But ezra kochi tvm calicut nalla collection ilae???
Sponsored Links ::::::::::::::::::::Remove adverts | |
MVT,Ezra and jomonte suvisheshangal okke ore timil release aya padangalanu .... Collection 2-3 cr nte vithyasangal undakum ee moonnu padangalkum...
collection prakaram jomonte >= Ezra > MVT Ingane varan chance
ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും വലിയ തള്ളു പുലിമുരുഗൻ കളക്ഷൻ ആണ് .... ആദ്യ ദിവസം കളക്ഷൻ റിപ്പോർട്ട് വരുമ്പോൾ മൂന്നര കോടിക്കടുത്തുള്ള ഒരു ഫിഗർ ആയിരുന്നു .. നേരം വെളുത്തപ്പോൾ നാല് കോടി കടന്നു .... അതൊക്കെ ഒകെ ... എന്നാൽ ആദ്യ ദിവസത്തേക്കാൾ 200 ഷോ കുറച്ചു കളിച്ച മൂന്നാം ദിവസം അഞ്ചു കോടിക്ക് അടുത്തേക്ക് എത്തി . ( എന്തരോ എന്തോ ?? ) പിന്നെ ഒരു പോക്ക് ആയിരുന്നു .. ജിസിസി റിലീസ് കഴിഞ്ഞു മൂന്നാം നാൾ ഒറ്റ അടിക്കു 20 കോടി ഒക്കെ കെട്ടി വിട്ടത് ! .. പടത്തിന്റെ നിലവാരത്തെ പറ്റി പല അഭിപ്രായം ആണെങ്കിലും ... കേരളം കണ്ട ഏറ്റവും വലിയ പണം വാരി പടം ആണ് എന്നതിൽ ആർക്കും സംശയം ഇല്ല ...മൊത്തത്തിൽ നൂറു കോടി അടുപ്പിച്ചു ബിസിനസ് നടന്നിരിക്കാൻ സാധ്യതയും ഉണ്ട് .. എന്നാൽ നൂറ്റമ്പതു ഇരുന്നൂറു ഒക്കെ തള്ളു ആണെന്നതിൽ ഒരു സംശയവും ഇല്ല !