Page 550 of 754 FirstFirst ... 50450500540548549550551552560600650 ... LastLast
Results 5,491 to 5,500 of 7534

Thread: 📽️ Cinema theatre Photos and Details - IInd thread 🎥

  1. #5491
    Banned
    Join Date
    Mar 2015
    Posts
    17,928

    Default


    Quote Originally Posted by BangaloreaN View Post
    vannaal ????
    Enik kanan soukaryamarnu

    Click avan nalla potential ulla area um

  2. Sponsored Links ::::::::::::::::::::Remove adverts
  3. #5492

    Default

    72 feet screen എന്നാൽ എന്താണ് ഉദ്ദേശിക്കുന്നത്
    സ്ക്രീൻ length/breadth or diagonal ലെങ്ത്??

  4. #5493

    Default

    Quote Originally Posted by BangaloreaN View Post
    Any chance of a theatre in Nadapuram now?
    നാദാപുരവും കക്കട്ടിലും തമ്മിൽ ഏതാണ്ട് 6 km diffrence ഉള്ളു.
    ഇനി കുറ്റ്യാടി theatre സ്കോപ്പ് ഉണ്ട് .പേരാമ്പ്ര റിലീസ് സെന്റർ ആയി .
    വടകരക്കും കൊയിലാണ്ടിക്കും ഇടയിൽ 10 km difference ഉള്ള
    പയ്യോളി സെക്കന്റ് ക്ലാസ് theater റിലീസ് സെന്റർ ആക്കിയാൽ വിജയിക്കും .
    കൊയിലാണ്ടിക്കും കോഴിക്കോടിനും ഇടയിൽ ഏതാണ്ട് 25 km distance ഉണ്ട് .
    അവിടെയും ചേമഞ്ചേരി/ചെങ്ങോട്ടുകാവ് റിലീസ് സെന്റർ സ്കോപ്പ് ഉണ്ട്

  5. Likes BangaloreaN liked this post
  6. #5494
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    Quote Originally Posted by roshy View Post
    നാദാപുരവും കക്കട്ടിലും തമ്മിൽ ഏതാണ്ട് 6 km diffrence ഉള്ളു.
    ഇനി കുറ്റ്യാടി theatre സ്കോപ്പ് ഉണ്ട് .പേരാമ്പ്ര റിലീസ് സെന്റർ ആയി .
    വടകരക്കും കൊയിലാണ്ടിക്കും ഇടയിൽ 10 km difference ഉള്ള
    പയ്യോളി സെക്കന്റ് ക്ലാസ് theater റിലീസ് സെന്റർ ആക്കിയാൽ വിജയിക്കും .
    കൊയിലാണ്ടിക്കും കോഴിക്കോടിനും ഇടയിൽ ഏതാണ്ട് 25 km distance ഉണ്ട് .
    അവിടെയും ചേമഞ്ചേരി/ചെങ്ങോട്ടുകാവ് റിലീസ് സെന്റർ സ്കോപ്പ് ഉണ്ട്
    Payyoli scope undennu vayichirunnu.
    athu pole Mahe also.

  7. #5495
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Kandoorkonam Exclusive

    Attingal Dreams theater is planning for an IMAX screen in Attingal

  8. #5496

    Default

    Thrippunithura puthiya theatre varunnundo New central. Kazhinja divasam pass cheythappo kandirunnu


    Sent from my POCO F1 using Tapatalk

  9. #5497
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Quote Originally Posted by K S Hrithwik View Post
    Thrippunithura puthiya theatre varunnundo New central. Kazhinja divasam pass cheythappo kandirunnu


    Sent from my POCO F1 using Tapatalk
    Yes ..ith oru friend paranj ketarnu!

  10. #5498
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    New Central Talkies Thripunithara



    Grand Ingauration Today Evening




    3 Screens


    Screen-1 192 Seats 56 Channel Dolby ATMOS


    Screen -2 123 Seats 7.1 Dolby


    Screen-3 134 Seats 7.1 Dolby






    Sent from my LLD-AL10 using Tapatalk

  11. Likes Assassin 45, BangaloreaN liked this post
  12. #5499

    Default

    Quote Originally Posted by BangaloreaN View Post
    Payyoli scope undennu vayichirunnu.
    athu pole Mahe also.
    വടകരക്കും തലശേരിക്കും ഇടയിൽ മൂന്നു b /c ക്ലാസ് theatre ഉണ്ടായിരുന്നു,
    മൂന്നും പൂട്ടി പോയി .മാഹിക്കടുത്തു ഉള്ള ഒരു theatre ഏതോ കേസിൽ പെട്ടതാണെന്ന്
    കേട്ടു പൂട്ടിയിട്ടു വർഷങ്ങൾ ആയി, ആ സ്ഥലം കാട് പിടിച്ചു കിടക്കുക ആണ്

  13. #5500
    Banned
    Join Date
    Oct 2016
    Posts
    2,779

    Default

    Cinepolis reopening chilapo january mari dec 20 th aakan oru chance kanunund illel jan thanne open aakum....

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •