Page 445 of 754 FirstFirst ... 345395435443444445446447455495545 ... LastLast
Results 4,441 to 4,450 of 7536

Thread: 📽️ Cinema theatre Photos and Details - IInd thread 🎥

  1. #4441
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


    Quote Originally Posted by Raja Sha View Post
    ആലപ്പുഴ വിദ്യ തിയേറ്റർ PAN Cinemas ഏറ്റെടുത്തു rennovate ചെയ്തു 3 സ്ക്രീൻ മുൾട്ടിപ്ലെസ് ആയി ഉടൻ തുറക്കുന്നു

    Sent from my Redmi Note 4 using Tapatalk
    kidilam aayittunadallo

  2. Sponsored Links ::::::::::::::::::::Remove adverts
  3. #4442
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    Many theatres with 4K projection?
    But how many are playing 4K content?
    How many films are providing 4K content to theatres !!!

  4. Likes kandahassan liked this post
  5. #4443
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by BangaloreaN View Post
    Many theatres with 4K projection?
    But how many are playing 4K content?
    How many films are providing 4K content to theatres !!!
    very good question. in Malayalam rarely a movie shoot in 4K like puli murugan and ezra .. so I think yearly minimum 10 films with 4K content will play
    in the theaters.

  6. #4444

    Default

    Quote Originally Posted by carnival View Post
    Und..!!Calicut 10 Screens. 5 VIP bhaki Normal ScreensKochi 13 Screens
    കൊച്ചിയിൽ ഇനിയും 13 സ്*ക്രീൻസോ..അതേവിടെയാണ്

  7. #4445
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    Quote Originally Posted by Raja Sha View Post
    കൊച്ചിയിൽ ഇനിയും 13 സ്*ക്രീൻസോ..അതേവിടെയാണ്
    athe vdeyaanavo 13 screens okke varunnathu...



  8. #4446
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    Quote Originally Posted by sankar1992 View Post
    Adoor nayanam pani enthayi ennariyo ??

    Sent from my SM-G965F using Tapatalk
    Work Nadakkunnundu....Onnum aayittilla

  9. #4447

    Default

    Quote Originally Posted by renjuus View Post
    athe vdeyaanavo 13 screens okke varunnathu...
    Kochiyil Nedumbassery kariyad.l carnival multiplex work last stagel aane.. 3 screens aanennu thonunnu.. near carnival food court.

  10. Likes perumal, BangaloreaN liked this post
  11. #4448
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    Quote Originally Posted by tan View Post
    Kochiyil Nedumbassery kariyad.l carnival multiplex work last stagel aane.. 3 screens aanennu thonunnu.. near carnival food court.
    U mean NHinte sidel aayitto??food court nhinte sidel ullathalle udheshichathu ???



  12. #4449
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    തിരുവല്ലക്കാർക്ക് ഒരു സന്തോഷ വാർത്ത !!!!

    നമ്മൾ തിരുവല്ലക്കാർക്ക് ഒരു സിനിമ കാണാൻ പോകണേൽ ചങ്ങനാശ്ശേരിയിലേക്ക് പോകണം.ആകെ ഉള്ളത് ചിലങ്ക തിയേറ്റർ മാത്രം....എന്നാൽ അതിന് ഒരു പരിഹാരവുമായി മലയാളത്തിന്റെ സൂപ്പർ സ്റ്റാർ ഒരു തിയേറ്റർ കോംപ്ലക്സ് തിരുവല്ല പെരുന്തുരുത്തിയിൽ തുടങ്ങുന്നു.സൂപ്പർ സ്റ്റാർ വേറെ ആരുമല്ല നമ്മളുടെ സ്വന്തം മോഹൻലാൽ.അദ്ദേഹത്തിന്റെ ഉടമസ്ഥതിയിൽ ഉള്ള ആശിർവാദിന്റെ കേരളത്തിലെ 3 തിയേറ്റർ കോംപ്ലസ്കളിൽ ഒന്ന് പുഷ്പഗിരി മാനേജ്മെന്റ് സഹായത്തോടെ തിരുവല്ലയിൽ തുടങ്ങും.മുഴുവൻ 3 സ്ക്രീനുകൾ ഉള്ള മൾട്ടിപ്ലക്*സ് തിയേറ്റർ സമുച്ചയത്തിന് വേണ്ടി സ്ഥലവും പുഷ്പഗിരി മാനേജ്*മെന്റുമായി ചേർന്ന് ഏറ്റെടുത്തു കഴിഞ്ഞു.തിരുവല്ലക്ക് പുറമേ മാവേലിക്കര,കൊല്ലം എന്നീ സ്ഥലങ്ങളിൽ ആകും ആശിർവാദിന്റെ മറ്റു തിയേറ്ററുകൾ.

  13. Likes kandahassan liked this post
  14. #4450

    Default

    Quote Originally Posted by Grand Master View Post
    തിരുവല്ലക്കാർക്ക് ഒരു സന്തോഷ വാർത്ത !!!!

    നമ്മൾ തിരുവല്ലക്കാർക്ക് ഒരു സിനിമ കാണാൻ പോകണേൽ ചങ്ങനാശ്ശേരിയിലേക്ക് പോകണം.ആകെ ഉള്ളത് ചിലങ്ക തിയേറ്റർ മാത്രം....എന്നാൽ അതിന് ഒരു പരിഹാരവുമായി മലയാളത്തിന്റെ സൂപ്പർ സ്റ്റാർ ഒരു തിയേറ്റർ കോംപ്ലക്സ് തിരുവല്ല പെരുന്തുരുത്തിയിൽ തുടങ്ങുന്നു.സൂപ്പർ സ്റ്റാർ വേറെ ആരുമല്ല നമ്മളുടെ സ്വന്തം മോഹൻലാൽ.അദ്ദേഹത്തിന്റെ ഉടമസ്ഥതിയിൽ ഉള്ള ആശിർവാദിന്റെ കേരളത്തിലെ 3 തിയേറ്റർ കോംപ്ലസ്കളിൽ ഒന്ന് പുഷ്പഗിരി മാനേജ്മെന്റ് സഹായത്തോടെ തിരുവല്ലയിൽ തുടങ്ങും.മുഴുവൻ 3 സ്ക്രീനുകൾ ഉള്ള മൾട്ടിപ്ലക്*സ് തിയേറ്റർ സമുച്ചയത്തിന് വേണ്ടി സ്ഥലവും പുഷ്പഗിരി മാനേജ്*മെന്റുമായി ചേർന്ന് ഏറ്റെടുത്തു കഴിഞ്ഞു.തിരുവല്ലക്ക് പുറമേ മാവേലിക്കര,കൊല്ലം എന്നീ സ്ഥലങ്ങളിൽ ആകും ആശിർവാദിന്റെ മറ്റു തിയേറ്ററുകൾ.
    perumthuruthy vare pokanamallo...ithano santhoshavartha
    thiruvalla townil oru nalla multiplex varan chance undo?
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •