മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Sponsored Links ::::::::::::::::::::Remove adverts | |
എനിക്ക് നല്ല ഓർമ ഉണ്ട് ഈ മാളിനായി കാത്തിരുന്നത്. 2008 ൽ ആയിരുന്നു land clearance ചെയ്തത്. അവിടെ പണ്ട് കായൽ ആയിരുന്നു. അത് നികത്തി ആണ് മാളിന് സ്ഥലം ഉണ്ടാക്കിയത്. അന്ന് ആ സ്ഥലം അവരുടെ കയ്യിൽ ആയിരുന്നോ എന്ന് അറിയില്ല.
മാൾ എന്ന് പണി തുടങ്ങി എന്ന് കൃത്യമായി ഓർമയില്ല. പക്ഷെ 2012 ൽ ആ സ്ഥലത്ത് മാൾ പണി നടക്കുന്നത് കണ്ടിട്ടുണ്ട്. അന്ന് കുറെ photos ഉം ഞാൻ എടുത്തിരുന്നു. ഫോട്ടോ നഷ്ടപ്പെട്ടുപോയി. Piling ഒക്കെ അന്ന് fast ആയി നടന്നു. പക്ഷെ പിന്നീട് slow ആയി. Centre Square Mall, Lulu ഒക്കെ അന്ന് പണി നടക്കുകയായിരുന്നു. 14 വർഷം ആയോ എന്ന് ഉറപ്പില്ല.. പക്ഷെ മിനിമം 11 വർഷം ഉറപ്പായിട്ടും ആകും.
അപ്സരയിലെ സിനിമാകാഴ്ചകൾക്ക് പാക്കപ്പ് ; തിരശ്ശീല വീഴുന്നത് ഒരു കാലഘട്ടത്തിന്റെ കൂടി ഓർമകൾക്ക്
അപ്സര തിയേറ്റർ, മാതൃഭൂമി പ്രസിദ്ധീകരിച്ച അപ്*സര തിയേറ്ററിന്റെ ഉദ്*ഘാടന വാർത്ത |
മാനുഷികമൂല്യങ്ങൾക്കും കലാമൂല്യങ്ങൾക്കും പ്രാധാന്യം നൽക്കുന്ന ആളുകൾ സിനിമയുമായി മുന്നോട്ടുവരണമെന്നാണ് അന്ന് അപ്സര ഉദ്ഘാടനംചെയ്ത് പ്രേംനസീർ പറഞ്ഞത്. തൊമ്മൻ ജോസഫ് കൊച്ചുപുരയ്ക്കലായിരുന്നു അപ്സരയുടെ സ്ഥാപകൻ. കെ.ജി. സുകുമാരനാണ് തിയേറ്ററിന്റെ ശില്പി.
കേരളത്തിലെ എറ്റവും വലിയ എയർകണ്ടീഷൻ ചെയ്ത 70.70 തിയേറ്റർ മിഴിതുറക്കാൻ പോകുന്നെന്ന പരസ്യവാചകത്തെ ഇരുകൈയും നീട്ടിയാണ് കോഴിക്കോട്ടുകാർ സ്വീകരിച്ചത്. സിനിമയുടെ രൂപവും രീതിയും മാറുമ്പോഴും ഒട്ടേറെ തിയേറ്ററുകൾ നഗരത്തിൽ വരുമ്പോഴും അപ്സര തലയെടുപ്പോടെ നിലകൊണ്ടു. പ്രദർശനത്തിനെത്തിയ ചിത്രങ്ങൾകൊണ്ട് മാത്രമല്ല തിയേറ്ററിലെത്തിയ പ്രമുഖ വ്യക്തിത്വങ്ങളെക്കൊണ്ടും കീർത്തികേട്ടതാണ് അപ്സരയുടെ മാഹാത്മ്യം. മൈഡിയർ കുട്ടിച്ചാത്തൻ സിനിമയുടെ 60-ാം പ്രദർശനദിനാഘോഷ പരിപാടി അന്നത്തെ കേന്ദ്ര മന്ത്രി എം.പി. വീരേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തിരുന്നു. പ്രമുഖ വ്യക്തികളുടെ സാന്നിധ്യവും അപ്സരയിൽ എല്ലാ കാലവും ഉണ്ടായിരുന്നു.
Manoramaonline-il innale oru article undayirunnu, about APSARA theatre, register chythittillathathu kondu vayikkan pattiyilla.
access ulla arenkilum post cheyyu.