Pathanapuram Kollam district aane..
Ys, ernakulam Kolenchery release centre aavishyamaane... Kolenchery Anna nalla theatre aane.
Ranni, kanjirappally, mundakayam, ponkunnam release centres ellam 13-18km ullu from erumely... so erumely.l screens aavishyamilla..
Sponsored Links ::::::::::::::::::::Remove adverts | |
Erumely theatre undayirunnu Sree ayyappa, behind jose studio.. Aalu theere illayirunnu... season.il tamil padam kalikkumbol 10per keruvayirunnu..
Erumely season.il maathrame aalu anakkamullu, allathappol chatha sthalam aane.. mariyadhakku nalla kadaKal polumilla..
Release centre.nulla crowd polumilla...
Erumel.yekal aalu anakkam Mukkoottuthara.yil undu.
Ente veettil ninnu erumely 15km.e ullu...
Ys, mukkoottuthara, Vechoochira, Chunkappara, Chittar, Ezhumattoor ellam theatres undayirunnu..
Ezhumattoor Lakshmi, Chunkappara Abhilash... mktra, chittar and vchra theatre names orkkunilla..
Vadasserikkara.yilum theatre undayirunnu ennu thonunnu..
ഹരിപ്പാട് ആശിർവാദ് സിനിമാസ് എന്നാണ് ഉൽഘാടനം?
Ariyilla...
Aa paavam Haripad SN theatre kaare oru vazhikku aakkathirunna mathi...
Mavelikkara centrekar avare maximum othukkaan sremichatha..
Theater location is one of the major problems for Kanhangad.
Kanhangad used to be one of the centers with the highest collection in North Kerala. Many movies like Akashadoothu, Manichithrathazhu, Godfather, Narasimham etc got huge collection in Kanhangad. That was even when there were many theaters in the nearby centers like Nileshwaram and Uduma.
VGM Multiplex is in Alamipalli, which is not a convenient location for most people from the Eastern belt. Vinayaka is also a little far the bus stand. It is hard to walk to Deepthi from Kanhangad bus stand.
Nileshwaram can easily have a couple of theaters. Vellarikundu can also have a theater complex.
തിരുവനന്തപുരത്ത് തിയേറ്ററുകളെല്ലാം തമ്പാനൂര്‍* -കിഴക്കേക്കോട്ട centered ആയത് ഒരു പ്രശ്നമാണ്. ബൈപ്പാസില്‍* ഇപ്പോ MOTയും ഇനി ലുലുവും ഉള്ളതു കൊണ്ട് ഒരു സൈഡ് ഒ.കെയാണ്. ചാക്ക, പേട്ട, ആനയറ, പാളയം, വഞ്ചിയൂര്‍* നിന്നൊക്കെ സെന്‍*ട്രല്* മാളിലെ പുതിയ കാര്‍*ണിവല്* അടുത്താണ്. പക്ഷേ കാര്‍*ണിവല്* നല്ല റേറ്റ് ആയിരിക്കും. ഗ്രീന്‍*ഫീല്‍*ഡ് ഒക്കെ പോലെ. അതേ സമയം കൃപയില്‍* 4K അറ്റ്മോസ് 115 രൂപക്ക് കാണാം. അതുകൊണ്ട് സിറ്റിയില്‍* കാര്‍*ണിവല്* എങ്ങനെ സര്*വൈവ് ചെയ്യും എന്ന് കാണേണ്ടിയിരിക്കുന്നു. മാത്രമല്ല, ലുലു വരുമ്പോള്‍* ഇതിന് നല്ല പണി കിട്ടുകയും ചെയ്യും.
പാപ്പനംകോട്- പ്രാവച്ചമ്പലം ബെല്‍*റ്റില്‍* എവിടെയെങ്കിലും ഒരെണ്ണം വന്നാല്‍* നല്ലതാണ്. സിറ്റി വിട്ടാല്‍* പെരിങ്ങമ്മല അശ്വതി ഉണ്ട്. അത് റിനോവേറ്റ് ചെയ്താലും വിജയിക്കും. അവിടുന്ന് ഇരുപത് കിലോമീറ്ററോളമുണ്ട് തമ്പാനൂരേക്ക്.