Page 589 of 750 FirstFirst ... 89489539579587588589590591599639689 ... LastLast
Results 5,881 to 5,890 of 7495

Thread: 📽️ Cinema theatre Photos and Details - IInd thread 🎥

  1. #5881

    Default


    Quote Originally Posted by carnival View Post
    Ippo thanne 80% aalukalum OTT platforms il padam kand maduth irikuvan.. Mobile and Laptops padam kaanunathin oru limit undalo..!!

    Theatre reopen chaithaal aalu kayarum..100% Sure.

    TV vannappo paranju.. CD vannapo paranju.. DVD vannapo paranju.. Last Blueray vannapzhum paranju theatre poottendi varumen..!! Ippo OTT enn Chumma ellarkkum parayaam ennalathe Theatre Biz orikkalum ninn povilla.. Ippozhum Producers safe aavunath theatre run kond thanne aanu.

    OTT kaaranam CD/DVD companies ennathekkum aayi nilkkum.. But Raaja Raaja thaanda enn parayumpole.. Theatre avide thanne undavum.
    some theaters in US are starting their own streaming platforms....known as 'virtual cinema'


    One of the more interesting — and, for movie lovers, welcome — developments during Covid-19 has been the emergence of “virtual cinema.” These are first-run titles available to watch directly from home, thanks to independent cinemas like the North Park Theatre, Dipson Theatres and Aurora Theatre.

    A quick look at northparktheatre.org, dipsontheatres.com and theauroratheatre.com may shock you. There are a lot of choices, available for a $12 rental or less. A percentage of your ticket purchase benefits these theaters if you order through the individual theater websites.

    There are so many options, in fact, that some visitors might be a bit overwhelmed. Despite the presence of some recognizable faces — Tom Hardy, Javier Bardem, Elle Fanning, Will Forte — the titles will be unfamiliar to most.

    Happily, all of the selections are of interest. And a few stand out. Here are four virtual cinema recommendations for a night at the movies — er, a night at home watching a movie.

    Capone

    Watch it via North Park Theatre starting May 12.

    The most high-profile virtual cinema selection is likely the strange, compelling biopic “Capone.” Starring a heavily made-up, growling Tom Hardy, the film is a somber look at the final days of Al Capone. This is not the dominant Chicago gangster portrayed by Robert De Niro in “The Untouchables.” Rather, this is a Capone suffering from dementia and unable to differentiate between fantasy and reality.

    It’s an odd focus, to be sure. But Josh Trank, director of the clever “Chronicle” and ill-fated “Fantastic Four,” gives an imaginative take on an oft-portrayed figure. He deserves credit for making such a sad story so compelling.

    Hardy gives an unexpectedly resonant performance that initially verges on parody, but ends up packing an emotional punch.

    The Whistlers

    Watch it via these links for Dipson and Aurora Theatre.

    In the mood for a witty, stylish caper? Romanian-language (English-subtitled) crime drama “The Whistlers” is a hugely entertaining gem.

    The latest from acclaimed filmmaker Corneliu Porumboiu is the globe-trotting story of a rather sad sack-ish police officer who becomes entangled in a scheme to free a businessman from prison.

    That might sound rather ho-hum. But add to that Eastern European stew a stunning mystery woman (Catrinel Marlon, giving a star-making performance), a jaunt to the Canary Islands, and the use of the Islands’ “whistling language,” and you have a mesmerizing motion picture.

    It all culminates in a breathtaking, gorgeous finale set in a Singapore. “The Whistlers” is unique, and wildly original.

    "Alice"
    Watch it via North Park starting May 15.

    One of the most provocative films on the virtual cinema list is “Alice,” a French-language (English-subtitled) story of a wife and mother who discovers her husband has blown all of their money on escorts. The news rocks the titular character, played by Emilie Piponnier.

    To gain information about this escort service “for millionaires and billionaires” — her husband is neither — Alice goes undercover and soon winds up working as an escort.

    Piponnier gives a bravura performance — heartbreaking, powerful and above all else, believable. And while viewers might not agree with some of the character’s decisions, there is no arguing her motivation.

    The film is an undeniable conversation-starter. And since there’s plenty of time to converse these days, why not focus on something genuinely scintillating?

    Once Were Brothers: Robbie Robertson and the Band

    Watch it via these links for Dipson or Aurora Theatre.

    The story of the Band is one of struggle, success, triumph and tragedy. And those elements make “Once Were Brothers” a strong music documentary.

    “Brothers” chronicles the group’s start in Canada, its days as Bob Dylan’s backing band, the creation of classic songs like “The Weight,” and the Band’s epic final concert (filmed and released as “The Last Waltz").

    It’s also a story of five difficult individuals. And make no mistake — this is the story of the Band from one man’s perspective: Robbie Robertson’s. While the film acknowledges his battles with Levon Helm, this is still Robertson’s version of history.

    Guess what? His version is fascinating. Full of gorgeous archival footage and genuinely soul-stirring music, “Once Were Brothers” is involving from start to finish.
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  2. Sponsored Links ::::::::::::::::::::Remove adverts
  3. #5882

    Default

    Quote Originally Posted by BangaloreaN View Post
    Movie halls may have to adapt to post Covid environment.
    Closed AC halls should convert to open halls.
    Projector screens could be replaced by huge UHD LED screens, not requiring light proof screens. Air circulation techniques including ventilation to replace air conditioning. Seating arrangement to be rearranged in adherence to social distancing.
    eeshvara... UHD LED... adipolli theater karude nattalodiyum

  4. #5883
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Quote Originally Posted by bonygeorge14 View Post
    eeshvara... UHD LED... adipolli theater karude nattalodiyum
    അസാധാരണ സന്ദർഭങ്ങളിൽ അസാധാരണ നടപടികൾ വേണ്ടിവരും.

  5. #5884
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കൗണ്ടർ സംവിധാനം ഇനി ഉണ്ടാവില്ലേ ? ടിക്കറ്റ് നിരക്ക് കൂടുമോ ? തീയറ്ററുകളെക്കുറിച്ച് ആശങ്കയുമായി പ്രേക്ഷകർ



    ലോക്ഡൗൺ മൂലം കേരളത്തിലെ തീയറ്ററുകൾ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് 2 മാസം കഴിഞ്ഞു. ഇനി ഉടനെയൊന്നും അവ തുറക്കാനും സാധ്യത കാണുന്നില്ല. കോവിഡ് കാലം ഉടനെയൊന്നും അവസാനിക്കാൻ സാധ്യതയില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇനി അതൊക്കെ കഴിഞ്ഞാലും എത്ര പേർ വിശ്വസിച്ച് തീയറ്ററുകളിലെത്തും ? ഒന്നിനും വ്യക്തമായ ഉത്തരം ആർക്കും നൽകാനാകില്ല.

    സിനിമാരംഗത്തെ ഇൗ അനിശ്ചിതാവസ്ഥയെക്കുറിച്ച് പ്രേക്ഷകരും ആശങ്കയിലാണ്. ഒരു പ്രമുഖ സിനിമാ ഗ്രൂപ്പിൽ റയീസ് എന്നയാൾ തീയറ്ററുകളുടെ ഭാവിയെക്കുറിച്ച് ഇട്ട പോസ്റ്റ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുകയാണ്. അദ്ദേഹം ഇട്ട പോസ്റ്റ് ഇപ്രകാരമാണ്.

    കൊറോണ ഒരിക്കലും മാറാൻ സാധ്യതയില്ലാത്ത ഒന്നാണ് എന്ന് ലോകാരോഗ്യ സംഘടന കൂടി പറഞ്ഞ സ്ഥിതിക്ക് ഇപ്പോളത്തെ ഒരു അവസ്ഥ വെച്ച് സിനിമകളുടെയും തിയേറ്റേറുകളുടെയും അവസ്ഥ കൊറോണ പൂർണമായി മാറാത്തിടത്തോളം കാലം പുനരാരംഭിച്ചാൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ

    ∙ ടിക്കറ്റ് ബുക്കിങ് പൂർണമായി ഓൺലൈൻ വഴിയാക്കും കൗണ്ടർ സംവിധാനം ഉണ്ടാവുകയില്ല. ഫാൻസ്* ഷോ സെലിബ്രേഷനുകൾ, ഹെവി റഷ് ഉണ്ടാകാനുള്ള സാധ്യതകൾ എല്ലാം ഒഴിവാക്കും

    ∙സീറ്റിങ് ലിമിറ്റഡ് ആക്കും ഉദാഹരണത്തിന് 10 സീറ്റുകൾ ഉള്ള ഒരു റോയിൽ 3 പേർക്ക് മാത്രം സീറ്റുകൾ നൽകി അകലം പാലിക്കും അതായത് തിയേറ്ററിനുള്ളിൽ സീറ്റുകൾ ഒരുപാട് മിച്ചമുണ്ടെങ്കിലും ഹൗസ്ഫുൾ ബോർഡുകൾ വെക്കേണ്ടി വരും

    ∙ഉറപ്പായിട്ടും ഇങ്ങനെ ഒരു സാഹചര്യം വരുമ്പോൾ തീയറ്റർ ടിക്കറ്റ് നിരക്ക് കൂട്ടും. അത് OTT പ്ലാറ്റ്ഫോമുകൾക്ക് വലിയൊരു ബെനിഫിറ്റാകും കാരണം ഒരു സിനിമക്ക് രണ്ട് പേര് കയറുന്ന കാശുണ്ടെങ്കിൽ ഈ പറഞ്ഞ പ്ലാറ്റ്ഫോമകളിൽ മെമ്പർഷിപ്പ് എടുക്കാമെന്ന് മാത്രമല്ല അൺലിമിറ്റഡ് സിനിമാ ആക്സസ് ആണ് കിട്ടുന്നത്.

    ∙ സെലിബ്രേഷൻ ആമ്പിയൻസ് ഇല്ലെങ്കിൽ തന്നെ യൂത്തിൽ പലർക്കും തിയേറ്റർ എക്സ്പീരിയൻസ് നിർബന്ധമില്ല. യൂത്ത് ഓഡിയൻസിനെ വിട്ടാൽ തിയേറ്റർ എക്സ്പീരിയൻസ് ആവശ്യപ്പെടുന്ന ഫാമിലി ഓഡിയൻസ് എന്റെ അറിവിൽ വളരെ കുറവാണ്. ശരിക്കും സിനിമാ തീയറ്റർ വ്യവസായം വലിയ രീതിയിൽ തന്നെ ഡിപെൻഡ്* ചെയ്യുന്നത് ഫാമിലി ഓഡിയൻസിലാണ് അതുകൊണ്ട് സൂപ്പർസ്റ്റാറുകൾ ഉൾപ്പെടെ OTT റിലീസിന് നിർബന്ധിതരാകും.

    ∙ ഇങ്ങനെയൊക്കെ സംഭവിച്ചാൽ നല്ലൊരു ശതമാനം സിനിമകളും വരും കാലങ്ങളിൽ OTT റിലീസായിരിക്കും തീർച്ചയായും സബ്സ്ക്രൈബൈഴ്സ് കൂടുമ്പോൾ ഈ പറഞ്ഞ പ്ലാറ്റ്ഫോമുകൾ അവരുടെ നിരക്കുകളും കുറയ്.ക്കും അതായത് കൂടുതൽ ആളുകൾക്കും അതിലേക്ക് ആക്സിസിബിലിറ്റി കിട്ടും.

    ഒരു പരിചയവുമില്ലാത്ത കുറെ ആളുകളുമായി രണ്ട് മണിക്കൂറോളം തിയേറ്ററിൽ ഇരിക്കാൻ ഇങ്ങനെയൊരു സാഹചര്യത്തിൽ പലർക്കും ഭയം കാണും. ചുരുക്കി പറഞ്ഞാൽ സിനിമകൾക്ക് ഈ അവസ്ഥയിൽ തിയേറ്ററിൽ നിന്നും ലാഭം ഉണ്ടാകണമെങ്കിൽ ലോങ്ങ് റണ്ണുകൾ വേണ്ടി വരും. ഈ സൈബർ യുഗത്തിൽ ലോങ്ങ് റണ്ണിന് വേണ്ടി കാത്ത് നിൽക്കാൻ മാത്രം മണ്ടത്തരം മിക്ക പ്രൊഡ്യൂസർസും കാണിക്കില്ല. ചുരുക്കി പറഞ്ഞാൽ ശരിക്കും കൊറോണ നമ്മുടെ സിനിമാ എക്സ്പീരിയൻസുകൾ വലിയ രീതിയിൽ തന്നെ മാറ്റി മറക്കാൻ സാധ്യതയുണ്ട്.

  6. #5885
    FK Visitor remil4remil's Avatar
    Join Date
    Sep 2012
    Location
    Chennai / Calicut
    Posts
    456

    Default

    Guys, a small help.

    There was a C class theater in Kannur (Not sure about the location) which was being run by a father and son just because of the passion.

    Limited crowd and they used to inform people about the show time and all.

    Any updates about that?

    Any news link available?

  7. #5886
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Quote Originally Posted by remil4remil View Post
    Guys, a small help.

    There was a C class theater in Kannur (Not sure about the location) which was being run by a father and son just because of the passion.

    Limited crowd and they used to inform people about the show time and all.

    Any updates about that?

    Any news link available?
    Vengad RANI I guess.
    This thread should have the articles.

  8. #5887
    FK Citizen pnikhil007's Avatar
    Join Date
    Jun 2010
    Location
    Dubai/Ashtamichira
    Posts
    6,489

    Default



    Sent from my SM-G950F using Tapatalk

  9. #5888
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default

    Quote Originally Posted by remil4remil View Post
    Guys, a small help.

    There was a C class theater in Kannur (Not sure about the location) which was being run by a father and son just because of the passion.

    Limited crowd and they used to inform people about the show time and all.

    Any updates about that?

    Any news link available?



    http://www.forumkeralam.in/forum/sho...=1#post6715945

  10. Likes kandahassan, frincekjoseph liked this post
  11. #5889
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Really interesting...............



  12. #5890
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഒഴിഞ്ഞസദസ്സില്* ഇപ്പോഴും പ്രദര്*ശനം തുടരുന്നു: നാളെ നൂറാംദിനം


    കോഴിക്കോട് ഗംഗ മൂവീസിലെ പ്രൊജക്ടര്* പരിശോധിക്കുന്ന ഓപ്പറേറ്റര്* സി. ബിജു.
    കോഴിക്കോട് : സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്* നിശ്ചലമായിട്ട് വ്യാഴാഴ്ച നൂറുനാള്*. കോവിഡ് വ്യാപനം തടയാന്* ലോക്ഡൗണ്* പ്രഖ്യാപിക്കുന്നതിനുമുന്നെ തിയേറ്ററുകള്* അടച്ചു. മാര്*ച്ച് പത്തിനാണ് തിയേറ്ററുകളില്* അവസാനം സിനിമ പ്രദര്*ശിപ്പിച്ചത്. കേരളത്തിലുടനീളം 600 സ്*ക്രീനുകളാണുള്ളത്.
    നൂറുനാളായി പ്രദര്*ശനമില്ലെങ്കിലും തിയേറ്ററുകള്* മികച്ചനിലയില്* സൂക്ഷിക്കുന്നതിന് ചെലവേറെയാണ്. ആഴ്ചയില്* മൂന്നുദിവസം ഒരുമണിക്കൂര്*വീതം സിനിമ ഓടിക്കണം. മൂന്നുദിവസം എ.സി.യും ജനറേറ്ററുമൊക്കെ പ്രവര്*ത്തിപ്പിക്കണം. ഇരിപ്പിടങ്ങളില്* ഈര്*പ്പവും പൂപ്പലും പിടിക്കാതെ വൃത്തിയാക്കണം.
    വൈദ്യുതിച്ചെലവുമാത്രം മുപ്പതിനായിരത്തോളം രൂപയാകും. കെ.എസ്.ഇ.ബി.ക്കുള്ള ഫിക്സഡ് ചാര്*ജ് 60,000 രൂപയും. കോവിഡ് പ്രതിസന്ധികാരണം 25 ശതമാനം ഇളവുലഭിച്ചശേഷമുള്ള തുകയാണിത്. ജീവനക്കാരുടെ ശമ്പളം കൊടുക്കാന്* രണ്ടരലക്ഷം രൂപയോളം ചെലവുണ്ടെന്നും തിയേറ്റര്* ഉടമകള്* പറയുന്നു. ആകെ 12,000-ത്തോളം ജീവനക്കാരാണ് തിയേറ്റര്* മേഖലയിലുള്ളത്. ഇതിനുപുറമേ, കാന്റീന്* നടത്തിപ്പുകാര്* മുതല്* പോസ്റ്റര്* പതിക്കുന്നവര്*വരെ പതിനായിരത്തോളംപേര്* ഈ മേഖലയെ ആശ്രയിക്കുന്നു.
    വിഷുവിനെത്തുന്ന വമ്പന്* ചിത്രങ്ങള്* പ്രതീക്ഷിച്ചിരിക്കെയാണ് തിയേറ്ററുകള്* അടച്ചിടേണ്ടിവന്നത്.
    വിതരണക്കാര്*ക്കും നിര്*മാതാക്കള്*ക്കുമായി തിയേറ്ററുകാര്* നല്*കിയ അഡ്വാന്*സ് തുക 20 കോടിയോളം വരും. ഇതും കോവിഡ് കുരുക്കില്*പ്പെട്ടു.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •