Page 506 of 513 FirstFirst ... 6406456496504505506507508 ... LastLast
Results 5,051 to 5,060 of 5125

Thread: Cinema theatre Photos and Details - IInd thread

  1. #5051
    FK Visitor Highrange Hero's Avatar
    Join Date
    Mar 2012
    Location
    highrange,Idukki
    Posts
    413

    Default


    Great work Kandahasan,
    please add Nedumkandam G Cinemax (Idukki)

    Audi 1- 240 seats
    Audi 2 - 155 seats
    Audi 3 - 165 seats

  2. Sponsored Links ::::::::::::::::::::Remove adverts
  3. #5052
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    11,395

    Default

    Calicut Film City Reopening With Lucifer...

    Sent from my LLD-AL10 using Tapatalk

  4. #5053
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    11,395

    Default



    Sent from my LLD-AL10 using Tapatalk

  5. #5054
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    11,395

    Default

    KSFDC Theatres Will Remain Closed Today Due To The Passing Away Of Lenin Rajendran

    Sent from my LLD-AL10 using Tapatalk

  6. #5055
    FK Citizen
    Join Date
    Apr 2010
    Location
    Oman
    Posts
    16,044

    Default

    കാത്തിരിപ്പിനൊടുവിൽ കായംകുളത്ത് തീയേറ്റർ

    NEWS
    By Editor Troll Kayamkulam Last updated Jan 17, 2019



    കായംകുളം മൾട്ടി പ്ലസ് തിയേറ്ററിന് കേരള സർക്കാരിന്റെ അനുമതി..
    കായംകുളക്കാരുടെ കാത്തിരിപ്പിന് ഒടുവിൽ വിരാമം. സ്വന്തമായി തീയറ്റർ ഇല്ലാത്ത നാടെന്ന കളിയാക്കലുകൾ കേട്ട് നടന്ന കായംകുളക്കാർക്ക് ഇനി ആ കളിയാക്കലുകൾ കേൾക്കേണ്ടി വരില്ല.
    കായംകുളം എം എൽ എ ശ്രീമതി യു പ്രതിഭ തന്റെ ഫേസ്ബുക് ലൈവിൽ വന്നാണ് സന്തോഷ വാർത്ത പങ്ക് വെച്ചത്.


    ശ്രീമതി പ്രതിഭ ഫേസ്ബുക് ലൈവിൽ പറഞ്ഞത് :
    ഒരു സന്തോഷ വാർത്ത പറയാൻ വേണ്ടിയാണ് ഞാനിപ്പോൾ നിങ്ങളുടെ മുന്നിൽ ലൈവിൽ വന്നത്. നമ്മുടെ കായംകുളത്തിനു ഗവണ്മെന്റ് മൾട്ടി പ്ലസ് തീയേറ്റർ അനുവദിച്ചിരിക്കുന്നു. അതിന്റെ ഒരുപാട് നടപടി ക്രമങ്ങളിലൂടെ പോവുകയായിരുന്നു എന്നാൽ ഇന്നാണ് അത് അംഗീകരിച്ചു കിട്ടിയത്. അത് കൊണ്ട് ഇനി നമുക്ക് തിയേറ്ററിന്റെ ടെണ്ടർ പോലെയുള്ള നടപടികളിലേക്ക് പോകാം.
    ഏകദേശം 4000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഈ കെട്ടിടം നിർമിക്കുന്നത്. 15.03 കോടി രൂപയാണ് ഗവണ്മെന്റ് അനുവദിച്ചു നൽകിയിരിക്കുന്നത്. സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ അവര്കൾക്കു ആദ്യം തന്നെ നന്ദി അറിയിക്കുന്നു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻറെ നേതൃത്വത്തിൽ ഉള്ള ഈ ഗവണ്മെന്റിനു വലിയ ഒരു സലൂട്ട് from my heart. പിന്നെ ഒരുപാട് ട്രോളുകൾ ഞാൻ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഒരുപാട് ട്രോളന്മാർ, പലപ്പോഴായിട്ട് അവർ കളിയാക്കിയിട്ടുണ്ട് തീയേറ്റർ വരുമോ ഇല്ലയോ എന്നൊക്കെ ചോദിച്ചു കൊണ്ട്. ഞങ്ങൾ വലിയ ഒരു പരിശ്രമത്തിൽ ആയിരുന്നു തിയേറ്ററിന്റെ പുറകെ. ഇനി നമുക്ക് വേഗം പണികൾ പൂർത്തിയാക്കേണ്ടതായിട്ടുണ്ട്.
    3 സ്ക്രീനുകൾ അടങ്ങുന്നതാണ് കായംകുളത്തെ പുതിയ തീയേറ്റർ കോംപ്ലക്സ്.
    ആദ്യ സ്*ക്രീനിൽ 150 പേർക്ക് ഇരിക്കാം. രണ്ടാം സ്*ക്രീനിൽ 200 പേർക്കും മൂന്നാം സ്*ക്രീനിൽ 150 പേർക്കും ഇരിക്കാം. കൂടാതെ 2500 sqare feet വ്യാപാര സമുച്ചയങ്ങൾക്കു കൂടി ഉണ്ട്. വാർത്ത ഏറ്റവും പെട്ടെന്ന് നിങ്ങൾ തന്നെ അറിയാൻ വേണ്ടിയാണ് മാധ്യമങ്ങൾക്കു വാർത്ത കൊടുക്കുന്നതിനു മുന്നേ ഫേസ്ബുക് ലൈവിൽ തന്നെ വന്നു പറഞ്ഞത്. കായംകുളം നഗരസഭയാണ് സ്ഥലം വിട്ടു നന്നത്. കായംകുളം നഗരസഭക്കും ഒരായിരം നന്ദി. എല്ലാവര്ക്കും കൂടെ ഒരുമിച്ചിരുന്നു കായംകുളത്തെ നന്നുടെ തീയേറ്ററിൽ സിനിമ കാണാം എന്ന് ഞാൻ ആഗ്രഹിക്കുന്നു.



  7. Likes BangaloreaN liked this post
  8. #5056
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    11,395

    Default

    Calicut Film City Aashirwad Nu Hand Over Cheythu Ennu Kelkundallo...Any Body Knows The Details..???

    Lucifer Aayirikum 1st Release Ennum Kelkundu..

    Sent from my LLD-AL10 using Tapatalk

  9. #5057
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    11,395

    Default

    V Cinemas Koothathukulam

    Screen 3 Innaugration




    Sent from my LLD-AL10 using Tapatalk

  10. #5058

    Default

    Kayamkulam will have a theatre of it's own in the near future as KSFDC announced the project of a new multiplex which will be having 3 screens, among which one of them will be a 4K Dolby Atmos screen.

  11. #5059

    Default

    Quote Originally Posted by Akhil krishnan View Post
    Calicut Film City Aashirwad Nu Hand Over Cheythu Ennu Kelkundallo...Any Body Knows The Details..???

    Lucifer Aayirikum 1st Release Ennum Kelkundu..

    Sent from my LLD-AL10 using Tapatalk
    Lucifer 101 ഡേ celebration അവിടെ വെച്ചായിരിക്കും

  12. #5060

    Default

    Quote Originally Posted by roshy View Post
    Lucifer 101 ഡേ celebration അവിടെ വെച്ചായിരിക്കും
    Opening on March 28.
    PVS Film City change to Aashirvad Cineplexx

    Sent from my LDN-L21 using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •