Heards there will be a Small Forum Mall coming near Infopark in Prestige Hillside Gateway project. If it comes the long pending requirement of a theatre in Kakkanad area might work out. Before Kakkanad was a B Class release centre with 3 theatres. Now no theatres. All got converted to Hotel or Apartments....
Mollywood on a roll... Premalu, Brahmayugam, Manjummel Boys - Content Rich and Money Rich. Others Envy Mallu's Pride
Sponsored Links ::::::::::::::::::::Remove adverts | |
പ്രേക്ഷകരുടെ കണ്ണിനെയും മനസ്സിനെയും ത്രസ്സിപ്പിക്കുവാൻ പുതുപുത്തൻ 7.1christie 4k laser സാങ്കേതിക വിദ്യയുമായി കൊട്ടാരക്കരയുടെ സ്വന്തം മിനർവ്വ തീയേറ്റർ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു..💖
കേരളത്തിലെ തിയേറ്ററുകളിൽ സാധരണയായി കണ്ടുവരുന്ന Barco,Neo എന്നീ 4K സിസ്റ്റംസിനെക്കാളേറെ മികച്ചതും എറ്റവും പുതുമയാർന്നതുമായ ലേറ്റസ്റ്റ് 4k സിസ്റ്റമാണ് 7.1christie 4k laserസിസ്റ്റം..മറ്റ് 4k സിസ്റ്റംസിനെ അപേക്ഷിച്ചു ഏറെ മികവാർന്ന ദൃശ്യമികവോടെ ഇനി നമ്മുടെ സ്വന്തം മിനർവ്വയിൽ നിങ്ങൾക്ക് സിനിമകൾ ആസ്വദിക്കാൻ സാധിക്കുന്നതായിരിക്കും..🥰
Minerva Cinemaz Kottarakkara
LM Cinemas, Chathanoor, Kollam Opening With Mamangam..
2 Screens
@Don David
Sent from my LLD-AL10 using Tapatalk
Bala Cinemas Kalladikode, Palakkad Opening With Mamangam
2 Screens
Sent from my LLD-AL10 using Tapatalk