മായന്നൂരിന് തൊട്ടു അടുത്ത് തന്നെ ഒറ്റപ്പാലത്തും, പഴയന്നൂരിലും റിലീസ് സെന്റേഴ്സ്, ഒപ്പം ചേലക്കരയിൽ Jk ഗ്രൂപ്പിന്റെ പുതിയ മുൾട്ടിപ്ലക്സ് വരുന്നുണ്ടെന്നു കേട്ടു, ഇത് കൂടാതെ മയന്നൂരിന്റെ ഒരു വശം ഗായത്രി - ഭാരതപ്പുഴ, അതിന്റെ അക്കരെയുള്ള കുത്താമ്പുള്ളി - തിരുവില്വാമല ഭാഗത്ത്* നിന്ന് 8-10km പോയാൽ പെരിങ്ങോട്ടുകുറിശി വിക്ടറി ckm. ഇതെല്ലാം ഉള്ളപ്പോൾ മായന്നൂർ പോലെ ഒരു ചെറിയ ഗ്രാമത്തിൽ ഈ പ്രസ്ഥാനം എത്രത്തോളം വിജയിക്കും എന്നു കണ്ടു അറിയണം,
Last edited by tan; 07-19-2019 at 09:30 PM.
Sponsored Links ::::::::::::::::::::Remove adverts | |
Staff kurachu mathi, parasyam poster ottikkal okke adhikam venda, multiple number of movies aayathinaal onnu clickaayillayenkil mattonnil kitttum..monthly 1lakhs profit kittiyaal thanne van labhathilaakum... no commitment for any movie...now it is a good bussiness...
My ratings for last 5 Lalettan movies:
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
* 10/22 - Monster - 2.6/5
* 05/22 - 12th Man - 2.5/5