ഇവിടെ ഞാൻ പോയിട്ടുണ്ട്. ഫോട്ടോയിൽ കാണുന്നത് പോലെയല്ല, സ്ക്രീൻ അത്യാവശ്യം size ഉണ്ട്. Mutiplex ൽ ഒക്കെ ഉള്ളതുപോലുള്ള സ്ക്രീൻ. Mall of Travcore, ലുലു, Oberon Mall ൽ ഒക്കെ ഉള്ള ചില Multiplex screens ന്റെ size സ്ക്രീൻ ആണ്.
തിരുവനന്തപുരം Aries Plex ലെ ചെറിയ 2 സ്ക്രീനും, കൊല്ലം RP മാൾ കാർണിവൽ, എറണാകുളം Nucleus Mall ലെ Pan Cinemas സ്ക്രീൻ ഒക്കെ വെച്ച് നോക്കുമ്പോൾ ഇത് ഒരുപാട് ഭേദം ആണ്..