1986 നു മുമ്പത്തെ കാലത്തെ കുറിച്ച് ഇന്നത്തെ മമ്മൂട്ടി ഫാൻസിൽ എത്ര പേർക്ക് അറിയാം?.....
ആ കാലത്തെ മമ്മൂട്ടിയുടെ ഹിറ്റായ മിക്ക സിനിമകളും കലാപരമായി അത്ര നിലവാരം ഉള്ളതല്ല.....(iv ശശി ചിത്രങ്ങൾ ഒഴികെ).....അത് കൊണ്ട് തന്നെ അവ ചരിത്രത്തിന്റെ വിസ്മൃതിയിലായതിൽ അത്ഭുതമില്ല.....