Sponsored Links ::::::::::::::::::::Remove adverts | |
100 multiplexes across the villages in Kerlala ennoru news undayirunallo?
Athu ullathaanno?
Kerala Government Circular Regarding Implementation Of E-Ticketing
Sent from my LLD-AL10 using Tapatalk
So bms & ticket new can still offer the service by integrating with government software...
It will be good if government makes DCR data public via a website.. This will be very easy process as there is a centralized server for all theater ticket issuance.
Sent from my SM-G950F using Tapatalk
What's the status of kunnamangalam sindhu, is it renovated 🤔🤔🤔
Kozhikode
സിനിമാ സർട്ടിഫിക്കറ്റുകൾ ഇനി പുതിയ രൂപത്തിൽ; ഒറ്റ ക്ലിക്കിൽ സിനിമയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും
സിനിമകള്‍*ക്ക് നല്*കുന്ന സര്*ട്ടിഫിക്കറ്റുകളുടെ രൂപത്തില്‍* മാറ്റം വരുത്തിയതായി സെന്‍*ട്രല്* ഫിലിം സര്*ട്ടിഫിക്കേഷന്* ബോര്*ഡ്. ആധുനിക ഡിജിറ്റല്‍* ലോകത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ളതാണ് മാറ്റമെന്ന് സിബിഎഫ്*സി ചെയര്‍*പേഴ്*സണ്‍* പ്രസൂണ്‍* ജോഷി അറിയിച്ചു. ഇന്ത്യയിലുടനീളമുള്ള ഒമ്പത് പ്രാദേശിക ഓഫീസുകളില്‍* പുതിയ സര്*ട്ടിഫിക്കറ്റ് ഡിസൈന്‍* നടപ്പാക്കിയിട്ടുണ്ട്.
ഒറ്റ ക്ലിക്കിലൂടെ സിനിമയെ കുറിച്ചുള്ള മുഴുവന്‍* വിവരങ്ങളും നല്*കുന്നതാണ് പുതിയ സര്*ട്ടിഫിക്കറ്റെന്ന് പ്രസ് ഇന്‍*ഫര്*മേഷന്* ബ്യൂറോ പുറത്തുവിട്ട വാര്*ത്താക്കുറിപ്പില്* പറയുന്നു. സ്മാര്*ട്ട് ഫോണുകള്‍* ഉപയോഗിച്ച് സര്*ട്ടിഫിക്കറ്റിലെ ക്യുആര്‍* കോഡ് സ്*കാന്‍* ചെയ്യാന്‍* സാധിക്കും. മലയാളത്തിൽ അവസാനം പുറത്തിറങ്ങിയ "അഞ്ചാം പാതിര' യിലടക്കം പുതിയ സർട്ടിഫിക്കറ്റാണ്* ഉപയോഗിച്ചിട്ടുള്ളത്*.
ചിത്രത്തിലെ അഭിനേതാക്കളുടെ വിവരങ്ങള്‍*, ചിത്രത്തിന്റെ കഥയുടെ സംഗ്രഹം, ട്രെയിലര്‍* തുടങ്ങിയ വിവരങ്ങള്‍* ഏതൊരാള്‍*ക്കും എളുപ്പത്തില്‍* ലഭ്യമാക്കുന്നതാണ് പുതിയ സര്*ട്ടിഫിക്കറ്റ്. കഴിഞ്ഞ വര്*ഷം ആഗസ്റ്റിലായിരുന്നു പുതിയ സര്*ട്ടിഫിക്കറ്റും സിബിഎഫ്*സി ലോഗോയും കേന്ദ്ര വാര്*ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറും ഇന്‍*ഫര്*മേഷന്* ആന്റ് ബ്രോഡ്കാസ്റ്റിങ് സെക്രട്ടറി അമിത് ഖാരെയും ചേര്*ന്ന് പുറത്തുവിട്ടത്.