Page 599 of 754 FirstFirst ... 99499549589597598599600601609649699 ... LastLast
Results 5,981 to 5,990 of 7534

Thread: 📽️ Cinema theatre Photos and Details - IInd thread 🎥

  1. #5981
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,537

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #5982
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,537

    Default


  4. #5983
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default


  5. #5984
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,145

    Default

    സംസ്ഥാനത്തെ തീയേറ്ററുകൾ ഉടൻ തുറക്കില്ല: തീരുമാനം മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ




    നിലവിലെ സാഹചര്യം പരിഗണിച്ച് തീയേറ്ററുകൾ തുറക്കുന്നത് നീട്ടിവയ്ക്കുന്നതാവും ഉചിതമെന്ന സർക്കാർ നിർദേശത്തോട് ചലച്ചിത്ര സംഘടനകളും യോജിക്കുകയായിരുന്നു.
    തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ ഉടൻ തുറക്കില്ല. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് തീയേറ്ററുകൾ ഉടനെ തുറക്കേണ്ടെന്ന തീരുമാനം വന്നത്.
    നിലവിലെ സാഹചര്യം പരിഗണിച്ച് തീയേറ്ററുകൾ തുറക്കുന്നത് നീട്ടിവയ്ക്കുന്നതാവും ഉചിതമെന്ന സർക്കാർ നിർദേശത്തോട് ചലച്ചിത്ര സംഘടനകളും യോജിക്കുകയായിരുന്നു. ഫിലിം ചേംബര്*, ഫിയോക്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും മന്ത്രി എ.കെ. ബാലനും യോഗത്തില്* പങ്കെടുത്തു. തീയേറ്ററുകള്* തുറക്കുന്ന ഘട്ടം വരുന്പോള്* വിനോദ നികുതിയില്* ഇളവ് അനുവദിക്കണമെന്ന് സംഘടനകള്* സര്*ക്കാരിനോട് ആവശ്യപ്പെട്ടു.
    സിനിമ തീയേറ്ററുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് തുറക്കുവാൻ നേരത്തെ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ സംസ്ഥാനത്തെ തീയേറ്ററുകൾ ഉടനെ തുറക്കേണ്ടതില്ലെന്ന നിലപാടാണ് സർക്കാരും സിനിമ സംഘടനകളും സ്വീകരിച്ചത്. അതേസമയം സമീപ സംസ്ഥാനമായ തമിഴ്നാട്ടിലും മറ്റും ഇതിനോടകം തീയേറ്ററുകൾ സാധാരണ നിലയിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.


  6. #5985
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,537

    Default


  7. #5986
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,808

    Default

    Quote Originally Posted by ALEXI View Post
    oru binocular koodi vaangichond pokanam .

  8. #5987
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,977

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #5988
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,537

    Default


  10. #5989
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,537

    Default


  11. #5990
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,808

    Default


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •