ഉദ്ഘാടനവേളയിലേക്ക് ഏവര്*ക്കും സ്വാഗതം...
Book online 👇
www.davistheatre.in
https://play.google.com/store/apps/details?id=redcherry.aashirvadcinemas.com.aashirva dcinemas&fbclid=IwAR1Kj-wwBk5G8hvcEuEzqsQQmb_Ek8dMT2j8ltHSlFfCEbmMzoSR7gdX DJM
Sponsored Links ::::::::::::::::::::Remove adverts | |
ഉദ്ഘാടനവേളയിലേക്ക് ഏവര്*ക്കും സ്വാഗതം...
Book online 👇
www.davistheatre.in
വരന്തരപ്പിള്ളി ഡേവിസ് തിയേറ്റർ ഉദ്ഘാടനം ഇപ്പോൾ കഴിഞ്ഞു 😍😋
Sent from my Moto Z2 Play using Tapatalk
Can some one help me to identify this theatre...it?s some where near palakkad for sale
Sent from my iPhone using Tapatalk
Before you speak, Listen
Before you write, ThinkBefore you pray, ForgiveBefore you quit, Try
ഇത് ശ്രീ മുരുകാ മൂവീസ്.
50 വർഷം തികയുന്ന നമ്മുടെ തിയേറ്റർ. ഇപ്പോൾ A/c ആക്കി തീയേറ്ററിന്റ മുഖച്ഛായ ആകെ മാറ്റി നല്ല സൗണ്ടും പുതിയ പ്രോജെക്ടറോടും കൂടി ഈ വെള്ളിയാഴ്ച (3/5/19) പ്രദർശനം പുനരാരംഭിക്കുന്നു.
മോർണിംഗ് ഷോയോടുകൂടി ആരംഭിക്കുന്ന ആദ്യ ചിത്രം മമ്മൂട്ടി നായകനായ "മധുരരാജ".
നല്ലവരായ നാട്ടുകാരെ ഏവരെയും നമ്മുടെ സ്വന്തമെന്നവകാശപ്പെടാവുന്ന, ചെന്ത്രാപ്പിന്നിക്കാരുടെ സ്വന്തം തീയേറ്ററിയിലേക്കു ഏവർക്കും സ്വാഗതം.
Sent from my Redmi Note 5 Pro using Tapatalk
Punalur Thailakshmi theater under renovation now can some one post some pictures and updates of it please.
Carnival Keralam mothathil ethra screens undu, rented theatres ulppede?