Please add new Centre & screen
Urakkam Sivadham 4k Thrissur district
Opening with odiyan
OK, Projection nannayal mathi.... Thiruvalla Chilankayil.e screen katta shokham aane, claritiyumilla, brightnessum illa... Sound system kollilla, Pinne Ac.yum padam thudangi kure kazhinju off aakkum... Carnival group chilanka theatre leasnu eduthe pinne aviduthe kaaryangal engane aanennu ariyilla..
Sponsored Links ::::::::::::::::::::Remove adverts | |
Please add new Centre & screen
Urakkam Sivadham 4k Thrissur district
Opening with odiyan
Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം
ഒല്ലൂർ കമ്പനി പടിയിൽ പുതിയ സിനിമ തിയറ്റർ വരുന്നു. ഫൺസിറ്റി എന്ന് പേരുള്ള തിയറ്ററിൽ 250ഓളം പേർക്ക് ഇരിക്കാവുന്ന രണ്ട് തിയറ്ററുകളാണ് വരുന്നത്. ആദ്യത്തേത് ഒരാഴ്ചക്കുള്ളിൽ പ്രവർത്തന സജമാകും. കൂടാതെ ഫുഡ് കോർട്ടും ഉണ്ട്. ഒല്ലൂർ സ്വദേശികളായ തെക്കിനിയത്ത് ഫാമിലിയാണ് ഉടമസ്ഥർ. ഒല്ലൂരിന് സമീപം ഡേവിസൺ. അക്കര, മഞ്ജു, രശ്മി, സരിഗ തിയറ്ററുകൾ വർഷങ്ങൾക്ക് മുമ്പ് നിറുത്തിയിരുന്നു. സിനിമാ പ്രേമികൾ ആവേശത്തോടെയാണ് ഉദ്ഘാടനം കാത്തിരിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശൻ എന്ന സിനിമ യായിരിക്കും ഉദ്ഘാടനമെന്ന് കരുതുന്നു. ഒടിയൻ റിലീസ് ചെയ്യാൻ ഇരുന്നതാണ്. കേരളത്തിലാദ്യമായി ബിൽഡിങ്ങിൽ കുറ്റൽ LED Video വാൾ സ്ഥാപിക്കുന്നു വെന്ന പ്രത്യേകതയും ഉണ്ട്. ബിൽഡിങ്ങിൽ സ്ഥാപിച്ച 700 സ്ക്വയർ ഫീറ്റ് എൽ ഇ ഡി വീഡിയോ വാളിൽ സിനിമകളുടെ ടീസർ കാണാം. തിയറ്ററിന് സമീപം വിശാലമായ കാർ പാർക്കിങ്ങ് സംവിധാനം ഉണ്ട്. ഇരുമ്പ് ഭീമുകകളിൽ തീർത്ഥ പില്ലറുകളിലാണ് തിയറ്റർ സ്ട്രക്ചർ തീർത്തിരിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. അത്യധുനിക ശബ്ദ സംവിധാനങ്ങൾ പുതിയ ദൃശ്യാനുഭവം നൽകും. ഓൺലൈൻ ബുക്കിങ്ങ് സ്പോട്ട് ബുക്കിങ്ങ് സംവിധാനങ്ങൾ ഉണ്ടായിരിക്കും
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Mannarkkad prathibha and new prathibha closed for some work
Sent from my iPhone using Tapatalk
Thiruvalla New Jacobs
Sent from my JSN-L42 using Tapatalk
Keralathil oru nalla cinema theare(single screen) start cheyan ethra budget varum
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
GST നിരക്ക് കുറച്ചതിനാൽ മ്മ്ടെ രാഗം തീയ്യറ്ററിൽ ഈ വരുന്ന ന്യൂ ഇയർ മുതൽ ടിക്കറ്റ് നിരക്ക് First Class 100 ഇൽ നിന്നും 95 ലേക്കും Balcony 118 ഇൽ നിന്നും 112 ലേക്കും ആയി കുറച്ചിരിക്കുന്ന വിവരം സന്തോഷപൂർവ്വം എല്ലാവരേയും അറിയിച്ചുകൊള്ളട്ടെ,
അപ്പോ ഗഡ്യോളെ ഹാപ്പി ന്യൂയർ ട്ടാ