Originally Posted by
Kuruvila
ഉദയൻ ഫൈനൽ ഗ്രോസ്സ് 9cr+ 4cr budget just ഒരു ഹിറ്റ്/ സൂപ്പർ ഹിറ്റ് (വേണേൽ പറയാം)
തന്മാത്ര വിജ്യാമോ?!!
Clean flop ആയ മൂവി... പോസ്റ്റർ ഒന്നും പൊക്കി പിടിച്ചോണ്ടു വരേണ്ട !!
കീർത്തി ചക്ര,ചോട്ടാ മുംബൈ,run baby, സ്പിരിറ്,മാടമ്പി ഓകെയ്* just hits ആണ്...
Collection wise... stalights, മറ്റു rights കൊണ്ടു തട്ടീം mutttem പോയ പടങ്ങൾ..!!
ക്രിസ്ത്യൻ brothers ഓകെയ്* clean disaster ആണ്...
Frst 2 week initial കഴിന്നു പടക്കം പൊട്ടിയ മൂവി !!
Considering budget (15cr in വെള്ളി /9cr നാനാ )/15cr in മനോരമ so budget 15cr വിഷ്വസികണം...നനയ്ക്ക് വല്ല prntng mstke ആവും
ഗ്രോസ്സ് 16cr സൂപ്പർ ഹിറ്റ് range ഉണ്ട്...but budget kodi കൂട്ടിയാൽ clean disaster
ചൈന town ഗ്രോസ്സ് 9cr ഉള്ളു...അതിന്റെ നിർമാതാവ് മാതൃഭൂമി പക്തി കൊടുത്ത interview ഉണ്ട്..(ആന്റണി)
സ്നേഹ വീട് 4cr (പോസിറ്റീവ് റീവ്യൂ കിട്ടുയ മൂവി )
ഇവിടം സ്വർഗ്ഗംണ് 5cr
സാഗര ഏലിയാസ്* 6cr+
ശികർ,ഗ്രാൻഡ് മാസ്റ്റർ,കുരുക്ഷേത്ര ഓകെയ്* ക്ലീൻ flops അതൊക്കെ ഹിറ്റ് ആണെന്ന് പറഞ്ഞു കുത്തി കയറ്റിയ വെച്ചേക്കുന്നു
ഇനി ഇതൊക്കെ കുറച്ചു ഒന്നു എണ്ണി നോക്ക്...ഏട്ടന് എത്ര ദരിദ്രവാസി ആണ് ഈ കാലത് എന്നു
Sent from my 1201 using Tapatalk