Sponsored Links ::::::::::::::::::::Remove adverts | |
Ekm multi, tvm multies, single screens ellaam same avasta. Q ile red kathunnathinte ss edukuna kanam social mediyayil. Ath thurannu nokumbo wit aanu 4 seats ulla gold mathram booked(blocked aavilla enn karuthiyaal). Baki seats shokamookam ennit decent status
Sent from my Mi A1 using Tapatalk
Innathe tvm single screen cltn and occupancy family etteduthu ennathinte ootti urappikal aayirikum.. 💪💪💪
Sent from my Mi A1 using Tapatalk
Bro
എത്ര മോശം Report ആയാലും നിങ്ങൾ ഒടിയനെ അബ്രഹാമിന്റെ കൂടെ തൊഴുത്തിൽ കെട്ടരുത്...
ഒടിയൻ was Just Phenomenal from the day of announcement.. ഞാൻ തിരുനെൽവേലി ഉള്ള time ൽ അവിടെപ്പോലും തമിഴൻസ് മോഹൻലാലിന്റെ ഒടിയൻ വരുന്നു, 100 കോടി ബഡ്ജറ്റ് എന്നൊക്കെ പറഞ്ഞിരുന്നു... മലയാള പടം റിലീസ് ഇല്ലാത്ത City ൽ...
അപ്പോൾ ലോകം മൊത്തമുള്ള ,സിനിമാ കാണുന്ന,മലയാളി എങ്ങനെ പ്രതീക്ഷിക്കും...
Bilal ഉണ്ടേൽ അന്നേരം വേണേൽ Hype വെച്ച് compare ചെയ്യാൻ പറ്റിയേക്കും...
otherwise none of the film is near ഒടിയൻ in Creating hype...