Page 2 of 748 FirstFirst 12341252102502 ... LastLast
Results 11 to 20 of 7478

Thread: 📽️ Cinema theatre Photos and Details - IInd thread 🎥

  1. #11
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,763

    Default


    Thrissur Puzhakkal Sobha City Inox





  2. Likes pnikhil007, aneesh mohanan, NiJiN.C.J liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #12
    FK Citizen abcdmachan's Avatar
    Join Date
    Jan 2009
    Location
    My Home
    Posts
    29,789

    Default

    Ee picsite original Back Pagil undu Kandaa...

  5. #13
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,763

    Default

    Quote Originally Posted by abcdmachan View Post
    Ee picsite original Back Pagil undu Kandaa...
    :

  6. #14
    FK Citizen abcdmachan's Avatar
    Join Date
    Jan 2009
    Location
    My Home
    Posts
    29,789

    Default

    Quote Originally Posted by kandahassan View Post
    :
    Pokalle...Selfieyumkondupokoo....

  7. #15
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,763

    Default

    Quote Originally Posted by abcdmachan View Post
    Pokalle...Selfieyumkondupokoo....
    vo ......venda

  8. #16
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,763

    Default

    വരുന്നു മൂവാറ്റുപുഴയില്* മൂന്ന് സ്*ക്രീന്* മള്*ട്ടി പ്ലക്*സ് തിയേറ്ററുകള്*



    മൂവാറ്റുപുഴ: മൂവാറ്റുപുഴയില്* ഷോപ്പിംഗിന്റെ പുതുലോകം തുറക്കുന്നു. എംസി റോഡില്* അരമന ജംഗ്ഷനില്* 1,70,000 ചതുരശ്രയടി വിസ്തീര്*ണത്തില്* ഏഴു നിലകളിലായി 'ഗ്രാന്റ് സെന്റര്* മാള്*'മാള്* എന്ന പേരിലാണ് ഷോപ്പിംഗ് മാള്* സജ്ജീകരിച്ചിരിക്കുന്നത്്. . സൂപ്പര്*മാര്*ക്കറ്റ്, റെസ്റ്റോറന്റ്, ആങ്കര്* സ്റ്റോറുകള്*, എന്റര്*ടൈന്*മെന്റ് കേന്ദ്രങ്ങള്*, ഫുഡ്*കോര്*ട്ട് എന്നിവയും പ്രശസ്ത ബ്രാന്*ഡുകളുടെ 40-ല്*പരം വ്യാപാര സ്ഥാപനങ്ങളുമാണ് ഇവിടെ പ്രവര്*ത്തനമാരംഭിക്കുന്നത്. ഗള്*ഫ് രാജ്യങ്ങളില്* ബിസിനസ് ശൃംഘലയുള്ള അല്*മനാമ ഗ്രൂപ്പ് 28,000 ചതുരശ്രയടി വിസ്തീര്*ണത്തില്* സംസ്ഥാനത്തെ രണ്ടാമത്തെ സൂപ്പര്*മാര്*ക്കറ്റും, മാറ്റ്*സ്, റിലയന്*സ് ട്രെന്*ഡ്*സ് ,കെന്റക്കി ഫ്രൈഡ് ചിക്കന്*, ബാസ്*കിന്* റോബിന്*സ്, അറബിക്, നോര്*ത്ത് ഇന്ത്യന്*, തന്തൂര്*, ചൈനീസ് തുടങ്ങിയ ഫുഡ്*കോര്*ട്ടും ഉള്*പ്പെടെ ഉപഭോക്താക്കളെ ആകര്*ഷിക്കുന്ന നിരവധി സംരംഭങ്ങളാണ് ഒരുക്കിയിരിക്കുന്നത്. റാംഗ്*ളര്*, വൈല്*ഡ് ക്രാഫ്റ്റ്, ജോക്കി, സില്*ക്കോണ്*, ലേഡീസ് ബ്യൂട്ടിക്, അഡ്രഷ് ഫാഷന്*, ലിനന്* ഗാലറി, ഡിസി ബുക്*സ്, മൊബൈല്* ഷോപ്പ്, ഒപ്റ്റിക്കല്* ഷോപ്പ്, കെയര്* സ്റ്റോറും,. ഇറിഡോ ഗ്രൂപ്പിന്റെ ഗെയിംസോണില്* തിയേറ്റര്*, ഷൂട്ടിംഗ് ഗാലറി, കാര്*ണിവര്* ഗയിംഷോ, ഷൂട്ടിംഗ് റേഞ്ച്, ബൈക്ക്, കാര്* റേസ്, ബാസ്*കറ്റ് ബോള്* മെഷീന്*, കംപ്യൂട്ടര്* ആര്*ക്കേഡ് ഗെയിമുകള്*, ടൈം ക്രൈസിസ്-4 എന്നിവയും ഒരുക്കിയിട്ടുണ്ട്. ഉയര്*ന്ന സാങ്കേതിക വിദ്യയുമായി മൂന്ന് സ്*ക്രീന്* മള്*ട്ടി പ്ലക്*സ് തിയേറ്ററുകളാണ് കാര്*ണിവര്* ഗ്രൂപ്പ് ആരംഭിക്കുന്നത്്. പൂര്*ണമായും ശീതീകരിച്ച മാളില്* എല്ലാ നിലകളിലേക്കും എസ്*കലേറ്ററുകളും ലിഫ്റ്റുകളും ഒരുക്കിയിട്ടുണ്ട്. മുന്നൂറു കാറുകള്*ക്ക് ഒരേ സമയം പാര്*ക്കു ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഫോര്*ജി സംവിധാനത്തിലുള്ള വൈ ഫൈ സൗകര്യം റിലയന്*സ് ജിയോ ഏര്*പ്പെടുത്തും. മാള്* ഫെബ്രുവരി ആദ്യവാരം പ്രവര്*ത്തനം ആരംഭിക്കുമെന്ന് അധികൃതര്* പത്രസമ്മേളനത്തില്* അറിയിച്ചു. ടി.എം. കണ്*സ്ട്രക്ഷന്*സാണ് മാളിന്റെ നിര്*മാണ ചുമതല വഹിച്ചത്. പത്രസമ്മേളനത്തില്* മാനേജിംഗ് പാര്*ട്ണര്*മാരായ കെ.എ. തോമസ്, അലക്*സ് മാത്യു, ഡോ. ജോര്*ജ് മാത്യു, ഡോ. പ്യാസ് തോമസ്, ഉല്ലാസ് തോമസ് എന്നിവര്* സംബന്ധിച്ചു.

  9. #17

    Default

    kollathu pvr varunnunnokke paranjathu verutheyanenna thonune... njan kurumpelil avenue-il poyi noki, avide pani nadakkunnillenu mathramalla, athinulla space undennu thanne thonunila
    AdHiStA LeKsHmI

  10. Likes aneesh mohanan liked this post
  11. #18

    Default

    One of the best platinum theatre in kerala....inside of KANNUR - KAVITA 70MM A/C DTS QUBE 3D



  12. Likes Yuvaa, pnikhil007 liked this post
  13. #19

    Default

    Carnival Cinemas to install Dolby Atmos for their upcoming screens. They are goin to start 8 Luxury Screens ( 1st Step ).

    Tight Competition 4 #Cinepolis #PVR #Inox

  14. #20
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    Quote Originally Posted by carnival View Post
    Carnival Cinemas to install Dolby Atmos for their upcoming screens. They are goin to start 8 Luxury Screens ( 1st Step ). Tight Competition 4 #Cinepolis #PVR #Inox
    Kochiyil aano thudangunne? Kollath evideyo Carnival extra screens varunnu ennu paranjitt enthayi?

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •