Page 144 of 339 FirstFirst ... 4494134142143144145146154194244 ... LastLast
Results 1,431 to 1,440 of 3382

Thread: ❤️_❤️ Padma Bhushan MOHANLAL ❤️_❤️ Lalettan's Official Thread ❤️_❤️

  1. #1431
    FK Addict Dasettan's Avatar
    Join Date
    Mar 2017
    Location
    kottayam
    Posts
    1,704

    Default


    ''അഭിനയ ജീവിതത്തിലുള്ള സ്വാതന്ത്ര്യം ഞാന്* ഏറെ ആസ്വദിക്കുന്ന ഒന്നാണ്. എന്നാല്* രാഷ്ട്രീയത്തില്* ഒരുപാട് പേര്* നിങ്ങളെ ആശ്രയിക്കും.അതൊട്ടും എളുപ്പമല്ല താനും.എനിക്ക് ഒരുപാടൊന്നും അറിയാവുന്ന വിഷയവുമല്ല രാഷ്ട്രീയം. അതിനാല്*ത്തന്നെ രാഷ്ട്രീയപ്രവര്*ത്തനത്തിലേക്ക് എത്തണമെന്ന താല്*പര്യമില്ല.''

    Sent from my SM-G615F using Tapatalk

  2. Likes abcxyz123 liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #1432
    FK Lover varma's Avatar
    Join Date
    Oct 2016
    Location
    Palakkad/Bangalore
    Posts
    3,273

    Default

    Quote Originally Posted by ALEXI View Post



    December lastill vanna editionill adheham valare clear aayi illa ennu paranjathanu.. Oru vidham ella masavum pala mediasillum adheham politicsileyku illa ennu clear aayi parayunundu

    Dha ippo innu orikal koodi paranju




    Eni yenkillum adhehathe partyillulavar veruthe vidum ennu karuthunnu.. Athupole thanne evide ofiicial threadillum, mattu threadsillumayi ee vaka karyangal oru adisthanavumillathe; chila allukal samsarikunathu kandittundu.. Avarum adhehathe veruthe vidum ennu prathekshikunnu
    Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise

  5. #1433
    FK Lover varma's Avatar
    Join Date
    Oct 2016
    Location
    Palakkad/Bangalore
    Posts
    3,273

    Default

    സാധാരണക്കാരന് കാണുമ്പോൾ ഏറെ പ്രയാസകരമായ ചില സംഗതികൾ ചില പ്രതിഭകൾക്ക് മുൻപിൽ നിഷ്പ്രഭമാകുമെന്നു ഞാൻ മനസ്സിലാക്കിയ രംഗം. വളരെ വ്യക്തമായ പ്ലാനുകളോടെ, സ്റ്റോറി ബോർഡ് വരച്ചു വെച്ച് ഞങ്ങൾ ഈ സീൻ എടുക്കാൻ റെഡിയായി നിൽക്കുന്നു. പരസ്യത്തിനെ ജനകീയമാക്കാൻ പോകുന്ന ഷോട്ട് ഇത് തന്നെയാവണം എന്ന ഉറച്ച ബോധ്യത്തോടെ, അൽപ്പം ആശങ്കയോടെയാണ് ആരംഭിച്ചത്. എന്നാൽ അതിശയമെന്നു പറയട്ടെ, ഏറ്റവും പ്രയാസകരം എന്ന് കരുതി ഏറെ തയ്യാറെടുപ്പുകളോടെ കാത്തിരുന്ന ഈ ഷോട്ട് ഒറ്റ ടേക്കിൽ ലാലേട്ടൻ ഒക്കെ ആക്കി. രണ്ടാമതൊന്നു എടുക്കണോ എന്നൊരു ആശങ്ക പോലും ഉണ്ടായില്ല. ഇനി ഒന്നുകൂടി എടുത്താൽ ഇത്രയും പെർഫെക്ട് ആയ ഒന്ന്* കിട്ടുമോ എന്ന് പോലും തോന്നിപ്പോയി. അല്ലെങ്കിലും മാസ്സ് സീനുകൾ വരുമ്പോൾ ലാലേട്ടൻ മറ്റൊരു മനുഷ്യനാണ്. നിയന്ത്രങ്ങൾക്കും, പ്രതീക്ഷകൾക്കും അതീതമായി അദ്ദേഹത്തിൽ നിന്നും ഇത്തരത്തിലുള്ള പല അത്ഭുതങ്ങളും പ്രതീക്ഷിക്കാം. പരസ്യം കണ്ട ഏതൊരാൾക്കും ആവേശം പകർന്ന ഈ രംഗം വളരെ നിസ്സാരമായാണ് ലാലേട്ടൻ ചെയ്തത് എന്ന് പറഞ്ഞാൽ പലരും വിശ്വസിച്ചെന്നു വരില്ല. അതും ഷൂട്ട്* തുടങ്ങുന്ന അന്ന് ആദ്യമേ ചിത്രീകരിച്ച രംഗങ്ങളിൽ ഒന്നായിരുന്നു ഇത്. ഒരു ഷോട്ട് എടുത്ത് കൊതിതീർക്കാൻ പോലും എനിക്ക് സമയം തന്നില്ല. ലാലേട്ടനൊപ്പം ഗുസ്തി പിടിക്കാൻ ലുക്കും, മെയ്*വഴക്കവുമുള്ള ഒരാൾ വേണ്ടിയിരുന്നു, അങ്ങനെയാണ് കൊച്ചി ഇന്റർനാഷണൽ ജിമ്മിലെ ഇൻസ്ട്രക്ടറായ അനീഷിനെ ആ വേഷത്തിലേക്ക് പരിഗണിക്കുന്നത്. ഡ്യൂപ്പിന്റെ സഹായമില്ലാതെ ആദ്യ ടേക്കിൽ തന്നെ അനീഷും വളരെ പെർഫെക്ട് ആയി തന്നെ ആ ഷോട്ട് ഓക്കെ ആക്കുകയായിരുന്നു. As a director, എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്നല്ല, ഏറ്റവും അമ്പരിപ്പിച്ചത് എന്നായിരിക്കും, ഞാൻ ആ ഷോട്ടിനെ വിശേഷിപ്പിക്കുന്നത്.

    Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise

  6. Likes aashiq1 liked this post
  7. #1434
    FK Lover varma's Avatar
    Join Date
    Oct 2016
    Location
    Palakkad/Bangalore
    Posts
    3,273

    Default



    Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise

  8. Likes abcxyz123 liked this post
  9. #1435

    Default

    .

    Sent from my Mi A1 using Tapatalk

  10. #1436

    Default

    Quote Originally Posted by King Amal View Post
    .

    Sent from my Mi A1 using Tapatalk
    Aaaychayil mohanlal relate cheythula oru discussion athu asianetkarku nirbhandhaaa🤭

  11. #1437

    Default

    Quote Originally Posted by Tissot View Post
    Aaaychayil mohanlal relate cheythula oru discussion athu asianetkarku nirbhandhaaa🤭
    Vaartha daaridraym at its peak...
    mohanlal urangiyo?
    mohanlal unnumbol kai kazhukiyilla?
    ithokke ennaanaavo charcha cheyyunnathu...
    ethaayalum mediasinu pulli politicsil irangaathathil nalla kadi undennu manasilaayi...irangiyirinnenkil 24? 7 pulkiye focus cheythu 100 vaartha vittu.....adi mudi naatikkaamaayirunnu...
    ee VINU okkey ithrakkum adhapathicho...?
    samoohathe baadhikkunna oru prasnamaano MOHANLAL.....?

  12. #1438
    FK Citizen yodha007's Avatar
    Join Date
    May 2011
    Location
    Alappuzha
    Posts
    9,988

    Default

    Quote Originally Posted by King Amal View Post
    .

    Sent from my Mi A1 using Tapatalk
    എന്താ സംഭവം....

  13. #1439
    FK Lover sankar1992's Avatar
    Join Date
    Jan 2013
    Location
    kochi
    Posts
    2,818

    Default

    Quote Originally Posted by manoroogi View Post
    Vaartha daaridraym at its peak...
    mohanlal urangiyo?
    mohanlal unnumbol kai kazhukiyilla?
    ithokke ennaanaavo charcha cheyyunnathu...
    ethaayalum mediasinu pulli politicsil irangaathathil nalla kadi undennu manasilaayi...irangiyirinnenkil 24? 7 pulkiye focus cheythu 100 vaartha vittu.....adi mudi naatikkaamaayirunnu...
    ee VINU okkey ithrakkum adhapathicho...?
    samoohathe baadhikkunna oru prasnamaano MOHANLAL.....?
    എതോ ഒരുത്തൻ ട്രോൾ ഇട്ടതിനു പഴി മൊത്തം മോഹൻലാലിന്... എന്തോ പറയാനാന്നു പറ....

    Sent from my S9 Plus using Tapatalk
    "നമുക്കൊരു ഒന്നൊ​ന്നര പടമുണ്ടെന്നു പറ" !!

  14. #1440

    Default

    Quote Originally Posted by yodha007 View Post
    എന്താ സംഭവം....
    issue aa troll aanu...ranjiniye 'body shaming' cheythirikkunnu....avarkku vannam koodiyathu kaliyakki

    നടി രഞ്ജിനിക്കെതിരായ സൈബര്* ആക്രമണത്തിന് മോഹന്*ലാല്* ഉത്തരവാദിയാകുമോ? -

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •