തിരശ്ശീല വീഴുംവരെ ഞാന്‍* ഇവിടെയൊക്കെ കാണും;
ചലച്ചിത്ര അവാര്*ഡ് ദാന വിവാദത്തില്‍* വിമര്*ശകര്*ക്ക് ചുട്ട മറുപടിയുമായി മോഹന്‍*ലാല്‍*. സഹപ്രവര്*ത്തകര്*ക്ക് ഇടയിലേക്ക് വരാന്‍* തനിക്ക് ആരുടെയും അനുവാദം വേണ്ടെന്ന് പറഞ്ഞ താരം, ഹപ്രവര്*ത്തകര്* ആദരിക്കപ്പെടുന്നത് കാണുന്നത് അവകാശവും കടമയുമാണെന്നും വ്യക്തമാക്കി. മുഖ്യാതിഥിയായല്ല സഹപ്രവര്*ത്തകരുടെ ഒത്തുചേരലിലേക്കാണ് താന്‍* വന്നിരിക്കുന്നത്.
കാലത്തിന്റെ തിരശീല വീഴും വരെ ഇവിടെയൊക്കെ ഉണ്ടാകുമെന്നും മോഹന്‍*ലാല്‍* നിറഞ്ഞ കയ്യടികള്‍*ക്കിടെ പ്രഖ്യാപിച്ചു.
https://www.manoramanews.com/news/br...-function.html