Sponsored Links ::::::::::::::::::::Remove adverts | |
2012il mooparu star എല്ലായിരുന്നില്ലെ...
ഒപ്പം ഒക്കെ എല്ലാ ചേരുവകളും ഉള്ള എന്റർടെയ്നർ അല്ലേ?
എബ്രഹാം വളരെ dark and broody ആണ്.. ഗ്രന്ത്മസ്റെറിന്റെ അത്ര പോലും entertainment value illa... എന്നിട്ടും നല്ല കളക്ഷൻ നേടി...
നിങ്ങളെ വർത്താണം കേട്ടാ തോന്നും, മോഹൻലാൽ ഒറ്റക്ക് വിജാരിച്ചാൽ അങ്ങ് മലമറിച്ച് കളയും എന്ന്... ഇൗ ഉണ്ടായ വിജയങ്ങൾ ഒക്കെ തന്നെ നല്ല അസ്സല് പ്ലാനിംഗ് ആൻഡ് പോസ്റ്റ് റിലീസ് work ഇലൂടെ നേടിയത് തന്നെ...
എല്ലാ ചേരുവകളും ഒത്തു വരുമ്പോൾ വലിയ വിജയങ്ങൾ ഉണ്ടാവുന്നു...
മധുര രാജ ഒക്കെ അർഹിച്ച കളക്ഷൻ തന്നെ നേടുന്നുണ്ട്..അതും Tamil പാണ്ടി സ്റ്റൈൽ പദങ്ങൾക്ക് market കുറഞ്ഞു വരുന്ന സമയത്ത്
ഇൗ tracking tracking എന്ന് പറഞ്ഞു തുള്ളുന്നവരോട് ഒരു കാര്യം..ഒന്നറിയാം വേണ്ടിയാണ്..
8ദിവസം കൊണ്ട് 100 കോടി nediyallo ലൂസിഫർ... അതിൽ എത്ര tracked Collection വരും? 80 കോടി ഉണ്ടാവുമോ..
Just a doubt..
ഇവിടെ എങ്ങനെയാ ലാലപ്പൻ മമ്മുണ്ണി വിളികൾ allowed ആണോ?!!
പണ്ട് ലാലപ്പൻ വിളിച്ചതിനു ആണ് ban തന്നത്...
മമ്മുണ്ണി വിളിച്ചതിനു ആണ് നിനയ്ക് തെറി കേട്ടത്...
ചൊറിഞ്ഞു വന്നാൽ തെറിക്കുക തന്നെ ചെയ്യും...
പിന്നെ നി ഒന്നു തെറി തുടങ്ങു...ബാക്കി കുത്തും കോമയും ചേർത്തു അവസനപിക്കുന്നത് ഞാൻ ആയിരിക്കും..😂😂😂🙏✊
Sent from my 1201 using Tapatalk