിലെ ഓർമകളുടെ പുണ്യഭൂമികയായ വെസ്റ്റ് മിൻസ്റ്റർ അബിയിൽനിന്ന് എലിസബത്ത് രാജകുമാരി, രാജ്ഞിയുടെ കീരിടമേറ്റുവാങ്ങിയത് 1953-ലാണ്. ആ കാലത്ത് അവിടുന്നേറെ ദൂരെ കോഴിക്കോട്ട് ഇന്നത്തെ പാവമണി റോഡിൽ ഒരു സിനിമാശാല തുറന്നു. അതിന് കോറണേഷൻ എന്നു പേരിട്ടു. എലിസബത്ത്, രാജ്ഞിയുടെ പട്ടമണിഞ്ഞതിന്റെ ഓർമയ്ക്കായാണ് കിരീടധാരണമെന്നർഥമുള്ള കോറണേഷൻ എന്ന പേര് ആ തിയേറ്ററിനിട്ടത്. കാലംചെന്ന് കോഴിക്കോടൊരു നഗരമായി വളർന്നു പന്തലിച്ചപ്പോഴേക്കും കോറണേഷൻ അതിന്റെ ലാൻഡ്മാർക്കുകളിലൊന്നായി.

    ആരാധകരുടെ ആവേശം ഹൗസ് ഫുള്ളായോടിയ കോറണേഷൻ മുഖംമിനുക്കി വീണ്ടും പ്രദർശനത്തിനൊരുങ്ങുകയാണ്. കോവിഡ് ലോക്*ഡൗൺ കാലത്ത് ലോക്കുവീണ തിയേറ്റർ മൂന്നു തിയേറ്ററുകളുള്ള മൾട്ടിപ്ലക്സ് ആയാണ് തുറക്കാൻ പോവുന്നത്. ഈ മാസം വീണ്ടും തിയേറ്റർ പ്രവർത്തനം തുടങ്ങാനാണ് നടത്തിപ്പുകാരുടെ ശ്രമം. സിനിമാചരിത്രത്തിൽ മാത്രമല്ല, കോഴിക്കോടിന്റെ സാംസ്കാരികചരിത്രത്തിലും ഇടമുണ്ട് കോറണേഷന്.

    1943-ൽ സ്ഥാപിക്കപ്പെട്ട ഷാജഹാൻ ഹാൾ ആണ് അമ്പതുകളിൽ സിനിമാ തിയേറ്ററായത്. പൂതേരി കുടുംബത്തിന്റെ കൈവശമാണ് അന്നും ഇന്നും. ഷാജഹാൻ ഹാളിൽ മഹാത്മാഗാന്ധി വന്നു പ്രസംഗിച്ചതായി അച്ഛൻ പി.കെ. മുരളീകുമാറും മറ്റും പറഞ്ഞുകേട്ടിട്ടുണ്ടെന്ന് ഇപ്പോഴത്തെ ഉടമ അർജുൻ മുരളീകൃഷ്ണൻ പറഞ്ഞു. മുരളീകുമാറിന്റെ അമ്മാവൻ പി.കെ. കൃഷ്ണമേനോനാണ് കോറണേഷൻ എന്നു പേരിട്ടത്. ഇംഗ്ലണ്ടിൽ പഠനത്തിനും മറ്റുമായി അദ്ദേഹം ഏറെക്കാലമുണ്ടായിരുന്നു. അതാണ് എലിസബത്തിന്റെ ഓർമയായി നഗരത്തിലൊരിടമുണ്ടാവാൻ ഇടയാക്കിയത്.


    1994-ൽ റോഡ് വികസനത്തിന്റെ ഭാഗമായി മുൻഭാഗം പൊളിച്ചുനീക്കേണ്ടിവന്നപ്പോഴാണ് ആദ്യമായി തിയേറ്റർ പൂട്ടിക്കിടന്നത്. 97-98-ലാണ് വീണ്ടും തുറന്നത്. 1998-ൽ ഡോൾബി ശബ്ദസംവിധാനവും 2013-ൽ എയർ കണ്ടീഷനും വന്നു. ജുറാസിക് പാർക്ക് സീരിസിലെ ലോസ്റ്റ് വേൾഡ് ആണ് ഡോൾബി ശബ്ദത്തിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ചത്. ആദ്യകാല ഹിറ്റുകൾ മുതൽ ബ്ലോക്ക് ബ്ലസ്റ്ററുകളായ പുലിമുരുകനും ലൂസിഫറുംവരെ കാണികളെ ത്രസിപ്പിച്ച കോറണേഷൻ കോവിഡ് കാലത്താണ് മറ്റു തിയേറ്ററുകൾക്കൊപ്പം വീണ്ടും അടഞ്ഞുകിടന്നത്.

    നവീകരണം പൂർത്തിയാക്കിയ കെട്ടിടത്തിന്റെ പേര് കോറണേഷൻ എന്നു തന്നെയാണെങ്കിലും എ.ആർ. സിനിമാസ് എന്നാണ് തിയേറ്റർ കോംപ്ലക്സുകളുടെ പേര്. 520 സീറ്റുകളാണ് മൂന്നു തിയേറ്ററുകളിലായുള്ളത്. താഴെ നിലയിൽ കടകൾ. കോറണേഷൻ കാഴ്ചകളുടെ കിരീടം വീണ്ടുമണിയുമ്പോൾ നഗരത്തിലെ സിനിമാസ്വാദകർക്ക് ആധുനിക സംവിധാനങ്ങളോടെ മൂന്നു സ്*ക്രീനുകൾകൂടി സ്വന്തമാവും.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #7072

    Default

    @K S Hrithwik @mukkuvan PVR Audi 6 change enthelum feel cheytho ?

  4. #7073
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,128

    Default

    3D effects adipoly aanu

    Quote Originally Posted by advaithh09 View Post
    @K S Hrithwik @mukkuvan PVR Audi 6 change enthelum feel cheytho ?

  5. Likes aps, advaithh09 liked this post
  6. #7074

    Default

    #Ernakulam Vanitha Veneetha screen 3 opened to the public after the renovation...
    4K Dolby Atmos...
    300 seats including balcony 👏

    Opened with #Avatar    & the first show is running now...

    Sent from my 22021211RI using Tapatalk

  7. Likes Assassin 45 liked this post
  8. #7075

    Default

    Quote Originally Posted by advaithh09 View Post
    @K S Hrithwik @mukkuvan PVR Audi 6 change enthelum feel cheytho ?
    Nallathan

    Sent from my 22021211RI using Tapatalk

  9. #7076
    FK Regular aps's Avatar
    Join Date
    Dec 2009
    Location
    Perumbavoor, Ernakulam
    Posts
    728

    Default

    Quote Originally Posted by K S Hrithwik View Post
    #Ernakulam Vanitha Veneetha screen 3 opened to the public after the renovation...
    4K Dolby Atmos...
    300 seats including balcony 

    Opened with #Avatar    & the first show is running now...

    Sent from my 22021211RI using Tapatalk
    what all upgrade they made? screen curved aakunnu ennu kettu..any projection update? If you see any reviews, please share.
    STAY HOME STAY SAFE

    ♪♪♪...♥♥♥--APS...♥♥♥...♪♪♪


  10. #7077
    FK Regular aps's Avatar
    Join Date
    Dec 2009
    Location
    Perumbavoor, Ernakulam
    Posts
    728

    Default

    Quote Originally Posted by mukkuvan View Post
    3D effects adipoly aanu
    PVRil thanne kaananam appo...
    STAY HOME STAY SAFE

    ♪♪♪...♥♥♥--APS...♥♥♥...♪♪♪


  11. #7078

    Default 📽️ Cinema theatre Photos and Details - IInd thread 🎥

    Forum Mall Kochi




    Sent from my iPhone using Tapatalk

  12. Likes Assassin 45 liked this post
  13. #7079

    Default

    Quote Originally Posted by aps View Post
    what all upgrade they made? screen curved aakunnu ennu kettu..any projection update? If you see any reviews, please share.

  14. Likes aps liked this post
  15. #7080
    FK Regular aps's Avatar
    Join Date
    Dec 2009
    Location
    Perumbavoor, Ernakulam
    Posts
    728

    Default

    Quote Originally Posted by Assassin 45 View Post
    screen size looks too small in the video..pvr audi 6 vechu compare cheyyamo arenkilum?
    STAY HOME STAY SAFE

    ♪♪♪...♥♥♥--APS...♥♥♥...♪♪♪


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •