Page 416 of 754 FirstFirst ... 316366406414415416417418426466516 ... LastLast
Results 4,151 to 4,160 of 7534

Thread: 📽️ Cinema theatre Photos and Details - IInd thread 🎥

  1. #4151
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #4152
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    KENZMALL, Punkunnam #Thrissur (Expected Opening - Winter 201 opp.Hitech Hospital..

    Features: Hyper Market, Brand stores, Game zones, High end restaurants in addition to Grand Food Court & 8 Screen Multiplex.

    @maryland @BangaloreaN

  4. Likes BangaloreaN liked this post
  5. #4153
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    Quote Originally Posted by kandahassan View Post
    KENZMALL, Punkunnam #Thrissur (Expected Opening - Winter 201 opp.Hitech Hospital..

    Features: Hyper Market, Brand stores, Game zones, High end restaurants in addition to Grand Food Court & 8 Screen Multiplex.

    @maryland @BangaloreaN
    Thrissur theatres nirayukayanallo !!!!

  6. #4154

    Default

    Trichur il Inox Sobha city um ithinum idayile distance hardly 2kms...

  7. #4155
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by Antonio View Post
    Trichur il Inox Sobha city um ithinum idayile distance hardly 2kms...
    oh .......................within 3 km 16 screens

  8. #4156
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    കോന്നി ശാന്തി Renovation തുടങ്ങി
    റിലീസ് സെന്റർ ആക്കാൻ ആണ് പ്ലാൻ...


  9. Likes BangaloreaN liked this post
  10. #4157

    Default

    ചെർപ്പുളശ്ശേരി ഗ്രാൻഡ് 2 സ്ക്രീൻ ആയി ഉടൻ..ചേലൂർ ക്കാർ ഗ്രാൻഡ് എടുത്തു എന്നു കേൾക്കുന്നു.

    Sent from my Redmi 4 using Tapatalk

  11. #4158

    Default

    Punalur Ramraj.
    Expected opening March 2

    Sent from my BLN-L22 using Tapatalk

  12. Likes kandahassan liked this post
  13. #4159

    Default

    Quote Originally Posted by kandahassan View Post
    oh .......................within 3 km 16 screens
    But Trichur kkar padam kaanan pona type aanu...Porathenu 3 -4 medical colleges, 1-2 engineering college n many arts colleges...
    Pilleru polikkum....njan avide aarunna time il okke Ragam aarunnu first choice...

  14. Likes ukcr liked this post
  15. #4160

    Default

    ആലപ്പുഴ:വിദ്യ അണിഞ്ഞൊരുങ്ങുന്നു കൂടുതൽ സുന്ദരിയാവാൻ

    ആലപ്പുഴക്കാർക്ക് സിനിമയുടെ വിരുന്നൊരുക്കി സിനിമാ പ്രേമികളെ ഇളക്കിമറിച്ച വിദ്യാ തീയറ്റർ പ്രൗഡി കൈവിടാതെ കൂടുതൽ സുന്ദരിയാവുകയാണിപ്പോൾ

    1980 ൽ ഗാനഗന്ധർവൻ യേശുദാസാണ് വിദ്യാ തീയറ്റർ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തത്.

    എക്സൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ എൺപതുകളിലെ ഹരമായ ബോബൻ കുഞ്ചാക്കോ സംവിധാനം നിർവഹിച്ച ചിത്രമാണ് വിദ്യാ കൊട്ടകയിൽ ആദ്യമോടിയത്.

    ജയൻ, പ്രേംനസീർ,ജയഭാരതി എന്നിവരായിരുന്നു ഉദയായുടെ പാലാട്ട് കുഞ്ഞിക്കണ്ണൻ എന്ന സൂപ്പർ ഹിറ്റ്* ചിത്രത്തിലെ താരങ്ങൾ

    പിന്നീട് റാംജിറാവു സ്പീക്കിങ്, തേന്മാവിൻ കൊമ്പത്ത്*, സർഗ്ഗം,വൈശാലി,ഓഫാബി തുടങ്ങി 100ദിവസം ഹൗസ്*ഫുൾ ആയി നിറഞ്ഞോടിയ ഒരുപാട് ഹിറ്റ് സിനിമകളെ ആലപ്പുഴയെ കാണിച്ചത് വിദ്യയായിരുന്നു.

    മറ്റ് സ്ഥലങ്ങളിൽ സിനിമ ശാലകൾ നൂതന സംവിധാനത്തിലൂടെ പുതു തലമുറയ്ക്ക് ആവേശമായപ്പോൾ കാലത്തിന്റെ കുത്തൊഴുക്കിൽ ഓടി തളർന്ന് 2011 ൽ വിദ്യ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.

    വെള്ളിത്തിരയിലെ താരങ്ങളെ കാണാൻ മോഹിച്ചു കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടിയിരുന്ന കാലഘട്ടത്തിൽ ആലപ്പുഴയുടെ വടക്കൻ ഗ്രാമവാസികൾക്കും, തീരദേശവാസികൾക്കും ഒരു അനുഗ്രഹമായിരുന്നു വിശ്വനാഥന്റെ ഉടമസ്ഥതയിൽ ആയിരം സീറ്റിങ് കപ്പാസിറ്റിയോടെ ആരംഭിച്ച കൈചൂണ്ടി മുക്കിലെ വിദ്യ കൊട്ടക.

    ഓലമേഞ്ഞ സിനിമ കൊട്ടകകൾ കോൺക്രീറ്റ് കെട്ടിടങ്ങളിലേക്കു ചുവടു മാറ്റിയപ്പോൾ ആയിരുന്നു വിദ്യാതീയറ്ററിന്റ വരവ്.

    തിയേറ്ററിനു മുൻപിൽ കാണുന്ന ശാകംഭരി വനദേവതയുടെ നഗ്ന പ്രതിമയാണ് അന്നും ഇന്നും വിദ്യയുടെ അടയാളം

    നാൽപ്പത് പേർക്ക് ഒരേസമയം ഇരിക്കാവുന്ന സൗകര്യം പ്രതിമക്കുള്ളിലുണ്ട്.

    കൂറ്റൻ പ്രതിമയുടെ കർണാഭരണം നിർമ്മിച്ചിരിക്കുന്നത് വലിയ ലോറിയുടെ ടയർ ഉപയോഗിച്ചാണ് എന്നുള്ളതാണ് മറ്റൊരു പ്രതേകത.

    ബട്ടർഫ്*ളൈ, ഗുരു, കാശ്മീരം തുടങ്ങിയ ഹിറ്റ്* സിനിമകളുടെ സംവിധായകൻ രാജീവ്* അഞ്ചലാണ് വിളക്ക് ഈ ശിൽപ്പം നിർമ്മിച്ച് നൽകിയത്

    സിനിമയോടുള്ള ആവേശത്തിൽ വിശ്രമ ജീവിതം നയിക്കുന്ന വിശ്വാനാഥനും കുടുംബവും വിദ്യക്ക് പുതുജീവൻ പകർന്ന് നൽകാനൊരുങ്ങുകയാണിപ്പോൾ

    ആദ്യം അപ്പർ ബർത്ത് സൗകര്യമുള്ള വിനോദ് ട്രാവെൽസ് എന്ന ബസ്സിന്* ഉടമ കൂടിയായിരുന്നു വിദ്യാ തീയറ്ററിന്റ് ഉടമ.

    അത്യാധുനിക ആഡംബരങ്ങളോടെ അതിനൂതന ശബ്ദ സാങ്കേതിക വിദ്യയുമായിയാണ് വിദ്യാ തീയറ്ററിന്റ് രണ്ടാം വരവ്

    വരുന്ന വിദ്യാ മൾട്ടിപ്ലക്സ് തീയറ്റർ കേരളത്തിൽ തന്നെ ആദ്യമായി 60 ഡെസിബെൽ മുകളിൽ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ശ്രേണിയിലേക്കാണ് കടക്കുക

    350/150/100 സീറ്റിങ് കപ്പാസിറ്റിയുമായി മൾട്ടിപ്ലക്സിൽ മൂന്ന് തീയേറ്ററുകൾ ആണ് തയ്യാറെടുക്കുന്നത്

    കൂടാതെ താഴെയായി വിശാലമായ 400പേർക്ക് ഉള്ള ഫുഡ്* കോർട്ട് കൂടി ഉണ്ടാകും

    എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ടോം അസോസിയേറ്റ്*സ് ആണ് തിയേറ്റർ കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്തിരിക്കുന്നത്.

    ഒന്നര ഏക്കറിൽ പരന്ന് കിടക്കുന്ന തിയേറ്റർ സമുച്ചയത്തിൽ പാർക്കിങിന് പ്രത്യേക സൗകര്യം ഒരുക്കും.

    എന്തായാലും ആധുനികതയെ അതിജീവിക്കാൻ കഴിയാതെ വീർപ്പുമുട്ടി മരണപെട്ട വീരയ്യാ, ശീമാട്ടി തീയേറ്ററുകൾക്കു പകരം പുനർ ജന്മം കൊള്ളുന്ന വിദ്യ പനോരമ സിനിമ ആലപ്പുഴയിലെ ചലച്ചിത്ര പ്രേമികൾക്ക് മുതൽ കൂട്ടാവും എന്നതിൽ യാതൊരു സംശയവുമില്ല

    __________________

  16. Likes premg, kandahassan, BangaloreaN liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •