Page 167 of 338 FirstFirst ... 67117157165166167168169177217267 ... LastLast
Results 1,661 to 1,670 of 3373

Thread: ❤️_❤️ Padma Bhushan MOHANLAL ❤️_❤️ Lalettan's Official Thread ❤️_❤️

  1. #1661

    Default




    Quote Originally Posted by Smash View Post
    Bishopinte pinnil nilkkunna father, ikka fan anennu thonnunnu.


  2. Sponsored Links ::::::::::::::::::::Remove adverts
  3. #1662
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,093

    Default

    Puthiya blogil entha vishayam... Troll kaanundu ello
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  4. #1663

    Default

    Quote Originally Posted by ballu View Post
    Puthiya blogil entha vishayam... Troll kaanundu ello
    Nature-ne upadhravikallu, Nature aai chernu nilkanam nammal etc etc ennu aanu puthiya blog... Pakshe pandu oru interview vannirunu (i think in Vanitha Magazine).. Athil introduction pole aa interviewer aa veedine patty oru aamugam ezhuthi vechu.. Marangal kondu niranja veedu, evideyum nalla thanal, "manoharamaya veedinte muttathu karingallu ittirikunu" etc ..

    Apo ee karingallu aanu issue... ​

  5. Likes ballu liked this post
  6. #1664
    FK Lover sankarvp's Avatar
    Join Date
    Apr 2017
    Location
    Kannur
    Posts
    2,931

    Default

    Quote Originally Posted by Akhil krishnan View Post
    Appo B.Unni padam confirmed

    Sent from my LLD-AL10 using Tapatalk
    Appo athyavashyam nalloru character & look urappayi but padam 🤔🤗

    Sent from my Lenovo A7020a48 using Tapatalk

  7. #1665

    Default

    Quote Originally Posted by ballu View Post
    Puthiya blogil entha vishayam... Troll kaanundu ello
    Parayunathu cheyyunathum thammil bandham illa chumma blogil mathram porello prakruthi sneham pravarthyil koodi vende chumma dialogue adikkan arkkum pattum bt cheeyyan anu budhimuttu athanu issue....

  8. #1666
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,027

    Default

    Pinne Aana Kombum............

    Entayalum Katta Troll aanu Laletanu Social Media full.................

    Quote Originally Posted by chackomaster View Post
    Nature-ne upadhravikallu, Nature aai chernu nilkanam nammal etc etc ennu aanu puthiya blog... Pakshe pandu oru interview vannirunu (i think in Vanitha Magazine).. Athil introduction pole aa interviewer aa veedine patty oru aamugam ezhuthi vechu.. Marangal kondu niranja veedu, evideyum nalla thanal, "manoharamaya veedinte muttathu karingallu ittirikunu" etc ..

    Apo ee karingallu aanu issue... ​

  9. #1667
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,538

    Default




  10. #1668

    Default

    Quote Originally Posted by sachin View Post
    Parayunathu cheyyunathum thammil bandham illa chumma blogil mathram porello prakruthi sneham pravarthyil koodi vende chumma dialogue adikkan arkkum pattum bt cheeyyan anu budhimuttu athanu issue....
    Athu namuku parayan pattilla... Mistakes ellavarum cheyyum.. Athu thiruthan pattunathu aanenkil thiruthuka, allenkil veendum athu cheyyathirikuka.. Pandu oru thettu cheythathu kondu ipo opinion parayan pattilla ennu illa.. Angane aanel nammade parents-nu nammale advice cheyyan avakasham undavillallo ...

    Ipo Joju oru interview-il paranja pole -->"Nature-ne upadhravikuna karyangal arinjo ariyatheyo cheythittundu.. Kazhinja flood vannapol athu thante family-ne affect cheythapol aanu ithine patty thiricharivu undayathu ... Ini melil nature-ne upadravichu oru karyavum cheyyilla" ennu... So athu mathi.. Ini mistakes cheyyathe irikuka...

  11. #1669
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by frincekjoseph View Post
    Pinne Aana Kombum... Entayalum Katta Troll aanu Laletanu Social Media full.................
    ഈ ആനക്കൊമ്പ് കേസ് ഒരു കഴമ്പും ഇല്ലാത്ത കാര്യമാണ്... നമ്മുടെ നാട്ടിലെ പഴയ പ്രമാണികൾ ആയ പല കുടുംബങ്ങളിലും ആനക്കൊമ്പും, പുലിത്തോലും, കാട്ടുപോത്തിന്റെ തലയിൽ ഒക്കെ showpiece ആയിട്ട് മതിലിൽ തൂകി വെച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്... അതൊക്കെ ഒരുകാലത്തു ഭരിച്ചിരുന്ന british ഭരണകൂടത്തിന്റെ നായാട്ടിന്റെ ബാക്കിപത്രമാണ്... എത്രയോ കുടുംബങ്ങൾ വീട്ടിൽ ആനയെ വളർത്തിയിട്ടുണ്ട്, വളർത്തുന്നുണ്ട്, സ്വാഭാവിയായിട്ടും ആ ആന ചരിയുമ്പോ അതിന്റെ ഓർമ്മക്ക് ആ വീട്ടിലെ ചുവരിന്മേൽ ആനക്കൊമ്പു പ്രത്യേക്ഷപ്പെടും... ഇവിടെ വിഷയം തൊണ്ണൂറുകൾ ആയപ്പോഴാണ് നിയമം കര്ശനമായതു ... ഒരിക്കൽ എങ്ങാണ്ടു സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു, ഇങ്ങനെ ഉള്ളതൊക്കെ സർക്കാരിനെ അറിയിക്കണമെന്ന്... അത് അറിഞ്ഞ പലരും, വീടിന്റെ മച്ചിലും മൂലയിലും കൊണ്ട് പലതും ഒളിപ്പിച്ചു... personal അനുഭവമാണ്, എൻറെ നാട്ടിൽ ആനക്കൊമ്പു ഉണ്ടായിരുന്ന ഒരു പഴയകാല പ്രമാണി ആനക്കൊമ്പു പത്തായത്തിൽ ഒളിപ്പിച്ചു... ഒരു തൊണ്ണൂറു ശതമാനം ഉടമസ്ഥന്മാരും അത് ഒളിപ്പിക്കുവാണ് ചെയ്തത് അല്ലാതെ സർക്കാരിനെ അറിയിക്കാൻ ഒന്നും പോയില്ല... ലാലേട്ടൻ അമ്മവീട്ടിൽ ആന ഉണ്ടായിരുന്നു, അദ്ദേഹം എമ്പതുകൾ മുതൽ ആ ആനക്കൊമ്പിന്റെ ഉടമസ്ഥനാണ്... ഉത്തരവ് അറിഞ്ഞില്ല, കേസ് ആയി, അത് മീഡിയ ആഘോഷിച്ചു... എന്നാ അത് കൈവശം വെക്കാനുള്ള licence ലാലേട്ടൻ കോടതിയിൽ ഹാജരാക്കി, അതിവിടെ ഒരു പൂക്കാചോള മാധ്യമവും വാർത്ത ആക്കിയില്ല... ഈ വിഷയത്തിൽ ലാലേട്ടന്റെ ആകെയുള്ള കുഴപ്പം, ഉത്തരവ് ഇറങ്ങിയപ്പോ അറിഞ്ഞില്ല, അതൊളിപ്പിച്ചു വെക്കുന്നതിനു പകരം എല്ലാർക്കും കാണാവുന്ന രീതിയിൽ സ്വീകരണമുറിയിൽ പ്രദർശിപ്പിച്ചു...

  12. Likes chackomaster liked this post
  13. #1670
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,093

    Default

    Quote Originally Posted by sachin View Post
    Parayunathu cheyyunathum thammil bandham illa chumma blogil mathram porello prakruthi sneham pravarthyil koodi vende chumma dialogue adikkan arkkum pattum bt cheeyyan anu budhimuttu athanu issue....

    Oru influential personality ayalude power use cheythu nature conservation awareness undakan sremichathu anno etra valiya kuttam?
    ee lokathu 99.9 percent alukalku onnu allanki mattoru tarathil anti- environmental processinte bhagam annu ....mineral water medichu empty bottle vazhiyil eriyunavanum kuttakaaran annu ...ah reason kondu chuttinum nadakunna exploitation onnum react cheyan paadilla ennu paryunathil oru logic ella.

    now amazon is burning and celebs across the world are trying to bring awareness and tweeting about it. Do you think all these celebs are leading a completely pro environmental life that makes them eligible to speak about this ?
    karunikallu viricha kondu nature conversatione patti samsarikan yogyan alla ennu paranjha nammal ellarum mindathe erunnu nature nashikunathum nokki erikendi varum.
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  14. Likes chackomaster liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •