അറുപതുകളുടെ അവസാനവും എഴുപതുകളുടെ ആദ്യവും ഷൊർണ്ണൂർ തിയ്യറ്ററുകളിലെ ടിക്കറ്റ് നിരക്ക്. 49 പൈസ മുതൽ രണ്ടര രൂപ വരെ! കേരളത്തിലെങ്ങും ആ കാലഘട്ടങ്ങളിലെ നിരക്കും ഇത്* തന്നെയാവും.
ജവഹർ (195, ഷൺമുഖ (1966), SMP (1970) എന്നീ സിനിമാശാലകളിൽ, ജവഹറിൽ മാത്രമേ ഫാൻ ഉണ്ടായിരുന്നുള്ളു അത്രേ! അന്നത്തെ SMP ടാക്കീസും ഇപ്പോൾ അവിടെയുള്ള അനുരാഗ് സിനിമാസും ചിത്രങ്ങളിൽ! @chandru
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Sponsored Links ::::::::::::::::::::Remove adverts | |
Calicut Coronation Demolition Works Started..
Converting To 3 Screen Multiplex
Avishkar Cinemas , Kottayi , Palakkad
Screen 1 : 197 Seats
Screen 2 : 103 Seats
Opening Soon