Cinepolis enthaa Avastha?
ഇല്ല, ധന്യ, രമ്യ(240 seats), ഉഷ, ഇവയാണ് സിറ്റിയിൽ കൊള്ളാവുന്ന സ്ക്രീൻസ്, പ്രണവം പ്രോജെക്ഷൻ കൊള്ളാം, ബാക്കി ഒക്കെ കണക്കാണ്. അർച്ചന ആരാധന റീനോവഷൻ ഒന്നും നടത്തുന്നില്ല. ഗ്രാൻഡ് ആൻഡ് പ്രിൻസ് പൂട്ടി. ഇപ്പോൾ പാർത്ത-saaradhy ഓപ്പൺ ആയി. കാർണിവൽ ആൻഡ് ജെറോം വലിയ കപ്പാസിറ്റി ഉള്ള സ്ക്രീൻസ് അല്ല.
Sent from my Coolpad 3600I using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
Cinepolis enthaa Avastha?
TVM oru mall koode varunnille, athu enthayi?