Thrissur nale 2 multi screen opening . Jk triprayar , funcity ollur
Cinemax , Oberon Mall Reopened..
Sent from my LLD-AL10 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
Thrissur nale 2 multi screen opening . Jk triprayar , funcity ollur
4k atmos സൗകര്യങ്ങളോടെ രാധ നവീകരിക്കുന്നു എന്ന് കേട്ടപ്പൊ ഒന്ന് പേടിച്ചിരുന്നു ... നമ്മള്* കോഴിക്കോട്ട്കാര്*ക്ക് അതൊന്നും ശീലമില്ലാന്നേ ...
എന്തായാലും പേടിച്ച പോലൊന്നും സംഭവിച്ചില്ല ... രാധ നല്ല വൃത്തിയായി നവീകരിച്ചിട്ടുണ്ട് ...
7.1 sound സിസ്റ്റവും പുതിയേ കസേരയും ആക്കി .... 😍
180 രൂപ റേറ്റും ഉണ്ട് (ബാല്‍*ക്കണി) ❣️
നൊസ്റ്റാള്*ജിയ പോവും എന്ന പേടീം വേണ്ട ... ആ പഴേ തൂണൊക്കെ അവിടെ തന്നെയുണ്ട് ...
Wait for it..!
#onam2019 #5screen #dolbyatmos #shenoys eranakulam #bigdaddy #legend
Sent from my Redmi Note 5 Pro using Tapatalk
pathanapuram seema cineplex (augest 15 /onam opening)
Screen 1 - 4K, Screen 2 - 2K, Screen 3- 2K
pathanapuram seema cineplex
Screen 1 - 4K, Screen 2 - 2K, Screen 3- 2K
Ettumaanoor UGM Cinemas - work in progress (Scheduled to open onam 2019)
Mookanoor, Angamaly a new multiplex with 2 screens ...(Aug 15 / onam opening)
K cinemas , vypin - work in progress